rally - Janam TV
Sunday, July 13 2025

rally

അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ​ദിനം; മയക്കുമരുന്നിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും

എറണാകുളം : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ്. അമൃത കോളേജ് ഓഫ് നഴ്‌സിംഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ അമൃത സ്കൂൾ ഓഫ് ഫാർമസി, ...

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. "ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ ...

പാകിസ്താനെ തെട്ടാൽ എന്താകുമെന്ന് മോ​ദിക്ക് മനസിലായി കാണും; ശക്തർ ആരാണെന്ന് കണ്ടില്ലേ? “വിജയാഘോഷ” റാലിയിൽ അഫ്രീദിയുടെ ചൊറിച്ചിൽ

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിഞ്ഞ് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താനിൽ "വിജയാഘോഷ" റാലി നയിക്കുന്നതിനിടെയാണ് ...

കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ; പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത്

ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്ന് ദിവസങ്ങൾക്ക് മുൻപ് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ഏപ്രിൽ ...

അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു, റോൾ നമ്പറുകൾ പരിശോധിക്കാം

തിരുവനന്തപുരം: 2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ ...

വിശ്വാസങ്ങൾ എതിർക്കില്ല! രാഷ്‌ട്രീയം മാറണം, ഇല്ലെങ്കിൽ മാറ്റും; ഒരു കുടംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ലക്ഷ്യം 2026; പ്രഖ്യാപനവുമായി വിജയ്

ചെന്നൈ: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിൻ്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ നയങ്ങൾ പ്രഖ്യാപിച്ച് താരം. ജനിച്ചവരെല്ലാം സമൻമാരെന്നും സമൂഹ്യനീതിയിൽ ഊന്നിയ മതേതര ...

വേറെ ഷൂട്ടിം​ഗിനൊക്കെ പോകും! ​ഗുരുവായൂരമ്പല നടയിലും അഭിനയിച്ചു; അൻവറിന്റെ റോഡ് “ഷോ”യിൽ നിറയെ ജൂനിയർ ആർട്ടിസ്റ്റുകൾ !

പാലക്കാട് അൻവർ നടത്തിയ റോഡ് ഷോയിൽ ആളെക്കൂട്ടാൻ എത്തിച്ചവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളും. ഇവരെ ദിവസ ശമ്പളത്തിനാണ് റാലിക്ക് എത്തിച്ചത്. ഒരു മലയാളം ചാനലുമായി സംസാരിക്കുന്നതിനിടെ ചില ...

രാഹുലിന്റെ റാലിയിൽ പ്രദർശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ്; ഈ കോൺ​ഗ്രസിനെ കൊണ്ട് തോറ്റെന്ന് സമൂഹ മാദ്ധ്യമങ്ങൾ

പാറ്റ്ന: മദ്ധ്യപദേശിലെ മണ്ഡലയിൽ രാഹുലിന്റെ റാലിയിൽ പ്രദർ ശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡ്. രാഹുൽ പ്രസം​ഗിക്കുന്ന ഡയസിലാണ് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തേയുടെ ...

ദയവായി താഴെയിറങ്ങൂ; നിങ്ങളുടെ ജീവൻ വളരെ വിലപ്പെട്ടത്; പ്രസം​​ഗം കാണാൻ ലൈറ്റ് ടവറിൽ കയറിയ യുവാക്കളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ആന്ധ്രയിലെ മഹാറാലിക്കിടെ ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസം​ഗം കാണാൻ ലൈറ്റ് ടവറിന് മുകളിൽ ജനങ്ങൾ വലിഞ്ഞു കയറിയതോടെയാണ് പ്രധാനമന്ത്രി ഇടപെട്ടത്. പവൻ കല്യാണിന്റെ ജനസേന ...

ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ മുസ്ലീങ്ങൾക്ക് മാത്രമായുള്ള നാല് ശതമാനം സംവരണം നിർത്തലാക്കും: അണ്ണാമലൈ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്ക് മാത്രമായുള്ള നാല് ശതമാനം സംവരണം സംസ്ഥാനത്ത് നിന്ന് എടുത്തുകളയുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും ...

ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി; പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും അടക്കം 20 പേർക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രദേശത്ത് ഗതാഗത ...

ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു, നടുക്കുന്ന ദൃശ്യങ്ങള്‍

ക്വൂട്ടോ; ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗാമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. ...

കർണാടകയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

ബെംഗ്‌ളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈസൂരിലാണ് പ്രധാനമന്ത്രി മെഗാ റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ നൽകുന്നതിന് നിരവധി ആളുകളാണ് റോഡിന് ഇരുവശവും ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ

കൊൽക്കത്ത: ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെയുള്ള അക്രമം തടയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗ്ഗം ബിജെപിയാണെന്നും അദ്ദേഹം ...

എൻസിസി 75-ാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : എൻസിസിയുടെ 75-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ഡൽഹിയിലെ കാരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് റാലി നടക്കുക. എൻസിസി ...

കൈകോർത്ത് തന്നെ; ത്രിപുരയിൽ സിപിഎം-കോൺഗ്രസ് റാലി; പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉയർത്തും

ഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലോട്ട് അടുക്കെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന പ്രതിപക്ഷമായ സിപിഎമ്മിന്റെ ലക്ഷ്യം. ശക്തമായ ഭരണവിരുദ്ധ വികാരവും തുടർച്ചയായ ഭരണത്തിലൂടെ സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിച്ചതുമാണ് ...

യുപിയിൽ ബിജെപി നേതാവിനെ വധിക്കാൻ ശ്രമം; ഓഫീസിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഗാസിയാബാദിലെ ബിജെപി ഓഫീസിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. ഉത്തർപ്രദേശ് എക്‌സിക്യൂട്ടീവ് മൈനോരിറ്റി ഫ്രണ്ട് അംഗം അലിമുദ്ദീനെ അപായപ്പെടുത്തുകയായിരുന്നു ...

ഫുട്‌ബോൾ ആരാധകരുടെ റാലിയ്‌ക്കിടെ കല്ലേറ്; പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

പാലക്കാട്:ഒലവക്കോട് ഫുട്‌ബോൾ ആരാധകരുടെ റാലിയ്ക്കിടെ കല്ലേറ്. കല്ലേറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് സ്റ്റേഷനിലെ എഎസ്‌ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ...

അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് പുരോഗമിക്കുന്നു; പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ മെറിറ്റ് ലിസ്റ്റിൽ നിന്നും പുറത്താക്കുമെന്ന് കരസേന

കോഴിക്കോട്: അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി കരസേന. പ്രതിഷേധങ്ങൾ റിക്രൂട്ട്‌മെന്റിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ബാംഗ്ലൂർ മേഖല എഡിജി റിക്രൂട്ടിങ് മേജർ ജനറൽ ...

ബംഗാളിൽ ബിജെപിയ്‌ക്ക് നേരെ വീണ്ടും തൃണമൂൽ ആക്രമണം; പ്രതിഷേധ റാലിയ്‌ക്ക് നേരെ ബോംബെറിഞ്ഞു; നിരവധി പേർക്ക് പരിക്ക് – crude bombs hurled at BJP rally

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി റാലിയ്ക്ക് നേരെ ബോംബേറ്. കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിലായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെയായിരുന്നു ബിജെപി ...

ചങ്കിടിച്ച് കോൺ​ഗ്രസ്, നെഞ്ചിടിച്ച് കലക്കാൻ ആസാദ്; ഗുലാം നബി ആസാദിന്റെ റാലി ഇന്ന്; കോൺഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനം; ഉറ്റുനോക്കി രാജ്യം- Ghulam Nabi Azad, Rally, Congress

ശ്രീന​ഗർ: കോൺഗ്രസിൽ നിന്നും രാജിവച്ച് പടിയിറങ്ങിയ ഗുലാം നബി ആസാദ് ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് ശേഷം ഇതാദ്യമായാണ് ഗുലാം ...

പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; അന്വേഷണം ഒച്ചിഴയും വേഗത്തിൽ

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസിന്റെ അന്വേഷണം ഒച്ചിഴയും വേഗത്തിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ...

കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; ആലപ്പുഴ എസ്പിക്ക് നോട്ടീസയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ജൂൺ 13-ന് കമ്മീഷന് മുമ്പാകെ ...

റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം; സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർക്ക് പങ്ക്; മുദ്രാവാക്യത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്

ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യ കേസിൽ കൂടുതൽ പോപ്പുലർ ഫ്രണ്ടുകാർക്ക് പങ്ക് എന്ന് പോലീസ്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ...

Page 1 of 2 1 2