ശിവശ്രീക്കൊപ്പം പാർലമെന്റിലെത്തി തേജസ്വി സൂര്യ, ആതിഥ്യമരുളി പ്രധാനമന്ത്രി; മോദിക്ക് അമൂല്യമായ കയ്യെഴുത്തുപ്രതി സമ്മാനിച്ച് നവദമ്പതികൾ: ചിത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ഭാര്യ ശിവശ്രീ സ്കന്ദപ്രസാദും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ...