tvm - Janam TV
Monday, July 14 2025

tvm

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 54,000 കടന്നു; കാരണമിത്

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയിൽ 54,000 രൂപ കടന്നു. പവന് 720 രൂപ വർദ്ധിച്ച് 54,360 രൂപയും ​ഗ്രാമിന് ...

മാനവിയം വീഥിയിൽ വീണ്ടും സംഘർഷം; സംഭവം ഇൻസ്റ്റ​ഗ്രാം വീഡിയോ എടുക്കുന്നതിനിടെ; യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് ...

വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് ക്ലർക്ക് മരിച്ച നിലയിൽ

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലർക്ക് മരിച്ച നിലയിൽ. വെള്ളനാട് സ്വദേശി സുനിൽ കുമാറാണ് മരിച്ചത്. വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടിൽ ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി; നിലവിലുള്ളത് 204 സ്ഥാനാര്‍ത്ഥികൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെ‌‌ടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ 86 പേരുടെ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പത്രികകൾ തള്ളിയത്. സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികളാണ് ...

മസാല ബോണ്ട് കേസ് ; സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇഡി കോടതിയിൽ

തിരുവനന്തപുരം: മസാലബോണ്ട് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഇഡി. മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ടിലൂടെ ...

ജീവൻ രാജ്യത്തിന് സമർപ്പിച്ച യുദ്ധ ഭടൻ; ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മരണയ്‌ക്ക് യുദ്ധസ്മാരകം നിർമിക്കും: കുടുംബാം​ഗങ്ങളെ ആ​ദരിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മരണയ്ക്ക് യുദ്ധസ്മാരകം നിർമിക്കുമെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. നെയ്യാറ്റിൻകര സ്വദേശാഭിമാനി ...

നജീബിന്റെ മാത്രം കഥയല്ലിത്; ജോലിതേടി പോകുന്ന മലയാളികൾ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നു; വെളിപ്പെടുത്തലുമായി നെയ്യാറ്റിൻകര സ്വദേശി

തിരുവനന്തപുരം: ജോലിതേടി പോകുന്ന മലയാളികൾ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നുവെന്ന് വെളിപ്പെടുത്തലുമായി നെയ്യാറ്റിൻകര സ്വദേശി വിഷ്ണു. നിരവധി പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയായി അന്യനാടുകളിൽ കിടന്ന് കഷ്ടപ്പെടുന്നതെന്ന് വിഷ്ണു ...

സ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസുകൾ സമ്പന്നമാകട്ടെ; ഈസ്റ്റർ ആശംസ നേർന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളീയർക്ക് ഈസ്റ്റർ ആശംസകൾ അറിയിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്തുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസുകളെ സമ്പന്നമാക്കട്ടെയെന്ന് ​ഗവർണർ ആശംസിച്ചു. ...

കേരളത്തെ മുടിപ്പിക്കുന്ന സർക്കാർ ; തറവാട് മുടിക്കുന്ന കാരണവരെ പോലെയാണ് പിണറായി പെരുമാറുന്നത്: വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തെ മുടിപ്പിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും തറവാട് മുടിക്കുന്ന കാരണവരെ പോലെയാണ് കേരള ജനതയോട് പിണറായി പെരുമാറുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. നാമനിർദേശപത്രിക സമർപ്പിച്ച ...

വിദേശത്ത് കുടുങ്ങിയ ഭാരതീയരെ സുരക്ഷിതമായി തിരികെയെത്തിച്ചു; ഏറ്റവും അഭിമാനമേകിയ ദൗത്യമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ ഭാരതീയരെ തിരികെയെത്തിക്കാൻ സാധിച്ചത് മന്ത്രി പദവിയിലെ ഏറ്റവും അഭിമാനമേകിയ ദൗത്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ പൗരന്മാർ രാജ്യത്തിന്റെ ഏത് കോണിലാണെങ്കിലും മോദി സർക്കാർ ...

പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും; അവരെ വോട്ട് ബാങ്കായി കാണുന്ന നയമല്ല ബിജെപിയുടേത്: വി മുരളീധരൻ

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നയമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. എല്ലാവരുടെയും ക്ഷേമം ഉറപ്പു ...

മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നത്; ചുവപ്പുനാട പൂർണമായും ഇല്ലാതായി: നിർമല സീതാരാമൻ

തിരുവനന്തപുരം: മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അഴിമതിയില്ലാത്ത ഭരണസംവിധാനം രാജ്യത്തെ മുന്നോട്ടുനയിച്ചുവെന്നും ചുവപ്പുനാട ഇല്ലാതെയായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ...

പൈപ്പ് പൊട്ടിയതിന് പിന്നാലെ ട്രാൻസ്ഫോർമർ റോഡിൽ പതിച്ചു; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൈദ്യുത ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവ സമയം ഇതുവഴി കടന്നു പോയ കാർ ...

ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചതിൽ അതിശയിക്കാനില്ല; അവരുടെ ജനപിന്തുണ നഷ്ടപ്പെട്ടു; ഇതൊക്കെ വെറും നാടകം മാത്രം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിലെ പ്രതി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ഇടതുപക്ഷവും കോൺഗ്രസും നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചതിൽ അതിശയിക്കാനില്ലെന്നും ...

വാഹനം അപകടത്തിൽ പെട്ടതിന് പിന്നാലെ അർദ്ധരാത്രി നടുറോഡിൽ യുവതിയുടെ പരാക്രമം; അന്വേഷിക്കാനെത്തിയ യുവാക്കൾക്ക് മർദ്ദനം

തിരുവനന്തപുരം: അർദ്ധരാത്രി നടുറോഡിൽ യുവതിയുടെ പരാക്രമം. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിന് സമീപത്താണ് സംഭവമുണ്ടായത്. യുവതിയുടെ വാഹനം അപകടത്തിൽപ്പെട്ടത് അന്വേഷിക്കാൻ എത്തിയ യുവാക്കളോടാണ് യുവതി അതിക്രമം നടത്തിയത്. യുവാക്കളോട് ...

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സമൂഹമാ​ദ്ധ്യമ പോസ്റ്റുകൾ പാടില്ല; നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുൻകരുതലുകളുമായി പൊലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോ​ഗിച്ചു. സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് പൊലീസ് സംഘത്തെ ...

ഒന്നുകിൽ അവർ പച്ചക്കള്ളം പറയുന്നു, അല്ലെങ്കിൽ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു: രാഹുലിന്റെ ‘ശക്തി’ പരാമർശത്തിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺ​ഗ്രസ് നേതാക്കൾ ഒന്നുകിൽ പച്ചക്കള്ളങ്ങൾ പറയുന്നു, അല്ലെങ്കിൽ അവർ ഹിന്ദു വിശ്വാസത്തെ അവ​ഹേളിക്കുന്ന ...

രണ്ടര പതിറ്റാണ്ട് മുമ്പുള്ള ബന്ധം; ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ബന്ധത്തിന്റെ അപൂർവ കഥ പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കവിയും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർവ കഥ പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ബിപിഎൽ മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ...

കേരള സർവ്വകലാശാല കലോത്സവം; വിവാ​ദങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോ​ഗിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ അരങ്ങേറിയ പ്രതിഷേധങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോ​ഗിച്ചു. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്,ഡോ. ജയൻ ...

ഉ​പാധികളില്ലാതെയാണ് ബിജെപിയിൽ എത്തിയത്; വനിതകൾക്കും കായിക രംഗത്തിനും വേണ്ടി മോദി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ആകർഷിച്ചു: പദ്മിനി തോമസ്

തിരുവനന്തപുരം: ഒരു ഉ​പാധിയും ഇല്ലാതെയാണ് ബിജെപിയിൽ എത്തിയതെന്നും കുറച്ച് നാളായി ചിന്തിക്കുന്ന കാര്യമാണിതെന്നും സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും കോൺ​ഗ്രസ് നേതാവുമായിരുന്ന പദ്മിനി തോമസ്. പ്രവർത്തക എന്ന ...

മദ്യപിച്ചുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു; അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിച്ചുണ്ടായ വാക്കുത്തർക്കത്തെ തുടർന്ന് രണ്ട് പേർക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശിയായ മഹേഷ്, ലാലു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരികൃഷ്ണന്‍(27), ...

തിരുവനന്തപുരം ഐഷർ വാഹന ഷോറൂമിൽ വൻ തീപിടിത്തം; മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹന ഷോറൂമിൽ വൻ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീപിടത്തത്തിൽ മൂന്ന് വാഹനങ്ങൾ പൂർണമായും ...

സിദ്ധാർത്ഥിന്റേത് കൊലപാതകം; പോലീസ് ഉദ്യോ​ഗസ്ഥന്റെ മകളെ കൊണ്ട് പരാതി കൊടുപ്പിച്ചു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും കൊലപാതകത്തിന് പിന്നിൽ ...

ജന്മനാട്ടിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം അഭിമാനം നൽകുന്നു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ജന്മനാട്ടിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വികസനത്തെ കുറിച്ച് വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തുമെന്നും കേരളത്തിനും തിരുവനന്തപുരത്തും ലഭിക്കാത്ത വികസനത്തെ കുറിച്ച് ...

Page 3 of 8 1 2 3 4 8