TMC - Janam TV

TMC

”പാഴ്‌സികളും സിഖുകാരും ഇന്ത്യക്കാരല്ലേ? മന്ത്രിസ്ഥാനത്തിരുന്ന് ആരെയും പ്രീണിപ്പിക്കാൻ ഉദ്ദേശ്യമില്ല”; തൃണമൂൽ എംപിയുടെ പരിഹാസത്തിന് സ്മൃതി ഇറാനിയുടെ മറുപടി – Smriti Irani hits back at Jawhar Sircar

”പാഴ്‌സികളും സിഖുകാരും ഇന്ത്യക്കാരല്ലേ? മന്ത്രിസ്ഥാനത്തിരുന്ന് ആരെയും പ്രീണിപ്പിക്കാൻ ഉദ്ദേശ്യമില്ല”; തൃണമൂൽ എംപിയുടെ പരിഹാസത്തിന് സ്മൃതി ഇറാനിയുടെ മറുപടി – Smriti Irani hits back at Jawhar Sircar

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിർകറിന്റെ പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി. ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല ഏൽപ്പിച്ചതിൽ പരിഹസിച്ചതിനാണ് തൃണമൂൽ നേതാവിന് കേന്ദ്രമന്ത്രി തന്നെ ...

‘ജപ്പാൻ മുൻ പ്രധാനമന്ത്രിയെ വധിച്ചത് പെൻഷൻ മുടങ്ങിയതിന്റെ പേരിൽ’; ഷിൻസൊ ആബെയുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പുമായി തൃണമൂൽ; ലക്ഷ്യം അഗ്നിപഥ്-TMC mouthpiece links ex-Japan PM Shinzo Abe’s killing with Agnipath

കൊൽക്കത്ത: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ മരണത്തെ രാഷ്ട്രീയമായി മുതലെടുത്ത് തൃണമൂൽ കോൺഗ്രസ്. ഷിൻസൊ ആബെയുടെ മരണത്തെ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ...

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ പട്ടാപ്പകലാണ് തൃണമൂൽ നേതാക്കൾ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ...

ബംഗാൾ കത്തുമ്പോഴും മതമൗലികവാദികളെ പ്രീണിപ്പിച്ച് മമത; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംന്താറിനെ അറസ്റ്റ് ചെയ്തു

‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും‘: ബിജെപിയിടേത് വാഗ്ദാനങ്ങൾ നിറവേറ്റിയ പാരമ്പര്യമെന്ന് സുകാന്ത മജുംദാർ- ‘CAA will be implemented in West Bengal before 2024 Lok Sabha Polls’

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഗ്ദാനങ്ങൾ നിറവേറ്റിയ ...

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശത്തെ തള്ളി പാര്‍ട്ടി; പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര- Mahua Moitra unfollows TMC on Twitter

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശത്തെ തള്ളി പാര്‍ട്ടി; പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര- Mahua Moitra unfollows TMC on Twitter

കൊല്‍ക്കത്ത: കാളിദേവിയ്‌ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതോടെ ട്വിറ്ററില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് മഹുവ മൊയ്ത്ര ...

മമത വിളിച്ച പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത് സിപിഎമ്മും സിപിഐയും; കോൺഗ്രസുമായി ഒരു കൂട്ടുകെട്ടിനുമില്ലെന്ന് ടിആർഎസ്

‘അഗ്നിപഥിൽ ചേരുന്നവർ ബിജെപിക്കാർ‘: അവർക്ക് ജോലി നൽകില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഗ്നിപഥിൽ ചേരുന്നവർ ബിജെപി പ്രവർത്തകരാണ്. ...

കൽക്കരി മോഷണം; തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

കൽക്കരി മോഷണം; തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സൗകാത് മോല്ലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കൽക്കരി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂൽ എംഎൽഎയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ...

നേതാജിക്കും ഗാന്ധിജിക്കുമൊപ്പം മമത; പരിഹാസവുമായി ബിജെപി

നേതാജിക്കും ഗാന്ധിജിക്കുമൊപ്പം മമത; പരിഹാസവുമായി ബിജെപി

കൊൽക്കത്ത: സ്വാതന്ത്ര്യസമര സേനാനികളുടെയും ബൗദ്ധിക ചിന്തകന്മാരുടെയും ചിത്രങ്ങൾക്കൊപ്പം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും ചിത്രം സ്ഥാപിച്ച മേദിനിപൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി വിവാദമാകുന്നു. നേതാജി സുഭാഷ് ...

ബീർഭും ആവർത്തിച്ച് തൃണമൂൽ; പ്രവർത്തകർ തമ്മിൽ തല്ലും ബോംബേറും; 12 വീടുകൾ തകർന്നു

ബീർഭും ആവർത്തിച്ച് തൃണമൂൽ; പ്രവർത്തകർ തമ്മിൽ തല്ലും ബോംബേറും; 12 വീടുകൾ തകർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരസ്പരം ബോംബെറിഞ്ഞ് തൃണമൂൽ പ്രവർത്തകർ. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് സമിതി അംഗം സെയ്ഫുദ്ദീൻ ഷെയ്ക്കിന്റെയും, മേഖലാ അദ്ധ്യക്ഷൻ നാസിർ അലിയുടെയും അനുഭാവികൾ തമ്മിലാണ് ...

പ്രതിപക്ഷ നേതാക്കളെ വധിച്ച് ഭരണം നടത്തുന്നത് ബിജെപിയുടെ രീതിയല്ല; തൃണമൂലിനെതിരെ ലോക്‌സഭയിൽ അമിത് ഷാ

പ്രതിപക്ഷ നേതാക്കളെ വധിച്ച് ഭരണം നടത്തുന്നത് ബിജെപിയുടെ രീതിയല്ല; തൃണമൂലിനെതിരെ ലോക്‌സഭയിൽ അമിത് ഷാ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കിയിട്ടല്ല സംസ്ഥാനങ്ങളിൽ ബിജെപി ഭരണനിർവഹണം നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രത്യയശാസ്ത്രവും, ...

തൃണമൂലിൽ അവസാന വാക്ക് മമത തന്നെ; വീണ്ടും പാർട്ടി അദ്ധ്യക്ഷ;25 വർഷമായി തുടരുന്ന സ്ഥാനം

തൃണമൂലിൽ അവസാന വാക്ക് മമത തന്നെ; വീണ്ടും പാർട്ടി അദ്ധ്യക്ഷ;25 വർഷമായി തുടരുന്ന സ്ഥാനം

കൊൽക്കത്ത: തൃണമൂലിൽ മമതയ്ക്ക് എതിരില്ല. തൃണമൂൽ കോൺഗ്രസിന്റെ അവസാനവാക്കായി വീണ്ടും മമത ബാനാർജി. തൃണമൂലിന്റെ ചെയർപേഴ്‌സണായി മമതയെ വീണ്ടും തിരഞ്ഞെടുത്തു. കൊൽക്കത്തയിൽ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ...

പിന്നിൽ കൂടി വന്ന് പിടിച്ച് കുലുക്കി രാജ്നാഥ് സിംഗ്; ആളെ കാണാതെ ഞെട്ടി സുദീപ് ബാനർജി, പിന്നാലെ കൂട്ടച്ചിരി, വീഡിയോ വൈറൽ

പിന്നിൽ കൂടി വന്ന് പിടിച്ച് കുലുക്കി രാജ്നാഥ് സിംഗ്; ആളെ കാണാതെ ഞെട്ടി സുദീപ് ബാനർജി, പിന്നാലെ കൂട്ടച്ചിരി, വീഡിയോ വൈറൽ

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റേയും തൃണമൂൽ എംപി സുദീപ് ബാനർജിയുടേയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. 13 സെക്കൻഡ് മാത്രമുള്ളതാണ് വീഡിയോ. 'തിരശ്ശീലയ്ക്ക് പിന്നിൽ ഇവരും ...

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബിജെപി പ്രവർത്തകന്റെ കൊലപാതകം; 11 തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ. 11 പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിജെപി ...

തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ദുർജതി ...

ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

അഗർത്തല : അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും മന്ത്രിമാർക്കെതിരെയും കേസ് എടുത്ത് ത്രിപുര പോലീസ്. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടപടി. അഭിഷേക് ബാനർജിയ്ക്ക് പുറമേ ...

കൂട്ട ബലാത്സംഗവും കൊലയും കൊടും ക്രൂരതകളുമുൾപ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങൾ ; തൃണമൂൽ ആക്രമണത്തിന്റെ ഇരകൾ സുപ്രീം കോടതിയിൽ

കൂട്ട ബലാത്സംഗവും കൊലയും കൊടും ക്രൂരതകളുമുൾപ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങൾ ; തൃണമൂൽ ആക്രമണത്തിന്റെ ഇരകൾ സുപ്രീം കോടതിയിൽ

കൊൽക്കത്ത : തൃണമൂൽ ആക്രമണത്തിന്റെ കൊടും ക്രൂരതകൾ വെളിവാക്കി ഇരകൾ സുപ്രീം കോടതിയിലേക്ക്. കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ...

മുസ്‌ലിംങ്ങൾ ഒന്നായാൽ നമുക്ക് നാല് പുതിയ പാകിസ്താൻ സൃഷ്ടിക്കാൻ കഴിയും: രാഷ്‌ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

മുസ്‌ലിംങ്ങൾ ഒന്നായാൽ നമുക്ക് നാല് പുതിയ പാകിസ്താൻ സൃഷ്ടിക്കാൻ കഴിയും: രാഷ്‌ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

കൊൽക്കത്ത: ബംഗാളിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ നേതാക്കളുടെ പ്രസംഗങ്ങളും വാക് പോരുകളും വിവാദത്തിലേക്ക് നീങ്ങുന്നത് ഇതാദ്യമല്ല. സഹതാപ വോട്ടുകൾ നേടിയെടുക്കാനാണ് നേതാക്കൾ രാഷ്ട്രീയ അമ്പുകൾ പുറത്തെടുക്കുന്നത്. അതേ സമയം ...

Page 3 of 3 1 2 3