Pakistan - Janam TV

Pakistan

കൗമാരക്കാരിയെ സുഹൃത്തിന്റെ വൃദ്ധപിതാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമം; നിരസിച്ചതോടെ മുടിവെട്ടി പുരികം ഷേവ് ചെയ്ത് ചെരുപ്പ് നക്കിച്ചു; പാകിസ്താനിലെ ക്രൂരതയിൽ ഞെട്ടിത്തരിച്ച് ലോകം

കൗമാരക്കാരിയെ സുഹൃത്തിന്റെ വൃദ്ധപിതാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമം; നിരസിച്ചതോടെ മുടിവെട്ടി പുരികം ഷേവ് ചെയ്ത് ചെരുപ്പ് നക്കിച്ചു; പാകിസ്താനിലെ ക്രൂരതയിൽ ഞെട്ടിത്തരിച്ച് ലോകം

ഇസ്ലാമാബാദ്: ശൈശവ വിവാഹത്തിന്റെ പേരിൽ പാകിസ്താനിൽ വീണ്ടും ക്രൂരത.സുഹൃത്തിന്റെ പിതാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കൗമാരക്കാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. ഫൈസലാബാദിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ...

പാകിസ്താനിൽ ചൈനീസ് സൈന്യവും?; ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാൻ സമ്മർദ്ദം ചെലുത്തി ചൈന

പാകിസ്താനിൽ ചൈനീസ് സൈന്യവും?; ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാൻ സമ്മർദ്ദം ചെലുത്തി ചൈന

ബീജിങ്; പാകിസ്താനിലേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനവുമായി ചൈന.പ്രത്യേകം നിർമ്മിച്ച ഔട്ട് പോസ്റ്റുകളിൽ സൈന്യത്തെ നിർത്താൻ ചൈന ആലോചിക്കുന്നതായാണ് റിപ്പോർട്ട്. സംഘർഷ സാധ്യതയുള്ള അഫ്ഗാനിസ്ഥാൻ-പാകിസ്താൻ മേഖലയിൽ ബെൽറ്റ് ആൻഡ് ...

പാകിസ്താൻകാർ പോലും ഒരേ സ്വരത്തിൽ പറയുന്നു; മോദി ഒരു രക്ഷയുമില്ല;  ജനങ്ങൾക്ക് ആവേശം പകരുന്ന തികഞ്ഞ ഭരണാധികാരി;  അഭിനന്ദനവുമായി എത്തിയത് പാക് നയതന്ത്രജ്ഞൻ-Pakistan PRAISES PM Narendra Modi

പാകിസ്താൻകാർ പോലും ഒരേ സ്വരത്തിൽ പറയുന്നു; മോദി ഒരു രക്ഷയുമില്ല; ജനങ്ങൾക്ക് ആവേശം പകരുന്ന തികഞ്ഞ ഭരണാധികാരി; അഭിനന്ദനവുമായി എത്തിയത് പാക് നയതന്ത്രജ്ഞൻ-Pakistan PRAISES PM Narendra Modi

ഇസ്ലാമാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ ലോക നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നീട് രാജ്യത്തിന്റെ ഭരണാധികാരിയായപ്പോൾ നരേന്ദ്രമോദി ഇവരുടെ ഉറ്റ സുഹൃത്തും ...

പഞ്ചാബിൽ പോലീസുദ്യോഗസ്ഥന്റെ വാഹനത്തിൽ ഐഇഡി; പാക് നിർമ്മിത സ്‌ഫോടക വസ്തുവെന്ന് നിഗമനം; ലക്ഷ്യമിട്ടത് ഭീകരാക്രമണമെന്ന് സൂചന – Explosive found under Punjab cop’s car, Pakistan role suspected

പഞ്ചാബിൽ പോലീസുദ്യോഗസ്ഥന്റെ വാഹനത്തിൽ ഐഇഡി; പാക് നിർമ്മിത സ്‌ഫോടക വസ്തുവെന്ന് നിഗമനം; ലക്ഷ്യമിട്ടത് ഭീകരാക്രമണമെന്ന് സൂചന – Explosive found under Punjab cop’s car, Pakistan role suspected

പഞ്ചാബ്: പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥൻറെ വാഹനത്തിൽ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി. അമൃത്സറിലാണ് സംഭവം. 2.5 കിലോ ഗ്രാം ഭാരം തൂക്കമുള്ള ഐഇഡിയാണ് പോലീസ് വാഹനത്തിൽ ...

പാകിസ്താനിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവർക്കിടയിൽ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരിക്ക്

കടത്തിൽ മുങ്ങി പാകിസ്താൻ; രാജ്യത്തിന്റെ മൊത്തം കടം 60 ട്രില്യൺ പാകിസ്താൻ രൂപ

ഇസ്ലാമാബാദ് : പാകിസ്താൻ കോടിക്കണക്കിന് രൂപയുടെ കടത്തിൽ പെട്ട് കിടക്കുകയാണെന്ന് സമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യൺ ...

മതത്തിന് മനുഷ്യനെ ഒന്നിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ പാകിസ്താൻ വിഭജിക്കപ്പെടില്ലായിരുന്നു; സിപിഎം വേദിയിൽ പാക് വിഭജനത്തെ കുറിച്ച് വികാരഭരിതനായി കെ.ടി ജലീൽ

മതത്തിന് മനുഷ്യനെ ഒന്നിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ പാകിസ്താൻ വിഭജിക്കപ്പെടില്ലായിരുന്നു; സിപിഎം വേദിയിൽ പാക് വിഭജനത്തെ കുറിച്ച് വികാരഭരിതനായി കെ.ടി ജലീൽ

ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പാകിസ്താനെ കുറിച്ച് പരാമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ...

ധീര സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 16000 അടി ഉയരത്തിലുള്ള സിയാച്ചിനിലെ പഴയ ബങ്കറിൽ ; കണ്ടെത്തിയത് 38 വർഷങ്ങൾക്ക് ശേഷം

ധീര സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 16000 അടി ഉയരത്തിലുള്ള സിയാച്ചിനിലെ പഴയ ബങ്കറിൽ ; കണ്ടെത്തിയത് 38 വർഷങ്ങൾക്ക് ശേഷം

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിക്കായി ജീവൻ വെടിഞ്ഞ ധീരന്മാരുടെ ഓർമ്മകളിലാണ് രാജ്യം. അതിനിടെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഹിമപാതത്തിൽ വീരമൃത്യു സൈനികരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ ...

രജൗരി ആക്രമണം ഏറ്റെടുത്ത് പാക് ഭീകരസംഘടന; അടുത്ത ലക്ഷ്യം ജി-20 ഉച്ചകോടിയെന്ന് ഭീകരർ – Pak terror outfit releases video claiming Rajouri attack responsibility, says G-20 summit next target

രജൗരി ആക്രമണം ഏറ്റെടുത്ത് പാക് ഭീകരസംഘടന; അടുത്ത ലക്ഷ്യം ജി-20 ഉച്ചകോടിയെന്ന് ഭീകരർ – Pak terror outfit releases video claiming Rajouri attack responsibility, says G-20 summit next target

ന്യൂഡൽഹി: ജമ്മുകശ്മീരിലെ രജൗരിയിൽ ചാവേർ ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഭീകരർ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താന്റെ രഹസ്യാന്വേഷണ ...

സ്വാതന്ത്ര്യദിനത്തിൽ പാക് ഭീകരാക്രമണത്തിന് സാദ്ധ്യത; രാജ്യത്ത് ജാഗ്രതാ നിർദ്ദേശം-Pakistan plot to launch terror attacks in India

സ്വാതന്ത്ര്യദിനത്തിൽ പാക് ഭീകരാക്രമണത്തിന് സാദ്ധ്യത; രാജ്യത്ത് ജാഗ്രതാ നിർദ്ദേശം-Pakistan plot to launch terror attacks in India

ലക്‌നൗ: സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് പാക് ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ ...

കശ്മീരിന്റെ നിറം പട്ടാളപ്പച്ചയെന്ന് കെ.ടി ജലീൽ; പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ; ലഡാക്ക് ഉൾപ്പെടെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും പരാമർശം

കശ്മീരിന്റെ നിറം പട്ടാളപ്പച്ചയെന്ന് കെ.ടി ജലീൽ; പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ; ലഡാക്ക് ഉൾപ്പെടെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും പരാമർശം

ശ്രീനഗർ: പാക് അധീന കശ്മീർ ആസാദ്‌ കശ്മീർ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമർശം വിവാദത്തിൽ. കശ്മീർ ഇന്ത്യയുടേ ആണെന്നും, കശ്മീരിൽ നിന്നും വേർപെട്ട ഭാഗം പാക് അധീന ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിലെ എട്ട് വിഗ്രഹങ്ങൾ മോഷ്ടിച്ച് മറിച്ചുവിറ്റ നാല് പേർ അറസ്റ്റിൽ – Four arrested for stealing valuables from Hindu temple in Pakistan

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിലെ എട്ട് വിഗ്രഹങ്ങൾ മോഷ്ടിച്ച് മറിച്ചുവിറ്റ നാല് പേർ അറസ്റ്റിൽ – Four arrested for stealing valuables from Hindu temple in Pakistan

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിലുള്ള ഹിന്ദു ആരാധനാലയത്തിൽ കയറി മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ. ക്ഷേത്രത്തിലെ എട്ട് വിഗ്രഹങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിച്ചതിനാണ് നാല് യുവാക്കളെ ...

കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ – Two Pakistani Boxers Missing In Birmingham After CWG 2022

കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ – Two Pakistani Boxers Missing In Birmingham After CWG 2022

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് സമാപിച്ചതിന് പിന്നാലെ രണ്ട് പാകിസ്താൻ ബോക്സർമാരെ ബർമിംഗ്ഹാമിൽ കാണാതായതായി റിപ്പോർട്ട്. പാകിസ്താൻ ബോക്‌സിംഗ് ഫെഡറേഷൻ (പിബിഎഫ്) സെക്രട്ടറി നസീർ താങ് ഇക്കാര്യം സ്ഥിരീകരിച്ചു. ...

പഞ്ചാബ് അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് പൗരന്മാർ പിടിയിൽ-2 Pakistanis Apprehended By BSF In Gurdaspur

പഞ്ചാബ് അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് പൗരന്മാർ പിടിയിൽ-2 Pakistanis Apprehended By BSF In Gurdaspur

ചണ്ഡീഗഡ്: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുമായി പാകിസ്താൻ. അതിർത്തി കടന്ന് എത്തിയ രണ്ട് പാക് പൗരന്മാരെ പഞ്ചാബിൽ ...

തീവ്രവാദികൾക്ക് പാകിസ്താൻ ആതിഥേയത്വം നൽകുന്നു; ദാവൂദ് ഇബ്രാഹിമിനെയും, അയാൾക്ക് സംരക്ഷണം നൽകുന്ന പാകിസ്താനെയും വിമർശിച്ച് ഇന്ത്യ

തീവ്രവാദികൾക്ക് പാകിസ്താൻ ആതിഥേയത്വം നൽകുന്നു; ദാവൂദ് ഇബ്രാഹിമിനെയും, അയാൾക്ക് സംരക്ഷണം നൽകുന്ന പാകിസ്താനെയും വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി : പാകിസ്താന്റെ തീവ്രവാദികളോടുള്ള സമീപനത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗോള ഭീകരർ എന്ന് മുദ്രകുത്തിയവരെ പാകിസ്താൻ സംരക്ഷിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ ...

വാഹനം മറികടന്നു;പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് നേരെ രാഷ്‌ട്രീയ നേതാവിന്റെ ആക്രമണം; സ്ത്രീകളെയും കുട്ടികളെയും നടുറോഡിലിട്ട് മർദ്ദിച്ചു- Hindu family attacked in pakistan

വാഹനം മറികടന്നു;പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് നേരെ രാഷ്‌ട്രീയ നേതാവിന്റെ ആക്രമണം; സ്ത്രീകളെയും കുട്ടികളെയും നടുറോഡിലിട്ട് മർദ്ദിച്ചു- Hindu family attacked in pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് രാഷ്ട്രീയ നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂര മർദ്ദനം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. രാഷ്ട്രീയക്കാരന്റെ വാഹനം മറി കടന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു കുടുംബത്തെ ...

പാകിസ്താനിൽ ചാവേർ സ്‌ഫോടനം; നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; ആക്രമണം ടിടിപി കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ – Pakistani soldiers killed in suicide bombing

പാകിസ്താനിൽ ചാവേർ സ്‌ഫോടനം; നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; ആക്രമണം ടിടിപി കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ – Pakistani soldiers killed in suicide bombing

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടു. ഖൈബർ പക്തൂങ്ക്വ പ്രവിശ്യയിലുള്ള ഗോത്ര ജില്ലയായ വാസിറിസ്ഥാനിലാണ് ചാവേർ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിർ ...

ഇന്ത്യൻ സമുദ്രാതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമം നടത്തി പാകിസ്താൻ നാവികസേനയുടെ യുദ്ധക്കപ്പൽ ; പരാജയപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ്

ഇന്ത്യൻ സമുദ്രാതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമം നടത്തി പാകിസ്താൻ നാവികസേനയുടെ യുദ്ധക്കപ്പൽ ; പരാജയപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: പാകിസ്താൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ഗുജറാത്ത് തീരത്ത് പാകിസ്താന്റെ അലംഗീർ എന്ന് കപ്പലാണ് കണ്ടെത്തിയത്. ...

‘ഇതാണ് നരേന്ദ്ര മോദി, ഇങ്ങനെയാവണം ദേശീയ നേതാക്കൾ‘: കായിക താരങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രോത്സാഹനത്തെ പ്രശംസിച്ച് പാകിസ്താൻ മാദ്ധ്യമങ്ങൾ- Pakistan journalist slams Pak government and hails Narendra Modi for supporting athletes

ഇസ്ലാമാബാദ്: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ മെഡൽ വേട്ട തുടരുമ്പോൾ, കായിക താരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാരും നൽകുന്ന പ്രോത്സാഹനത്തെയും ...

ഇന്ത്യയിൽ നിന്ന് യുവതിയെ കാണാതായിട്ട് 20 വർഷങ്ങൾ; ദുബായിൽ ജോലി നൽകാമെന്ന് പറഞ്ഞ് കടത്തിയത് പാകിസ്താനിലേയ്‌ക്ക്; ഒടുവിൽ അമ്മയെ കണ്ടെത്തി മക്കൾ; തിരിച്ചുവരാനുളള കാത്തിരിപ്പിൽ ഹമീദ ബാനു

ഇന്ത്യയിൽ നിന്ന് യുവതിയെ കാണാതായിട്ട് 20 വർഷങ്ങൾ; ദുബായിൽ ജോലി നൽകാമെന്ന് പറഞ്ഞ് കടത്തിയത് പാകിസ്താനിലേയ്‌ക്ക്; ഒടുവിൽ അമ്മയെ കണ്ടെത്തി മക്കൾ; തിരിച്ചുവരാനുളള കാത്തിരിപ്പിൽ ഹമീദ ബാനു

20 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ യുവതിയെ പാകിസ്താനിൽ കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളിലെ വീഡിയോ വഴിയാണ് അത് സാധ്യമായിരിക്കുന്നത്. ദുബായിൽ പാചകക്കാരിയുടെ ജോലി നൽകാമെന്ന് റിക്രൂട്ട്‌മെന്റ് ഏജന്റ് വാഗ്ദാനം ...

കാലുപിടിച്ചു കരഞ്ഞിട്ടും വിടാതെ മതമൗലികവാദികൾ; ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് പാകിസ്താനിൽ മദ്ധ്യവയസ്‌കനെ മർദ്ദിച്ചുകൊന്നു

പാകിസ്താനിൽ തുടർക്കഥയായി ഭീകരാക്രമണങ്ങൾ; ഹസാർ ഗഞ്ച് മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്ക്- pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ ഹസാർ ഗഞ്ചിയിൽ രാവിലെയോടെയായിരുന്നു സംഭവം. ഹസാർ ഗഞ്ച് മാർക്കറ്റിനുള്ളിലാണ് സ്‌ഫോടനം ...

പാക് അധിനിവേശ കശ്മീരിനെ പ്രവിശ്യയാക്കാൻ നീക്കം; ഭരണഘടനയിലെ 15-ാം ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മേഖലയിലെ ജനങ്ങൾ

പാക് അധിനിവേശ കശ്മീരിനെ പ്രവിശ്യയാക്കാൻ നീക്കം; ഭരണഘടനയിലെ 15-ാം ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മേഖലയിലെ ജനങ്ങൾ

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് പാർട്ടി രംഗത്ത്. പാകിസ്താന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് ...

യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ ചികിത്സാച്ചിലവുകൾ കേന്ദ്രം വഹിക്കും; ഇന്ത്യൻ എംബസി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

‘കശ്മീർ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നത്‘: ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്മക്കെതിരെ ഇന്ത്യ- India against OIC

ന്യൂഡൽഹി: കശ്മീർ വിഷയത്തിലെ ഒഐസിയുടെ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നതെന്ന് ഇന്ത്യ. ജമ്മു കശ്മീർ എല്ലാ കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു. തുടർന്നും അത് അങ്ങനെ തന്നെ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് മൂന്ന് വർഷം; ഇന്ത്യയെ അപമാനിക്കാൻ കശ്മീർ ടൂൾക്കിറ്റ് തയ്യാറാക്കി പാകിസ്താൻ; എംബസികളിലൂടെ കുപ്രചാരണം; അന്താരാഷ്‌ട്ര തലത്തിൽ പ്രതിഷേധം നടത്താനും ശ്രമം

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് മൂന്ന് വർഷം; ഇന്ത്യയെ അപമാനിക്കാൻ കശ്മീർ ടൂൾക്കിറ്റ് തയ്യാറാക്കി പാകിസ്താൻ; എംബസികളിലൂടെ കുപ്രചാരണം; അന്താരാഷ്‌ട്ര തലത്തിൽ പ്രതിഷേധം നടത്താനും ശ്രമം

ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി മൂന്ന് വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ പാകിസ്താൻ ടൂൾക്കിറ്റ് തയ്യാറാക്കി ...

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വെല്ലുവിളിച്ച് രാജ്യവിരുദ്ധ ശക്തികൾ; ദേശീയ പതാകയ്‌ക്ക് പകരം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ചൈനയുടെയും പാകിസ്താന്റെയും പതാകകൾ-social media

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വെല്ലുവിളിച്ച് രാജ്യവിരുദ്ധ ശക്തികൾ; ദേശീയ പതാകയ്‌ക്ക് പകരം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ചൈനയുടെയും പാകിസ്താന്റെയും പതാകകൾ-social media

കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ പാകിസ്താന്റെ പതാക പ്രദർശിപ്പിച്ച് വെല്ലുവിളിയുമായി രാജ്യ വിരുദ്ധ ശക്തികൾ. ഭാരതത്തിന്റെ പതാക സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെ വെല്ലുവിളിച്ചാണ് പാകിസ്താന്റേയും ചൈനയുടേയും പതാകകൾ ഇക്കൂട്ടർ ...

Page 40 of 59 1 39 40 41 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist