കുട്ടി നന്നായി പാടിയെന്ന് പറയാൻ വന്നപ്പോഴാണ് അയാൾ പ്രശ്നമുണ്ടാക്കിയത്; പുള്ളിക്ക് കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടി; അടൂരിലെ ഗാനമേള വിവാദം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തനംതിട്ട അടൂരിൽ നിന്നുള്ള ഗാനമേളയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗാനമേള ട്രൂപ്പുകാരുടെ അനുമതിയോടെ പ്രദേശവാസിയായ പെൺകുട്ടി സ്റ്റേജിൽ പാടുന്നതും ...