monkeypox - Janam TV
Sunday, July 13 2025

monkeypox

കുരങ്ങുപനി; അതീവജാഗ്രത പുലർത്തണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇ, ചെക് റിപബ്ലിക് തുടങ്ങിയ ഇടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ആഫ്രിക്കയിൽ നിന്ന് എത്തിയ യുവതിക്കാണ് ...

മങ്കിപോക്‌സ് വ്യാപനം: രോഗിയുമായി ഇടപഴകിയവർക്ക് 21 ദിവസം സമ്പർക്കവിലക്ക്

ലണ്ടൻ: മങ്കിപോക്‌സ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയുമായി യൂറോപ്പ്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് 21 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തണമെന്നാണ് ബ്രിട്ടന്റെ നിർദേശം. ഇതിനോടകം 126 പേർക്കാണ് ലോകത്ത് ...

മങ്കിപോക്‌സ് വ്യാപനം ഗുരുതരം; അടിയന്തിര യോഗത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: മങ്കിപോക്‌സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന. മെയ് ആദ്യവാരത്തോടെ വിവിധ രാജ്യങ്ങൾ മങ്കിപോക്‌സ് സ്ഥിരീകരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്ന ...

അമേരിക്കയിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു: നിരവധി പേർ നിരീക്ഷണത്തിൽ

വാഷിംഗ്ടൺ: അമേരിക്കയിലും ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ...

Page 3 of 3 1 2 3