NITHIN GADKARI - Janam TV
Sunday, July 13 2025

NITHIN GADKARI

ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓട്ടോ-മൊബൈൽ വിപണിയായി ഭാരതം മാറും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2027-ഓടെ ചൈനയെ മറിക്കടന്ന് ലോകത്തിലെ മുൻനിര വാഹന നിർമ്മാതാക്കളായി ഭാരതം മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രാഗിൽ നടന്ന 27-ാമത് ലോക റോഡ് ...

ലഡാക്കിലും ഇനി യാത്ര എളുപ്പം; കാർഗിൽ-സൻസ്‌കർ പാതയുടെ ചിത്രങ്ങൾ പങ്കുവെച്ച് നിതിൻ ഗഡ്കരി

ലഡാക്ക്: ലഡാക്കിലെ കാർഗിൽ-സൻസ്‌കർ പാതയുടെ നവീകരണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്- 301 ന്റെ ഭാഗമായ കാർഗിൽ മുതൽ ...

എഥനോൾ ഇന്ത്യയ്‌ക്ക് പ്രതീക്ഷ; അന്നദാതാക്കളായ കർഷകരെ ഊർജ്ജദാതാക്കളാക്കി മാറ്റുന്നു: നിതിൻ ഗഡ്കരി

ന്യൂഡൽഹി: തദ്ദേശീയവും പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ ഇന്ധനം എന്ന നിലയിൽ എഥനോൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഊർജ ...

കൈയില്‍ പണമില്ല, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കണം ; നിതിന്‍ ഗഡ്കരിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ച് പിണറായി

തിരുവനന്തപുരം : കേരളത്തിലെ ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവ് മൊത്തമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഗഡ്കരിയുടെ ...

കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാൾ ഭേദം കിണറ്റില്‍ച്ചാടി ചാവുന്നത് : നിതിന്‍ ഗഡ്കരി

നാഗ്പൂർ: കോൺഗ്രസിൽ ചേരാൻ ഒരിക്കൽ ഒരു നേതാവ് തന്നെ ക്ഷണിച്ചിരുന്നുവെന്നും , ആ പാർട്ടിയിൽ അംഗമാകുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ...

നവീകരണത്തിനൊരുങ്ങി സുവർണ ചതുഷ്‌കോണ പാത; സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: സുവർണ ചതുഷ്‌കോണ ദേശീയപാതശൃംഖലയുടെ ഒരുഭാഗം ആറുവരിയാക്കി നവീകരിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല, ...

മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാർ അനുമതി; നിർമ്മാണത്തിന് 3.37 കോടി രൂപ അനുവദിച്ചു

കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമായ മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. പാലത്തിന്റെ നിർമ്മാണത്തിനായി 3.37 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര ...

ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിൽ കേന്ദ്രസർക്കാർ; ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുന്നതിന് ആന്ധ്രയുടെ വികസനം പ്രധാനമാണെന്നും നിതിൻ ഗഡ്കരി

വിശാഖപട്ടണം: ഭാരതത്തെ 'ആത്മനിർഭർ' ആക്കാനുള്ള ദൗത്യത്തിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആന്ധ്രപ്രദേശ് നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. ആന്ധ്രയുടെ കീഴിൽ ആത്മനിർഭർ ഭാരതം ...

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ദീർഘ വീക്ഷണമുള്ള ഒരു നേതൃത്വമുണ്ടൈങ്കിൽ മാത്രമേ ഏത് മേഖലയിലും സുസ്ഥിരവും ദ്രുതഗതിയിലുമുളള വികസനം യാഥാർത്ഥ്യമാകൂ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഗതാഗത രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിലും ...

ഭനിയവാല -ഋഷികേശ് ദേശീയപാതയ്‌ക്ക് 1000 കോടി; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദേശീയപാതയ്ക്ക് 1,036.23 കോടി അനുവദിച്ചതിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഭനിയവാല -ഋഷികേശ് ദേശീയപാതയ്ക്കാണ് ...

ഈ ചിത്രത്തിൽ എത്ര അമിതാഭ് ബച്ചന്മാരുണ്ട് ? നിതിൻ ഗഡ്ക്കരിക്കൊപ്പമുള്ള ബിഗ് ബിയുടെ ഫോട്ടോ വൈറലാകുന്നു

ന്യൂഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയും ബോളിവുഡ് താരം അമിതാഭ് ബച്ചനും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ ...

ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ

  ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ ഭോപ്പാൽ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ...

പദ്ധതികൾ വൈകുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ച മൂലം; സംസ്ഥാന സർക്കാരുകൾക്കെതിരെ ഒളിയമ്പുമായി ഗഡ്ക്കരി

ന്യൂഡൽഹി: രാജ്യത്ത് ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികൾ വൈകുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ചകൾ മൂലമാണെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. തീരുമാനങ്ങൾ എടുക്കാത്തതും വൈകിപ്പിക്കുന്നതുമാണ് ...

ഊർജ്ജ ഉപയോഗത്തിൽ പ്രകൃതിസൗഹൃദവഴികൾ തേടണം; ഗ്രീൻ ഹൈഡ്രജനിലേക്ക് രാജ്യം നീങ്ങണം: നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ ജനത മാലിന്യത്തിനെ ഉപയോഗിക്കാനും അതിൽ നിന്ന് ഗുണകരമായവ വേർതിരിച്ച് മൂല്യമുണ്ടാക്കാനും തയ്യാറാകണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ഊർജ്ജ ഉപയോഗത്തിൽ പ്രകൃതി സൗഹൃദ ഹൈഡ്രജൻ ...

കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത ആറ് വരിയാക്കാൻ അനുമതി നൽകി കേന്ദ്രം; 3465. 82 രൂപ വകയിരുത്തി

ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാത വികസനത്തിന് വേഗം പകർന്ന് കേന്ദ്രസർക്കാർ. കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത (എൻഎച്ച് 66) ആറ് വരിയാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ട്വിറ്ററിലൂടെ കേന്ദ്രഗതാഗതമന്ത്രി നിധിൻ ...

പന്ധര്‍പൂരിലെ ‘പാല്‍ഖി മാര്‍ഗ്ഗി’ന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും; നടപ്പാക്കുന്നത് 11090 കോടിയുടെ പദ്ധതി

മുംബൈ : പന്ധർപൂർ ഹൈവേ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.പന്ധർപൂരിലെ റെയിൽവേ ഗ്രാണ്ടിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര ...

ടോളായി പ്രതിമാസം 1500 കോടി; ഡൽഹി – മുംബൈ അതിവേഗ പാത രാജ്യത്തിന്റെ സ്വർണ ഖനിയെന്ന് നിധിൻ ഗഡ്കരി

ന്യൂഡൽഹി : ഡൽഹി - മുംബൈ അതിവേഗ പാതയെ രാജ്യത്തിന്റെ സ്വർണ ഖനിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്കരി. പാത പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാരിന്റെ ടോൾ ...

1,350 കിലോമീറ്റർ; 13 മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്നും മുംബൈയിലെത്താം; വികസനമാജിക് തുടർന്ന് കേന്ദ്രം…വീഡിയോ

ഡെൽഹി: രാജ്യതലസ്ഥാനത്തുനിന്നും റോഡ് മാർഗം മുംബൈ മഹാ നഗരത്തിലെത്താൻ 13 മണിക്കൂറോ ? ഒട്ടും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. ഡൽഹിക്കും മുംബൈയ്ക്കും ഇടയിൽ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക അതിവേഗപാത ...

അതിർത്തികളിലെ ദേശീയപാതകളിനി പോർവിമാനങ്ങൾക്കായുള്ള റൺവേകളാകും…വീഡിയോ

രാജസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ ദേശീയ പാതകളിൽ ഇനി യുദ്ധവിമാനവും ഇറങ്ങും. രാജസ്ഥാൻ അതിർത്തിയിൽ നിർമ്മിച്ച എയർസ്ട്രിപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരെ വഹിച്ച വിമാനം ...

കേരളത്തിൽ പുതിയ ഗ്രീൻഫീൽഡ് പാത: പദ്ധതിയ്‌ക്ക് നിതിൻ ഗഡ്കരിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി വി. മുരളീധരന്

ന്യൂഡൽഹി: പുതിയ ഗ്രീൻ ഫീൽഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കോഴിക്കോട്ടു ...

നിരത്തുകൾ സംഗീതപൂർണ്ണമാക്കാൻ കേന്ദ്ര സർക്കാർ; തബലയും വയലിനുമെല്ലാം ഇനി ഹോണുകളിൽ കേൾക്കാം

ന്യൂഡൽഹി: വാഹനം വലുതോ, ചെറുതോ ആവട്ടെ, ഹോണുകൾ വാഹന ഭാഗങ്ങളിൽ ഒഴിച്ചു കൂടാനാവാത്തഘടകമാണ്. എന്നാൽ അന്യാവശ്യമായി അടിച്ച് ഈ ഹോണുകൾ ചില സമയങ്ങളിൽ ശല്യമായി തീരുന്നു. ഇതിനു ...

ജീവിതത്തെ മാറ്റിമറിച്ചത് എബിവിപി: നിധിൻ ഗഡ്കരി

ന്യൂഡൽഹി;  അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ പ്രവർത്തകനായതാണ് എൻറെ ജീവിതത്തിലേക്ക് മാറ്റം കടന്നുവന്നതിന് കാരണമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. സംഘടനയിൽ നിന്ന് നേടിയ ...

കേരളത്തിലെ പ്രധാന 11 റോഡുകൾ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തും; തീരുമാനമറിയിച്ച് നിതിൻ ഗഡ്കരി, പൊന്നാടയണിയിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിലൂടെയുള്ള 11 റോഡുകള്‍ ഭാരത് മാലാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ...

Page 2 of 2 1 2