നൂഹ് സംഘര്‍ഷത്തിന് പാകിസ്താന്‍ ബന്ധം: ‘അഹ്സന്‍ മേവാതി പാകിസ്താനി’ ആക്രമണം ആളിക്കത്തിച്ചു; 12 സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് നേരിട്ട് പങ്കെന്ന് പോലീസ്
ചണ്ഡീഗഢ്: നൂഹിലെ സംഘര്‍ഷം വ്യാപിക്കാന്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള 12 സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ട്. ഹരിയാനയിലെയും രാജസ്ഥാനിലെയും മേവാത്ത് മേഖലയില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ...