S Jaishankar - Janam TV
Thursday, July 17 2025

S Jaishankar

ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ  

വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിണാമത്തെ വിശദീകരിച്ച്  വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. നേരത്തെ ഇരുരാജ്യങ്ങളും ഇടപഴകിയിരുന്നെങ്കിൽ ഇന്ന് ഇരുരാജ്യങ്ങളും പരസ്പരം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യരായ പങ്കാളിയാണ് അമേരിക്കയെന്നും ...

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

വാഷിംഗ്ടൺ: കാനഡയിൽ നടക്കുന്ന സംഭവവികാസങ്ങളെ സാധാരണവത്കരിക്കുന്ന സമീപനം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഹൈക്കമ്മിഷനുകൾക്കുമെതിരായ അക്രമ സംഭവങ്ങൾക്ക് സമാനമായ സാഹചര്യം മറ്റ് രാജ്യങ്ങൾക്ക് നേരിടേണ്ടി ...

തീവ്രവാദികൾക്ക് പ്രവർത്തിക്കാൻ കാനഡയിൽ ഇടം ഒരുക്കുന്നു; രാഷ്‌ട്രീയ നേട്ടത്തിന് വഴങ്ങിയുള്ള സമീപനം; യുഎസിൽ കാനഡയ്‌ക്കെതിരെ തുറന്നടിച്ച് എസ്.ജയശങ്കർ

‍‍ഡൽഹി: തീവ്രവാദം അനുവദിക്കുന്ന സമീപനമാണ് എക്കാലവും കാനഡയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. തീവ്രവാദികൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ഇടം കാനഡ ഒരുക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ...

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

വാഷിംഗ്ടൺ: യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. 'ഭാരതത്തിന്റെ നമസ്‌കാരം' (Namaste from Bharat) എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ...

ദ്വദിന സന്ദർശനത്തിനായി എസ്. ജയശങ്കർ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ദ്വദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ഇന്ന് കേരളത്തിലെത്തും. ഇന്ന് വെെകുന്നേരത്തോടെയാണ് കേന്ദ്ര മന്ത്രി എത്തുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ ...

‘ഇന്ത്യ എന്നാൽ ഭാരതം’, നിങ്ങൾ ഭരണഘടന വായിക്കൂ; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യൻ ഭരണഘടനയിൽ തന്നെ പരാമർശിക്കുന്ന വാക്കാണ് ഭാരത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്ന ഭാരതം, ...

അസംബന്ധം വിളിച്ചോതി മറ്റുള്ളവരുടെ ഭൂമി സ്വന്തമാക്കാൻ കഴിയില്ലെന്ന് ചൈന മനസിലാക്കണം; ഇന്ത്യയുടെ അതിർത്തി എവിടെയാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്: എസ്. ജയശങ്കർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ 'സ്റ്റാൻഡേർഡ് മാപ്പിനെ' തള്ളി ഇന്ത്യ. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച കേന്ദ്രസർക്കാർ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ചൈനയുടെ ഭാഗത്തുനിന്നും ...

‘ഇന്ത്യ സജ്ജമാകുക, അതുവഴി ലോകവും’; ലോകത്തെ മാറ്റിമറിയ്‌ക്കാൻ രാജ്യത്തിനാകുമെന്ന് വിദേശകാര്യമന്ത്രി

ബെംഗളൂരു: ഇന്ത്യയെ സജ്ജമാക്കി അതുവഴി ലോകത്തെ തന്നെ സജ്ജമാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജി20 യുടെ ഭാഗമായി നടത്തിയ തിങ്ക് 20 ( ടി20) ...

അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ

‍‍‍ഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കില്ല. ഭീകരവാദത്തെ തടയാൻ ശക്തമായ നിയമങ്ങളും ...

ഒന്നിനെ കുറിച്ചും വ്യക്തമായ ധാരണയില്ല, ഒരുപാട് സംസാരിക്കുകയും ചെയ്യും; രാഹുലിനെതിരെ തുറന്നടിച്ച് എസ്. ജയശങ്കർ

ഡൽഹി: വിദേശത്ത് പോയി ഇന്ത്യയെ ഇകഴ്ത്തി സംസാരിക്കുന്ന രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വസ്തുതകളെക്കുറിച്ച് ശരിയായ ധാരണയില്ലാതെയാണ് രാഹുൽ ​ഗാന്ധി സംസാരിക്കുന്നത്. ഒന്നിനെ ...

ചൈനയെക്കുറിച്ചുള്ള രാഹുലിന്റെ ക്ലാസ് കേൾക്കാൻ തയ്യാറായിരുന്നു, പക്ഷെ.. : വിമർശനവുമായി വിദേശകാര്യമന്ത്രി

മൈസൂരു: ചൈനയുമായുള്ള തർക്ക വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ചൈനയെക്കുറിച്ച് രാഹുൽ ക്ലാസുകളെടുക്കുന്നത് ചൈനീസ് അംബാസിഡറിൽ നിന്ന് ...

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ല; ബിലാവൽ ഭൂട്ടോയെ വേദിയിലിരുത്തി പാകിസ്താന് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

പനാഞ്ചി: പാകിസ്താനെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാകിസ്താൻ വിദേശകാര്യമന്ത്രി ...

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം അനിവാര്യമെന്ന് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം തുടരണമെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി പ്രശ്നപരിഹാരം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രിയും ...

ഇന്ത്യയുടെ കഴിവും സംഭാവനകളും ലോകം അംഗീകരിക്കുന്നു; വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ബൊഗോട്ട: ഇന്ത്യയുടെ കഴിവുകളും സംഭാവനകളും ലോകം അംഗീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ഇന്ത്യൻ സമൂഹവത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകരാജ്യങ്ങൾ ...

ഉഗാണ്ട, മൊസാംബിക്ക് സന്ദർശനത്തിനൊരുങ്ങി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഏപ്രിൽ 10 മുതൽ 15 വരെ ഉഗാണ്ട, മൊസാംബിക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ...

‘രാജ്യത്തെ നിയമം എല്ലാവർക്കും ബാധകം’; ബിബിസി റെയ്ഡിനെപ്പറ്റി ചോദിച്ച ബ്രിട്ടന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡൽഹി: യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിബിസി ഓഫീസുകളിലെ റെയ്ഡിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബിബിസി ഓഫീസുകളിൽ നടന്ന ...

1984ൽ ഡൽഹിയിൽ നടന്നതൊന്നും എന്തേ ഡോക്യുമെന്ററിയാവുന്നില്ല; ബിബിസിയുടേത് യാദൃശ്ചികമല്ല, ഒരു തരം രാഷ്‌ട്രീയ കളിയാണ്: എസ് ജയശങ്കർ

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ...

ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പകർത്തിയ ഇടം; ഫിജിയിലെ ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയശങ്കർ

സുവ: ഫിജിയിലെ നാഡിയിലുള്ള ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫിജിയിൽ തഴച്ചുവളരുന്ന ഭാരതത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരവും ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ്‌കെല്ലവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണി ലൂടെയാണ് രണ്ടുപേരും ചർച്ച ചെയ്തത്. ഇന്ത്യയിലെ ജി-20 അദ്ധ്യക്ഷതയെക്കുറിച്ചും ...

Melanie Joly

കനേഡ്യൻ വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിൽ; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച; വിവിധ പരിപാടികളിൽ പങ്കെടുക്കും

  ഒട്ടാവ: ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി കനേഡിയൻ വിദേശകാര്യ മന്ത്രി ജോളി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഈ മാസം ആറിന് ജോളി ഇന്ത്യയിലെത്തുക. ഉഭയ കക്ഷി ബന്ധം ...

ഹിന്ദു നാഷണലിസ്റ്റ് എന്ന വിശേഷണം ഇന്ത്യയ്‌ക്ക് കൽപ്പിച്ചുനൽകുന്ന വിദേശ മാദ്ധ്യമങ്ങൾ യൂറോപ്പിനെയും അമേരിക്കയെയും ക്രിസ്റ്റ്യൻ നാഷണലിസ്റ്റ് എന്ന് പറയാറില്ല: എസ് ജയശങ്കർ

പൂനെ: ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതൽ വിദേശ മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ എഴുത്തുകളും പ്രസിദ്ധീകരണങ്ങളും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചില വിദേശ മാദ്ധ്യമങ്ങളുടെ പ്രത്യേക പ്രയോഗങ്ങളെക്കുറിച്ച് വിലയിരുത്തുകയാണ് ...

വാജ്പേയി നയതന്ത്രത്തിലെ മാന്ത്രികൻ; മുൻ പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ

ന്യൂഡൽഹി; മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 1998-ലെ പ്രതിസന്ധി നിറഞ്ഞ നയതന്ത്ര സാഹചര്യം വളരെ മികച്ച ...

വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമ; പല രാജ്യങ്ങളുടെയും ഏക പ്രതീക്ഷയാണ് ഇന്ത്യ: എസ് ജയശങ്കർ

ഡൽഹി: വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വികസ്വര രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും വിവിധ തരത്തിലുള്ള ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ടുള്ള അവരുടെ ...

ഒന്ന് നന്നായി കൂടെ? ലോകം വിഡ്ഢികളല്ല; നല്ല അയൽക്കാരനാവാൻ ശ്രമിക്ക്; ചൊറിയാൻ വന്ന പാക് മാദ്ധ്യമപ്രവർത്തകന്റെ വായടപ്പിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും അവർ പ്രവൃത്തികൾ നന്നാക്കി അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ ...

Page 6 of 8 1 5 6 7 8