S Jaishankar - Janam TV
Wednesday, July 16 2025

S Jaishankar

പാകിസ്താന് ഭീകരവാദ മനോഭാവം നിലനിൽക്കുമ്പോൾ ഒരു ചർച്ചയ്‌ക്കും രാജ്യം തയ്യാറല്ല; ഇന്ത്യയുടെ നയം വ്യക്തമാക്കി എസ്. ജയശങ്കർ

ഡൽഹി: ഭീകരവാദ മനോഭാവം പാകിസ്താന് നിലനിൽക്കുന്ന കാലത്തോളം ചർച്ച നടത്താൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ ജർമ്മൻ പ്രധാനമന്ത്രി അന്നലീന ബെയർബോക്കിനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ ...

രാജ്യത്തിന്റെ ചരിത്രവും നേട്ടങ്ങളും ലോകത്തെ അറിയിക്കാനുള്ള സുപ്രധാന അവസരമാണ് ജി20 അദ്ധ്യക്ഷ സ്ഥാനം; ആഗോള തലത്തിൽ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി: ആഗോള തലത്തിൽ സാമ്പത്തിക, വികസന വെല്ലുവിളികളെ തരണം ചെയ്യാൻ രാജ്യം സുസജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യ ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം ...

വിമാനത്തിലിരുന്നും ജോലി ചെയ്യും; ഒരു നിമിഷം പോലും വെറുതെയിരിക്കില്ല; ഒപ്പം യാത്ര ചെയ്യുന്നവർക്കും അദ്ദേഹം ജോലി നൽകുമെന്ന് എസ് ജയ്ശങ്കർ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തിൽ എന്താണ് നടക്കാറുള്ളത് എന്ന് വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തിൽ ...

അഫ്ഗാനിസ്ഥാന്റെ അവസ്ഥ ആരും മറക്കരുത്; തീവ്രവാദത്തിന്റെ വിത്തുകളെ വേരോടെ ഉന്മൂലനം ചെയ്യണമെന്ന് എസ് ജയ്ശങ്കർ

മോസ്‌കോ: അഫ്ഗാനിസ്ഥാന്റെ അവസ്ഥ ആരും മറക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ഭീഷണി ഉയരുകയാണെന്നും അവരെ വേരോടെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചു ...

യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കുമെന്ന് പുടിന്റെ ഉറപ്പ്; നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടൽ എങ്ങനെ?; വെളിപ്പെടുത്തി എസ് ജയശങ്കർ- Narendra Modi, Vladimir Putin, Indian Students, Ukraine, S Jaishankar

ഡൽഹി: റഷ്യൻ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ അകപ്പെട്ട 20,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലിനെപ്പറ്റി തുറന്നു പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ...

വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റ് ഇനി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയ്‌ക്ക് സ്വന്തം; ക്രിക്കറ്റ് ആരാധകന് അപൂർവ്വ സമ്മാനം നൽകിയത് വിദേശകാര്യമന്ത്രി ജയ്ശങ്കർ-S Jaishankar, Virat Kohli , Richard Marles

കാൻബെറ: ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസിന് ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ...

ത്രിവർണമണിഞ്ഞ് ഓസ്ട്രേലിയൻ പാർലമെന്റ് മന്ദിരം; എസ്. ജയശങ്കറിന് വൻ സ്വീകരണവുമായി കാൻബെറ

കാൻബെറ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ. ഉന്നത നേതാക്കളുമായി ചർച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ഓസ്ട്രേലിയയിലെ പഴയ ...

ലോകത്തൊരു രാജ്യവും പാകിസ്താന്റെ പോലെ തീവ്രവാദം നടത്തുന്നില്ല; അന്താരാഷ്‌ട്ര ഭീകരരെ വാർത്തെടുക്കുന്നതിൽ പാകിസ്താൻ വൈദഗ്ധ്യം തെളിയിച്ചുവെന്ന് എസ്. ജയശങ്കർ – No country practices terrorism like Pakistan does: Jaishankar

ഗാന്ധിനഗർ: ഇന്ത്യയുടെ പടിഞ്ഞാറൻ അയൽരാജ്യം ചെയ്യുന്നതിന് സമാനമായി മറ്റൊരു രാജ്യവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 'ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം' ...

ഇന്ത്യക്കെതിരായി പക്ഷപാതപരമായി വാർത്തകൾ നൽകുന്നു; അമേരിക്കൻ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് ജയ്ശങ്കർ; വിമർശനം വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുളള മാദ്ധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞ്

ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഇന്ത്യക്കെതിരായി പക്ഷപാതപരമായി പെരുമാറുന്നു; അമേരിക്കൻ മാദ്ധ്യമങ്ങളെ പേരെടുത്ത് വിമർശിച്ച് എസ് ജയശങ്കർ വാഷിംഗ്ടൺ: അമേരിക്കൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇന്ത്യയ്‌ക്കെതിരായി പക്ഷപാതപരമായി വാർത്തകൾ നൽകുന്നുവെന്ന് ...

‘ചില രാജ്യങ്ങൾക്ക് സ്വന്തം താൽപര്യങ്ങൾ മാത്രമാണ് വലുത്’; ഭീകരരുടെ പട്ടിക തടഞ്ഞ ചൈനയുടെ നിലപാട്; ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ- S Jaishankar ,UN Listing Of Terrorists, China

ഡൽഹി: അന്താരാഷ്ട്ര സമൂഹത്തിന് മുഴുവൻ ഭീഷണിയായതിനാലാണ് യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ ഭീകരരുടെ പട്ടിക തയ്യാറാക്കിയത്. എന്നാൽ ചില രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങൾക്കൾക്കനുസരിച്ച് ഈ പട്ടിക തടയുകയാണെന്ന് ...

‘കൊവിഡ് കാലത്ത് ഇന്ത്യ നേതൃത്വം നൽകിയത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്’: മറ്റാർക്കും ചെയ്യാനാകാത്ത പലതും ചെയ്യാൻ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി- S Jaishankar in Saudi Arabia

റിയാദ്: കൊവിഡ് കാലത്ത് ഇന്ത്യ നേതൃത്വം നൽകിയത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. ‘വന്ദേ ഭാരത്‘ ദൗത്യത്തിന്റെ ഭാഗമായി വിവിധ ...

2047 ൽ വിദേശകാര്യ മന്ത്രിയാകുന്ന വ്യക്തിയോട് അസൂയ; മോദി സർക്കാരിന് കീഴിൽ വിദേശകാര്യ മന്ത്രിയായതിൽ അഭിമാനമെന്നും എസ് ജയ്ശങ്കർ; ഇന്ന് ഇന്ത്യയെ ലോകം തിരിച്ചറിയുന്നു

ന്യൂഡൽഹി ; നരേന്ദ്ര മോദി സർക്കാരിന് കീഴിൽ വിദേശകാര്യ മന്ത്രിയായത് തനിക്ക് അഭിമാനമാണെന്ന് കേന്ദ്ര മന്ത്രി എസ് ജയ്ശങ്കർ. വളരെ ശക്തമായ ഒരു പദവിയാണ് താനിപ്പോൾ കൈകാര്യം ...

ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ലോകം ബഹുമാനത്തോടെ വീക്ഷിക്കുന്നു; 8 ശതമാനം ജിഡിപി വളർച്ചയ്‌ക്ക് രാജ്യം തയ്യാറെടുക്കുന്നു: എസ് ജയശങ്കർ- India’s Economy, S Jaishankar

ഡൽഹി: യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതിൽ സന്തോഷം പങ്കുവെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ബഹുമാനത്തോടെയാണ് ലോകം ...

ആഗോള തലത്തിൽ ഉയർന്നുവരുന്ന ശക്തിയാണ് ഇന്ത്യ; സമീപ വർഷങ്ങളിൽ രാജ്യം വലിയ വളർച്ച കൈവരിച്ചു: എസ്.ജയശങ്കർ- S Jaishankar, India, Paraguay

അസുൻസിയോൺ: ആ​ഗോളതലത്തിൽ വളർന്നുവരുന്ന ശക്തിയാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏഷ്യയിലെ വലിയ ശക്തിയായും ഇന്ത്യ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാഗ്വേ വിദേശകാര്യമന്ത്രി ...

ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്; അടിസ്ഥാനമില്ലാത്ത താരതമ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ-India worried about Lanka crisis spillover, there’s misinformed comparison

ന്യൂഡൽഹി: ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ശ്രീലങ്ക ഇന്ന് കടന്ന് പോകുന്ന പ്രതിസന്ധി വളരെ ഗുരുതരമായ ഒന്നാണെന്നും ഇതിന് മുൻപുണ്ടാകാത്ത വിധമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

‘പ്രോട്ടോക്കോൾ ലംഘനം നടത്തിയത് മുഖ്യമന്ത്രി‘: വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നുവെന്ന് കെ സുരേന്ദ്രൻ- K Surendran against Pinarayi Vijayan

തിരുവനന്തപുരം: ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ മന്ത്രിയുടെ ...

വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയല്ല; കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹത്തിന് അധികാരമുണ്ട്; മുഖ്യമന്ത്രിക്ക് ചുട്ട മറുപടി നൽകി വി മുരളീധരൻ

തിരുവനന്തപുരം : വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കേരളം സന്ദർശിച്ചതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് ചുട്ട മറുപടി നൽകി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ രാജ്യത്ത് എവിടെയും ...

പത്മനാഭസ്വാമി ക്ഷേത്രത്തിലും ചട്ടമ്പിസ്വാമി ജന്മക്ഷേത്രത്തിലും ദർശനം നടത്തി കേന്ദ്ര മന്ത്രി എസ് ജയ്ശങ്കർ

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലും, കണ്ണമൂല ചട്ടമ്പിസ്വാമി ജന്മക്ഷേത്രത്തിലും ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് ...

ഫ്രഞ്ച്, റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിലെയും യുക്രെയ്‌നിലെയും പ്രതിസന്ധികൾ പ്രധാന ചർച്ച വിഷയം

ന്യൂഡൽഹി: ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ. ഇന്തോനേഷ്യൻ നഗരമായ ബാലിയിൽ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ...

ഇ പാസ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; അന്താരാഷ്‌ട്ര യാത്രകള്‍ ഇനി ലളിതമാകും

ന്യൂഡല്‍ഹി: സുരക്ഷിതവും ലളിതവുമായ വിമാന യാത്രകള്‍ക്കായി ഇ പാസ്‌പോര്‍ട്ട് തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് സേവാ ദിവസത്തിലാണ് പ്രഖ്യാപനം. വ്യക്തികളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടിന് ...

‘പാകിസ്താൻ അതിർത്തി കടന്നുള്ള തീവ്രവാദം തുടരുന്ന കാലത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ല‘: നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: പാകിസ്താൻ അതിർത്തി കടന്നുള്ള തീവ്രവാദം തുടരുന്ന കാലത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. ഒരു വശത്ത് ഭീകരവാദം തുടർന്നു കൊണ്ട് മറുവശത്ത് ...

”ഭീരുത്വം നിറഞ്ഞ ആക്രമണം”; കാബൂളിൽ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ഐഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : കാബൂൾ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഐഎസ് ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഇതിനെതിരെ ...

അത് അഹങ്കാരമല്ല, ആത്മവിശ്വാസം; മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതിന്റെ ആത്മവിശ്വാസമാണ് വിദേശകാര്യ ഉദ്യോഗസ്ഥർ കാണിക്കുന്നത്; രാഹുലിന് ചുട്ട മറുപടിയുമായി എസ് ജയ്ശങ്കർ

ന്യൂഡൽഹി : ലണ്ടനിൽ എത്തി ഇന്ത്യയ്‌ക്കെതിരെ മോശമായി സംസാരിച്ച രാഹുലിന് ചുട്ട മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയിലെ ബ്യൂറോക്രാറ്റുകളെ വിദേശകാര്യമന്ത്രാലയത്തിന് കീഴിൽ ...

ജയ്ശങ്കർ യഥാർത്ഥ ദേശസ്‌നേഹി; ഇന്ത്യയുടെ വിദേശനയങ്ങളെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ രാജ്യസ്‌നേഹത്തെ പുകഴ്ത്തി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ്. ജയ്ശങ്കർ തികഞ്ഞ ദേശസ്‌നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്ൻ ...

Page 7 of 8 1 6 7 8