shivasena - Janam TV
Friday, November 7 2025

shivasena

മഹാരാഷ്‌ട്രയിൽ ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കാർ ബോംബ് കേസിലെ പ്രതിയെ തോളിലേറ്റി നടക്കുന്നു: പ്രധാനമന്ത്രി

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയെ (യുബിടി) 'നക്ലി' (ഡ്യൂപ്ലിക്കേറ്റ് )എന്ന് രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.1993ൽ നടന്ന മുംബൈ ബോംബ് സ്ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ...

നരേന്ദ്ര മോദിയുടെ പേര് നിങ്ങൾ സ്വീകരിച്ചില്ലെങ്കിലും ലോകം സ്വീകരിക്കും ; നടൻ ഗോവിന്ദ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടൻ ഗോവിന്ദ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മഹാരാഷ്ട്രയിലും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തും സംഭവിച്ചതെല്ലാം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്നാണ് ഗോവിന്ദയുടെ ...

ഉദ്ധവ് ക്യാമ്പിന് വീണ്ടും തിരിച്ചടി:മുൻ മന്ത്രി ബാബൻറാവു ഗോലാപ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നു

മുംബൈ:ശിവസേന (യുബിടി) നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബബൻറാവു ഗോലാപ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ ശിവസേനയിൽ ചേർന്നു. ശിവസേന (യുബിടി) തന്നോട് അനീതി ചെയ്തുവെന്നും ...

ഉദ്ധവ് പക്ഷത്തെ പ്രമുഖ സ്ത്രീമുഖം നീലം ഗോർഹെ ഇനി എൻഡിഎയ്‌ക്കൊപ്പം

മുംബൈ: ഉദ്ധവ് പക്ഷത്തെ സ്ത്രീമുഖമായ നീലം ഗോർഹെ ശിവസേനയിൽ അംഗത്വം സ്വീകരിച്ചു. നിലവിൽ നീലം ഗോർഹെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപെഴ്‌സണായി സേവനമനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ദിവസം ...

മഹാരാഷ്‌ട്രയിൽ എൻസിപി പിളർന്നു ; അജിത് പവാർ എൻഡിഎയിൽ ; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുംബൈ: അജിത് പവാർ എൻസിപി വിട്ടു. ബിജെപി - ശിവസേന സഖ്യത്തിനൊപ്പം ചേർന്നു. എൻസിപിയിലെ തലമുറ മാറ്റത്തെ തുടർന്ന് അജിത് പവാറിനെ പിന്തള്ളി മകൾ സുപ്രിയ സുലെയെയാണ് ...

Eknath Shinde

രാമജന്മഭൂമി സന്ദർശിക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ : അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും

  മുംബൈ : രാമജന്മഭൂമി സന്ദർശിക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും ഒപ്പമുണ്ടാകും. ഏപ്രിൽ 6 മുതൽ 10 വരെയാണ് ...

ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ചൊവ്വാഴ്ച ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പാർട്ടിയുടെ ചിഹ്‌നമായ അമ്പും വില്ലും ഷിൻഡെ ...

കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഒന്നാം നമ്പർ നേതാവെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: കേന്ദ്ര സർക്കാരിനെ വാനോളം പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സർക്കാർ രൂപീകരിക്കുന്നതിൽ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ...

ഹിന്ദുക്കൾക്ക് ഒരു ഭാര്യയും മൂന്ന് വെപ്പാട്ടികളുമെന്ന പരാമർശം; ഷൗക്കത്ത് അലിയ്‌ക്കെതിരെ ശിവസേന; പോപ്പുലർ ഫ്രണ്ട് ഏജന്റെന്ന് അനിൽ സിംഗ്

ലക്‌നൗ: ഹിന്ദുക്കളെ അധിക്ഷേപിച്ച എഐഎംഐഎം നേതാവ് ഷൗക്കത്ത് അലിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഹിന്ദുക്കൾ ഇതൊന്നും സഹിക്കില്ലെന്ന് ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ അനിൽ സിംഗ് പറഞ്ഞു. ഷൗക്കത്ത് ...

അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ മകൻ സ്വിറ്റ്‌സർലൻഡിലെ പബ്ബുകളിൽ കറങ്ങി നടക്കുകയായിരുന്നു; ആദിത്യ താക്കറെയ്‌ക്കെതിരെ വിമർശനവുമായി ശിവസേന എംപി

മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദിത്യ താക്കറെ സ്വിറ്റ്‌സർലൻഡിൽ സുഖവാസം നടത്തുകയായിരുന്നുവെന്ന് ശിവസേനയുടെ ലോക്‌സഭാ എംപി രാഹുൽ ഷെവാലെ. സ്വന്തം അച്ഛൻ രോഗം ...

ഉദ്ധവിന് സ്വന്തം കുടുബത്തിൽ നിന്ന് തന്നെ തിരിച്ചടി; ഏകനാഥ് ഷിൻഡെയെ സന്ദർശിച്ച് ബാൽതാക്കറെയുടെ കൊച്ചുമകൻ

മുംബൈ: മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവുകൾക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ശിവസേന നേതാവ് ബാലാസാഹെബ് താക്കറെയുടെ കൊച്ചുമക്കളിൽ ഒരാളായ നിഹാർ താക്കറെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച ...

തമ്മിൽ തല്ലും, കുതികാൽ വെട്ടും; കോൺഗ്രസ് വിടാൻ തീരുമാനിച്ച് മുംബൈ മുൻ മേയർ; ഷിൻഡെയ്‌ക്കൊപ്പം ചേർന്നേക്കും-Chandrakant Handore likely to join Shinde faction

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സംഖ്യം പൊളിഞ്ഞതിന് പിന്നാലെ കോൺഗ്രസ് വിടാൻ തീരുമാനിച്ച് മുൻ മേയർ. മുംബൈ മുൻ മേയറും ദളിത് നേതാവുമായ ചന്ദ്രകാന്ത് ഹന്തോർ ...

അഭിപ്രായ സ്വാതന്ത്യം ഹിന്ദു ദൈവങ്ങൾക്ക് മാത്രമായി മാറ്റി വച്ചിരിക്കുകയാണോ?; കാളിദേവി പുകവലിയ്‌ക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി- Shiv Sena MP Priyanka Chaturvedi criticised the Kaali poster

മുംബൈ: കാളി ദേവി പുകവലിയ്ക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. എല്ലായ്‌പ്പോഴും ഹിന്ദു ദൈവങ്ങളുടെ പേരിൽ മാത്രം അഭിപ്രായസ്വാതന്ത്ര്യം പ്രകടമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രിയങ്ക ചതുർവേദി ...

ഷിൻഡെയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ നടപടി; എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ പാർട്ടിയ്ക്കുള്ളിൽ നടപടിയുമായി ഉദ്ധവ് താക്കറെ. ശിവസേനയുടെ സംഘടനാ പദവികളിൽ നിന്നും ഷിൻഡെയെ നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, അംഗത്വം ...

പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്‌ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം

മുംബൈ: ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം. സർക്കാർ വീഴുമെന്നും മുഖ്യമന്ത്രി സ്ഥാനം പോകുമെന്നും അറിഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെ ...

ബാലാസാഹെബിന്റെ പാരമ്പര്യത്തെ ഉദ്ധവ് കളങ്കപ്പെടുത്തി; അധികാരത്തിലില്ലെങ്കിലും സർക്കാരുകളെ നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു ബാല്‍ താക്കറെ; മകന് സ്വന്തം പാർട്ടിയെ പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല: അമിത് മാളവ്യ

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഉദ്ധവിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. എൻസിപിയുമായും കോൺഗ്രസുമായും തങ്ങളുടെ തത്ത്വങ്ങൾക്ക് എതിരായ സഖ്യത്തിലേർപ്പെട്ട ...

സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്‌ട്ര ഗവർണർ ഉടൻ നടപടിയെടുത്തേക്കും; വിശ്വാസ വോട്ടെടുപ്പിനായി നിയമസഭാ സമ്മേളനം വിളിക്കാനും സാധ്യത

നിയമസഭാ സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉടൻ നടപടിയെടുത്തേക്കുമെന്ന് സൂചന. പ്രോടെം സ്പീക്കറെ നിയമിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം ഗവർണർ വിശ്വാസവോട്ടെടുപ്പിനായി നിയമസഭാ ...

പ്രശ്‌നപരിഹാരത്തിന് ഭാര്യയെ കളത്തിൽ ഇറക്കി ഉദ്ധവ് താക്കറെ; ഭാര്യമാർ വഴി എംഎൽഎമാരെ തിരിച്ചെത്തിക്കാൻ ശ്രമിച്ച് രശ്മി താക്കറെ

മുംബൈ: ശിവസേനയിലെ പടലപിണക്കത്തിന് പരിഹാരം കാണാൻ ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ. വിമത എംഎൽഎമാരുടെ ഭാര്യമാരെ സ്വാധീനിച്ച് തികിരെയെത്തിക്കാനാണ് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ ശ്രമം. ...

ഷിൻഡെ ക്യാമ്പിലെ എംഎൽഎമാർക്ക് ഇനി വൈ പ്ലസ് സുരക്ഷ; നീക്കം ഭീഷണിയുടെ പശ്ചാത്തലത്തിൽ; സുരക്ഷ ഒരുക്കുന്നത് സിആർപിഎഫ്

ന്യൂഡൽഹി: ശിവസേന വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 15 ശിവസേന എംഎൽഎമാർക്കാണ് സുരക്ഷ അനുവദിച്ചത്. ...

ഷിൻഡെയുടെ ക്യാമ്പിൽ 50 ഓളം എംഎൽഎമാർ; കൂടുതൽ പിന്തുണ ശിവസേന വിമതരിൽ നിന്ന് തന്നെ; ഉദ്ധവ് കളമൊഴിയുമോ ?

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു. 50 ഓളം എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമാവുകയാണ്. ശിവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമായെന്ന് ...

ഇരു പക്ഷത്താണെങ്കിലും നേതാക്കൾ തമ്മിൽ മികച്ച ബന്ധം; ബിജെപിയുമായുള്ള സഖ്യം പുതുക്കണം; ഉദ്ധവ് താക്കറെയ്‌ക്ക് മുന്നിൽ ആവശ്യവുമായി ശിവസേന എംഎൽഎ

താനെ: ശിവസേന ബിജെപിയുമായുള്ള ബന്ധം പുതുക്കണമെന്ന ആവശ്യവുമായി ശിവസേന എംഎൽഎ പ്രതാപ് സർനായിക്. മഹാ വികാസ് അഘാഡിയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ശിവസേനയ്ക്കുള്ളിൽ നിന്ന് തന്നെ ഇത്തരമൊരു ...

40 എംഎൽഎമാർ ഒപ്പമുണ്ട്; ഉദ്ധവിന് കാലിടറുന്നു; മഹാരാഷ്‌ട്രയിൽ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ അടിയന്തിര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എൻസിപി ...

പട്യാലയിൽ ശിവസേന റാലിയ്‌ക്ക് നേരെയുണ്ടായ ആക്രമണം; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ചണ്ഡീഗഡ് : പട്യാലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശിവസേന റാലിയ്ക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ...

യഥാർത്ഥ ഹിന്ദുത്വവാദിയാണെങ്കിൽ മുഹമ്മദ് അലി ജിന്നയെ വെടിവയ്‌ക്കണമായിരുന്നു ; എംപി സഞ്ജയ് റാവത്ത്

മുംബൈ : മഹാത്മാഗാന്ധിക്ക് പകരം മുഹമ്മദ് അലി ജിന്നയെ വെടിവെച്ചാൽ യഥാർത്ഥ ഹിന്ദുത്വവാദിയാകുമായിരുന്നുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. പാകിസ്താൻ രൂപീകരിക്കണമെന്നത് ജിന്നയുടെ ആവശ്യമായിരുന്നു. യഥാർത്ഥ 'ഹിന്ദുത്വവാദി' ...

Page 1 of 2 12