എങ്ങനെ നേരിടുമെന്ന് വരും ദിവസങ്ങളിൽ കാണാം; അർവറിന്റേത് വൃത്തിക്കെട്ട ഭാഷ: തോമസ് ഐസക്
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി സിപിഎം നേതാവ് തോമസ് ഐസക്. പാർട്ടിയും മുന്നണിയും നന്നാകണമെന്ന ഉദ്ദേശമുള്ളവരുടെയല്ല, അവയെ തകർക്കണമെന്ന ഉദ്ദേശമുള്ളവരുടെ കരുവായിട്ടാണ് അൻവർ പ്രവർത്തിക്കുന്നത്. ...