Stalin - Janam TV
Sunday, July 13 2025

Stalin

“സ്റ്റുപിഡ് സ്റ്റാലിൻ, വിഡ്ഢിത്തം എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ…”; രൂപയുടെ ഔദ്യോ​ഗിക ചിഹ്നം മാറ്റിയ സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ചെന്നൈ: 2025-26 സംസ്ഥാന ബജറ്റിന്റെ ലോ​ഗോയിൽ 'റുപെ' എന്ന ചിഹ്നത്തിന് പകരം അക്ഷരം ഉപയോ​ഗിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി ...

എം.കെ സ്റ്റാലിനോ? യാരത് ! തമിഴ്നാട് മുഖ്യമന്ത്രിയെ അറിയില്ലെന്ന് മനുഭാക്കർ; വൈറലായി വീഡിയോ

പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡ‍ൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനുഭാക്കറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ചോദ്യത്തര വേളയിൽ ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കേരളത്തെ അനുവ​ദിക്കരുത്; കേന്ദ്രത്തിന് കത്തയച്ച് ‘അൻപു തോഴൻ” സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവ​ദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ...

സിഎഎ നടപ്പിലാക്കില്ലെന്ന് പറയാൻ അവർക്ക് എന്താണ് അവകാശം;പൗരത്വം കേന്ദ്രത്തിന്റെ അധികാരം; പിണറായിക്കും മമതയ്‌ക്കും സ്റ്റാലിനുമെതിരെ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ...

ഡിഎംകെ ഡ്രഗ് മാഫിയ കഴകമായി മാറി; ഉദയനിധി സ്റ്റാലിന്റെ ലഹരി മാഫിയയുമായുള്ള ബന്ധം വരെ പുറത്ത് വന്നു: കേന്ദ്രമന്ത്രി വി മുരളീധരൻ

മധുരൈ: സ്റ്റാലിൻ സർക്കാർ ഡ്രഗ് മാഫിയ കഴകമായി മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന ഒരു സർക്കാരായി ഡിഎംകെ മാറിയെന്നും വി മുരളീധരൻ പറഞ്ഞു. ...

പാർട്ടി ഫണ്ടെന്ന പേരിലും, പ്രളയത്തിന്റെ പേരിലും പണം നൽകി ; സ്റ്റാലിനും , ഉദയനിധിയ്‌ക്കും ലക്ഷങ്ങൾ നൽകിയെന്ന് ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ജാഫർ സാദിഖ്

ചെന്നൈ : ഡിഎംകെയ്ക്ക് പണം നൽകിയിരുന്നതായി ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിന്റെ വെളിപ്പെടുത്തൽ . ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ...

തമിഴ് നടിക്ക് 50 കോടിയുടെ വീട് വാങ്ങി നൽകി? ഉദയനിധിക്കെതിരെ ആരോപണം; വെളിപ്പെടുത്തൽ

തെന്നിന്ത്യൻ നടി നിവേത പേതുരാജിന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ദുബായിൽ 50കോടി ചെലവിൽ വീടു വാങ്ങി നൽകിയെന്ന് ആരോപണം. എം.എ യൂസഫലി താമസിക്കുന്നതിന് അടുത്താണ് 2000 ...

ജന്തർമന്ദിർ സമരം ; പിണറായി സർക്കാരിന് പിന്തുണയുമായി കറുത്ത വസ്ത്രം ധരിച്ചെത്തുമെന്ന് ഡിഎംകെ

ന്യൂഡല്‍ഹി : കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹി ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് പിന്തുണയുമായി കറുത്ത വസ്ത്രം ധരിച്ചെത്തുമെന്ന് ഡിഎംകെ . തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ...

സ്റ്റാലിന് മുന്നിൽ നെഞ്ച് വിരിച്ച് വിജയപതാകയുമേന്തി ആർഎസ്എസ് : തമിഴ്നാട്ടിൽ 53 ഇടങ്ങളിൽ പഥസഞ്ചലനം

ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാലിന് മുന്നിൽ നെഞ്ച് വിരിച്ച് വിജയപതാകയുമേന്തി ആർഎസ്എസ് . 53 ഇടങ്ങളിലാണ് പഥസഞ്ചലനം നടക്കുന്നത് . സ്റ്റാലിൻ സർക്കാർ തടയാൻ നോക്കിയ പഥസഞ്ചലനത്തിന് ...

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിൽ തൊടില്ല , പക്ഷെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നു ; എം കെ സ്റ്റാലിനെതിരെ മോദി ; തങ്ങളുടെ ലക്ഷ്യം ജനനന്മ മാത്രമാണെന്ന് സ്റ്റാലിൻ

ന്യൂഡൽഹി : തമിഴ്നാട് സർക്കാർ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നുവെന്നും, ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . തെലങ്കാനയിലെ നിസാമാബാദിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് സ്റ്റാലിൻ സർക്കാരിനെതിരെ മോദി ആഞ്ഞടിച്ചത് ...

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി , സമീപത്ത് കുലദൈവം ആണ്ടാളമ്മൻ ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ചെന്നൈ : സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഹിന്ദുവിശ്വാസികളിൽ നിന്ന് ഉയരുന്നത് . അതേസമയം ഉദയനിധിയുടെ പിതാവും , തമിഴ്നാട് ...

തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെ; ഹിന്ദു മതത്തിനെതിരെ എന്തും വിളിച്ചു പറയുന്നത് സമ്പത്തും കുടുംബാധിപത്യ ഭരണവും ഉണ്ടെന്നുള്ള തോന്നൽ കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: സനാതനധർമ്മത്തിന് എതിരായ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ജനങ്ങള അപമാനിക്കുന്ന രീതിയിലാണ് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. ജനങ്ങളെ ...

ഗുരുവായൂരപ്പന് കാണിക്കയുമായി ദുർഗ സ്റ്റാലിൻ; സമർപ്പിച്ചത് 32 പവന്റെ സ്വർണ കിരീടം

ചെന്നൈ: ഗുരുവായൂരപ്പന് കാണിക്കയായി സ്വർണകിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ കിരീടമാണ് സമർപ്പിച്ചത്. ഇന്നലെ ...

അഴിമതിയിൽ മുങ്ങി സ്റ്റാലിൻ സർക്കാർ; തമിഴ്‌നാട് മന്ത്രി കെ. പൊൻമുടിയുടെ വസതിയിൽ ഇഡി റെയ്ഡ്; 70 ലക്ഷം രൂപ പിടിച്ചെടുത്തു

ചെന്നെെ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ പരിശോധനയിൽ അനധികൃത പണം കണ്ടെത്തി. വിദേശ കറൻസി ഉൾപ്പടെ 70 ലക്ഷം ...

പ്രതിരോധത്തിലായി ഡിഎംകെ; അന്വേഷണങ്ങളെ ചെറുക്കാൻ പുതിയ നീക്കം; സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സർക്കാർ പിൻവലിച്ചു

ചെന്നൈ: അഴിമതി കേസുകളിൽ ഡിഎംകെയിലെ പ്രമുഖർക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നതിനിടെ പ്രതിരോധ നീക്കവുമായി സ്റ്റാലിൻ. സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സർക്കാർ പിൻവലിച്ചു. തമിഴ്നാട് ആഭ്യന്തര വകുപ്പാണ് ...

പാവപ്പെട്ടവർക്ക് സീറ്റ് ലഭിക്കുന്നില്ല ; നീറ്റ് പരീക്ഷകൾ ഒഴിവാക്കണം; പ്ലസ് ടു അടിസ്ഥാനപ്പെടുത്തി പ്രവേശനം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ: നീറ്റ് പരീക്ഷകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പാവപ്പെട്ട കുട്ടികൾക്ക് മെഡിക്കൽ സീറ്റ് ലഭിക്കുന്നില്ലെന്നാണ് ഇതിന് കാരണമായി സ്റ്റാലിൻ പറയുന്നത്. പാവപ്പെട്ട കുട്ടികളുടെ അവസരം ...

സ്റ്റാലിൻ മന്ത്രി സഭയിൽ വീണ്ടും അഴിച്ചുപണി; അഞ്ച് വകുപ്പുകളിൽ അഴിച്ചുപണി

ചെന്നൈ: തമിഴ്‌നാട്മന്ത്രി സഭയിൽ വീണ്ടും അഴിച്ചുപണി. ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗ രാജനെ മാറ്റി. തങ്കം തേനരസനായിരിക്കും പുതിയ ധനമന്ത്രി. മുൻപ് വ്യവാസായ മന്ത്രിയായിരുന്നു ഇദ്ദേഹം. ...

‘കിരാത ഭരണം’; അരാജകത്വത്തിൽ തനിക്കൊരു എതിരാളിയാകരുതെന്ന് പിണറായിയോട് സ്റ്റാലിൻ പറയണം; യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധവുമായി അണ്ണാമലൈ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. യുവമോർച്ച പ്രവർത്തകനെ ...

പുതുച്ചേരിയിൽ പഥസഞ്ചലനം നടത്തി ആർഎസ്എസ്; കുട്ടികളുൾപ്പെടെ ഗണവേഷത്തിൽ പങ്കെടുത്തത് ആയിരത്തോളം പേർ- RSS mega rally

പുതുച്ചേരി: ഗാന്ധി ജയന്തി ദിനത്തിൽ പുതുച്ചേരിയിൽ ആർഎസ്എസിന്റെ മെഗാറാലി. ആയിരത്തിലധികം പ്രവർത്തകരാണ് പാതകളെ പ്രകമ്പനം കൊള്ളിച്ച റൂട്ട് മാർച്ചിൽ അണി നിരന്നത്. ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്‌നാട്ടിൽ ...

നടപ്പാക്കാൻ പോകുന്നത് സ്റ്റാലിന്റെ തന്ത്രം; ദേശീയതലത്തിൽ സഖ്യമില്ല; പ്രാദേശിക തലത്തിൽ ആവാം; ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചർച്ച തുടരുന്നു- CPIM to defeat BJP

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ തിരക്കിട്ട ചർച്ച. തമിഴ്നാട്ടിൽ സ്റ്റാലിൻ പയറ്റിയ തന്ത്രം ദേശീയ തലത്തിൽ പയറ്റണം എന്നാണ് പോളിറ്റ് ബ്യൂറോയിൽ ...

സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച ഇന്ന്; മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് കോവളത്ത് വച്ചാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച. അന്തർ സംസ്ഥാന വിഷയങ്ങൾ, ജലകരാറുകൾ ...

തമിഴ്‌നാട് നയതന്ത്രം തുടർന്ന് മുഖ്യമന്ത്രി; ശിരുവാണി അണക്കെട്ടിൽ നിന്നും പരമാവധി ജലം നൽകും; സ്റ്റാലിന്റെ കത്തിന് മറുപടി നൽകി

തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നൽകിയ മറുപടിയിലാണ് പിണറായി വിജയൻ ഇക്കാര്യം ...

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻന്റെ യുഎഇ സന്ദർശനം തുടരുന്നു

യുഎഇ:തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻന്റെ യുഎഇ സന്ദർശനം തുടരുന്നു. തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ലക്ഷ്യമിട്ടാണ് സ്റ്റാലിന്റെ സന്ദർശനം. ദുബായ് ലോക എക്‌സ്‌പോയിൽ തമിഴ്‌നാടിന്റെ പ്രദർശനങ്ങൾ ഉൾപ്പെടുന്ന തമിഴ്‌നാട് ...

‘മിഡ് നൈറ്റ് നോക്ക്” അഥവാ ‘അർധരാത്രിയിലെ മുട്ടിവിളി’ സ്റ്റാലിന്റെ ഏകാധിപത്യത്തിൽ സോവിയറ്റ് യൂണിയൻ ലോകത്തിനു നൽകിയ ക്രൂരതയുടെ പദം

മോസ്‌കോ: സമാനതകളില്ലാത്ത ക്രൂരതയുടെ ചരിത്രമാണ് റഷ്യയുടെത്. ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും ചരിത്രത്തെ രക്തപങ്കിലമാക്കിയത് സ്റ്റാലിനായിരുന്നു. സ്വന്തംജനതയെ കൊന്നുതളളിയ സ്റ്റാലിനെ ലോകത്തെല്ലായിടത്തും കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ വാഴ്തിപ്പാടി. ഹിറ്റ്‌ലറും മുസോളിനിയും ഏകാധിപതികളായി. ...

Page 1 of 2 1 2