putin - Janam TV
Wednesday, July 16 2025

putin

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 'സർപ്രൈസ് വിസിറ്റ്' നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു വർഷമാകുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ ...

റഷ്യൻ അതിർത്തിയിലേക്കുള്ള യുക്രെയിന്റെ ഷെല്ലാക്രമണം അവസാനിപ്പിക്കണം; റഷ്യൻ സൈന്യത്തോട് വ്‌ളാദിമിർ പുടിൻ

മോസ്‌കോ: റഷ്യൻ അതിർത്തിയിലേക്കുള്ള യുക്രെയ്‌ന്റെ ഷെല്ലാക്രമണം അവസാനിപ്പിക്കണമെന്ന് സൈന്യത്തോട് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും ജനങ്ങൾ നിലവിൽ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ ഭാഗത്ത് ...

സംസാരിക്കുന്നതിനിടെ കൈകൾ പർപ്പിൾ നിറമായി; പുടിന് ഗുരുതര രോഗമെന്ന് അഭ്യൂഹം

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലും നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ...

യുക്രെയ്നും റഷ്യയ്‌ക്കും ഇടയിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യക്കാകുമോ? സാധ്യതകൾ പരിശോധിച്ച് വിദഗ്ധർ; വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശനം ഇന്ന് മുതൽ

  ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് പര്യവസാനം കാണാൻ ഇന്ത്യക്കാകുമോ എന്ന് പരിശോധിച്ച് വിദഗ്ധർ. ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നതിൽ ഇന്ത്യയുടെ സാധ്യമായ പങ്കിനെ കുറിച്ചാണ് ...

സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ

ന്യൂഡൽഹി : പരമ്പരാഗത എണ്ണവിൽപനക്കാരായ സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് ഒക്ടോബറിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി റഷ്യ . എനർജി കാർഗോ ട്രാക്കർ ...

”ഇന്ത്യയിലെ ജനങ്ങളെ നോക്കൂ.. എത്ര കഴിവുള്ളവർ.. ” ഭാരതത്തെ വീണ്ടും പ്രശംസിച്ച് പുടിൻ

മോസ്‌കോ: ഇന്ത്യയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. ഭാരതത്തിലെ ജനങ്ങൾ അത്യധികം കഴിവുള്ളവരും മുന്നേറുന്നവരുമാണെന്ന് പുടിൻ പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ മികച്ച ഭാവി കൈവരിക്കാൻ ഇന്ത്യയ്ക്ക് ...

പുടിന് മാറാരോഗം? കൈകളിൽ കുത്തിവയ്പ്പിന്റെ പാടുകൾ; ചർച്ചയായി പുതിയ ചിത്രം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. ഇടക്കാലത്ത് പൊതുവേദികളിൽ നിന്ന് അകന്നു നിന്നിരുന്ന പുടിന് ഗുരുതര രോഗമാണെന്ന തരത്തിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചിരുന്നു. ...

രണ്ടാഴ്ചയ്‌ക്കിടെ കീവിലും പരിസരത്തും വീണത് 84 മിസൈലുകൾ; തങ്ങളിതുവരെ വ്യാപക ആക്രമണം നടത്തിയിട്ടില്ലെന്ന് പുടിൻ

മോസ്‌കോ: യുക്രെയ്നെതിരെ റഷ്യ ഇതുവരെ വ്യാപക ആക്രമണം നടത്തിയിട്ടില്ലെന്നാണ് പുടിൻ ഉന്നയിക്കുന്ന വിചിത്രവാദം. രണ്ടാഴ്ചയ്ക്കിടെ നൂറിനടത്ത് മിസൈലുകൾ വീണ് തലസ്ഥാന നഗരമായ കീവ് പോലും ആക്രമിക്കപ്പെട്ടി രിക്കേയാണ് ...

‘നാറ്റോയുമായി നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായാൽ വരാൻ പോകുന്നത് സർവ്വനാശം‘: മുന്നറിയിപ്പുമായി പുടിൻ- Putin warns NATO

അസ്താന: നാറ്റോ സഖ്യവുമായി റഷ്യക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ വരാനിരിക്കുന്നത് സർവ്വനാശമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ദേശീയ താത്പര്യത്തിന് വിരുദ്ധമായി നാറ്റോയുടെ താത്പര്യത്തിന് മുൻഗണന ...

പൊതുസ്ഥലത്ത് 15,000 പേരുടെ സെക്‌സ് പാർട്ടി നടത്താനൊരുങ്ങി യുക്രെയ്ൻ പൗരൻമാർ; പ്രതിഷേധം ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്കെതിരെ

കീവ്: ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്ക് മറുപടിയായി പൊതുസ്ഥലത്ത് സെക്‌സ് പാർട്ടി നടത്താൻ ഒരുക്കമിട്ട് യുക്രെയ്ൻ പൗരന്മാർ. ഇതിനായി 'ഓർജി ഓൺ ഷ്‌ചെകവിസ്റ്റ്‌സ: ഒഫീഷ്യൽ' എന്ന പേരിൽ ...

ഇന്ത്യയും ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്തണം; പുതിയ വിദേശകാര്യ നയത്തിന് അംഗീകാരം നൽകി പുടിൻ

മോസ്‌കോ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിച്ച് പ്രവർത്തിക്കുമെന്ന് റഷ്യ. ഇന്ത്യയും ചൈനയുമായും സഹകരണം വർദ്ധിപ്പിക്കുമെന്നും, മിഡിൽ ഇൗസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ...

യുക്രൈയ്‌നിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പുടിൻ

യുക്രൈയ്ൻ : യുക്രൈയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പുടിൻ . 5 മില്യൺ റൂബിളാണ് പ്രഖ്യാപിച്ചത്.യുക്രെയ്‌നിലും സിറിയയിലും മരിച്ച റഷ്യൻ നാഷണൽ ഗാർഡിന്റെ ...

പുടിൻ ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നു; അർബുദം കാഴ്ചയെ ബാധിച്ചു തുടങ്ങി; ആയുസ്സ് മൂന്ന് വർഷം മാത്രമെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ

മോസ്‌കോ:യൂറോപ്പിനെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ ആയുസ്സ് ഇനി മൂന്ന് വർഷം മാത്രമെന്ന അവകാശവാദവുമായി റഷ്യൻ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയത്. വളരെ ...

പടിഞ്ഞാറിന് നൽകിയത് കൃത്യസമയത്തെ തിരിച്ചടി; യുക്രെയ്‌നെ ആക്രമിക്കാൻ കാരണം യൂറോപ്പിന്റെ നാസി ചിന്തയും അധികാരക്കൊതിയും : പുടിൻ

മോസ്‌കോ: യൂറോപ്പിനും പാശ്ചാത്യലോകത്തിനും ഒന്നടങ്കം ശക്തമായ മുന്നറിയിപ്പുമായി പുടിൻ. യുക്രെയ്‌നെ ആക്രമിച്ചത് കൃത്യസമയത്ത്. എല്ലാ പാശ്ചാത്യശക്തികളും ചേർന്ന് തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെയാണ് പ്രതിരോധിക്കുന്നതെന്നും പുടിൻ പറഞ്ഞു. ...

പുടിന്റെ കാമുകിക്കും ഉപരോധം; യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിൽ ജിംനാസ്റ്റിക്ക് അലീന കാബേവയും

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാമുകിയെയും ഉപരോധിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ. ആറാമത് നിർദിഷ്ട ഉപരോധ പട്ടികയിലാണ് പുടിന്റെ കാമുകിയായി കരുതുന്ന അലീന കാബേവയെ യൂണിയൻ ...

പടിഞ്ഞാറിനെ വീണ്ടും പ്രതിസന്ധിയിലാക്കും; എല്ലാ കയറ്റുമതി-ഇറക്കുമതികളും നിർത്തലാക്കും: വീണ്ടും മുന്നറിയിപ്പുമായി പുടിൻ

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനൊരുങ്ങി റഷ്യ. എല്ലാ മേഖലകളിലേയ്ക്കുമുള്ള കയറ്റുമതി ഇറക്കുമതി സംവിധാനങ്ങൾ നിർത്തലാക്കുമെന്ന അന്തിമ മുന്നറയിപ്പാണ് വ്‌ലാദിമിർ പുടിൻ നൽകിയിട്ടുള്ളത്. അമേരിക്കയും നാറ്റോ രാജ്യങ്ങളും ...

പുടിന് റഷ്യൻ ജനതയുടെ പിന്തുണ; യുക്രെയ്‌നിനെതിരായ യുദ്ധത്തെ 65 ശതമാനം പിന്തുണയ്‌ക്കുന്നു, ലജ്ജിക്കുന്നത് വെറും 5 ശതമാനം മാത്രം

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. യൂറോപിലടക്കം ഇന്ന് ലോകത്തെ എറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയാണ് പുടിൻ. എന്നാൽ റഷ്യൻ പ്രസിഡന്റിന് അനുകൂലമായ വാർത്തയാണ ...

പുടിനും കിം ജോംഗ് ഉന്നും ചേർന്ന് സെലൻസ്കിയെ രക്ഷിച്ചോ ? സത്യമിങ്ങനെ; വീഡിയോ കാണാം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചു. ങെ അതെങ്ങനെ ശെരിയാകും. അവരിപ്പോൾ യുദ്ധത്തിലല്ലേ... ...

പുടിനും കിമ്മും ചേർന്ന് സെലൻസ്‌കിയെ യുക്രെയ്‌നിൽ നിന്നും രക്ഷപെടുത്തി: വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ കഥയിങ്ങനെ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചതിനെ കുറിച്ചാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ...

അധിനിവേശത്തെ ന്യായീകരിച്ച് പുടിന്റെ പ്രസംഗം, ഇടയ്‌ക്ക് വെച്ച് നിർത്തി ദേശഭക്തി ഗാനങ്ങളുടെ ക്ലിപ്പ് സംപ്രേഷണം ചെയ്ത് റഷ്യൻ മാദ്ധ്യമം; കൈയ്യടിച്ച് സോഷ്യൽ മീഡിയ

മോസ്‌കോ: റഷ്യൻ അധിനിവേശം ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ റഷ്യയുടെ സൈനിക നടപടിക്കെതിരെ രാജ്യത്തിനകത്തും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമർ പുടിനെതിരെ റഷ്യൻ ജനത തെരുവിലിറങ്ങുന്നത് ...

യുദ്ധക്കൊതിയുണ്ടോ,റഷ്യ വിളിക്കുന്നു നിങ്ങളെയും: ആടുമേയ്‌ക്കുന്ന സിറിയക്കാർ റഷ്യയ്‌ക്കു വേണ്ടി ജിഹാദാവാൻ ആദ്യമെത്തും

മോസ്‌കോ: യുക്രെയ്‌നിൽ പോരാടാൻ വിദേശ സന്നദ്ധപ്രവർത്തകരെ സ്വാഗതം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ...

പുടിനെതിരെ കൊലവിളി പ്രസംഗ പോസ്റ്റുകൾ; ‘കണ്ണടച്ച്’ ഫേസ്ബുക്ക്; വിദ്വേഷ ഭാഷാനയം താൽക്കാലികമായി തിരുത്തി

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ ഭാഷാനയത്തിൽ താൽക്കാലിക മാറ്റം വരുത്തി മെറ്റ പ്ലാറ്റ്‌ഫോമുകൾ. ഇതോടെ റഷ്യയ്ക്കും റഷ്യൻ സൈനികർക്കുമെതിരെ സംസാരിക്കുന്ന പോസ്റ്റുകൾക്ക് നേരെ ' കണ്ണടയ്ക്കാൻ' ...

ഉപരോധങ്ങൾക്ക് മറുപടിയുമായി റഷ്യ; വിദേശനിർമ്മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു

മോസ്‌കോ: യുക്രെയ്‌നിൽ നടത്തിയ അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കനത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇരുന്നൂറിലധികം വിദേശ നിർമ്മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ് ...

ശുചിമുറിയിൽ പുടിന്റെ ചിത്രം പതിപ്പിച്ച് പബ്ബ്; ഉപയോഗിക്കാൻ വരി നിന്ന് ആളുകൾ

മോസ്‌കോ: റഷ്യയ്‌ക്കെതിരെ ഉരോധങ്ങൾക്ക് മേൽ ഉപരോധം തീർത്ത് യുക്രെയ്ൻ അധിനിവേശത്തിത്തിനെതിരായി സംഘടിക്കുകയാണ് ലോകശക്തികൾ. റഷ്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി തുടങ്ങിയ പ്രതിഷേധം റഷ്യൻ എണ്ണയുടെ ഇറക്കുമതി ...

Page 2 of 4 1 2 3 4