Nupur Sharma - Janam TV
Thursday, July 10 2025

Nupur Sharma

നിരന്തരമായ വധഭീഷണി; നൂപുർ ശർമ്മയ്‌ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു

ന്യൂഡൽഹി: വധഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ച് നൽകി. ഡൽഹി പോലീസാണ് ലൈസൻസ് നൽകിയത്. നബിവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ...

‘മുഹമ്മദ് സുബൈര്‍ നൊബേല്‍ പട്ടികയില്‍?’; വ്യാജ വാര്‍ത്ത പരത്തി മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: നുപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദ വിവാദത്തിലേക്ക് തള്ളിവിട്ട ആല്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ നൊബേല്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു എന്നത് വ്യാജവാര്‍ത്ത. ടൈംസ് ...

പ്രവാചക പരാമർശം; നൂപുർ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം; പ്രതികാരം ചെയ്യാൻ മുസ്ലീങ്ങൾ ഒരുമിക്കണമെന്നും ഭീകരസംഘടന

ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി അൽ ഖ്വായ്ദ മുഖപത്രം. ഇന്ത്യൻ മുസ്ലീംങ്ങൾ നീതി നടപ്പിലാക്കാൻ പ്രതികാരം ചെയ്യണണമെന്ന് അൽ ഖ്വായ്ദ ആഹ്വാനം ചെയ്തു. ...

നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ നിയോഗിച്ച ലഷ്‌കർ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ലക്‌നൗ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ പിടിയിൽ. ഉത്തർപ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് മുഹമ്മദ് ...

അമരാവതിയിൽ ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ ഗൂഡാലോചനയിൽ പങ്ക്; 10ാം പ്രതി ഷെയ്ഖ് ഷക്കീലിനെ എൻഐഎ അറസ്റ്റ് ചെയ്തു

മുംബൈ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിൽ ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അമരാവതിയിലെ ...

എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റും; പ്രവാചക പരാമർശത്തിൽ നൂപുർ ശർമ്മയ്‌ക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി- All cases against Nupur Sharma to be transferred to Delhi

ന്യൂഡൽഹി: പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂല വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ...

‘നിന്നെ ഞങ്ങൾ അവരുടെ അടുത്തേക്ക് തന്നെ അയയ്‌ക്കുമെടാ‘: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്‌ത്തി; 4 പേർ അറസ്റ്റിൽ- Fundamentalists attack youth over social media post

അഹമ്മദ്നഗർ: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്ത്തി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലായിരുന്നു ...

ഉമേഷ് കോൽഹെ കൊലപാതക കേസ്; മുസ്ലീം പുരോഹിതനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് എൻ ഐ എ- Muslim Cleric and aide arrested by NIA in Umesh Kolhe Murder Case

അമരാവതി: ഫാർമസിസ്റ്റ് ഉമേഷ് കോൽഹെയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇസ്ലാമിക പുരോഹിതനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് എൻ ഐ എ. മൗലവി മുഷ്ഫിഖ് അഹമ്മദ് (41), അബ്ദുൾ അർബാസ് ...

നൂപുർ ശർമ്മയെ പിന്തുണച്ചു; ജീവനോടെ കുഴിച്ചു മൂടുമെന്ന് ആർഎസ്എസ് പ്രവർത്തകന് ഭീഷണി; സമീർ സിദ്ദിഖി അറസ്റ്റിൽ

ലക്‌നൗ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ ഇസ്ലാമികവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകനായ ദുഷ്യന്ത് ഗുപ്തയ്ക്ക് നേരെ ഭീഷണി മുഴക്കിയ ...

നൂപുർ ശർമ്മയെ പിന്തുണച്ച മുസ്ലീം ബാലനെ ആൾക്കൂട്ടാക്രമണത്തിന് ഇരയാക്കി കള്ളക്കേസിൽ കുടുക്കി; മതമൗലികവാദികളുടെ ആക്രമണം ഭയന്ന് വിഷാദരോഗത്തിന് അടിമയായി

മുംബൈ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ യുവാവ് വിഷാദരോഗത്തിനടിമയായി. നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മുംബൈ സ്വദേശിയായ 19 ...

നൂപുർ ശർമ്മയെ അനുകൂലിച്ച ബജ്രംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കും ; മുന്നറിയിപ്പുമായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി-NSA will be slapped against culprits

ഭോപ്പാൽ: നൂപുർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിൽ ബജ്രംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പ്രതികൾക്കെതിരെ ...

ഇന്ത്യയിൽ ആയതിനാൽ നൂപുർ ശർമ്മ ജീവിച്ചിരിക്കുന്നു, ഇസ്ലാമിക രാജ്യത്തായിരുന്നുവെങ്കിൽ കൊല്ലപ്പെടുമായിരുന്നു,ഇസ്ലാം മാപ്പ് നൽകില്ല; മതപണ്ഡിതരുടെ കൊലവിളി തുടർക്കഥയാകുന്നു-In any other Islamic country, Nupur Sharma would have been killed by now

ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ വിദ്വേഷകരമായ പരാമർശവുമായി ഡൽഹിയിലെ പ്രമുഖ ദർഗയിലെ ദിവാൻ. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ദർഗയിലെ ദിവാനായ അലി മൂസ നിസാമിയാണ് ...

ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഫോണിൽ നൂപുർ ശർമ്മയുടെ മേൽവിലാസവും ഫോട്ടോയും ; ഭീകരർ പദ്ധതിയിട്ടത് വൻ അട്ടിമറിക്ക്

കൊൽക്കത്ത: ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഫോണിൽ നൂപുർ ശർമ്മയുടെ മേൽവിലാസവും ഫോട്ടോയും കണ്ടെത്തി. അത്തർ പർവേസിന്റെ ഫോണിലാണ് നൂപുർ ശർമ്മയുടെ വിവരങ്ങൾ കണ്ടെത്തിയത്. പ്രവാചക ...

‘നൂപുർ ശർമ്മയ്‌ക്കെതിരെ തിടുക്കപ്പെട്ട് നടപടി എടുക്കാൻ പാടില്ല‘: സുപ്രീം കോടതി- SC on Nupur Sharma’s plea

ന്യൂഡൽഹി: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ നൽകിയ ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടു. നൂപുർ ശർമ്മയ്ക്കെതിരെ തിടുക്കപ്പെട്ട് ഒരു നടപടിയും എടുക്കാൻ പാടില്ലെന്ന് സുപ്രീം ...

നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; വീണത് ബിഎസ്എഫിന്റെ വലയിൽ; പിടിയിലായത് 24 കാരനായ റിസ്വാൻ അഷ്‌റഫ്

ശ്രീനഗർ: പ്രവാചക പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് അതിർത്തിവഴി നുഴഞ്ഞുകയറി ഭീകരർ. അതിർത്തിയിൽ നിന്നും അജ്മീറിലേക്കുളള യാത്രയ്ക്കിടെയാണ് 24 വയസ് തോന്നിക്കുന്ന ...

നുപൂർ ശർമ്മയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടു; വ്യവസായിക്ക് വധഭീഷണി; ഗുജറാത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

സൂററ്റ്: പ്രവാചക പരാമർശത്തിൽ വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ അപ് ലോഡ് ചെയ്തതിന് വ്യവസായിക്ക് വധഭീഷണി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. അമ്യൂസ്‌മെന്റ് ...

അജ്മീർ ദർഗയ്‌ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം? പിന്നിൽ ഖാദിമുകൾ; അന്വേഷണം ശക്തമാക്കാനൊരുങ്ങി പോലീസ്

ജയ്പൂർ : അജ്മീർ ദർഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്. ദർഗയിലെ മതപുരോഹിതൻ ഗൗഹർ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലർ ...

‘ദൈവങ്ങളുടെ മൊത്തക്കച്ചവടക്കാർ, അവയിൽ ചിലത് ജന്തുക്കൾ‘: ഹിന്ദുക്കൾക്കെതിരെ അജ്മേർ ദർഗ ചിസ്തി- Syed Aadil Chishti insults Hindu Religion

ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശവുമായി അജ്മേർ ദർഗ ചിസ്തി സയീദ് ആദിൽ. ഹിന്ദുക്കൾക്ക് ഹോൾസെയിൽ ദൈവങ്ങളാണ് ഉള്ളത്. മുന്നൂറ്റി മുപ്പത്തി മൂന്ന് കോടി ദൈവങ്ങൾ. അവയിൽ ചിലത് ...

നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നവരെ താലിബാൻ മോഡലിൽ കൊലപ്പെടുത്താൻ 40 അംഗ സംഘം; രാജസ്ഥാനിൽ ടീമിനെ തയ്യാറാക്കിയത് പാക് ഭീകരസംഘടന; വിവരങ്ങൾ പുറത്ത്- Dawat-e-Islami formed team of 40 people to behead Nupur Sharma supporters

ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണയ്ക്കുന്നവരെ  ആക്രമിക്കാൻ രാജസ്ഥാനിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി റിപ്പോർട്ട്. പാകിസ്താൻ സംഘടനയായ ദവാത്ത് ഇ ഇസ്ലാമിയും മറ്റ് ...

നൂപുർ ശർമ്മയ്‌ക്കെതിരെ മതപുരോഹിതന്മാരുടെ കൊലവിളി അജ്മീറിലെ കച്ചവടക്കാരെ കടത്തിലാക്കി; നഷ്ടം 50 കോടി; തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികളുടെ തിരക്ക് കുറഞ്ഞുവരുന്നു- Provocative statements of Clerics Against Nupur Sharma puts traders of Ajmer in debt

ജയ്പൂർ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയിടെ പ്രവാചക പരാമർശത്തിനെതിരെ കൊലവിളി മുഴക്കിയതിന് പിന്നാലെ അജ്മീറിലെത്തുന്ന വിശ്വാസികളുടെ തിരക്ക് കുറയുന്നു. ക്വാജ ഖരീബ് നവാസിലെ ഖാദിമുകൾ ...

പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് വാസ്തവം; തെറ്റാണെന്ന് വിശ്വസിക്കുന്നെങ്കിൽ മതപുരോഹിതന്മാർ അത് വിശദീകരിക്കണം; ഇസ്ലാമിക മതപണ്ഡിതൻ- Nupur Sharma was right; Muslim Scholar

ന്യൂഡൽഹി : പ്രവാചകൻ നബിയെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് വാസ്തവമാണെന്ന് ഇസ്ലാമിക മതപണ്ഡിതൻ അതിഖുർ റഹ്മാൻ. ശരിയായ ഒരു കാര്യം തുറന്നുപറഞ്ഞതിന് മുൻ ബിജെപി വക്താവ് സോഷ്യൽ ...

നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സാപ്പ് സ്റ്റാറ്റസിട്ടു; തലവെട്ടിമാറ്റുമെന്ന് സഹപ്രവർത്തകന്റെ ഭീഷണി; ഒടുവിൽ അറസ്റ്റിൽ – Nupur Sharma

ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണയ്ക്കുന്നയാളുകൾക്ക് നേരെ വധഭീഷണികൾ ഉയരുന്നത് തുടർക്കഥയാകുന്നു. വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ നൂപുർ ശർമ്മയെ പിന്തുണച്ചതിന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനെ ...

‘നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അടിയന്തിരമായി ആവശ്യപ്പെടാനാവില്ല‘: ഹർജി പരിഗണിക്കാതെ സുപ്രീം കോടതി- SC Vacation Bench declines plea seeking Nupur Sharma’s arrest

ന്യൂഡൽഹി: നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ എത്രയും വേഗം അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ ...

‘നീതിപീഠം ലക്ഷ്മണ രേഖ ലംഘിക്കരുത്‘: നൂപുർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്; കത്തിൽ ഒപ്പിട്ട് മുൻ ജഡ്ജിമാരും- Former Judges, retired bureaucrats, seek recall of SC’s remarks on Nupur Sharma

ന്യൂഡൽഹി: നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. പതിനഞ്ച് മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ...

Page 1 of 3 1 2 3