monkeypox - Janam TV

monkeypox

ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം; ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോ​ഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം; ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോ​ഗ്യ സംഘടന ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ...

മങ്കിപോക്‌സ് നിയന്ത്രണ വിധേയം; ആഗോള അടിയന്തിരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന 

എംപോക്‌സ് അഥവാ മങ്കിപോക്‌സ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. രോഗവ്യാപനം പിന്നിട്ട് ഒരു വർഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പിൻവലിച്ചത്. ഇപ്പോഴും രോഗവ്യാപനമുണ്ടെങ്കിലും അന്താരാഷ്ട്ര ...

മങ്കിപോക്‌സിന് പുതിയ പേര് കണ്ടെത്തി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: മങ്കിപോക്‌സ് രോഗത്തിന് പുതിയ പേര് വേണമെന്ന ആവശ്യം നാളുകളായി ഉയരുകയാണ്. ഒടുവിൽ രോഗത്തിന് പുതിയ പേര് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എംപോക്‌സ് (MPOX) എന്നാണ് മങ്കിപോക്‌സിന് ...

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു ; രോഗബാധ യുഎഇയിൽ നിന്നെത്തിയ 37 കാരന്

കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശിയായ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ...

വിദേശികളെ തൊടരുത്; രാജ്യത്ത് ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ വിചിത്ര നിർദ്ദേശവുമായി ചൈന

ബീജിങ്: രാജ്യത്ത് ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി ചൈന. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആളുകളെ ഒരു കാരണവശാലും തൊടരുതെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് ...

കടുത്ത ക്ഷീണവും പനിയും തലവേദനയും; പരിശോധനയിൽ 36കാരന് ഒരേസമയം കണ്ടെത്തിയത് കൊറോണയും മങ്കിപോക്‌സും എച്ച്‌ഐവിയും

36കാരനായ യുവാവിന് ഒരേ സമയം മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയവ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് സംഭവം. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ...

പരിഹസിക്കാനായി ഒന്നുമില്ല; മങ്കിപോക്‌സിന്റെ പുതിയ പേര് ട്രംപ് 22; ജനം അത് ആഗ്രഹിക്കുന്നതായി ലോകാരോഗ്യ സംഘടന

ജനീവ: മങ്കിപോക്‌സിനെ ട്രംപ് 22 എന്ന് പുനർ നാമകരണം ചെയ്യാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നതായും അതിൽ പരിഹാസ്യമായി ഒന്നുമില്ലെന്നും ലോകാരോഗ്യ സംഘടന. മങ്കിപോക്‌സിന് പുതിയ പേര് തേടി ലോകാരോഗ്യ ...

വീണ്ടും മങ്കിപോക്‌സ്; ഡൽഹിയിൽ ആഫ്രിക്കൻ സ്വദേശിനിയ്‌ക്ക് രോഗം – Delhi reports fifth case of monkeypox

ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്‌സ് രോഗികളുടെ എണ്ണം കൂടുന്നു. ഡൽഹിയിൽ ഒരു സ്ത്രീക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. 22-കാരിയായ ആഫ്രിക്കൻ ...

മങ്കിപോക്‌സ് ലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ ആലുവയിൽ നിന്ന് ചാടിപ്പോയി

ആലുവ: മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ചാടിപ്പോയി. യുപി സ്വദേശിയായ മുപ്പതുകാരനാണ് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി ...

ഇന്ത്യയിൽ വ്യാപിക്കുന്നത് മങ്കിപോക്‌സിന്റെ പുതിയ വകഭേദം; റിപ്പോർട്ട് പുറത്തുവിട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ട്

ന്യൂഡൽഹി:യൂറോപ്പിൽ കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ രണ്ട് ...

മങ്കിപോക്‌സ് പ്രതിരോധം;സ്ഥിതി വിലയിരുത്താൻ കേന്ദ്രം; ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന്

ന്യൂഡൽഹി: രാജ്യത്താദ്യമായി സ്ത്രീയിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലും ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ...

രാജ്യത്ത് ആദ്യമായി സ്ത്രീയ്‌ക്ക് മങ്കിപോക്‌സ്; രോഗം ബാധിച്ചത് ഡൽഹിയിലുള്ള നൈജീരിയൻ സ്വദേശിനിക്ക്; 21 ദിവസത്തിനിടെ വിദേശയാത്രാ പശ്ചാത്തലമില്ല – India reports 9th monkeypox case as Nigerian woman tests positive in Delhi

ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചു. 31-കാരിയായ നൈജീരിയൻ സ്ത്രീയ്ക്കാണ് രോഗം. ഇവർ ഡൽഹിയിലാണുള്ളത്. ഇതോടെ ഡൽഹിയിൽ സ്ഥിരീകരിക്കുന്ന മങ്കിപോക്‌സ് രോഗികളുടെ എണ്ണം നാലായി. രാജ്യത്താകെയുള്ള ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മുപ്പതുകാരനായ ഇദ്ദേഹം മലപ്പുറത്ത് ...

രാജസ്ഥാനിലും മങ്കിപോക്‌സ് സംശയം; രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജയ്പൂർ: രാജസ്ഥാനിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20കാരനായ യുവാവിനെയാണ് രോഗലക്ഷണങ്ങളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗ സ്ഥിരീകരണത്തിനായി സ്രവസാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു ; നൈജീരിയൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; രോഗ ലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ-Monkeypox Case in Delhi

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഡൽഹിയിൽ താമസിക്കുന്ന മുപ്പത്തിയഞ്ചുകാരനായ നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത കാലത്ത് ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ലെന്നാണ് ...

തൃശൂരിലെ 22കാരന്റെ മരണം മങ്കിപോക്‌സ് ബാധിച്ച്; 15 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരണം. യുഎഇയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 22കാരന്റെ മരണമാണ് മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ...

മങ്കിപോക്‌സ്; രോഗ നിരീക്ഷണത്തിന് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി കേന്ദ്രം

ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കേന്ദ്ര സർക്കാർ. രോഗ വ്യാപനം തടയുന്നതിനും ചികിത്സ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രം ടാസ്‌ക് ഫോഴ്‌സിന് ...

മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ മരണം; തൃശൂരിലെ യുവാവിന്റെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും – Monkey pox in Thrissur updates

തൃശൂർ: മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ തൃശൂരിൽ മരിച്ച 22കാരന്റെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെയിലെ ലാബിലേക്കും സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 21ാം ...

തൃശൂരിൽ യുവാവിന്റെ മരണ കാരണം മങ്കിപോക്‌സ് എന്ന് സംശയം; സ്രവം പരിശോധനയ്‌ക്കയച്ചു

തൃശൂർ : തൃശൂരിൽ യുവാവിന്റെ മരണത്തിന് കാരണം മങ്കിപോക്‌സ് എന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയാണ് മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 22 കാരൻ മൂന്ന് ദിവസം ...

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് ബാധിതൻ രോഗമുക്തി നേടി; ഡിസ്ചാർജ് ഇന്ന് – Monkeypox kerala

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യമറിയിച്ചത്. ...

കൊറോണ കേന്ദ്രങ്ങളിൽ കുറഞ്ഞത് 10 കിടക്കകളെങ്കിലും ഒഴിച്ചിടാൻ നിർദേശിച്ച് യോഗി ആദിത്യ നാഥ്; തീരുമാനം മങ്കിപോക്‌സിനെ നേരിടാൻ

ലക്‌നൗ: ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് മങ്കിപോക്‌സ് രോഗിബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലും മുൻകരുതൽ നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ കൊവിഡ് കേന്ദ്രങ്ങളിൽ ...

മങ്കിപോക്‌സിനെതിരെ പ്രതിരോധ വാക്‌സിൻ നിർമ്മിക്കാൻ കേന്ദ്രം; താൽപര്യപത്രം ക്ഷണിച്ചു- Monkeypox

ന്യൂഡൽഹി: മങ്കിപോക്‌സിനെതിരെ പ്രതിരോധ വാക്‌സിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതിനായി സർക്കാർ നിർമ്മാതാക്കളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. രാജ്യത്ത് കൂടുതൽ പേരിൽ മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്ന ...

മങ്കിപോക്‌സ് രോഗബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. മങ്കിപോക്‌സ് രോഗികളുമായി സമ്പർക്കം പുലർത്തുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവർത്തകരും ജോലികളിൽ നിന്നും വിട്ട് ...

മങ്കി പോക്‌സ് ലോകത്തിന് അപായ സൂചന; വാക്‌സിൻ നിർമ്മാണത്തിന് ഇന്ത്യ പ്രാപ്തം, ആഗോളതലത്തിൽ മുഖ്യപങ്കാളിത്തം വഹിക്കാനാവും;ലോകാരോഗ്യസംഘടന-Monkeypox has been a “Wake-Up Call”

വാഷിംഗ്ടൺ: മങ്കിപോക്‌സ് വ്യാപനം ലോകത്തിന് അപായ സൂചന നൽകുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ...

Page 1 of 3 1 2 3