Train Attack - Janam TV
Thursday, November 6 2025

Train Attack

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു; വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ്

വര്‍ക്കല: ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ കീഴ്‌പ്പെടുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി റെയില്‍വേ പൊലീസ്. പ്രതി സുരേഷിനെ കീഴ്‌പ്പെടുത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനായി 9846200100 ...

ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം; സുരേഷിന് ക്രിമിനൽ പശ്ചാത്തലം; പോക്കറ്റടിക്കാരൻ, സ്ഥിരം മദ്യപാനി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സുരേഷിന് ക്രിമിനൽ പശ്ചാത്തലം. പോക്കറ്റടിക്കാരനായിരുന്ന ഇയാൾ സ്ഥിരം പ്രശ്നക്കാരനായിരുന്നു. സുരേഷ് കുമാർ മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്നങ്ങൾ ...

റെയിൽവേ പാളത്തിൽ കല്ലുകൾ, വന്ദേഭാരതിന് നേരെ കല്ലേറ്; 17 കാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കാസർകോട്: ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിലും വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലും രണ്ട് പേർ പിടിയിൽ. സംഭവത്തിൽ 17 കാരൻ ഉൾപ്പെടെയാണ് പിടിയിലായത്. ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച ...

തൃശൂരിലെ ടിടിഇയുടെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

തൃശൂർ: ടിക്കറ്റ് ചോദിച്ചതിന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ ...

അയോദ്ധ്യയിലേക്ക് പോകുന്ന ട്രെയിനിന് നേരെ ആക്രമണം; വ്യാപക കല്ലേറ്, ആക്രമണം ഉണ്ടായത് ആസ്ത എക്സ്പ്രസിന് നേരെ

മുംബൈ: അയോദ്ധ്യയിലേക്ക് ഭക്തർക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്ട്രയിലെ നന്ദുർബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം ...

കണ്ണൂരിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം; ട്രെയിന് നേരെ വീണ്ടും കല്ലേറ്

കണ്ണൂർ: ജില്ലയിൽ വീണ്ടും ട്രെയിന് നേരെ കല്ലേറ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സാമൂഹിക വിരുദ്ധർ കല്ലേറ് നടത്തിയത്. പൂനെ- എറണാകുളം സൂപ്പർഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. ധർമ്മടത്തിനും ...

train

വീണ്ടും ട്രെയിനിന് നേരെ ആക്രമണം: കണ്ണൂരിൽ ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ ആക്രമണം. കണ്ണൂരിലാണ് ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തലശ്ശേരി സ്റ്റേഷനിൽ സാധനങ്ങൾ വിൽക്കുന്നവർ തമ്മിലുണ്ടായ തർക്കം കല്ലേറിൽ കലാശിക്കുകയായിരുന്നു. ഇരുവരെയും ...

ട്രെയിനുകൾക്ക് നേരെയുളള ആക്രമണം, ‘നമ്പർ വൺ’ കേരളം

കൊച്ചി: ട്രെയിനുകൾക്ക് നേരെയുളള ആക്രമണം രാജ്യത്ത് ഏറ്റവും അധികം നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ. കേന്ദ്ര രഹസ്യനേഷ്വണ വിഭാഗത്തിന് കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ...

ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ദുരൂഹത; അസ്വാഭാവികത തോന്നിക്കുന്ന തരത്തിൽ എഴുത്ത് കണ്ടെത്തി; ആസൂത്രിതമെന്ന് സംശയിച്ച് പോലീസ്

കാസർകോട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആസൂത്രിതമെന്ന് സംശയവുമായി പോലീസ്. ട്രെയിനിൽ അസ്വാഭാവികത തോന്നിക്കുന്ന എഴുത്ത് കണ്ടെത്തിയിരുന്നു. ട്രെയിൻ കല്ലേറുണ്ടായതിന് ഒരാഴ്ച്ച മുമ്പാണ് കണ്ണൂർ-മംഗളൂരു ...

സംസ്ഥാനത്ത് വീണ്ടും വന്ദേഭാരതിന് നേരെ ആക്രമണം; കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും വന്ദേഭാരതിന് നേരെ കല്ലേറ്. കണ്ണൂരിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. കാസർകോട് നിന്നും തിരുവന്തപുരത്തേയ്ക്ക് യാത്രയാരംഭിച്ച വന്ദേഭാരതിന് നേരെ അജ്ഞാതൻ കല്ലെറിയുകയായിരുന്നു. തലശ്ശേരിക്കും മാഹിക്കും ഇടയിൽ ...

കേരളത്തിൽ ട്രെയിനിന് നേരെയുണ്ടാകുന്ന ആക്രമണം; ആസൂത്രിതമെന്ന് റെയിൽവേ

കാസർകോട്: സംസ്ഥാനത്ത് ഇന്നലെ രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് റെയിൽവേ. കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസർകോടും ട്രെയിനിന് നേരെ ...

എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസ് ; ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്നങ്ങളില്ല ; അഭിനയിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം

കോഴിക്കോട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിൽ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം. ഷാരൂഖ് സെയ്ഫിയുടേത് മാനസിക പ്രശ്നങ്ങൾ അഭിനയിച്ച് അന്വേഷണം വഴി ...

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

കണ്ണൂർ: രസകരമായ ആവശ്യം ഉന്നയിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ട്രെയിനിലെ കോച്ചിന് തീയിട്ട കേസിലെ പ്രതി. 'സാർ ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാരാണ്. എനിക്ക് ഈ ...

കേരളത്തിൽ ട്രെയിനിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അശ്വനി വൈഷ്‌ണവ്

ന്യൂഡൽഹി : കേരളത്തിൽ ട്രെയിനിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. കഴിഞ്ഞ ദിവസം ...

കുത്തിയത് കുപ്പി ഉപയോഗിച്ച് ; അക്രമം ലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോള്‍; ട്രെയിനില്‍ യാത്രക്കാരനെ കുത്തിയ സിയാദ് നിരവധി കേസുകളിൽ പ്രതി

പാലക്കാട്: ട്രെയിനുള്ളിലെ അക്രമണത്തിൽ വെളിപ്പെടുത്തലുമായി കുത്തേറ്റ ദേവദാസ്. തന്നെ കുത്തിയത് കുപ്പി ഉപയോഗിച്ച് എന്ന് ദേവദാസ് പറഞ്ഞു. പ്രതി ലഹരിയിൽ ആയിരുന്നു എന്നാണ് സംശയം. കമ്പാർട്ട്മെന്റിൽ സ്ത്രീകളോട് ...

വാക്കുതർക്കത്തിനൊടുവിൽ സഹയാത്രികനെ കുത്തി പരിക്കേൽപ്പിച്ചു; സിയാദ് പിടിയിൽ

പാലക്കാട്: ട്രെയിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്ക് തർക്കത്തെ തുടർന്ന സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ...

എലത്തൂർ ഭീകരാക്രമണം; ഷാറൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. ഈ മാസം എട്ടാം തീയതി വരെയാകും ഷാറൂഖ് സെയ്ഫി എൻഐഎയുടെ കസ്റ്റഡിയിൽ ...

ട്രെയിൻ തീവയ്പ്പ് കേസിലെ തീവ്രവാദ ബന്ധം; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ...

കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെ ആക്രമണം

കൊച്ചി: കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെ കല്ലേറ്. കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ...

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതി കേരളത്തിലെത്തിയത് ഡൽഹിയിൽ നിന്ന്? സംശയം വർദ്ധിക്കുന്നു

കോഴിക്കോട്: ഓടുന്ന ട്രെയിന് തീയിട്ട കേസിലെ പ്രതി കേരളത്തിലേക്ക് വന്നത് ഡൽഹിയിൽ നിന്നെന്ന് സംശയം. മാർച്ച് 30-ന് ഡൽഹിയിൽ വെച്ചാണ് ഇയാളുടേതെന്ന് കരുതുന്ന ബാഗിൽ ഉണ്ടായിരുന്ന ഫോൺ ...

ട്രെയിൻ ആക്രമണം: പൊള്ളലേറ്റവരിൽ 5 പേർ ഐസിയുവിൽ; മരിച്ച 3 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ഇവർ നോമ്പുതുറ കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വിവരം

കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ പരിക്കേറ്റവരിൽ അഞ്ചുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളത്. മരിച്ച മൂന്ന് ...

അപരിചിതൻ ട്രെയിനിന്റെ കമ്പാർട്ട്മെന്റ് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം ; രക്ഷപ്പെടാൻ പുറത്തേയ്‌ക്ക് ചാടിയ കരുതുന്ന മൂന്ന് പേര് മരിച്ചു; മൃതദേഹങ്ങൾ ട്രാക്കിൽ ; ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

കോഴിക്കോട്: ഓടുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ രക്ഷാമാർഗ്ഗം പുറത്തേയ്ക്ക് ചാടിയ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ...

78-കാരനെ കടിച്ച് പരിക്കേൽപ്പിച്ച് 25-കാരൻ; ചെവിയും മുഖത്തിന്റെ ഭാഗങ്ങളും കടിച്ചെടുത്തു; വൃദ്ധൻ അതീവ ഗുരുതരാവസ്ഥയിൽ

വാഷിംഗ്ടൺ:  78-കാരനെ കടിച്ച് പരിക്കേൽപ്പിച്ച് 25-കാരൻ. യുഎസിലെ ഒറിഗോണിൽ ട്രെയിൻ പ്ലാറ്റ്ഫോമിലാണ് ഞെട്ടിക്കുന്ന അക്രമം നടന്നത്. അക്രമത്തിൽ വൃദ്ധന്റെ ചെവിയുടെ ഭാഗങ്ങളും മുഖത്തിന്റെ ഭാഗങ്ങളും കടിച്ചെടുത്തിട്ടുണ്ട്. 25-കാരനായ ...