Pakistan - Janam TV

Pakistan

കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം; കേസിൽ പാകിസ്താൻ സ്വദേശികളെയും പ്രതികളാക്കി എൻ ഐ എ- Kanhaiya Lal Murder Case, NIA names 2 Pakistani Nationals as accused in Charge sheet

കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം; കേസിൽ പാകിസ്താൻ സ്വദേശികളെയും പ്രതികളാക്കി എൻ ഐ എ- Kanhaiya Lal Murder Case, NIA names 2 Pakistani Nationals as accused in Charge sheet

ന്യൂഡൽഹി: കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ. കേസിൽ 11 പേരെ പ്രതികളാക്കി ജയ്പൂരിലെ പ്രത്യേക എൻ ഐ എ കോടതിയിൽ അന്വേഷണ ...

ഭീകരാക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാനിൽ ഇരട്ട സ്‌ഫോടനം; 20 പേർക്ക് പരിക്കേറ്റു; കെട്ടിടങ്ങൾ കത്തി നശിച്ചു

ഭീകരാക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാനിൽ ഇരട്ട സ്‌ഫോടനം; 20 പേർക്ക് പരിക്കേറ്റു; കെട്ടിടങ്ങൾ കത്തി നശിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ ഇരട്ട സ്‌ഫോടനം. ഇരുപത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ...

പാക് പോലീസും താലിബാൻ ഭീകരരും തമ്മിൽ സംഘർഷം; പാകിസ്താനിലെ പോലീസ് സ്‌റ്റേഷൻ പിടിച്ചെടുത്ത്, കൊടും ഭീകരരെ തുറന്നുവിട്ട് താലിബാൻ; എ ടീമും ബി ടീമും തമ്മിലുള്ള കയ്യേറ്റം കനക്കുന്നു

പാക് പോലീസും താലിബാൻ ഭീകരരും തമ്മിൽ സംഘർഷം; പാകിസ്താനിലെ പോലീസ് സ്‌റ്റേഷൻ പിടിച്ചെടുത്ത്, കൊടും ഭീകരരെ തുറന്നുവിട്ട് താലിബാൻ; എ ടീമും ബി ടീമും തമ്മിലുള്ള കയ്യേറ്റം കനക്കുന്നു

ഇസ്ലാമാബാദ് : പാകിസ്താനിലെ പോലീസ് സ്‌റ്റേഷൻ പിടിച്ചെടുത്ത് താലിബാൻ. ഖൈബർ പഖ്തൂൺഖ്വയിലെ സ്റ്റേഷൻ കയ്യടക്കിയ താലിബാൻ, കൊടും ഭീകരരെ മോചിപ്പിച്ചു. തെഹ്രീര് ഇ താലിബാൻ പാകിസ്താൻ ഭീകരർ ...

രാജ്യത്തിന് അഭിമാനം , ഇതിന്റെ പൂർണ്ണ ക്രെഡിറ്റും മോദി സർക്കാരിന് ; പുതുചരിത്രമെഴുതിയ ഇന്ത്യൻ വാക്സിനേഷൻ നേട്ടത്തിൽ സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ

‘രാഷ്‌ട്രമാണ് വലുത്, രാഷ്‌ട്രീയം പിന്നീട്‘: പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് ശശി തരൂർ- Shashi Tharoor against Personal Attacks on PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് എം പി ശശി തരൂർ. അന്താരാഷ്ട്ര ...

പാകിസ്താനിൽ പോലീസ് സ്‌റ്റേഷനും പിടിച്ചടക്കി ഭീകരർ; വെടിവെപ്പിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്താനിൽ പോലീസ് സ്‌റ്റേഷനും പിടിച്ചടക്കി ഭീകരർ; വെടിവെപ്പിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് സ്‌റ്റേഷനിലാണ് ഭീകരർ ആക്രമണം നടത്തിയത്. പുലർച്ചെ ...

പാകിസ്താൻ സ്വന്തം ചിന്താഗതി മാറ്റണം, അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നാണം കെടാനേ നേരമുണ്ടാകൂ; ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശത്തിനെതിരെ ഇന്ത്യ

പാകിസ്താൻ സ്വന്തം ചിന്താഗതി മാറ്റണം, അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നാണം കെടാനേ നേരമുണ്ടാകൂ; ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശത്തിനെതിരെ ഇന്ത്യ

ന്യൂഡൽഹി : പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശം പാകിസ്താന് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെയാണ് ...

‘സമസ്ത ചൈനയെയും പാകിസ്താനെയും ഒറ്റക്കുതിപ്പിന് ഭസ്മീകരിക്കും‘; ആണവ വാഹക ശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈൽ രാത്രികാല പരീക്ഷണം വിജയം- Nuclear Capable Agni-V Ballistic Missile Night Trials Successful

ഭുവനേശ്വർ: 5,500 കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ വെച്ച് ഡി ...

ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങും; സൈന്യത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

‘ഇങ്ങോട്ട് തരുന്നത് ഇരട്ടിയായി തിരിച്ചു നൽകിയാണ് പാരമ്പര്യം‘: ബലാക്കോട്ട് ആരും മറന്നു പോകരുതെന്ന് ചൈനക്കും പാകിസ്താനും മുന്നറിയിപ്പ് നൽകി ജനറൽ നരവാനെ- General M M Naravane warns China & Pakistan

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ തുനിയുന്നവർ ആരായാലും അവർക്ക് കനത്ത പ്രത്യാഘാതം ഏൽക്കേണ്ടി വരുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. 2019ലെ ബലാക്കോട്ട് വ്യോമാക്രമണം ...

പാകിസ്താനുമായുള്ള പ്രശ്‌നത്തിൽ ദുരിതം അനുഭവിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ; അയൽരാജ്യവുമായി രമ്യതയിലെത്തണം; ഫാറൂഖ് അബ്ദുള്ള

പാകിസ്താനുമായുള്ള പ്രശ്‌നത്തിൽ ദുരിതം അനുഭവിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ; അയൽരാജ്യവുമായി രമ്യതയിലെത്തണം; ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: പാകിസ്താനുമായി ഇന്ത്യ സന്ധിചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. അല്ലാത്ത പക്ഷം ഇന്ത്യയിൽ ഒരിക്കലും സമാധാനം പുലരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ...

ലാഹോറിലെ ഗുരുദ്വാര അടച്ച് പൂട്ടിയ സംഭവം; പ്രതിഷേധവുമായി സിഖ് സമൂഹം; പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

ലാഹോറിലെ ഗുരുദ്വാര അടച്ച് പൂട്ടിയ സംഭവം; പ്രതിഷേധവുമായി സിഖ് സമൂഹം; പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താനിലെ ലാഹോറിലെ നൗലാഖ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര അടച്ചുപൂട്ടിയതിൽ പ്രതിഷേധവുമായി സിഖ് സമുദായം. സിഖ് സമുദായ ഗ്രൂപ്പായ ജഗ് അസ്ര ഗുരു ഓട്ട് (ജാഗോ) ...

Maharashtra

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി; ഐഎസ്‌ഐയ്‌ക്ക് നിർണായക വിവരങ്ങൾ കൈമാറിയ 33-കാരൻ അറസ്റ്റിൽ

ഗാന്ധിനഗർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ 33-കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് ദീപക് കിഷോർ ഭായ് സലുങ്കെ എന്നയാൾ അറസ്റ്റിലായത്. പൂനെ ...

ഇന്ത്യയുടെ ഭീകരപ്രവർത്തനത്തിൽ തങ്ങൾ വിഷമിക്കുകയാണ് , ഹഫീസ് സെയ്ദിന്റെ വീടിന് മുന്നിൽ സ്ഫോടനം നടത്തിയതും അവരാണ് : തെളിവ് ലോകരാജ്യങ്ങൾക്ക് നൽകുമെന്ന് പാക് മന്ത്രി

ഇന്ത്യയുടെ ഭീകരപ്രവർത്തനത്തിൽ തങ്ങൾ വിഷമിക്കുകയാണ് , ഹഫീസ് സെയ്ദിന്റെ വീടിന് മുന്നിൽ സ്ഫോടനം നടത്തിയതും അവരാണ് : തെളിവ് ലോകരാജ്യങ്ങൾക്ക് നൽകുമെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇന്ത്യ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന ആരോപണവുമായി പാക് മന്ത്രി റാണ സനാഉല്ല .വിഷയം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും റാണ സനാഉല്ല ...

പാകിസ്താനിൽ കഴുതക്കുട്ടിയും വിവാഹസമ്മാനം : പാക് യൂട്യൂബർ അസ്ലൻ ഷാ വധുവിന് നൽകിയ സമ്മാനത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

പാകിസ്താനിൽ കഴുതക്കുട്ടിയും വിവാഹസമ്മാനം : പാക് യൂട്യൂബർ അസ്ലൻ ഷാ വധുവിന് നൽകിയ സമ്മാനത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ് ; വിവാഹ വേളയിൽ, വധൂവരന്മാർക്ക് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ധാരാളം സമ്മാനങ്ങൾ ലഭിക്കാറുണ്ട് . അവയിൽ ഏറ്റവും സവിശേഷമായത് വരൻ തന്റെ വധുവിന് നൽകുന്ന ...

അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിച്ചാൽ അയാളുമായി സന്ധി ചേരാൻ കഴിയുമോ?  തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം സാദ്ധ്യമല്ലെന്ന് എസ് ജയ്ശങ്കർ

അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിച്ചാൽ അയാളുമായി സന്ധി ചേരാൻ കഴിയുമോ? തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം സാദ്ധ്യമല്ലെന്ന് എസ് ജയ്ശങ്കർ

‍ഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് വളം വെയ്ക്കുന്ന നിലപാട് പാകിസ്താൻ തുടരുന്ന കാലത്തോളം ഇരു രാജ്യങ്ങളും ...

ഇന്ത്യക്കാർക്ക് ബോധമില്ല അവർ അള്ളാഹുവിനെ വിശ്വസിക്കുന്നില്ല , കല്ലുകളെ ആരാധിക്കുന്നു ; ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റി പാകിസ്താനി കുട്ടികൾ

ഇന്ത്യക്കാർക്ക് ബോധമില്ല അവർ അള്ളാഹുവിനെ വിശ്വസിക്കുന്നില്ല , കല്ലുകളെ ആരാധിക്കുന്നു ; ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റി പാകിസ്താനി കുട്ടികൾ

ന്യൂഡൽഹി : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എത്ര മോശമാണെങ്കിലും, ഇന്ത്യക്കാർ എപ്പോഴും സമാധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, പാകിസ്താനികൾ അങ്ങനെയല്ല. ഓരോ പാകിസ്താനികളുടെയും മനസ് ഇന്ത്യയ്ക്കും ...

ഒരു കിലോ കോഴിയിറച്ചിക്ക് 1,000 രൂപ, 12 മുട്ടയ്‌ക്ക് 500 രൂപ; വിലക്കയറ്റത്തിൽ അന്ധാളിച്ച് പാക് ജനത; കൈമലർത്തി ഭരണകൂടം

ഒരു കിലോ കോഴിയിറച്ചിക്ക് 1,000 രൂപ, 12 മുട്ടയ്‌ക്ക് 500 രൂപ; വിലക്കയറ്റത്തിൽ അന്ധാളിച്ച് പാക് ജനത; കൈമലർത്തി ഭരണകൂടം

  ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷം.അവശ്യസാധനങ്ങൾക്ക് തീവിലയായതോടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് പാക് ജനത. രാജ്യത്ത് ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ആയിരം രൂപയും ഒരു ഡസൻ ...

പാക് സൈനികന്റെ തലയറുത്ത് താലിബാൻ : കൊലപ്പെടുത്തിയ ശേഷം സൈനികന്റെ മൃതദേഹം കെട്ടിത്തൂക്കി ; സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് ഭീഷണി

പാക് സൈനികന്റെ തലയറുത്ത് താലിബാൻ : കൊലപ്പെടുത്തിയ ശേഷം സൈനികന്റെ മൃതദേഹം കെട്ടിത്തൂക്കി ; സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് ഭീഷണി

ഇസ്ലാമാബാദ് : പാക് സൈനികനെ തലയറുത്ത് കൊലപ്പെടുത്തി താലിബാൻ . അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖൈബർ പഖ്തൂൺഖ്വയിൽ വച്ചാണ് ടിടിപി പാക് സൈനികനെ വധിച്ചതെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

പാകിസ്താനിൽ വാക്സിനേഷൻ സെൻ്ററിനെതിരെ ആക്രമണം; പോലീസുകാരനെ വെടിവെച്ച് വീഴ്‌ത്തി

പാകിസ്താനിൽ വാക്സിനേഷൻ സെൻ്ററിനെതിരെ ആക്രമണം; പോലീസുകാരനെ വെടിവെച്ച് വീഴ്‌ത്തി

ഇസ്ലാമാബാദ്: പാകിസ്താനിൽ വാക്സിനേഷൻ സെൻ്ററിനെതിരെ ആക്രമണം. പോളിയോ വാക്‌സിനേഷൻ സെന്ററിൽ സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരനെ അജ്ഞാതർ വെടിവെച്ചു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലാണ് സംഭവം. ജില്ലാ പോലീസ് ഓഫീസറായ മുഹമ്മദ് ...

അന്ധർക്കുള്ള ടി20 ലോകകപ്പ് : തങ്ങളുടെ ടീമിന് ഇന്ത്യ വിസ നിഷേധിച്ചെന്ന് പാകിസ്താൻ , അന്താരാഷ്‌ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഭീഷണി

അന്ധർക്കുള്ള ടി20 ലോകകപ്പ് : തങ്ങളുടെ ടീമിന് ഇന്ത്യ വിസ നിഷേധിച്ചെന്ന് പാകിസ്താൻ , അന്താരാഷ്‌ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഭീഷണി

ഇസ്ലാമാബാദ് : അന്ധർക്കായുള്ള ടി20 ലോകകപ്പിൽ പങ്കെടുക്കാൻ തങ്ങൾക്ക് ഇന്ത്യ വിസ നിഷേധിച്ചതായി പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ . ഡിസംബർ 5 ന് ടൂർണമെന്റ് ഇന്ത്യയിൽ ...

ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship

ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship

റാവൽപ്പിണ്ടി: ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്താന്റെ പ്രതീക്ഷകൾക്ക് മങ്ങൽ. പാകിസ്താന്റെ തോൽവിയോടെ, ഇന്ത്യയുടെ സാദ്ധ്യതകൾ വീണ്ടും സജീവമായി. ...

പാകിസ്താന് ഭീകരവാദ മനോഭാവം നിലനിൽക്കുമ്പോൾ ഒരു ചർച്ചയ്‌ക്കും രാജ്യം തയ്യാറല്ല; ഇന്ത്യയുടെ നയം വ്യക്തമാക്കി എസ്. ജയശങ്കർ

പാകിസ്താന് ഭീകരവാദ മനോഭാവം നിലനിൽക്കുമ്പോൾ ഒരു ചർച്ചയ്‌ക്കും രാജ്യം തയ്യാറല്ല; ഇന്ത്യയുടെ നയം വ്യക്തമാക്കി എസ്. ജയശങ്കർ

ഡൽഹി: ഭീകരവാദ മനോഭാവം പാകിസ്താന് നിലനിൽക്കുന്ന കാലത്തോളം ചർച്ച നടത്താൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ ജർമ്മൻ പ്രധാനമന്ത്രി അന്നലീന ബെയർബോക്കിനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ ...

പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി; പാകിസ്താൻ കരസേന മേധാവിക്ക് മറുപടിയുമായി ഹരീഷ് റാവത്ത്

പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി; പാകിസ്താൻ കരസേന മേധാവിക്ക് മറുപടിയുമായി ഹരീഷ് റാവത്ത്

ന്യൂഡൽഹി : പാക് കരസേന മേധാവി അസീം മുനീറിന് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി എന്ന് റാവത്ത് പറഞ്ഞു. ...

അഫ്ഗാനിസ്ഥാനിൽ പാക് നയതന്ത്രജ്ഞൻ ആക്രമിക്കപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്‌നമെന്ന് സമൂഹമാദ്ധ്യമങ്ങൾ

അഫ്ഗാനിസ്ഥാനിൽ പാക് നയതന്ത്രജ്ഞൻ ആക്രമിക്കപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്‌നമെന്ന് സമൂഹമാദ്ധ്യമങ്ങൾ

കാബൂൾ: വെള്ളിയാഴ്ച കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ പാകിസ്താൻ ഉന്നതനയതന്ത്രജ്ഞൻ ഉബൈദ് ഉർ റഹ്മാൻ രക്ഷപ്പെടുകയും, ഇയാളുടെ ...

ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തിരിച്ച് ആക്രമിക്കാനും സജ്ജമെന്ന് പുതിയ പാക് സൈനിക മേധാവി; ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യൻ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ജന. അസീം മുനീർ

ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തിരിച്ച് ആക്രമിക്കാനും സജ്ജമെന്ന് പുതിയ പാക് സൈനിക മേധാവി; ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യൻ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ജന. അസീം മുനീർ

ഇസ്ലാമാബാദ് : കരസേന മേധാവിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസീം മുനീർ. പാകിസ്താനെ ആക്രമിച്ചാൽ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും ...

Page 30 of 60 1 29 30 31 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist