mukesh ambani - Janam TV
Thursday, July 17 2025

mukesh ambani

1500 കോടി രൂപയുടെ വീട് സമ്മാനം! ജീവനക്കാരന് നൽകി മുകേഷ് അംബാനി

മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1,500 കോടി രൂപയുടെ വീട്. ജീവനക്കാരോട് സൗഹൃദപരമായി ഇടപെടുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ തന്റെ വലം കയ്യും വിശ്വസ്തനുമായ മനോജ് ...

മുകേഷ് അംബാനി ഇന്ത്യൻ ഭക്ഷണപ്രിയൻ; ഇഷ്ടഭക്ഷണത്തിന്റെ വില തുറന്ന് പറഞ്ഞ് നിതാ അംബാനി

ഇന്ത്യൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുടെ അഭിപ്രായത്തിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത്. ...

വിവിധ കോണിൽ നിന്ന് ഭീഷണി; മുകേഷ് അംബാനിയ്‌ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്നാണ് ...

മഹാശിവരാത്രിയിൽ സോമനാഥ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനിയും മകൻ ആകാശും; 1.51 കോടി രൂപ സംഭാവന നൽകി

ഗാന്ധിനഗർ: മഹാശിവരാത്രി ദിനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ മകൻ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയും സോമനാഥ ക്ഷേത്രം ...

ഡിസംബറോടെ യുപിയിൽ ജിയോ 5ജി പുറത്തിറക്കും: നിക്ഷേപക ഉച്ചകോടിയിൽ മുകേഷ് അംബാനി

ലക്‌നൗ: ഡിസംബറോടെ ഉത്തർപ്രദേശിലെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ ജിയോ 5ജി പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകേഷ് അംബാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരെ നോട്ടമിട്ട് മുകേഷ് അംബാനി; ആഴ്‌സണലിനെ വാങ്ങിയേക്കുമന്ന് റിപ്പോർട്ട്; പിന്നിൽ ക്ലബിനോടുളള മകന്റെ ആരാധന

ലണ്ടൻ: കായിക രംഗത്തും ബിസിനസ് വളർച്ച വ്യാപിപ്പിച്ച് ശതകോടീശ്വരൻ മുകേഷ് അംബാനി. നിരവധി ഇംഗ്ലീഷ് ക്ലബ്ബുകളാണ് അടുത്തിടെ വിൽപ്പനയ്ക്ക് വെച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനി ഇംഗ്ലണ്ടിലെ ഫുട്‌ബോൾ ...

ഗുരുവായൂർ കണ്ണന് വഴിപാടുമായി മുകേഷ് അംബാനി , അന്നദാനത്തിന് നൽകിയത് ഒന്നരക്കോടി രൂപ ; 2 ദിവസത്തെ മാത്രം വരുമാനം 2.95 കോടി

തൃശൂർ : ഗുരുവായൂരിൽ അന്നദാനത്തിന് ഒന്നരക്കോടി രൂപ നൽകി മുകേഷ് അംബാനി . ഏകാദശി ദിനത്തോടനുബന്ധിച്ചാണ് അംബാനി അന്നദാനത്തിനായി പണം അടച്ചത് . ക്ഷേത്രത്തിൽ ഏകാദശി 2 ...

4ജിയേക്കാളും 5ജിയേക്കാളും വലുത് ഇതാണ്; അംബാനിയുടെ വാക്കുകൾ വൈറൽ

ഗാന്ധിനഗർ: വിദ്യാർത്ഥികൾക്ക് വേറിട്ട ഉപദേശവുമായി ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. 'ജി' എന്ന വാക്ക് ഇന്നത്തെ കാലത്ത് എത്ര വലിയ ചർച്ചാ വിഷയമാണെന്നും യഥാർത്ഥത്തിൽ ...

2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തികശക്തികളിൽ ഒന്നായി മാറുമെന്ന് മുകേഷ് അംബാനി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ലക്ഷം കോടി യുഎസ് ഡോളറിലേക്ക് കുതിക്കുമെന്നും അംബാനി

ഗാന്ധിനഗർ: 2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇക്കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ...

അംബാനി കുടുംബത്തിന് ഇരട്ടി സന്തോഷം; കൃഷ്ണയും ആദിയയുമെത്തി; ഇഷ അംബാനിക്കും ആനന്ദ് പിരാമലിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു

അംബാനി കുടുംബത്തിലേക്ക് രണ്ടംഗങ്ങൾ കൂടി. അംബാനിയുടെ മകൾ ഇഷ അംബാനിയ്ക്കും വ്യവസായി ആനന്ദ് പിരാമലിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. പെൺകുഞ്ഞും ആൺകുഞ്ഞും എത്തിയതിന്റെ സന്തോഷം കുടുംബാംഗങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ...

അംബാനി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്; ലിവർപൂളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്- Mukesh Ambani to buy Liverpool FC

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ് സിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ഫെന്വേ സ്പോർട്സ് ഗ്രൂപ്പിന്റെ ...

ബദ്രി-കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി മുകേഷ് അംബാനി; അഞ്ച് കോടി രൂപ കാണിക്കയർപ്പിച്ചു- Mukesh Ambani offers prayers at Kedarnath & Badrinath

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിശ്വ പ്രസിദ്ധ ക്ഷേത്രങ്ങളായ കേദാർനാഥിലും ബദ്രിനാഥിലും ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇരു ക്ഷേത്രങ്ങളുടെയും നവീകരണങ്ങൾക്കായി അഞ്ച് കോടി രൂപ ...

സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം; 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു; വാർത്തയ്‌ക്കുള്ള സ്കോപ്പുണ്ടെന്ന് വിമർശനം- Sandeep.G.Varier, mobile tower, mukesh ambani

തിരുവനന്തപുരം: അനധികൃതമായി ലക്ഷങ്ങൾ പിരിച്ചുവെന്നും അതിന്റെ പേരിൽ സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്നും ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, ...

സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിച്ച് മുകേഷ് അംബാനി; റിലയൻസിനെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ നീക്കം!- Mukesh Ambani, family office, Singapore

ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഓഫീസ് ആരംഭിച്ചതിന് പുറമെ, പ്രവർത്തനങ്ങൾക്ക് ...

എച്ച്എൻ റിലയൻസ് ആശുപത്രിയിൽ സ്‌ഫോടനം നടത്തും ; മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി

മുംബൈ : പ്രമുഖ വ്യവസായിയും റിലയൻസ് സ്ഥാപകനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. ഇന്ന് ഉച്ചയ്ക്ക് 12.57 ഓടെ യാണ് മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ ...

2023 ഡിസംബറോടെ രാജ്യം മുഴുവൻ 5ജി ; വൈകാതെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഗ്ലോബൽ കോൺഗ്രസാകും; മുകേഷ് അംബാനി

ന്യൂഡൽഹി: ഇന്ത്യയിലുടനീളം 5ജി സേവനങ്ങൾ 2023 ഡിസംബറോടെ യാഥാർത്ഥ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് ...

ഭീഷണി നിലനിൽക്കുന്നു; മുകേഷ് അംബാനിയ്‌ക്ക് ഇസഡ് പ്ലസ് സുരക്ഷ- Mukesh Ambani, Z+ category

മുബൈ: ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീഷണികൾ നിൽനിൽക്കുന്നുണ്ട് എന്നാണ് രഹസ്യാന്വേഷണ ...

‘ഞങ്ങളായിരുന്നു മഹാരാഷ്‌ട്രയിൽ ഭരണത്തിലെങ്കിൽ അംബാനിയുടെ വീട് പൊളിച്ച് ഭൂമി വഖഫ് ബോർഡിന് നൽകുമായിരുന്നു‘: മുസ്ലീം സംഘടനാ യോഗത്തിലെ കെജ്രിവാളിന്റെ പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു (വീഡിയോ)- Arvind Kejriwal in Waqf Board meeting

മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീട് വഖഫ് ബോർഡ് ഭൂമിയിലാണ് ഇരിക്കുന്നതെന്ന് ആരോപിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീഡിയോ വൈറലാകുന്നു. യുവമോർച്ച ദേശീയ സെക്രട്ടറി ...

മൂന്ന് ലക്ഷം കോടിയുടെ കുറവ്; അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ആകെ ആസ്തി 10,94,400 കോടി രൂപ

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ അതി സമ്പന്നനായി ഗൗതം അദാനി. ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ ഇന്ത്യ ഇൻഫോലൈൻ (ഐഐഎഫ്എൽ) പുറത്തുവിട്ട രാജ്യത്തെ ...

ഗുരുവായൂരപ്പന് കാണിക്കയായി 1 കോടി 51 ലക്ഷം; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ഒന്നരക്കോടി രൂപ കാണിക്കയായി നൽകി. വൈകീട്ടോടെയായിരുന്നു അദ്ദേഹം ഭാവി മരുമകൾ ...

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി; വീഡിയോ

തിരുപ്പതി : തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ സംഭാവന ചെയ്തു. ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ...

ഗണപതി ബപ്പാ മോറിയാ; ലാൽബോഗ്ച്ച രാജ ഗണേശ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥനയോടെ മുകേഷ് അംബാനിയും കുടുംബവും

മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി മുംബൈയിലെ പ്രശസ്തമായ ലാൽബൗച്ച രാജയിലെ ഗണേശ വിഗ്രഹത്തിന് മുന്നിലെത്തി പ്രാർത്ഥന നടത്തി. മകൻ അനന്ത് അംബാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ...

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം നികുതി അടച്ചത് റിലയൻസ്; ദേശീയ ഖജനാവിലേക്ക് 1,88,012 കോടി രൂപ നൽകിയതായി മുകേഷ് അംബാനി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകിയത് റിലയൻസ് ഗ്രൂപ്പ്. റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,88,012 കോടി രൂപ നൽകിയതായി ചെയർമാൻ മുകേഷ് ...

‘ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല’: ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് ജിയോ- Reliance Jio to launch world’s largest 5G services by Diwali

മുംബൈ: ഉപഭോക്താക്കൾക്കുള്ള ദീപാവലി സമ്മാനമായി ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ...

Page 3 of 5 1 2 3 4 5