തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്ത മധ്യവയസ്‌കന്‍ മരിച്ച നിലയില്‍: ഹൃദയാഘാതമാണ് മരണകാരണമെന്നു പൊലീസ്
കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ മരിച്ച നിലയിൽ . തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ബാബുരാജ്(50) ആണ് മരിച്ചത്. കസ്റ്റഡിയില്‍വെച്ച് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...
























