nadda - Janam TV
Friday, November 7 2025

nadda

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിഹാർ വികസനത്തിന്റെ പാതയിൽ മുന്നേറുന്നു; ആരോഗ്യ സംരക്ഷണത്തിൽ ഭാരതം ഇന്ന് വളരെ മുന്നിലാണെന്നും ജെ പി നദ്ദ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിഹാർ വികസനത്തിന്റെ പാതയിൽ മുന്നേറുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെ പി നദ്ദ. സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങൾ സർക്കാരിനൊപ്പം ...

ആന്ധ്രാപ്രദേശിനെ നയിക്കാൻ ചന്ദ്രബാബു നായിഡു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രനേതാക്കളെത്തി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കൾ ആന്ധ്രയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി ...

കാത്തിരുന്ന സുദിനം; വസതിയിൽ ദീപങ്ങൾ തെളിയിച്ച് ജെപി നദ്ദ

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ളവർ അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോൾ ദീപങ്ങൾ തെളിയിച്ച് ഭ​ഗവാൻ ശ്രീരാമനെ വരവേൽക്കുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിലെ വസതിയിൽ ചിരാതുകൾ തെളിയിച്ച് ...

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിന് തുടക്കമിട്ട് ബിജെപി

ലക്നൗ: അയോ​ദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിന് ഇന്ന് തുടക്കം കുറിച്ചു. കാമ്പെയിനിന്റെ ഭാഗമായി ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള ...

കോടിക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന സുദിനം; രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഷോഷമാക്കാൻ അഞ്ച് മൺചിരാതുകൾ തെളിയിക്കണം: ജെപി നദ്ദ

ഷിംല: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി അഞ്ച് മൺവിളക്കുകൾ തെളിയിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഷിംലയിൽ സംഘടിപ്പിച്ച 'അഭിനന്ദൻ സമരോ' പരിപാടിയെ‌ ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി ആക്രമിച്ച കേസിൽ അന്വേഷണത്തിനായി അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിൽ ...

പാർട്ടിക്ക് വലിയ സംഭാവന നൽകിയ നേതാക്കൾ; ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർക്ക് പുതിയ ചുമതലകൾ നൽകുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. മദ്ധ്യപ്രദേശിൽ ...

കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്നും 300 കോടി പിടിച്ചെടുത്ത സംഭവം; രാഹുൽ മറുപടി പറയണം, കോൺഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്നും ജെ.പി. നദ്ദ

ന്യൂഡൽ​ഹി: കോൺ​ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നും കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ...

മൂന്ന് സംസ്ഥാനങ്ങളിലെ വിജയം; പാർലമെന്ററി യോഗത്തിൽ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെ നടന്ന പാർലമെന്ററി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി ബിജെപി നേതാക്കൾ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി ...

തെലങ്കാനയിലെ ജനങ്ങൾ ബിആർഎസിനെ പുറത്താക്കാൻ തയ്യാറാണ്; കോൺഗ്രസ് എന്നത് അഴിമതി നിറഞ്ഞ പാർട്ടിയാണെന്നും ജെപി നദ്ദ

ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിനെതിരെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിആർഎസിനെ പുറത്താക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ സംഘടിപ്പിച്ച ...

രാജസ്ഥാനിൽ സർവത്ര അഴിമതി; കോൺഗ്രസ് ഉള്ളിടത്തെല്ലാം തട്ടിപ്പും കൊള്ളയും മാത്രം

റായ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാനത്ത് എല്ലായിടത്തും അഴിമതിയാണ് കാണാൻ കഴിയുന്നതെന്നും കോൺഗ്രസ് അധികാരത്തിലിരിക്കുന്നിടത്തെല്ലാം കൊള്ളയും അടിച്ചമർത്തലുമാണ് നടക്കുന്നതെന്നും അദ്ദേഹം ...

അഴിമതിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: അധികാരത്തിലെത്തിയാൽ അവർ കൊള്ളയടി വീണ്ടും തുടരും: ജെപി നദ്ദ

റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഛത്തീസ്ഗഡിൽ കോൺഗ്രസും അഴിമതിയും കൈകോർത്തിരിക്കുകയാണെന്നും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും കൊള്ളയടി ...

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനയീയമായ നേതൃത്വത്തിൽ ഇന്ത്യൻ റെയിൽവേ അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഒമ്പത് വന്ദേ ഭാരത് എക്സ്പ്രസ് ...

2014-ന് മുൻപ് ഇന്ത്യ അഴിമതി നിറഞ്ഞ രാജ്യമായിരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ രാഷ്‌ട്രീയ സംസ്‌കാരത്തെ മാറ്റിമറിച്ചു: ജെപി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ സംസ്‌കാരം മാറ്റിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 2014-ന് മുൻപുണ്ടായിരുന്ന രാഷ്ടീയ സംസ്‌കാരമല്ല നരേന്ദ്രമോദി സർക്കാർ ...

രാഹുലിന്റെ യാത്ര ഭാരത് ജോഡോ യാത്രയല്ല; ഇന്ത്യയെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്ര; ജെ പി നദ്ദ

ബെംഗളൂരു: കോൺഗ്രസ് മാനസിക പാപ്പരത്തത്തിലാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിയോജിപ്പ് അവരെ ഇപ്പോൾ രാജ്യത്തെ എതിർക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.വരാനിരിക്കുന്ന കർണാടക ...

ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോ​ദി മാറ്റി മറിച്ചു; സങ്കീർണ്ണമായ വിഷയങ്ങളിൽ നിലപാട് എ‌ടുക്കുന്ന‌തിൽ പ്രധാനമന്ത്രി എന്നും മുന്നിൽ: ജെ പി നദ്ദ

ന്യൂ‍ഡൽഹി: സങ്കീർണമായ പ്രശ്നങ്ങളിൽ നിലപാടുകൾ എടുക്കാൻ ഉറപ്പുള്ള സർക്കാരാണ് ഇന്ന് ഇന്ത്യയിലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഇതുകൊണ്ട് ലോകരാജ്യങ്ങൾ ഇന്ത്യയെ വേറൊരു രീതിയിൽ ...

BJP president Nadda

കർണാടക പാർട്ടി ജനറൽ സെക്രട്ടറി സി ടി രവിയുടെ വസതി സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ

  ബെംഗളൂരു : ചിക്ക്മംഗളൂരു ജില്ലയിലെ പാർട്ടി ജനറൽ സെക്രട്ടറി സി ടി രവിയുടെ വസതി സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെരഞ്ഞെടുപ്പ് നടക്കുന്ന ...

ത്രിദിന സന്ദർശനം; ജെപി നദ്ദ കർണാടകയിലേക്ക്

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കർണാടകയിലെത്തും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേരുന്ന ഉന്നതതലയോഗത്തിലും നദ്ദ പങ്കെടുക്കും. ഫെബ്രുവരി ...

ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തൽ മാത്രം ലക്ഷ്യം; അന്ന് ദോക് ലാമിൽ അച്ഛൻ; ഇന്ന് തവാംഗിൽ മകൻ; രാഹുലിനെതിരെ ജെ.പി.നദ്ദ

ന്യൂഡൽഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകർക്കുന്ന വാക്കുകളാണ് രാഹുലിൽ നിന്നുണ്ടാകുന്നതെന്നും ഇത്‌ കോൺഗ്രസ് നേതാ ക്കളുടെ പാരമ്പര്യ സ്വഭാവമാണെന്നും രാജ്യത്തിന് ഇവർ ...

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് കേരളത്തിൽ: വിവിധ ജില്ലകളിൽ പാർട്ടി ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് കേരളത്തിൽ. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ...

ഇന്ത്യൻ സൈനികർക്ക് പരിഗണന നൽകിയത് നരേന്ദ്ര മോദി സർക്കാർ മാത്രം ; യുപിഎ സർക്കാരിന്റെ ഭരണത്തെ രൂക്ഷമായി വിമർശിച്ച് നദ്ദ

ഡെറാഡൂൺ : ഇന്ത്യൻ സൈന്യത്തിന് പരിഗണന നൽകിയത് മോദി സർക്കാർ മാത്രമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സൈനികർക്ക് വേണ്ടി പുതിയ പദ്ധതികൾ പുറത്തിറക്കിയത് മോദി ...

‘അപ്‌നാ ബൂത്ത്;കൊറോണ മുക്ത്’ കൊറോണ ബോധവൽക്കരണ ജാഗ്രതാ പരിപാടി നിർദ്ദേശിച്ച് നദ്ദ

ന്യൂഡൽഹി: കൊറോണയുടെ രണ്ടാം വ്യാപനത്തിൽ ബോധവൽക്കരണ പരിപാടിയുമായി ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് എല്ലാ സംസ്ഥാനങ്ങൾക്കും ബോധവൽ ക്കരണ പ്രചരണപരിപാടി തുടങ്ങാനുള്ള ആഹ്വാനം നൽകിയത്. 'അപ്‌നാ ...

ദീദിയ്‌ക്ക് കുറച്ചു വിശ്രമം കൊടുക്കണ്ടേ? പശ്ചിമബംഗാളിനെ ഭരിച്ച് ക്ഷീണിച്ചതല്ലേ? : പ്രചാരണത്തിൽ തരംഗമായി നദ്ദ

കൂച്ച് ബിഹാർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമതാ ബാനർജിയുടെ പരക്കംപാച്ചിലിനെ കണക്കറ്റ് പരിഹസിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ. ഇന്നലെ നടന്ന പ്രചാരണ പരിപാടിയിലാണ് ജെ.പി.നദ്ദ മമത ബാനർജി ഭരിക്കുകയല്ല ...

ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്ല്: ആശംസകള്‍ നേര്‍ന്ന് ജെ.പി.നദ്ദ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഭാഷകള്‍ക്ക് ഔദ്യോഗിക പദവി ലഭിച്ചതിന് ആശംസകള്‍ അര്‍പ്പിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍. ജമ്മുകശ്മീരിലെ ഭാഷകള്‍ ഔദ്യോഗികമാക്കുന്ന ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയതിനെയാണ് ജെ.പി.നദ്ദ അഭിനന്ദിച്ചത്. ...