പൗരത്വ ഭേദഗതി നിയമം കേരളവും ആവേശത്തോടെ സ്വീകരിക്കും; ഇത് രാജ്യത്തിന്റെ നന്മയ്‌ക്ക് വേണ്ടി: സുരേഷ് ഗോപി
തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി. പൗരത്വ നിയമ ഭേദഗതി കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ് ...