twitter - Janam TV
Thursday, July 10 2025

twitter

ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!

ട്വിറ്ററുമായി ഏറ്റുമുട്ടനായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പ്, ലോഞ്ച് ചെയ്തതിന് പിന്നാലെ ദശലക്ഷ കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. എന്നാൽ ലോഞ്ചിന് പത്ത് ദിവസങ്ങൾക്കിപ്പുറം ത്രെഡ്‌സിലെ തിരക്കൊഴിയുന്നതായാണ് ...

100 മില്ല്യൺ അടിച്ച് ത്രെഡ്‌സ്; ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവ്..

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശനം നടത്തിയ ത്രെഡ്‌സ് ആപ്പ് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ...

അമർനാഥ് യാത്രയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കിയ ദേശീയ ദുരന്തനിവാരണ സേനയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: അമർനാഥ് യാത്രയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കിയ ദേശീയ ദുരന്തനിവാരണ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓരോ തീർത്ഥാടകരുടെയും സുരക്ഷിതത്വത്തിന്റെ വഴിവിളക്കായതിന് ദേശീയ ദുരന്തനിവാരണ സേനയെ ...

അവിടെ അതുണ്ട്, ഇവിടെ ഇതില്ല; ട്വിറ്ററും ത്രെഡ്‌സും തമ്മിൽ വ്യത്യാസങ്ങളേറെ; പുതിയ യൂസേഴ്‌സ് ഇതറിഞ്ഞിരിക്കുക..

ട്വിറ്ററിന് വമ്പൻ എതിരാളിയെന്ന തരത്തിലാണ് ത്രെഡ്‌സിനെ സോഷ്യൽമീഡിയ വരവേൽക്കുന്നത്. പരിമിതമായ വാക്കുകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ട്വിറ്ററിന് സമാനമായ, ത്രെഡ്‌സ് എന്ന ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് ...

പോരാട്ടക്കളം; 2012നു ശേഷം സക്കർബർഗിന്റെ ആദ്യ ട്വീറ്റ്; മസ്‌ക്കിന്റെ പ്രതികരണത്തിനായി കാത്തിരുന്ന് ജനങ്ങൾ

സുദീർഘമായ ഇടവേളയ്ക്ക് ശേഷം ട്വീറ്റുമായി എത്തിയിരിക്കുകയാണ് മാർക്ക് സക്കർബർഗ്. മെറ്റ ഉടമസ്ഥനായ സക്കർബർഗ് 2012ന് ശേഷം ആദ്യമായി പോസ്റ്റ് ചെയ്യുന്ന ട്വീറ്റാണിത്. ട്വിറ്ററിന് എതിരാളിയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ...

ട്വിറ്ററിന് പുതിയ എതിരാളി; വരുന്നു ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നാണ് ട്വിറ്റർ. ചെറിയ കുറിപ്പുകൾ പങ്കുവയ്ക്കാനും സർക്കാരിന്റെ ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും അറിയിക്കാനുമെല്ലാം ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം കൂടിയാണിത്. നിലവിൽ ഇലോൺ ...

ട്വിറ്ററിൽ ഉപയോക്താക്കൾക്ക് പ്രതിദിനം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ പരിധി

വാഷിംഗ്ടൺ: ഉപയോക്താക്കൾക്ക് പ്രതിദിനം വായിക്കാൻ സാധിക്കുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ച്് ട്വിറ്റർ. കമ്പനി സിഇഒ ഇലോൺ മസ്‌ക് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. വേരിഫൈ ചെയ്ത ...

ഡൽഹി മെട്രോ യാത്രയ്‌ക്കിടെ യാത്രക്കാരുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മെട്രോ യാത്രയ്ക്കിടെ യാത്രക്കാരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ മെട്രോയിൽ യാത്ര ചെയ്യവെയാണ് പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിച്ചത്. യാത്രക്കാരായ കുട്ടികളോടും ...

രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

ബെം​ഗളൂരു: സുരക്ഷാ ഭീഷണി ഉയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. നടപടികൾ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം ...

‘ഞാൻ മോദിയുടെ ഫാൻ; ഇന്ത്യയുടെ ഭാവി ആകാംക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്’; ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: താൻ മോദിയുടെ ഫാനാണെന്ന് ടെസ്ല, സ്റ്റാർ ലിംഗ്, ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഭാവി ...

ഷെർവാണിയിൽ ഇന്ത്യൻ നവവരനായി ഇലോൺ മസ്‌ക്; ‘ഐ ലവ് ഇറ്റ്’ എന്ന് ടെസ്ല സിഇഒ

ഇലോൺ മസ്‌ക് ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്ന ആളാണ്. മിക്കപ്പോഴും സ്വന്തം പ്രവൃത്തികൾ കൊണ്ടാണ് മസ്‌ക് വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ മസ്‌ക് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത് ...

വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 'രാജ്യത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ തലമുറകളെ ...

എത്ര മഹത്തായ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയത്; ജനാധിപത്യത്തിന്റെ ആത്മാവ് ഈ മന്ദിരത്തിൽ ശക്തമായി നിലനിൽക്കും; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഷാരുഖ് ഖാൻ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ വോയ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ഷാരുഖ് ഖാൻ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് ...

ഇൻസ്റ്റഗ്രാമിന്റെയും ട്വിറ്ററിന്റെയും സമ്മിശ്ര രൂപം; ട്വിറ്ററിന്റെ ഇടിവ് മുതലെടുത്ത് ഇൻസ്റ്റഗ്രാം; പുതിയ ടെക്സ്റ്റ് ബേസ്ഡ് ആപ്പ് വരുന്നു

ട്വിറ്ററിനോട് മത്സരിക്കാനൊരുങ്ങി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം. ജൂൺ അവസാനത്തോടു കൂടി ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ...

അസാധ്യ രുചി; ഇന്ത്യൻ ഭക്ഷണത്തെ പുകഴ്‌ത്തി ഇലോൺ മസ്‌ക്

വിദേശ രാജ്യങ്ങളിലെ ആഹാര രീതികളുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഇന്ത്യക്കാരുടെ എരിവും പുളിയും മധുരവും മസാലക്കൂട്ടുകളുമെല്ലാം ഏറെ സവിശേഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ...

ഇലോൺ മസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നു; ലിൻഡ യാക്കാരിനോ ഇനി ട്വിറ്റർ സിഇഒ

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ് ലിൻഡ യാക്കാരിനോ. കോംകാസ്റ്റ് കോർപ്പറേഷന്റെ കീഴിലുള്ള എൻബിസി യൂണിവേഴ്‌സലിന്റെ അഡ്വർടൈസിംഗ് മേധാവിയായിരുന്ന ലിൻഡയായിരിക്കും ഇനി ട്വിറ്ററിന്റെ ബിസിനസ് ഓപ്പറേഷനുകൾ നയിക്കുക. ...

ഇലോൺ മസ്‌ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുന്നു; പുതിയ സിഇഒ ഉടനെന്ന് ട്വീറ്റുമായി മസ്‌ക്

ന്യൂഡൽഹി: ഇലോൺ മസ്‌ക് ട്വിറ്റർ സ്ഥാനം ഒഴിയുന്നു. ട്വിറ്ററിന്റെ പുതിയ സിഇഒയെ കണ്ടെത്തിയെന്നും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ സ്ഥാനം ഏറ്റെടുക്കുമെന്നും ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ...

പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി കേരള സ്റ്റോറി താരം ആദ ശർമ

ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി കേരള സ്റ്റോറിയിലെ നായിക ആദ ശർമ. വിവാദ സൃഷ്ടിച്ച ദി കേരള സ്റ്റോറി ഇതിനോടകം തന്നെ വലിയ തോതിൽ ...

കാളിദേവിയെ അപമാനിക്കുന്ന ചിത്രം പിൻവലിച്ച് യുക്രെയ്ൻ; നടപടി ഇന്ത്യൻ ഇടപെടലിനെ തുടർന്ന്

കീവ്: കാളിദേവിയെ അപമാനിക്കുന്നുവെന്ന ആരോപണമുയർന്നതിനെ തുടർന്ന് ട്വിറ്ററിൽ പങ്കുവച്ച ചിത്രം പിൻവലിച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ടിറ്റർ അക്കൗണ്ടിൽ കഴിഞ്ഞ ദിവസമാണ് കാളിദേവിയെ ...

ട്വിറ്ററിൽ നിന്ന് തൽക്കാലം ഇടവേളയെടുക്കുന്നു; കാരണം വ്യക്തമാക്കാതെ ശിവകാർത്തികേയൻ

ട്വിറ്ററിന് ഇടക്കാല വിടയെന്ന് തമിഴ് താരം ശിവകാർത്തികേയൻ. കുറച്ച് നാളത്തേയ്ക്ക് ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്നുമാണ് ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചത്. സിനിമ സംബന്ധമായ എല്ലാ ...

ബ്ലൂ ടിക്ക് നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിന്റെ നയമാറ്റം; ഒരു മില്യൺ ഫോളോവേഴ്‌സ് ഉള്ള അക്കൊണ്ടുകളിലേക്ക് ബ്ലൂടിക്ക് തിരികെ

അക്കൗണ്ടിൽ ഒരു മില്യൺ ഫോളോവേഴ്‌സിൽ അധികമുള്ള ഹാൻഡിലുകൾക്ക് ബ്ലൂടിക്ക് തിരികെ നൽകി ട്വിറ്റർ. പണം നൽകാത്ത എല്ലാവരുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നയമാറ്റം. ...

മസ്‌കിന് ഹാഷ്ടാഗുകളോട് വെറുപ്പ്; ട്വിറ്റർ വേണ്ടെന്ന് വെച്ച് ഹാഷ്ടാഗ് ഉപജ്ഞാതാവ്

ഹാഷ്ടാഗിന്റെ ഉപജ്ഞാതാവായ ക്രിസ് മെസിന എന്ന അമേരിക്കൻ ടെക്‌നോളജി വിദഗ്ദൻ ട്വിറ്റർ ഉപേക്ഷിച്ചു. ഇലോൺ മസ്‌ക് കാരണമാണ് താൻ ട്വിറ്റർ വിട്ടതെന്നാണ് ക്രിസ് പറഞ്ഞു. ഹാഷ് (#) ...

ട്വിറ്റർ അക്കൗണ്ടുകളിലെ ചെക്ക് മാർക്കുകൾ തൂത്തെടുത്ത് മസക്; നീലം നിറം നഷ്ടമായവരിൽ ബിൽ ഗേറ്റ്സ് മുതൽ പോപ്പ് ഫ്രാൻസിസ് വരെ; പിന്നിലെ കാരണമിതാണ്…

ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് ട്വിറ്റർ. ഇതിന് പിന്നാലെ നിരവധി പ്രമുഖരുടെ അക്കൗണ്ടുകളിൽ നിന്നാണ് ...

ട്വിറ്ററിലെ സാങ്കേതിക തകരാർ; പ്രതിഷേധവുമായി ഉപഭോക്താക്കൾ; ഖേദം അറിയിച്ച് കമ്പനി

ന്യൂഡൽഹി: ട്വിറ്റർ ഉപയോഗിക്കുന്നതിന് തടസം നേരിട്ടതായി പരാതിയുമായി ഉപഭോക്താക്കൾ. കഴിഞ്ഞ ദിവസമാണ് ട്വീറ്റുകളുടെ റിപ്ലേ നൽകുന്നതിൽ സാങ്കേതിക തകരാർ സംഭവിച്ചത്. പ്രശ്‌നം നേരിടുന്നതായി അറിയിച്ച് ഉപഭോക്താക്കൾ തന്നെ ...

Page 2 of 8 1 2 3 8