rajnath singh - Janam TV
Sunday, July 13 2025

rajnath singh

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാജ്യം അഭിവാദ്യം ചെയ്യുന്നു; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവരുടെ ധീരതയെയും പരമോന്നത ത്യാഗത്തെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും രാജ്യം ...

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നേപ്പാൾ പ്രതിരോധമന്ത്രി ഹരിപ്രസാദ് ഉപേത്രിയുമായി സംവദിച്ചു

ബെംഗളൂരു: നേപ്പാൾ പ്രതിരോധമന്ത്രി ഹരിപ്രസാദ് ഉപേത്രിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ബെംഗളൂരുവിൽ സംവദിച്ചു. ഉപ്രേതിയുമായി ആശയവിനിമയം നടത്തിയ വിവരം കേന്ദ്രമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ...

നക്ഷത്രമായി ഉയർന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റു രാജ്യങ്ങളെ അതിന്റെ ശോഭയാൽ പ്രകാശ പൂരിതമാക്കുകയും ചെയ്യുന്നു; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ബെംഗളൂരൂ: ആകാശത്ത് നക്ഷത്രമായി ഉയർന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റു രാജ്യങ്ങളെ അതിന്റെ ശോഭയാൽ പ്രകാശ പൂരിതമാക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

‘എയ്‌റോ ഇന്ത്യ 2023’ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ നിർവഹിക്കും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ 'എയ്റോ ഇന്ത്യ 2023' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ വച്ചാണ് പരിപാടി ...

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ത്രിപുരയിൽ; വിജയ് സങ്കൽപ് റാലികളെ അഭിസംബോധന ചെയ്യും

അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ത്രിപുരയിലെത്തി. ബിജെപി സംഘടിപ്പിച്ചിരിക്കുന്ന വിജയ് സങ്കൽപ് യാത്രയിൽ പങ്കെടുക്കുക്കാനാണ് രാജ്നാഥ് സിംഗ് ത്രിപുരയിലെത്തിയത്. പ്രചരണങ്ങൾക്കായി കേന്ദ്ര പ്രതിരോധ ...

ത്രിപുര തിരഞ്ഞെടുപ്പ് ചൂടിൽ; രാജ്‌നാഥ് സിംഗും യോഗിയും ഇന്ന് സംസ്ഥാനത്ത്

അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ത്രിപുരയിൽ. ബിജെപി സംഘടിപ്പിച്ചിരിക്കുന്ന വിജയ് സങ്കൽപ് യാത്രയിൽ ഇരുവരും പങ്കെടുക്കും. ...

ഭാരതം എന്നും യുദ്ധത്തിനെ എതിർക്കുന്നു; ആരുടേയും ഭൂമി പിടിച്ചെടുക്കാത്തത് ശക്തി കുറവായി കാണേണ്ടതില്ല; സായുധ സേന സജ്ജമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഭാരതം എന്നും യുദ്ധത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഒരു രാജ്യത്തിനെതിരെയും ഭാരതം യുദ്ധം ആരംഭിച്ചിട്ടില്ലന്നും ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലന്നും എന്നാൽ എത് ...

ഇന്ത്യ സൂപ്പർ പവർ ആയിമാറിക്കൊണ്ടിരിക്കുന്നത് ലോക നന്മയ്‌ക്ക്: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യ ലോകനന്മയ്ക്കായിട്ടാണ് ആഗോള ശക്തിയായി മാറിക്കൊണ്ടിരി ക്കുന്നതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നമ്മൾ ഒരിക്കലും ആരേയും കീഴടക്കാനോ ആരുടെ മേലിലും അധീശത്വം നേടാനോ ശ്രമിക്കുന്ന ...

ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കില്ല; ഏത് സാഹചര്യവും നേരിടാൻ സൈന്യം സുസജ്ജമെന്ന് പ്രതിരോധമന്ത്രി; ലോക്‌സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

ന്യൂഡൽഹി: ഡിസംബർ ഒമ്പതിന് അരുണാചൽ പ്രദേശിലെ  തവാംഗ് അതിർത്തിയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് ലോക്‌സഭയിൽ വിശദീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യാതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച ചൈനീസ് ...

പരിഹസിക്കുന്ന രാജ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് ഇന്ത്യയ്‌ക്ക് നന്നായി അറിയാം; ഭീകരവാദം ഉയർത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഇല്ല: രാജ്‌നാഥ് സിംഗ്

ഉഡുപ്പി: ഭീകരവാദത്തെ ഉപകരണമാക്കുന്ന രാജ്യങ്ങൾക്ക് തക്കതായ മറുപടി എങ്ങനെ നൽകണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യ ലോകത്തെ നയിച്ചു. ...

ജി-20 ലോഗോയിൽ ‘താമര’ കണ്ട് പൊള്ളിയവർക്ക് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഛണ്ഡിഗഡ്: ജി-20 ലോഗോയിൽ താമരയുടെ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20യുടെ ലോഗോയും ...

അതിർത്തിയിൽ ചൈനീസ് സാന്നിധ്യം; ഇന്ത്യൻ സൈന്യം കൂടുതൽ പ്രവർത്തനക്ഷമമാകണം; സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകണം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യം പ്രവർത്തന ക്ഷമമായിരിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രയാസമേറിയ സാഹചര്യങ്ങളെ ...

ദുരിത പൂർണമായിരുന്നു ഞങ്ങളുടെ ജീവിതം; എന്നാൽ ഇന്ന് സർക്കാർ നടപ്പിലാക്കുന്നത് നിരവധി പദ്ധതികൾ; ഒരുപാട്  നന്ദി  ; രാജ് നാഥ് സിംഗിനെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് കശ്മീർ നിവാസി

ശ്രീനഗർ: ജമ്മു കശ്മീരിലെ വികസന പദ്ധതികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നന്ദി പറഞ്ഞ് മുതിർന്ന പ്രദേശവാസി. ഷ്യോക്ക് നദിയ്ക്ക് കുറുകെയായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ...

വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ല; അതിർത്തിയിൽ ഹെലിപാഡ് ഉൾപ്പെടെ 75 പദ്ധതികൾ പൂർത്തിയാക്കി ഇന്ത്യ; ഞെട്ടലോടെ പാകിസ്താനും ചൈനയും- 75 projects, including bridges, roads and helipads inaugurated

ശ്രീനഗർ: ശത്രുരാജ്യങ്ങളെ നേരിടാൻ രാജ്യാതിർത്തികളിൽ നിർണായക വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഇന്ത്യ. 75 അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലകളിൽ ...

ഭീകരവാദികളുടെ സുപ്രധാന ലക്ഷ്യം ഇന്ത്യയുടെ തകർച്ച; കശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി – Rajnath Singh , Shaurya Diwas,Infantry Day

ന്യൂഡൽഹി: ഭീകരവാദികളുടെ സുപ്രധാന ലക്ഷ്യം ഇന്ത്യയെ തകർക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദത്തിന് മതമില്ലെന്നും അവർ രാജ്യത്തിനെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 76-ാം കാലാൾപ്പട ...

ഡിഫൻസ് എക്‌സ്‌പോ ’22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കരുത്ത് പകരാൻ  ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധ നിക്ഷേപ സംഗമവും 

അഹമ്മദാബാദ്; ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഡിഫ് എക്സ്പോ '22 പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. പ്രതിരോധ മേഖലയ്ക്കായി ബഹിരാകാശ ...

മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് – PM Modi Only Second Leader After Mahatma Gandhi To Know Pulse Of People

ഗാന്ധിനഗർ: മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന ...

നമ്മളാരും സ്വതന്ത്ര യാത്രികരല്ല, നമുക്ക് ഉത്തരവാദിത്വമുണ്ട്; സൈനികരുടെയും കുടുംബങ്ങളെ സഹായിക്കേണ്ടത് കടമ; സൈനികരെ നന്ദിയോടെ സ്മരിക്കണം: രാജ്നാഥ് സിം​ഗ്- Rajnath Singh, Army

ഡൽഹി: രാജ്യത്തിന്റെ വളർച്ചയ്‌ക്കുള്ള യാത്രയിൽ ഉത്തരവാദിത്തമുള്ള യാത്രികരായി ജനങ്ങൾ പ്രവർത്തിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദേശീയ യുദ്ധസ്മാരക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ 'മാ ഭാരതി കേ ...

ബദരീനാഥിലെ ദർശനം ആത്മവിശ്വാസം നൽകുന്നു; വിജയദശമി ദിനത്തിലെ സൈനികർക്കൊപ്പമുള്ള ആഘോഷം ഭക്തിയും ശക്തിയും സമന്വയിച്ചതെന്ന് രാജ്‌നാഥ് സിംഗ്; അനുഗമിച്ച് കരസേനാ മേധാവിയും

ഡെറാഡൂൺ : സൈനികർക്കൊപ്പം വിജയദശമി ആഘോഷത്തിനായെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബദരീനാഥ് ക്ഷേത്ര ദർശനം നടത്തി. കേദാർനാഥിൽ കഴിഞ്ഞ ദിവസം ദർശനം നടത്തിയതിന് പിന്നാലെയാണ് ബദരീനാഥിലെത്തിയതെന്ന് രാജ്‌നാഥ് ...

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ നശിപ്പിക്കും; സൈനിക ആയുധങ്ങൾ പൂജിച്ചും, ആത്മവിശ്വാസം പകർന്നും, മിലിട്ടറി ക്യാമ്പിൽ വിജയദശമി ആഘോഷിച്ച് രാജ് നാഥ് സിംഗ്

ചമോലി: പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബദരീനാഥിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുത്തു. ഔലി സൈനിക ക്യാമ്പ് സദർശിച്ച അദ്ദേഹം ജവാന്മാരുമായി ആശയ വിനിമയം നടത്തി. തുടർന്ന് ...

‘രാജ്യം സുരക്ഷിതമായ കരങ്ങളിൽ‘: ഉത്തരാഖണ്ഡിൽ സൈനികർക്കൊപ്പം ആയുധ പൂജ ചെയ്ത് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് (വീഡിയോ)- Rajnath Singh performs Shastra Pooja

ചമോലി: വിജയദശമി ദിനത്തിൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ സൈനികർക്കൊപ്പം ആയുധ പൂജ ചെയ്ത് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ചമോലിയിലെ ഔലി സൈനിക കേന്ദ്രത്തിൽ നടന്ന ആയുധ പൂജയിൽ ...

ഫൈസാബാദ് കന്റോൺമെന്റ് ഇനി മുതൽ അയോദ്ധ്യ കന്റോൺമെന്റ്; പേര് മാറ്റത്തിന് അംഗീകാരം നൽകി രാജ്‌നാഥ് സിംഗ്

ലക്‌നൗ: ഫൈസാബാദ് കന്റോൺമെന്റ് ഇനി മുതൽ അയോദ്ധ്യ കന്റോൺമെന്റ് . പുന:ർനാമകരണത്തിനായുള്ള ശുപാർശയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നൽകി. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട ...

ഒളിഞ്ഞിരിക്കുന്ന ശത്രുവിന്റെ മേൽ തീ പടർത്തും; ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കേന്ദ്ര മന്ത്രി രാജ് നാഥ്‌ സിംഗ് സേനക്ക് കൈമാറി ; പുതിയ പോരാളിയുടെ പ്രത്യേകതകൾ ഇതാണ്

  ജോധ്‌പൂർ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനക്ക് കൈമാറി പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ്. ആത്മ നിർഭർ ഭാരതിന്റെ കീഴിൽ ...

ശത്രുക്കളുടെ ഉള്ളിൽ ഭീതി വിതയ്‌ക്കാൻ പ്രചണ്ഡ്; ഇന്ത്യയുടെ ആദ്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ ഇനി അറിയപ്പെടുക ഈ പേരിൽ

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ഇനി പ്രചണ്ഡ് എന്ന് അറിയപ്പെടും. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി ...

Page 7 of 11 1 6 7 8 11