SDPI - Janam TV

SDPI

പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എസ്ഡിപിഐ പദ്ധതിയിട്ടു; സ്ഥാനാർത്ഥി പട്ടികയിൽ ജയിലുള്ള ഷാഫി ബെള്ളാരയുടെ പേരും

ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ നിയമസഭ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാൻ എസ്ഡിപിഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ ...

“പകൽ വെളിച്ചത്തിൽ ഒരു പാർട്ടി, രാത്രി മറ്റൊരു പാർട്ടി”; പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടിൽ അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്ക്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടിൽ അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ എന്‍ഐഎ ചോദ്യം ചെയ്തു. കൂടുതൽ എസ് ഡി ...

ജപ്തി കണ്ട് സന്തോഷിക്കണ്ട; കൊക്കിന് ജീവനുള്ള കാലത്തോളം ഒന്നും സംഭവിക്കില്ല; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് പിന്തുണയുമായി എസ്ഡിപിഐ​

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികൾ കൊണ്ടൊന്നും ആരെയും തകർക്കാൻ ആകില്ലെന്നും ആരും വഴിയാധാരമാകാൻ പോകുന്നില്ലെന്നും എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു. ...

പോപ്പുലർഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധവുമായി എസ്ഡിപിഐ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വസ്തുക്കൾ കണ്ടുകെട്ടൽ പുരോഗമിക്കുന്നതിനിടെ എതിർപ്പുമായി എസ്ഡിപിഐ. കോടതിയെ മുൻ നിർത്തി വിവേചനപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ ...

പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ ആവശ്യപ്പെട്ട് കലാപാഹ്വാനം; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

  കോഴിക്കോട്; പോലീസ് സ്‌റ്റേഷൻ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് ചോമ്പാലയിലാണ് സംഭവം. പോലീസ് സ്‌റ്റേഷൻ ആക്രമിക്കണമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാവ് ആഹ്വാനം ...

പട്ടാമ്പിയിൽ വളർത്തുനായയുടെ കണ്ണ് ചൂഴ്‌ന്നെടുത്തത് തീയിൽ പഴുപ്പിച്ച കമ്പികൊണ്ട്; പിന്നിൽ നിരോധിത മതഭീകര സംഘടനയെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പാലക്കാട്: പട്ടാമ്പിയിൽ വളർത്തുനായയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത സംഭവത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയെന്ന് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അതേസമയം നായയുടെ കണ്ണുകളുടെ ...

ആയുർവേദ ആശുപത്രി തുറന്ന് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭാര്യ; ഉദ്ഘാടനത്തിന് മുൻപിൽ നിന്നത് സിപിഎം കോൺഗ്രസ് നേതാക്കൾ

പത്തനംതിട്ട: എൻ ഐ എ പിടികൂടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സാദിഖ് അഹമ്മദിന്റെ ഭാര്യയും സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകയുമായ ഡോക്ടർ ഫൗസീന തക്ബീറിന്റെ ആയുർവേദ ആശുപത്രി ...

പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ പോയ പ്രതി ഷാഹിദ് അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ഒളിച്ചു കഴിയുന്നതിനിടെ- praveen nettaru murder

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ബെല്ലാരി സ്വദേശി ഷാഹിദാണ് അറസ്റ്റിലായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എൻഐഎയാണ് ...

വന്ദേമാതരം ഇസ്ലാമിന് എതിര്; ഇസ്ലാമിക നേതാക്കൾ ദേശീയ ഗീതം ആലപിക്കാത്തത് ഇക്കാരണത്താൽ; ദേശീയ ഗീതത്തെ ബഹുമാനിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനെതിരെ എസ്ഡിപിഐ- Centre says National Anthem, National Song are equal in status

ന്യൂഡൽഹി: ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും ഒരുപോലെ ബഹുമാനിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ വിമർശിച്ച് എസ്ഡിപിഐ. ഈ നിർദ്ദേശം രാജ്യത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ...

എസ്ഡിപിഐ നേതാവിന്റെയും പോപ്പുലർ ഫ്രണ്ട് മുൻ സെക്രട്ടറിയുടെയും വീട്ടിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിലും മൈസൂരുവിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഹുബ്ബാളിയിലുള്ള എസ്ഡിപിഐ നേതാവായ ഇസ്മയിൽ ...

കുന്നംകുളത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ എസ്ഡിപിഐ

തൃശ്ശൂർ: കുന്നംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ബ്ലോക്ക് സെക്രട്ടറി കേച്ചേരി സൈഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്ഡിപിഐക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ...

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവം; എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ ...

ഹര്‍ത്താലിന്റെ മറവിലെ കലാപം; 5.2 കോടി കെട്ടിവെക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് നല്‍കിയ സമയം അവസാനിച്ചു

കൊച്ചി: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക കെട്ടിവെക്കാന്‍ കോടതി നല്‍കിയ സമയം അവസാനിച്ചു. 5.2 കോടി രൂപയാണ് നഷ്ടപരിഹാരമായി സംഘടന ...

‘അവർ ഇങ്ങോട്ട് വന്ന് പിന്തുണച്ചാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാ?‘: കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി ഭരണം വരാതിരിക്കാനാണ് എസ്ഡിപിഐ പിന്തുണയിൽ തുടരുന്നതെന്ന് സിപിഎം- CPIM on SDPI support

പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ തങ്ങൾ ഒരിക്കലും എസ്ഡിപിഐയോട് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്ന് സിപിഎം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വമേധയാ എൽഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു എന്ന്  പഞ്ചായത്ത് പ്രസിഡന്റ് ബിനു ...

രണ്ട് വർഷത്തിനിടെ നടന്നത് കോടികളുടെ പണമിടപാട്; വ്യാജ കണക്കുകൾ കെട്ടിച്ചമച്ചു.; എസ്ഡിപിഐക്കെതിരെ പരിശോധനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ടതിന് പിന്നാലെ അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചുവരികയാണ്. പണമിടപാടുകൾ ...

പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രജിസ്റ്റർ ചെയ്തത് സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം; നിരോധനത്തിൽ നിന്ന് രക്ഷപെടാൻ എസ്ഡിപിഐ; പിഎഫ്‌ഐയുമായി ബന്ധമില്ല, മതേതര സംഘടനയെന്നും അവകാശവാദം

ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സമാന നിലപാടുകൾ പുലർത്തുന്ന എസ്ഡിപിഐ പോലുളള സംഘടനകളുടെ ഭാവിയും തുലാസിലായിരിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ എസ്ഡിപിഐ നടത്തിയിട്ടുണ്ട്. ...

പോപ്പുലർഫ്രണ്ട് നിരോധനം; ഇടുക്കിയിൽ പ്രതിഷേധ പ്രകടനവുമായി എസ്ഡിപിഐ; പോലീസ് അന്വേഷണം ആരംഭിച്ചു-SDPI protest

ഇടുക്കി: പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ. ഇടുക്കി രാമക്കൽമേടിന് സമീപം ബാലൻപിള്ള സിറ്റിയിലായിരുന്നു  എസ്ഡിപിഐക്കാർ പ്രതിഷേധ പ്രകടനം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒൻപതോടെയായിരുന്നു ...

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ എസ്ഡിപിഐ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനും മറ്റ് അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ എസ്ഡിപിഐ. നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ...

എസ്ഡിപിഐയെയും നിരോധിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തും.ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞു.രാഷ്ട്രീയ പാർട്ടിയെ നിരോധിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമം ; 6 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയ സംഭവത്തിൽ മലപ്പുറം ജില്ലയിൽ 6 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ . അക്രമവുമായി ബന്ധപ്പെട്ട് ...

വർഗീയത തുലയട്ടെയെന്ന് പറയും, പക്ഷേ ചേർത്ത് നിർത്തും; എസ്ഡിപിഐയുമായി ചേർന്ന് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്; ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം

പത്തനംതിട്ട: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനയ്ക്കും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഭീകരതയുടെ നീരാളി കൈകളറുക്കാൻ കേന്ദ്ര സർക്കാർ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഭീകരസംഘടനകളുടെ ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമം; ആലപ്പുഴയിൽ എസ്ഡിപിഐ നേതാക്കളുടെ വീട്ടിൽ പരിശോധന

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ആലപ്പുഴയിലും പരിശോധന. ജില്ലയിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. രണ്ട് നേതാക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് ...

‘നിരോധനം വേണ്ട, ഒറ്റപ്പെടുത്തൽ മതി; കേരള പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻ ഐ എക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞത്‘: എസ്ഡിപിഐ വിഷയത്തിൽ ജയരാജൻ- M V Jayarajan on SDPI

കണ്ണൂർ: എസ്ഡിപിഐയെ നിരോധിക്കുന്നത് ഒറ്റമൂലിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇവരെ നിരോധിക്കുന്നത് ഒറ്റമൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് ജയരാജൻ പറഞ്ഞു. ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; രണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ രണ്ട് അക്രമികൾ പിടിയിൽ. ആറ്റിങ്ങൽ കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം ...

Page 3 of 12 1 2 3 4 12