RBI - Janam TV

RBI

ബജാജ് ഫിനാൻസ്-ആർബിഎൽ ബാങ്ക് ക്രെഡിറ്റ് കാർഡ് പങ്കാളിത്ത കാലയളവ് വെട്ടിച്ചുരുക്കി ആർബിഐ

ക്രെഡിറ്റ് കാർഡ് ബിസിനസിൽ ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിനാൻസും ആർബിഎൽ ബാങ്കും ചേർന്നുള്ള പങ്കാളിത്തത്തിന്റെ കാലയളവ് ഒരു വർഷമായി വെട്ടിച്ചുരുക്കി ആർബിഐ. കരാർ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കുന്നതിൽ ...

യുപിഐ വഴി പണം അയക്കുന്നോ? ഇന്നുതൊട്ട് ചില മാറ്റങ്ങൾ; ജനുവരി 1 മുതലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് അറിയാം..

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാൻ നിർണ്ണായ പങ്കുവഹിച്ച ഒന്നായിരുന്നു യുപിഐ. ഇന്ന് ഇന്ത്യയുടെ ഓരോ കോണിലേക്കും യുപിഐ മുഖേന വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയും. പുതുവത്സരം ...

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; കരുതലിലേക്ക് 58 ബില്യൺ ഡോളർ കൂട്ടിച്ചേർത്തതായി ആർബിഐ

ന്യൂഡൽഹി: 2023 ഡിസംബർ 22ലെ കണക്കുപ്രകാരം ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 4.471 ബില്യൺ ഡോളർ വർദ്ധിച്ച് 620.441 ബില്യൺ ഡോളറിലെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും ...

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

തിരുവനന്തപുരം: തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതൽ പ്രാബല്യത്തിൽ. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകൾ ...

റിസർവ് ബാങ്ക് ബോംബ് വച്ച് തകർക്കും; അജ്ഞാതന്റെ ഭീഷണി

ന്യൂഡൽഹി: മുംബൈയിലെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ...

സോവറിൻ ഗോൾഡ് ബോണ്ട്; ഡിസംബർ 22 വരെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

രാജ്യത്തെ പൗരന്മാരുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി 2015-ലാണ് കേന്ദ്രസർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) അവതരിപ്പിച്ചത്. ഇക്കാലയളവിനുള്ളിൽ നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യതയാണ് എസ്ബിജി പദ്ധതിയ്ക്ക് ലഭിച്ചത്. ഒരു ...

മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച; അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പിഴവ് വരുത്തിയ അഞ്ച് സഹകരണ ബാങ്കുകൾക്കെതിരെ ആർബിഐ നടപടി. ഇന്ദാപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനകല്യൺ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി പാടാൻ ...

2023-24 സാമ്പത്തിക വർഷം ആർബിഐ ഓംബുഡ്‌സ്മാന് ലഭിച്ചത് 6000-ലേറെ പരാതികൾ

ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഓംബുഡ്‌സ്മാന് ഈ വർഷം ലഭിച്ചത് 6,000 പരാതികൾ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട 6,000 കേസുകളാണ് ചണ്ഡീഗഡിലെ റിസർവ് ...

5 ലക്ഷം വരെ അയക്കാം; യുപിഐ ഇടപാടുകളുടെ പരിധി ഉയർത്തി ആർബിഐ; നിബന്ധനകൾ ഇതെല്ലാം..

ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങൾക്കാണ് പരിധി ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾ, ...

രണ്ടായിരം രൂപാ നോട്ടുകളിൽ 97.26 ശതമാനവും തിരികെ ലഭിച്ചു: ആർബിഐ

 മുംബൈ: 2000 രൂപാ നോട്ടുകളിൽ 97.26 ശതമാനവും നവംബർ അവസാനത്തോടെ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. ഇനി എത്താനുള്ളത് 9,760 കോടി രൂപയുടെ നോട്ടുകളാണ്. ഒക്‌ടോബർ മാസം വരെ ...

നിർദ്ദേശങ്ങൾ ലംഘിച്ചു; മൂന്ന് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

മുംബൈ: മൂന്ന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക എന്നീ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. ...

സൈബർ തട്ടിപ്പുകൾ തടയാൻ യുപിഐ ഐഡികൾ സുരക്ഷിതമായി ഉപയോഗിക്കാം; നിർദ്ദേശവുമായി ധനമന്ത്രി

സൈബർ തട്ടിപ്പുകൾ തടയിനായി യുപിഐ ഐഡികൾ എങ്ങനെ സുരക്ഷിതമായി ഉപയോ​ഗിക്കാം എന്നതിനെക്കുറിച്ച്  ഉപഭോക്താക്കൾക്ക് അവബോധം നൽകാനായി കേന്ദ്രം. ധനകാര്യമന്ത്രാലയവും  ഐടി മന്ത്രാലയവും ടെലികോെം റെ​ഗുലേറ്ററി അതോറിറ്റിയും സൈബർ ...

ഡിജിറ്റൽ വായ്പകളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ കെണി; ഡാർക്ക് പാറ്റേണുകൾക്കെതിരെ മുന്നറിയിപ്പുമായി ആർബിഐ

ഡിജിറ്റൽ വായ്പകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർബിഐ. ഉപയോക്താക്കളെ ആകർഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ വായ്പാ ദാതാക്കൾ ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ...

മാനദണ്ഡങ്ങൾ ലംഘിച്ചു; മൂന്ന് ബാങ്കുകൾക്ക് 10.34 കോടി രൂപ പിഴ ചുമത്തി ആർബിഐ

റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ...

വ്യക്തിഗത വായ്പകൾ; നിയമങ്ങൾ കർശനമാക്കി ആർബിഐ

വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വ്യക്തിഗത-ക്രെഡിറ്റ് കാർഡ് പോലെയുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി. ...

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നായ ബജാജ് ഫിനാൻസിനെതിരെ നടപടിയുമായി റിസർവ് ബാങ്ക്. ഫിനാൻസിന്റെ രണ്ട് വായ്പാ സംവിധാനങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് ...

ഉപഭോക്താക്കൾ അറിഞ്ഞ് മതി എല്ലാം! ‘സിബിൽ സ്കോർ’ വിഷയത്തിൽ ക്രെഡിറ്റ് ബ്യൂറോകൾക്ക് മാർ​ഗനിർദ്ദേശം നൽകി ആർബിഐ

ലോണെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് സിബിൽ സ്കോ‌‍‍ർ. വായ്പയ്ക്കായി ബാങ്കിലെത്തുമ്പോൾ കുറഞ്ഞ സിബിൽ സ്കോറാണെങ്കിൽ വിചാരിച്ച വായ്പ തുക ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ മികച്ച ക്രെഡിറ്റ് സ്കോർ അനിവാര്യമാണ്. ...

തിരിച്ചടയ്‌ക്കാമെന്ന കണക്കുകൂട്ടലിൽ പലരും വായ്പയെടുക്കുന്നു, എന്നാൽ സ്ഥിതി അങ്ങനെയല്ല; ചെറിയ വ്യക്തിഗത വായ്പകൾക്കുള്ള ചട്ടം കടുപ്പിച്ച് ആർബിഐ

50,000 രൂപയിൽ താഴെയുള്ള ചെറിയ വ്യക്തിഗത വായ്പകൾക്കുള്ള ചട്ടം കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളോട് ജാഗ്രത പാലിക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടു. ചെറിയ വായ്പകളെക്കുറിച്ച് വിശദമായി ...

സഹകരണ ‘ബാങ്ക്’ അല്ല സഹകരണ ‘സംഘം’; ലൈസൻസ് നൽകിയിട്ടില്ല, നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ല; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദ്ദേശവുമായി ആർബിഐ

സഹകരണ സംഘങ്ങൾക്കെതിരെ വീണ്ടും ആർബിഐ. 'ബാങ്ക്' എന്ന പദം ഉപയോ​ഗിക്കരുതെന്ന് ആർബിഐ വ്യക്തമാക്കി.  സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ...

പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊശമറ്റം ബാങ്ക് എന്നിവയ്‌ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ആർബിഐ

ന്യൂഡൽഹി: കേരളത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്. പ്രവർത്തന ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ...

2000 രൂപയുടെ നോട്ട് ഇതുവരെയും ബാങ്കിൽ എത്തിക്കാത്തവർക്ക് അവസരം; ചെയ്യേണ്ടതിങ്ങനെ..

ന്യൂഡൽഹി: 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്കായി വീണ്ടും അവസരമൊരുക്കി ആർബിഐ. ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ), ഇൻഷ്വർ പോസ്റ്റ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഇനിയും നോട്ടുകൾ മാറ്റിയെടുക്കാൻ ...

2000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തി: ആർബിഐ

മുംബൈ: 2000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്‌ നിലവിവൽ പൊതുജനങ്ങളുടെ പക്കലുള്ളതെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഈ വർഷം ...

വ്യാജ ലോൺ ആപ്പുകളെ തുരത്താൻ കേന്ദ്രം; വിശദമായ കെവൈസി രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിന് നിർദ്ദേശം

വ്യാജ ലോൺ ആപ്പുകൾക്കെതിരെ പുതിയ നീക്കങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. അനധികൃത ലോൺ ആപ്പുകളുടെ വർദ്ധിച്ചു വരുന്ന ഭീഷണിയെ മുൻനിർത്തി ഇതിന് തടയിടാനാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ...

ഇനി തിരികെ ലഭിക്കാനുള്ളത് വെറും 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രം; രണ്ടായിരം രൂപയുടെ എല്ലാ നോട്ടുകളും തിരികെ വരുമെന്നാണ് പ്രതീക്ഷ: ആർബിഐ ഗവർണർ

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ എല്ലാ നോട്ടുകളും തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വെറും 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇനിയും തിരികെ ...

Page 3 of 6 1 2 3 4 6