അച്ഛന്റെ രാഷ്‌ട്രീയത്തെ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു: ഉണ്ടെന്ന് ഗോകുൽ: മക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത സുരേഷ് ഗോപിക്ക് വലിയ സല്യൂട്ടെന്ന് ഹരീഷ് പേരടി
കൊച്ചി: സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഹരീഷ് പേരടി. താരസംഘടനയായ അമ്മയുടെ മീറ്റിംഗിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഗോകുൽ സുരേഷിനെ ഹരീഷ് പേരടി കാണുന്നത്. ...