ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ വിവാഹത്തിലേക്ക് ക്ഷണിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രിയെ നേരിട്ട് വിവാഹത്തിന് ക്ഷണിക്കാനെത്തി ഓയോയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗർവാൾ. തന്റെ അമ്മക്കും പ്രതിശ്രുത വധുവിനും ഒപ്പമാണ് റിതേഷ് വിവാഹത്തിന് ക്ഷണിക്കാൻ ...