twitter - Janam TV
Sunday, July 13 2025

twitter

പുതിയ നയവുമായി ട്വിറ്റർ; വെരിഫൈഡ് അക്കൗണ്ടുകളെ അൺഫോളോ ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: പുതിയ മാറ്റവുമായി ട്വിറ്റർ. വെരിഫൈഡ് അക്കൗണ്ടുകളെ അൺഫോളോ ചെയ്തു. 4,20,000 വെരിഫൈഡ് അക്കൗണ്ടുകളെയാണ് ട്വിറ്റർ അൺഫോളോ ചെയ്തത്. കഴിഞ്ഞ് ഒക്ടോബറിലാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോൺ മസ്‌ക് ...

സ്ഥാപനങ്ങൾക്കും ഇനി ബ്ലൂടിക്ക് ഞൊടിയിടയിൽ; പ്രഖ്യാപനവുമായി ട്വിറ്റർ

വെരിഫൈഡ് ഓർഗനൈസേഷൻ സെറ്റിംഗ്‌സുമായി ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വമേധയാ അവരുമായി ബന്ധപ്പെട്ട വേരിഫെക്കേഷൻ കാര്യങ്ങൾ ...

ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്ക്; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി ‘ഫോർ യു’അവകാശം

ലോസ് ഏയ്ഞ്ചൽസ്: ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമേ 'ഫോർ യു'ശുപാർശകളിൽ ഉൾപ്പെടാൻ അർഹതയുണ്ടാകു എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കാരണവും മസ്‌ക്ക് ...

ട്വിറ്റർ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു; പിന്നിൽ മുൻ ജീവനക്കാരനെന്ന് സംശയം

ട്വിറ്ററിന്റെ സോഴ്‌സ് കോഡുകൾ ചോർന്നതായി റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നിൽ മുൻ ജീവനക്കാരനാണെന്നാണ് കമ്പനിയുടെ സംശയം. കോഡിന്റെ ഭാഗങ്ങൾ ഗിറ്റ്ഹബ് എന്ന ഓൺലൈൻ സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ...

രണ്ട് ദൈവം വേണ്ട; ഒടുവിൽ ദൈവത്തെയും ബ്ലോക്ക് ചെയ്തു: ട്വിറ്ററിൽ ചൂടൻ ചർച്ചയുമായി മസ്ക്

സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ വീണ്ടും ചർച്ചയായി എലോൺ മസ്ക്. ഇത്തവണ മസ്ക് ചർച്ചയായിരിക്കുന്നത് ദൈവത്തിന്റെ പേരിലാണ്. ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ട് തടഞ്ഞ് വെച്ചാണ് മസ്ക് ചർച്ചയായിരിക്കുന്നത്. ...

Allu Arjun Blocks Varudu Co-star Bhanushree Mehra

അല്ലു അർജുൻ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു: ആരോപണവുമായി വരൻ സിനിമയിലെ സഹനടി ഭാനുശ്രീ മെഹ്‌റ, പിന്നീട് സംഭവിച്ചത്

  തെലുങ്കു സൂപ്പർതാരം അല്ലു അര്‍ജുന് സിനിമാ ലോകത്ത് പോലും ആരാധകർ ഏറെയാണ്. തന്റെ സഹതാരങ്ങളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് അല്ലു അര്‍ജുന്‍. നിലവിൽ ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് മേഘാലയയിൽ; സന്തോഷം പങ്കുവെച്ച് വീഡിയോയുമായി അശ്വിനി വൈഷ്ണവ്

ഷില്ലോംഗ് : രാജ്യത്ത് അതിവേഗം ബഹുദൂരം മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തി റെയിൽവേ. മേഘാലയയിലാണ് വടക്ക് കിഴക്കൻ ...

ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് 20 ദശലക്ഷം പിന്നിട്ടു: ഫോളോ ചെയ്യുന്നത് ആകെ മൂന്ന് പേരെ: ആഹ്ലാദത്തിൽ പാർട്ടി പ്രവർത്തകർ

ന്യൂഡൽഹി: ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കഴിഞ്ഞു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്റർ പേജിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ...

കൈയ്യിൽ നിന്ന് വീണ്ടും പോയി ; ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും നഷ്ടപ്പെട്ട് എലോൺ മസ്‌ക്

ന്യൂഡൽഹി : ട്വിറ്റർ ഉടമയും ടെസ്ല സിഇഒയുമായ എലോൺ മസ്‌ക്കിന് ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും നഷ്ടമായി. രണ്ട് ദിവസം മുൻപാണ് സ്ഥാനം ...

പ്രതിമാസ വരിസംഖ്യ അടയ്‌ക്കാത്ത ഉപയോക്താക്കളെ വലച്ച് ട്വിറ്റർ; മാർച്ച് 20 മുതൽ സെക്യൂരിറ്റി ഫീച്ചറുകൾ ലഭ്യമല്ല

ന്യൂഡൽഹി : ബ്ലൂ ടിക് ഇല്ലാത്ത ഉപയോക്താക്കൾക്ക് ഇനി മുതൽ സെക്യൂരിറ്റി ഫീച്ചറുകളും ലഭ്യമല്ലെന്നറിയിച്ച് ട്വിറ്റർ. മാർച്ച് 20-മുതൽ സെക്യൂരിറ്റി ഫീച്ചറുകൾക്കായി പ്രതിമാസ വരിസംഖ്യ നൽകണമെന്ന് കമ്പനി ...

കനാബിസ് അനുകൂല പരസ്യം അനുവദിക്കുന്ന ആദ്യ സമൂഹ മാദ്ധ്യമമായി ട്വിറ്റർ; തീരുമാനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്

കനാബിസ് അനുകൂല പരസ്യങ്ങൾ അനുവദിക്കുന്ന യുഎസിലെ ആദ്യ സമൂഹമാദ്ധ്യമമായി ട്വിറ്റർ. ഇതിന് മുമ്പും ട്വിറ്റർ സിബിഡി പ്രാദേശിക ഉത്പന്നങ്ങൾ ഉൾപ്പടെയുള്ള കനാബിസ് അനുകൂല പരസ്യങ്ങൾ ചെറിയ തോതിൽ ...

ഒടുവിൽ ട്വിറ്ററിന് പുതിയ സിഇഒ! വൈറലായി ചിത്രങ്ങൾ

പുതിയ ട്വിറ്റർ സിഇഒയുടെ പേര് വെളിപ്പെടുത്തി ഇലോൺ മസ്‌ക്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ഫ്‌ളോക്കി എന്ന വളർത്തു നായയെയാണ് സിഇഒ ചെയറിൽ ഇരുത്തി മസ്‌ക് പരിചയപ്പെടുത്തിയത്. ട്വിറ്ററിന്റെ ...

ട്വിറ്റർ ബ്ലൂടിക്ക് ഇന്ത്യൻ ഉപയോക്താക്കളിലേക്കും; ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ; വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് 650

പ്രമീയം സബ്‌സ്‌ക്രിപ്ഷൻ സേവനമായി ബ്ലൂടിക്ക് അവതരിപ്പിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾക്കായാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷനിലൂടെ ഇനി ഉപയോക്താക്കൾക്ക് പേരിനൊപ്പം നീല ടിക്ക് ലഭിക്കും. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ...

കഴിഞ്ഞ മൂന്ന് മാസം തന്നെ സംബന്ധിച്ച് പ്രയാസകരം; ട്വിറ്റർ പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച് മസ്‌ക്

ട്വിറ്റർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്. പ്രതിസന്ധിയിൽ നിന്ന് കരകറ്റാൻ കഠിനാധ്വാനവും ഉപഭോക്താക്കളുടെ സഹകരണവും വേണ്ടി വരുമെന്നും സിഇഒ പറഞ്ഞതായാണ് റിപ്പോർട്ട്. ട്വിറ്ററിനെ ...

ട്വിറ്ററിൽ മടങ്ങിയെത്തി കങ്കണ; തിരിച്ചുവരവ് 2 വർഷത്തിന് ശേഷം

ന്യൂഡൽഹി: ട്വിറ്ററിൽ തിരിച്ചെത്തി നടി കങ്കണ റണാവത്ത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ട്വിറ്ററിൽ തിരിച്ചെത്തുന്നത്. ഹെലോ എവരിവൺ, ഇവിടേക്ക് തിരിച്ചെത്തിയതിൽ സന്തോഷം എന്ന ട്വീറ്റുമായാണ് ...

ഓഫീസിലെ മാസക് വരെ വിറ്റ് മസ്‌ക്! ട്വിറ്റർ ലോഗോയുടെ പ്രതിമ വിറ്റത് അരക്കോടിയിലധികം രൂപയ്‌ക്ക്; ആദായ വിൽപ്പന എന്ന് സമൂഹമാദ്ധ്യമങ്ങൾ

സാൻഫ്രാൻസിസ്‌കോ: ഓഫീസ് ഉപകരണങ്ങൾ മുതൽ അടുക്കള സാമഗ്രികൾ വരെ ലേലത്തിൽ വിറ്റ് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. കോഫി മെഷീൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 600-ഓളം വസ്തുക്കൾ ...

20 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; മൗനം പാലിച്ച് മസ്‌ക്

ന്യൂയോർക്ക്: 20 കോടിയോളം വരുന്ന ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ഇ-മെയിൽ, വ്യക്തിഗത വിവരങ്ങൾ ചോർന്നെന്നാണ് വെളിപ്പെടുത്തൽ. ഇസ്രായേലി സൈബർ സുരക്ഷാ വിദഗ്ധൻ അലൻ ...

ട്വിറ്ററിന് മിണ്ടാട്ടമില്ല; തകരാർ നേരിട്ടത് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ട്വിറ്റർ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് ട്വിറ്റർ ഉപയോക്താക്കൾ പ്രശ്‌നം നേരിട്ടത്. ട്വിറ്ററിന്റെ വെബ് വേർഷനിലാണ് തകരാർ സംഭവിച്ചത്. നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നില്ലെന്നും ...

സ്ഥാനമേറ്റെടുക്കാൻ മറ്റെരാളെ കണ്ടെത്തിയാൽ ഉടൻ രാജിയെന്ന് മസ്‌ക് ; തീരുമാനം അഭിപ്രായ വോട്ടെടുപ്പിലെ പരാജയത്തിന് പിന്നാലെ -Elon Musk says he will resign as Twitter CEO

  വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു.ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പകരക്കാരനെ കണ്ടെത്തിയതിന് ശേഷമാകും പടിയിറക്കമെന്ന് മസ്‌ക് വ്യക്തമാക്കി. സിഇഒ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തമായ ...

ട്വിറ്ററിന്റെ സിഇഒ ആയി ഞാൻ തുടരണോ വേണ്ടയോ; ഉപയോക്താക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തി മസ്‌ക്

താൻ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്റർ ഉപയോക്താക്കൾക്ക് അവസരം നൽകി ഇലോൺ മസ്‌ക്. ഇത് സംബന്ധിച്ച ഒരു വോട്ടെടുപ്പാണ് മസ്‌ക് ഇപ്പോൾ ...

‘കൂ’ ആപ്പ് അക്കൗണ്ട് റദ്ദാക്കി ട്വിറ്റർ; എലോൺ മസ്‌കിനെതിരെ വ്യാപക പ്രതിഷേധം

വാഷിംഗ്ടൺ: മൈക്രോ ബ്ലോഗിംഗ് രംഗത്തെ ഇന്ത്യൻ കമ്പനിയായ കൂവിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി എലോൺ മസ്‌ക്. കൂഎമിനൻസ് എന്ന പേരിലുള്ള അക്കൗണ്ടാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി ...

പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ; വിശദീകരണം നൽകാതെ മസ്‌ക്; വിമർശനം ശക്തം

വാഷിംഗ്ടൺ: പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ.വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാദ്ധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ...

ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കുന്ന പദ്ധതി ഉടനില്ലെന്ന് ഇലോൺ മസ്‌ക് ; കാരണമിതാണ് -Elon Musk Pauses Relaunch Of Twitter’s $8 Blue Tick Plan

വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയാൻ കഴിയുന്ന ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കാനുള്ള പദ്ധതി താൽകാലികമായി നിർത്തിവെച്ചതായി ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. അക്കൗണ്ടുകൾ വഴി ആൾമാറാട്ടം ...

നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകൾക്ക് ഇനി റീച്ച് കിട്ടില്ല; അവ മറ്റൊരാളുടെ ഫീഡിൽ വരാതെ സെറ്റ് ചെയ്യും; പുതിയ ട്വിറ്റർ നയവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: പുതിയ ട്വിറ്റർ പോളിസി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. നെഗറ്റീവ് ...

Page 3 of 8 1 2 3 4 8