narendramodi - Janam TV
Wednesday, July 16 2025

narendramodi

തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമം; ഞങ്ങൾ അഴിമതിക്കെതിരെ പോരാടുക തന്നെ ചെയ്യും; പ്രധാനമന്ത്രി

ജയ്പൂർ: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയെ ...

ഗാസിയാബാദിൽ ആവേശക്കടലായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഉജ്ജ്വല സ്വീകരണം നൽകി വരവേറ്റ് ജനങ്ങൾ

​ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് റോഡ് ഷോ നടന്നത്. വികസന നായകനെ കാണാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി ...

കൂച്ച് ബിഹാറിൽ മോദിയും മമതയും നേർക്കുനേർ; പ്രധാനമന്ത്രിയുടെ റാലിക്ക് പിന്നാലെ തൃണമൂൽ റാലിയും

ന്യൂഡൽഹി: പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്ന് നേർക്കുനേർ. കൂച്ച് ബിഹാറിൽ എൻഡിഎയുടെയും തൃണമൂൽ കോൺഗ്രസിന്റെയും റാലികളിലാണ് ഇരു നേതാക്കളും ...

കോൺ​ഗ്രസിൽ അഴിമതിക്കാരുണ്ട്, അവരെ ബഹുമാനിക്കാൻ എനിക്കാകില്ല; പ്രധാനമന്ത്രിയാണ് എന്റെ പ്രചോദനത്തിന്റെ ഉറവിടം; കങ്കണ റണാവത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രിയാണ് തന്റെ പ്രചോദനത്തിന്റെ ഉറവിടമെന്നും പൂർണ ​ഹൃദയത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും കങ്കണ റണാവത്ത്. ഹിമാചലിലെ മാണ്ഡിയിൽ എൻഡിഎ സ്ഥാനാർത്ഥിയായ കങ്കണ മാദ്ധ്യമങ്ങളോട് ...

കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ട വികസനം വെറും ട്രെയിലർ മാത്രം; എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിൽ ഭാരതം കൂടുതൽ കരുത്തുറ്റതാകും: പ്രധാനമന്ത്രി

ഡെറാഡൂൺ: മോദി സർക്കാരിന്റെ മൂന്നാം ടേം ആരംഭിക്കാൻ മാസങ്ങൾ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ മൂന്നാം ടേമിൽ അഴിമതികാർക്കെതിരെ ഇതിലും വലിയ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്റെ പുണ്യഭൂമിയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ ഉധംസിം​ഗ് ന​ഗറിലാണ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനും യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി ...

തെരഞ്ഞെ‌ടുപ്പിന് സജ്ജം; പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിൽ; ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ ഉത്തരാഖണ്ഡിലേക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനും ഉത്തരാഖണ്ഡും സന്ദർശിക്കും. ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രിയു‌ടെ സന്ദർശനം. ഇരു ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ; പ്രധാനമന്ത്രി നാളെ ഉത്തരാഖണ്ഡും രാജസ്ഥാനും സന്ദർശിക്കും; പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉത്തരാഖണ്ഡിലും രാജസ്ഥാനിലും സന്ദർശനം നടത്തും. ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ...

52 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകളിൽ 55%വും സ്ത്രീകളുടേത്; 10 വർഷം കൊണ്ട് സഹകരണ മേഖലയിലുണ്ടായത് വലിയ മുന്നേറ്റം: RBIയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 52 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 55 ശതമാനവും സ്ത്രീകളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സഹകരണ മേഖലക്ക് വലിയ ...

സ്നേഹത്തിന്റെയും പ്രത്യാശയുടെയും പുണ്യദിനം; ഭാരതീയർക്ക് ഈസ്റ്റർ ആശംസകൾ അറിയിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: മരണത്തെ കീഴടക്കി യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ പുണ്യ വേളയിൽ ഭാരതീയർക്ക് ഈസ്റ്റർ ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. എക്സിലൂടെയാണ് ഇരുവരും ...

ലോക്സഭാ തെരഞ്ഞെടുപ്പിന് സുസജ്ജം; പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ; പ്രചാരണ റാലിക്ക് തുടക്കം കുറിക്കും

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഉദ്​ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലെത്തുന്നത്. മീററ്റിലാണ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് ...

ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് എണ്ണമറ്റ പ്രവർത്തകർക്കുള്ളത്; നമോ ആപ്പിലൂടെ കേരളത്തിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ ആപ്പിലൂടെ കേരളത്തിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി 'മേരാ ബൂത്ത് സബ്‌സെ സ്‌ട്രോംഗ്'എന്ന പരിപാടിയിലാണ് കേരളത്തിലെ ...

‘കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നടപടി എടുക്കും’; നിക്ഷേപകർക്ക് പണം തിരികെ നൽകും: പ്രധാനമന്ത്രി

ന്യൂഡൽഹി: കരുവന്നൂരിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്നും ഇതിന് പിന്നിലെ ...

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും വിലമതിക്കപ്പെടും; ഭാരതരത്ന ഏറ്റുവാങ്ങി പിവി നരസിംഹ റാവുവിന്റെ മകൻ; സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിച്ചതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരസിംഹ റാവുവിന്റെ മകനാണ് രാഷ്ട്രപതി ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം; ഡിഎംകെ മന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. 294(ബി ) വകുപ്പ് പ്രകാരം തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ ...

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ നിറയട്ടെ; ഭാരതീയർക്ക് ഹോളി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. "എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിൻ്റെയും ...

സവിശേഷമായ സന്ദർശനം: സൗഹൃദത്തിന് ഊർജ്ജം പകർന്നു; ഭൂട്ടാൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സവിശേഷത നിറഞ്ഞ സന്ദർശനമായിരുന്നു ഇതെന്നും പ്രധാനമന്ത്രി എക്സിൽ ...

ഭാരതത്തിന്റെ കൈത്താങ്ങോടെ ഭൂട്ടാനിൽ ആശുപത്രി; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിംഫു: ഭാരതത്തിന്റെ സഹായത്തോടെ ഭൂട്ടാനിൽ നിർമ്മിച്ച ഗയാൽറ്റ്‌സുൻ ജെറ്റ്‌സൺ പെമ വാങ്‌ചക്ക് മദർ ആൻഡ് ചൈൽഡ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേയും ചേർന്ന് ...

ഗർബ നൃത്തച്ചുവടുകളുമായി പ്രധാനമന്ത്രിയെ സ്വീകരിച്ച് ഭൂട്ടാൻ യുവത; വികസന നായകന് ഉജ്ജ്വല വരവേൽപ്‌

തിംഫു: ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം. ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ​ഗുജറാത്തിന്റെ പാരമ്പര്യ കലയായ ഗർബാ നൃത്തം ...

പ്രധാനമന്ത്രി ഭൂട്ടാനിൽ; വൻ സ്വീകരണമൊരുക്കി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ

തിംഫു: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാവത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ ഹസ്തദാനം നൽകി സ്വീകരിച്ചു. മറ്റ് മുതിർന്ന ...

എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കെ അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എക്സിലൂടെയാണ് അണ്ണാമലൈ നന്ദി ...

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കും; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ഭൂട്ടാനിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ഭൂട്ടാനിലേക്ക് തിരിക്കും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായുള്ള ചർച്ചകൾക്കാണ് പ്രധാനമന്ത്രി ഭൂ‌ട്ടാൻ സന്ദർശിക്കുന്നത്. ഭൂട്ടാൻ രാജാവ് ...

തമിഴകത്ത് പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്; സേലത്ത് പ്രത്യേക സ്വീകരണം നൽകി ‘ശക്തി അമ്മമാർ’

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക സ്വീകരണം നൽകി 'ശക്തി അമ്മമാർ'. തമിഴ്നാട്ടിലെ സേലത്ത് നടന്ന റാലിയിൽ 11 അമ്മമാർ ചേർന്നാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. കോൺ​ഗ്രസ് നേതാവ് ...

“ഇനിയും ഒത്തൊരുമിച്ച് പ്രവർത്തിക്കാം”: റഷ്യൻ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമർ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് വ്ളാഡിമർ പുടിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. വരും വർഷങ്ങളിലും ഭാരതവും ...

Page 5 of 18 1 4 5 6 18