sandeep vachaspati - Janam TV

sandeep vachaspati

ദേശീയ വനിതാ കമ്മീഷൻ നടപടി സ്വാഗതാർഹം; കേരള സർക്കാർ ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പൂഴ്‌ത്തിവക്കാൻ നോക്കുകയാണെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കാനാവശ്യപ്പെട്ട ദേശീയ വനിതാകമ്മീഷൻ നടപടി സ്വാഗതാർഹമായ നീക്കമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിഷയത്തിൽ സന്ദീപ് വാചസ്പതി വനിതാകമ്മീഷന് ...

“ഇടതാണ് ബിജെപിക്ക് വളം”; കേരളത്തിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ 11 നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കൈവശമുള്ളതാണെന്ന് സന്ദീപ് വാചസ്പതി

ഇടതാണ് ബിജെപിക്ക് വളമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ 11 നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷം കൈവശം വച്ചിരുന്നതാണെന്നും സന്ദീപ് വാചസ്പതി ...

കടൽ, ആന, മോഹൻലാൽ! എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ; മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാചസ്പതി

മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തൊടുപുഴയിലെ ഷൂട്ടിം​ഗ് ലൊക്കേഷനിലെത്തിയാണ് താരത്തെ കണ്ടത്. മോഹൻലാലിനെ കണ്ടതിന്റെ ദൃശ്യങ്ങളും സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ...

ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം വിപണി തുറന്ന് കൊടുക്കാൻ; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങൾ: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങളാണെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം ...

ദിവ്യാം​ഗനായ വയോധികന്റെ ആത്മഹത്യ; സാമൂഹ്യക്ഷേമ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: സന്ദീപ് വാചസ്പതി

പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാം​ഗനായ വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. വയോധികന്റെ ആത്മഹത്യയിൽ സാമൂഹ്യക്ഷേമ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സന്ദീപ് ...

കമ്യൂണിസ്റ്റ് ​ഗ്രാമത്തിൽ ചെന്ന് പിരിവ് നൽകിയാൽ ഭീകരർക്ക് സുരക്ഷിത താവളം ലഭിക്കും; രാഷ്‌ട്ര വിരുദ്ധ ശക്തികളെ മതം നോക്കാതെ എതിർക്കണം: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സാധാരണ മുസ്ലീങ്ങൾ തീവ്രവാദത്തെ പിന്തുണയ്ക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഭീകരൻ കോഴിക്കോടും മലപ്പുറത്തും കാസർകോടുമൊന്നും ഒളിവിൽ കഴിയാത്തതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ...

നിങ്ങൾ രക്ഷിക്കാനിറങ്ങിയ ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് മറ്റൊരു രാജ്യം ശ്രമിക്കുന്നത്, ശബ്ദിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആരുടെയോ കളിപ്പാവയാണ്: വാചസ്പതി

മാലിദ്വീപിന്റെ അധിക്ഷേപ പരാമർശത്തിൽ മലയാള സിനിമാ മേഖലയിലെ ഒരു വിഭാ​ഗം തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കുറച്ച് വർഷങ്ങൾക്ക് മുൻപ് ...

‘ഖേരളാ സാസ്ത്രഞ്ജർ’ എഴുന്നള്ളിക്കുന്നത് ആന മണ്ടത്തരങ്ങൾ, ഷംസീർ കത്തിച്ച ചിരാത് ഉത്തരേന്ത്യയിലെ തെരുവുകളിലുള്ള സാധനം: പരിഹസിച്ച് സന്ദീപ് വാചസ്പതി

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് നിലവിളക്കിന് പകരം പ്ലാസ്റ്റിക് എൽഇഡി ചിരാത് തെളിയിച്ച സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. വെള്ളമൊഴിച്ച് ചിരാത് ...

താങ്കൾ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ?; ഇസ്ലാം മതവിശ്വാസികൾക്ക് ശാസ്ത്രീയ ചിന്ത പകർന്ന് നൽകേണ്ടേ!; എ.എൻ ഷംസീറിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി; ‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം

ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനോട് ചില ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം പുരോമിച്ചാൽ മതിയെന്ന സങ്കുചിത ചിന്തയാണോ സ്പീക്കർക്കുള്ളത് ...

മന്ത്രിയ്‌ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയല്ല; എന്നാൽ, ഇംഗ്ലീഷ് വിഭാഗം മേധാവി കൂടിയാണ് മന്ത്രി ബിന്ദു; ആർഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നടത്തിയ പ്രസം​ഗം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മന്ത്രിയുടെ ഇം​ഗ്ലീഷ് ഭാഷയിലാണ് പലരും വിമർശനം ഉന്നയിച്ചത്. ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തിൽ നിശബ്ദത പാലിക്കാൻ തോനുന്നുന്നെങ്കിൽ നിങ്ങൾക്ക് രാഷ്‌ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കണം: സന്ദീപ് വാചസ്പതി

നിങ്ങൾക്ക് വന്ദേഭാരതിന് നേരേ ഉണ്ടായ ആക്രമണത്തെ ന്യായീകതരിക്കാനോ അല്ലെങ്കിൽ ഇതിനെ പിന്തുണ നൽകാനോ തോനുന്നുണ്ടോ, അല്ലെങ്കിൽ വിഷയത്തിൽ മൗനം പാലിക്കാനോ തോനുന്നുണ്ടോ എങ്കിൽ നിങ്ങൾക്ക് രാഷ്ട്രവിരുദ്ധ മനസ്സാണ് ...

”കൊച്ചു കൊച്ചു സന്തോഷങ്ങൾ ; വന്ദേഭാരതിനൊപ്പം സാവിത്രിയും ദേശീയ ശ്രദ്ധയിൽ ; സന്ദീപ് വാചസ്പതിയുടെ മകളുടെ ചിത്രം പങ്കുവെച്ച് അശ്വിനി വൈഷ്ണവ്

വന്ദേഭാരതിൽ ശ്രദ്ധനേടി ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേഭാരതിൽ യാത്രചെയ്യുന്ന സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രിയുടെ ചിത്രം ട്വിറ്ററിൽ ...

ലക്ഷദ്വീപിലെ കുമ്മായത്തിന്റെ നിറത്തെ പറ്റി വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും കാണാനില്ല; ഇപ്പോൾ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും: ബ്രഹ്‌മപുരം വിഷയത്തിൽ സാംസ്കാരിക നായകന്മാർക്കെതിരെ തുറന്നടിച്ച് സന്ദീപ് വാചസ്പതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒൻപതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ...

മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് ഈ സിനിമ; പിന്തുണയ്‌ക്കേണ്ടത് പിൻഗാമികളായ നമ്മുടെ കടമ; ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ മാനിക്കുക: സന്ദീപ് വാചസ്പതി

ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് '1921 പുഴ മുതൽ പുഴ വരെ' ...

കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും പോലെ; കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനില്ല: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ സമുദായം ബിജെപിയെ അധികാരത്തിൽ കൊണ്ടു വരില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ...

മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല; തക്കിട തരികിട നമ്പറുകളുമായി രാഹുലിന്റെ ജൈത്രയാത്ര തുടരട്ടെ: സന്ദീപ് വാചസ്പതി

തനിക്ക് സ്വന്തമായൊരു വീടില്ല എന്നു പറഞ്ഞ വയനാട് എംപി രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും വീട് ഉണ്ടാകണം ...

നേതാജിയെ കുടുംബാധിപത്യക്കാർ പടിയിറക്കി വിട്ടു; ജപ്പാൻകാരുടെ കാലുനക്കി എന്ന് കമ്യൂണിസ്റ്റുകാർ അവഹേളിച്ചു; ആ നെറികേട് രാഷ്‌ട്രം ഇന്ന് തിരുത്തുകയാണ്, അതിന് 125 വർഷം വേണ്ടി വന്നു: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ദേശീയ പ്രസ്ഥാനത്തിന്റെ തലവനായി ജനങ്ങൾ തിരഞ്ഞെടുത്തെങ്കിലും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കോൺ​ഗ്രസ് അപമാനിച്ച് പടിയിറക്കി എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നേതാജിയോട് ...

‘നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല‘: പരിഹാസവുമായി സന്ദീപ് വാചസ്പതി- Sandeep Vachaspati on Kerala CM’s claim of Foreign Investment from Norway

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവേ സന്ദർശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങൾ പൊളിച്ചടുക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപം ...

എല്ലാവരും ‘ബേബി’യാണെന്ന് കരുതരുത്; പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മലക്കം മറിഞ്ഞ എം.എ ബേബി; കൂതറ പ്രസ്താവനകളുമായി വരരുതെന്ന് സന്ദീപ് വാചസ്പതി- M. A. Baby, Popular Front, Sandeep Vachaspati

പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മന്ത്രി ആയിരുന്നപ്പോൾ കണ്ണടയ്ക്കുകയും എൻഐഎയുടെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ നിലപാടിൽ മലക്കം മറിയുകയും ചെയ്ത മുൻ മന്ത്രി എം.എ ബേബിയെ വിമർശിച്ച് ...

ഗവർണ്ണർ ആർഎസ്എസ് ആയാൽ ആരോട് പോയി പരാതി പറയും?; മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിക്ക്; ചോദ്യം അവേശേഷിക്കുന്നു, ഉത്തരം പറയണമെന്ന് സന്ദീപ് വാചസ്പതി- Pinarayi Vijayan, Arif Mohammad Khan, RSS, Sandeep Vachaspati

തിരുവനന്തപുരം: ​ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ ​രാഷ്ട്രീയ വിമർശനവുമായി എത്തുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ​ഗവർണർ ആർഎസ്എസ് ആണെന്നും ആർഎസ്എസ് രാഷ്ട്രീയം ...

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും ഹർ ഘർ തിരംഗയുടെ സന്ദേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമുചിതമായി ആഘോഷിക്കുമ്പോൾ ദേശീയതയോട് മുഖം തിരിച്ച് ...

കാട്ടുകോഴിക്കെന്ത് സംക്രാന്തി ? രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിന്റെ അവസ്ഥ പങ്കുവെച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം : രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിലേക്ക് തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ പങ്കുവെച്ച് ബിജെപി ...

ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും; 100 തലമുറ കഴിഞ്ഞാലും അത് നടപ്പാവില്ല; സന്ദീപ് വാചസ്പതി

തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യത്തിന് എന്നും തടസ്സം ഭാരത ഭരണഘടനയാണെന്നും അവരെ ...

എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളിലും ‘നരേന്ദ്രമോദി കേരളാ സർക്കാരിന്റെ ഐശ്വര്യം’ എന്ന് ബോർഡ് വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം

തിരുവനന്തപുരം: കഴിഞ്ഞ ആറു വർഷത്തെ ഭരണ നേട്ടമായി പിണറായി വിജയൻ സർക്കാർ അവതരിപ്പിച്ച പദ്ധതികളുടെ യാഥാർത്ഥ്യം വെളിച്ചത്ത് കൊണ്ടുവന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. സർക്കാർ ഭരണ ...

Page 1 of 2 1 2