Nupur Sharma - Janam TV
Monday, July 14 2025

Nupur Sharma

നൂപുർ ശർമ്മയുടേയത് വിദ്വേഷ പരാമർശമല്ല; തെരുവുകളിൽ നടക്കുന്ന അക്രമസംഭവങ്ങൾ മറ്റേതിനെക്കാളും ഭീകരമാണ്; വിശ്വ ഹിന്ദു പരിഷത്ത്

ഹരിദ്വാർ: ചാനൽ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമായി കണക്കാക്കാനാകില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. ഹരിദ്വാറിൽ രണ്ട് ദിവസമായി ...

നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നാണ് ഇസ്ലാം പറയുന്നത്; പരാമർശത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ്

ന്യൂഡൽഹി: പ്രവാചകനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. ഇസ്ലാമിക നിയമപ്രകാരം നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നും ജമാഅത്ത് ഉലമ ...

പ്രവാചക നിന്ദയാരോപിച്ച് ബംഗാളിൽ അഴിഞ്ഞാടി മതമൗലികവാദികൾ; ട്രെിയൻ ആക്രമിച്ച് തകർത്തു;കൊള്ളയടിയും മോഷണവും

കൊൽക്കത്ത : പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമവുമായി മതമൗലികവാദികൾ. ട്രെയിനിന് നേരെ കല്ലെറിഞ്ഞും കൊള്ളയടിച്ചുമാണ് മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുന്നത്. നാദിയ ജില്ലയിലെ ...

പ്രിയപ്പെട്ട സതീശാ, ബിജെപി നേതാവ് പറയുന്നത് കേട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ അണികളെ വിടരുത്: പ്രതിപക്ഷ നേതാവിന് എംഎ ബേബിയുടെ കത്ത്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടക്കുന്ന ആക്രമണങ്ങൾ ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പ്രതിപക്ഷ നേതാവ് ...

നൂപുർ ശർമ്മയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു; ഡച്ച് നിയമസഭാംഗം ഗീർത് വൈൽഡേഴ്സിന് മതമൗലികവാദികളുടെ വധഭീഷണി

ന്യൂഡൽഹി: ഇന്ത്യയിൽ മതമൗലികവാദികളിൽ നിന്നും ഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഡച്ച് നിയമസഭാംഗം ഗീർത് വൈൽഡേഴ്സിന് മതമൗലികവാദികളുടെ വധഭീഷണി. വൈൽഡേഴ്സ് ...

‘ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണ്, ശരീഅത്ത് നിയമങ്ങളല്ല‘: മതതീവ്രവാദികളുടെ അക്രമങ്ങളെ ശക്തമായി അപലപിച്ച് വി എച്ച് പി

ന്യൂഡൽഹി:  ടെലിവിഷൻ സംവാദത്തിനിടെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാജ്യവ്യാപകമായി മതമൗലികവാദികൾ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് വിശ്വ ഹിന്ദു പരിഷത്ത്. ചില ജിഹാദി സംഘടനകൾ ...

യുപിയിൽ വീണ്ടും ബുൾഡോസർ പ്രയോഗവുമായി യോഗി സർക്കാർ; കാൺപൂരിൽ മതതീവ്രവാദികളുടെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി

കാൺപൂർ: കാൺപൂരിൽ വർഗീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. കലാപകാരികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചു നിരത്തി. വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം ...

ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ കലാപം സൃഷ്ടിച്ച് മതമൗലികവാദികൾ; ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നും ഭീഷണി

ബംഗ്ലാദേശ് : പ്രവാചക നിന്ദയുടെ പേരിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ കലാപം സൃഷ്ടിച്ച് മതമൗലികവാദികൾ.ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ്, ജാമിയാത്ത് ഉലമ-ഇ-ഇസ്ലാം ബംഗ്ലാദേശ് തുടങ്ങിയ സംഘടനകളും പാകിസ്താൻ അനുകൂല പാർട്ടികളുമാണ് ...

കോടാലി കൊണ്ട് നൂപുർ ശർമ്മയുടെ കഴുത്തുവെട്ടുന്ന വീഡിയോ; യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ

ശ്രീനഗർ : ‌പ്രവാചകനെ വിമർശിച്ചുവെന്ന് ആരോപിച്ച് നൂപുർ ശർമ്മയുടെ തലവെട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കശ്മീരി സ്വദേശിയായ ഫൈസൽ വാനി എന്ന യൂട്യൂബറെയാണ് പോലീസ് ...

പ്രവാചക നിന്ദയുടെ പേരിൽ ബംഗാളിൽ ഇന്നും കലാപത്തിന് ശ്രമം; ഹൗറയിൽ പോലീസും കലാപക്കാരും ഏറ്റുമുട്ടി; കലാപത്തിന് പിന്നിൽ രാഷ്‌ട്രീയ പാർട്ടികളെന്ന് മമത

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ ബംഗാളിൽ കലാപം തുടർക്കഥയാക്കാൻ മതമൗലിക വാദികളുടെ ശ്രമം. ഹൗറയിലെ പാഞ്ച്‌ല ബസാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്നും ഏറ്റുമുട്ടി. ഇന്നലെയും ഹൗറയിൽ ...

നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; അല്ലെങ്കിൽ ഇനിയും ഇതാവർത്തിക്കുമെന്ന് ഔറംഗബാദ് എം.പി; കൊലവിളിയുമായി മതതീവ്രവാദികൾ

ന്യൂഡൽഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുർ ശർമ്മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കൾ രംഗത്ത്. എഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് ...

രാജ്യം കത്തിക്കാനൊരുമ്പെട്ട് മതതീവ്രവാദികൾ; ജുമാ നമസ്കാരത്തിന് ശേഷം പരക്കെ അക്രമം; ജാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രം തകർത്തു

ന്യൂഡൽഹി:പ്രവാചക വിവാദവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായി കലാപസമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിഞ്ഞാടി മതതീവ്രവാദികൾ. ഡൽഹി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പുറത്തിറങ്ങിയ ഒരു സംഘം ...

‘സനാതന ധർമ്മത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യം, സത്യം പറയുന്നത് കലാപമെങ്കിൽ എന്നെയും കലാപകാരി എന്ന് വിളിക്കൂ‘: സാധ്വി പ്രഗ്യാ താക്കൂർ

ഭോപ്പാൽ: സനാതന ധർമ്മത്തെ ശാശ്വതമായി നിലനിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് ബിജെപി നേതാവ് സാധ്വി പ്രഗ്യാ താക്കൂർ. അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിന് പിന്നിൽ ഗൂഢതാത്പര്യങ്ങൾ ഉണ്ടെന്നും ...

നൂപുർ ശർമയുടെ തലവെട്ടാൻ ആഹ്വാനം ; ജമ്മു കശ്മീരിൽ മുസ്ലീം പുരോഹിതനെതിരെ കേസ്

ശ്രീനഗർ : പ്രവാചക പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നുപുർ ശർമ്മയുടെ തല വെട്ടാൻ ആഹ്വാനം ചെയ്ത മുസ്ലീം പുരോഹിതനെതിരെ കശ്മീർ പോലീസ് കേസെടുത്തു. വിദ്വേഷപരമായ ...

‘വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് ഇസ്ലാമിക രാഷ്‌ട്രങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാൻ ഗൂഢാലോചന നടന്നു‘: കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരം വരെ രാജ്യത്തിനുണ്ടെന്ന് വിവരാവകാശ കമ്മീഷണർ

ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രസ്താവനകളുടെ പേരിൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് ഇസ്ലാമിക രാഷ്ട്രങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വിവരാവകാശ കമ്മീഷണർ ഉദയ് മഹൂർകർ. കുറ്റവാളികളുടെ പട്ടിക ...

പ്രവാചകനെ നിന്ദിക്കുന്നത് രാജ്യദ്രോഹം; നൂപുർ ശർമ്മയ്‌ക്കെതിരെ തെരുവുകളിൽ സംഘടിക്കാൻ ആഹ്വാനവുമായി ഇമാം സംഘടന

കൊൽക്കത്ത: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബംഗാളിലെ ഇമാം സംഘടന. ബംഗാൾ ഇമാം അസോസിയേഷനാണ് പ്രതിഷേധവുമായി ...

‘നൂപുർ ശർമ്മയുടെ പ്രസ്താവന അപലപനീയവും ഖേദകരവും‘: ഇന്ത്യയുടെ അഭിമാനത്തിനും യശസ്സിനും കോട്ടം വരുത്തിയെന്ന് സമസ്ത

കോഴിക്കോട്: നൂപുർ ശർമ്മയുടെ പ്രസ്താവന പ്രവാചക നിന്ദയാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. നൂപുർ ശർമ്മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. സംഭവം ഇന്ത്യയുടെ അഭിമാനത്തിനും ...

‘മോദിയുടെ ഇന്ത്യയെ ആക്രമിക്കാൻ ഒരുമ്പെടുന്നവരുടെ ചരിത്രം പോലും ഭസ്മമാകും‘: അൽഖ്വായ്ദയുടെ ഭീഷണിക്ക് മറുപടിയുമായി നരോത്തം മിശ്ര

ഭോപ്പാൽ: പ്രവാചക വിവാദത്തിൽ ഇന്ത്യയിൽ ചാവേറാക്രമണം നടത്തുമെന്ന അൽഖ്വായ്ദയുടെ ഭീഷണിക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. മോദിയുടെ ഇന്ത്യയെ ആക്രമിക്കാൻ ഒരുമ്പെടുന്നവർ അപ്രകാരം ചെയ്യരുതെന്നും ...

ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യ രാജ്യമാണ്; പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് കങ്കണ റണാവത്ത്

മുംബൈ : പ്രവാചക നിന്ദയുടെ പേരിൽ ബിജെപി മുൻ വക്താവിനെ പിന്തുടർന്ന് വേട്ടയാടുന്നതിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നൂപുർ ശർമ്മയ്ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ...

കാൺപൂർ കലാപം; 50 പേർ അറസ്റ്റിൽ; ബുൾഡോസർ നടപടി ഉടനെന്ന് സൂചന

ലഖ്നൗ: കാൺപൂർ കലാപക്കേസിൽ ഇതുവരെ 50 പേർ അറസ്റ്റിലായതായി ഉത്തർ പ്രദേശ് പോലീസ്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആനന്ദ് പ്രകാശ് തിവാരി മാദ്ധ്യമങ്ങളോട് ...

മതമൗലികവാദികളുടെ വധഭീഷണി; നൂപുർ ശർമ്മയ്‌ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി: ചാനൽ പരാമർശത്തിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കി ഡൽഹി പോലീസ്. തനിക്കും കുടുംബത്തിനും ...

പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്‌ട്ര പോലീസ്; നൂപുർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസ്

പൂനെ: പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്ട്ര പോലീസ്. ബിജെപി വക്താവായ നൂപുർ ശർമ്മയ്‌ക്കെതിരെ പോലീസ് അടുത്ത കേസും രജിസ്റ്റർ ചെയ്തു. ടെലിവിഷൻ ...

പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപണം; ബിജെപി വനിതാ നേതാവിനെതിരെ ഭീഷണി; കൊല്ലാനായി ട്വിറ്ററിൽ ചർച്ച സംഘടിപ്പിച്ച് ഇസ്ലാമിക മതതീവ്രവാദികൾ

ന്യൂഡൽഹി: ബിജെപി വനിതാ നേതാവിനെതിരെ കൊലവിളിയുമായി ഇസ്ലാമിക മത തീവ്രവാദികൾ. ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെയാണ് മതതീവ്രവാദികൾ ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് ...

Page 3 of 3 1 2 3