twitter - Janam TV
Monday, July 14 2025

twitter

യേശു ക്രിസ്തുവിന് പിന്നാലെ സാത്താനും ബ്ലൂ ടിക്ക്; മസ്‌കിന്റെ പുതിയ നയത്തിനെതിരെ വ്യാപക വിമർശനം

ന്യൂഡൽഹി : യേശു ക്രസ്തുവിന്റെ ട്വിറ്റർ അക്കൗണ്ട് വെരിഫൈ ചെയ്തതിന് പിന്നാലെ സാത്താനും ബ്ലൂ ടിക്ക് നൽകി ട്വിറ്റർ. സാത്താൻ എന്ന പേരിൽ വിചിത്ര ജീവിയുടെ പ്രൊഫൈൽ ...

ഞങ്ങളറിഞ്ഞിട്ടില്ല, ആരും പറഞ്ഞില്ല!!; ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള കോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസ്

ബംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ബംഗളൂരു കോടതിയുടെ നിർദ്ദേശം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്. ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും കോടതി നടപടികളെക്കുറിച്ച് ...

ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് ഡിസ്‌കൗണ്ട് ചോദിച്ച് സൊമാറ്റോ; ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന കമ്പനിയെ ട്രോളി ഉപയോക്താക്കൾ – Zomato asks Musk for 60% discount on blue tick fee, gets roasted online

ന്യൂഡൽഹി: ട്വിറ്ററിന്റെ പുതിയ മാറ്റങ്ങളെ പരിഹസിച്ച് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ...

മുട്ടൻ പണിയുമായി മസ്‌ക്; ഇന്ത്യയിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ടത് നിരവധി പേർക്ക്

ന്യൂഡൽഹി: ശതകോട്വീശ്വരനും ട്വിറ്റിന്റെ പുതിയ ഉടമസ്ഥനുമായ ഇലോൺ മസ്‌കിന്റെ ഭരണപരിഷ്‌കാരത്തിൽ വലഞ്ഞ് ജീവനക്കാർ. കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം നിരവധി ഇന്ത്യൻ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ  എൻജിനീയറിംഗ്, സെയിൽസ് ...

ദിവസത്തിൽ 12 മണിക്കൂറും, ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യണം; ഇല്ലെങ്കിൽ പുറത്താക്കും; ട്വിറ്റർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഇലോൺ മസ്‌ക്. കമ്പനിയിലെ ജീവനക്കാർക്ക് മേൽ ജോലിയുമായി ബന്ധപ്പെട്ട് മസ്‌ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ...

സിഇഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ ഉള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി; ട്വിറ്ററിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കി ഇലോൺ മസ്‌ക്. സമൂഹമാദ്ധ്യമ കമ്പനിയെ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഇലോൺ മസ്‌ക് പുറത്താക്കി. സിഇഒ പരാഗ് അഗ്രവാളിനേയും ...

തീരുമാനം മാറ്റി; ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് ഇലോൺ മസ്‌ക്

വാഷിങ്ടൺ: ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ട്വിറ്റർ കമ്പനിക്ക് അയച്ച കത്തിലാണ് ഈ തീരുമാനം മസ്‌ക് അറിയിച്ചിരിക്കുന്നത്. 44 ബില്യൺ യുഎസ് ഡോളറിന് ...

പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഇന്ത്യയിൽ മരവിപ്പിച്ചത്. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയതിന്റെ ...

പോപ്പുലർ ഫ്രണ്ടിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. കേന്ദ്ര സർക്കാർ നിരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. കേന്ദ്ര നിർദേശത്തെ തുടർന്ന് പിഎഫ്‌ഐ ചെയർമാൻ ...

എലിസബത്ത് രാജ്ഞിയുടെ വിയോഗം;ട്വിറ്റർ സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംഭിച്ചതായി റിപ്പോർട്ട്. ഇന്നലെ രണ്ടായിരത്തിലധികം പേർക്കാണ് ട്വിറ്റർ സേവനങ്ങളിൽ തടസം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റ് ഡൗൺടൈം ട്രാക്കർ ...

ഭീകരവാദത്തെയും ലൈംഗിക ചൂഷണത്തെയും പ്രോത്സാഹിപ്പിച്ചു; പൂട്ടുവീണത് 45,000 ലധികം ഇന്ത്യൻ ട്വിറ്റർ അക്കൗണ്ടുകൾക്ക്

ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്റർ 45,191 ഇന്ത്യൻ അക്കൗണ്ടുകൾ കൂടി നിരോധിച്ചു. കമ്പനിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് അക്കൗണ്ടുകൾ വിലക്കിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചത് ...

ട്വിറ്ററിന്റെ നിർബന്ധബുദ്ധി അവസാനിച്ചു; ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റുവരെ എഡിറ്റ് ചെയ്യാനായി എഡിറ്റ് ബട്ടൺ

സാൻഫ്രാൻസിസ്‌കോ: ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതിനായി എഡിറ്റ് ബട്ടൺ അവതരിപ്പിച്ച് ട്വിറ്റർ. തുടക്കത്തിൽ വെരിഫൈഡ് വരിക്കാർക്ക് മാത്രമാകും സംവിധാനം ലഭ്യമാക്കുകയെന്ന് കമ്പനി വ്യക്തമാക്കി.പബ്ലിഷ് ചെയ്ത ട്വീറ്റുകളിലെ ഉള്ളടക്കത്തിൽ മാറ്റം ...

രാഷ്‌ട്രപതിയുടെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; പിടിയിലായ പ്രതി ബഹുരാഷ്‌ട്ര കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ; ദുരൂഹത

നോയിഡ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ. ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ...

റോക്കട്രിക്ക് വേണ്ടി വീട് വിറ്റ് മാധവൻ! ആരാധകന് മറുപടിയുമായി താരം

നടൻ ആർ മാധവൻ സംവിധാനം ചെയ്ത റോക്കട്രി:ദി നമ്പി എഫക്ട് എന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിന് ...

പത്ത് വർഷം വൈകി ; ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച് ചിയാൻ വിക്രം ; ആരാധകർ ആവേശത്തിൽ

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉണ്ടെങ്കിലും ചിയാൻ വിക്രം സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജ്ജീവമല്ല. എന്നാൽ കിട്ടുന്ന സമയം ആരാധകരെ വിശേഷങ്ങൾ അറിയിച്ച് താരം രംഗത്തെത്താറുണ്ട്. നിലവിൽ താൻ ട്വിറ്റർ ...

‘ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കണം’; ട്വിറ്ററിൽ ആഹ്വാനവുമായി യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്

ലക്‌നൗ: ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കണമെന്ന് സമൂഹമാദ്ധ്യമം വഴി ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ. ബല്ലിയ സ്വദേശി റെഹാൻ ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പരാതിയിൽ നഗ്ര പോലീസ് ...

‘ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തും’; ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് നേപ്പാൾ പ്രധാനമന്ത്രി- Nepal’s Prime Minister Sher Bahadur Deuba congratulates DroupadiMurmu

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷെർ ബഹദൂർ ദ്യൂബ. ഫലപ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നത്. ദ്രൗപദി മുർമുവിന്റെ ...

കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപണം; ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്ന് ഇലോൺ മസ്‌ക് – Elon Musk Pulls Out Of $44 Billion Twitter Deal

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്‌ക്. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് തീരുമാനം. വ്യാജ അക്കൗണ്ടുകളെ കുറിച്ച് ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്നാണ് ആരോപണം. ലോകത്തെ ഏറ്റവും ...

100 ട്വിറ്റർ ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടു; ചിലവ് കുറയ്‌ക്കാൻ നടപടി തുടങ്ങി മസ്‌ക്

തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ആരംഭിച്ചിരിക്കുകയാണ് ട്വിറ്റർ. പ്രമുഖ സമൂഹമാദ്ധ്യമമായ ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് മുതൽ ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച് ആർ ...

ധിക്കാരം ആവർത്തിച്ച് ലീന മണിമേഖല; ട്വിറ്ററിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചു

ന്യൂഡൽഹി: കാളീദേവിയെ അപമാനിച്ച പോസ്റ്ററിന് പിന്നാലെ പ്രകോപനപരമായ ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്ത് ലീന മണിമേഖല. ഭഗവാൻ ശിവൻ പുകവലിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. നേരത്തെ ...

ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ നീക്കം ചെയ്ത് ട്വിറ്റർ- Twitter removes Leena Manimekalai’s Post on Goddess Kali

ന്യൂഡൽഹി: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ ട്വിറ്റർ നീക്കം ചെയ്തു. പോസ്റ്ററിനും ലീനയുടെ പ്രസ്താവനകൾക്കും ഡോക്യുമെന്ററിക്കും എതിരെ ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നും ...

ട്രെയിനിൽ സാമൂഹ്യവിരുദ്ധർ നുള്ളി, ശല്യമുണ്ടാക്കി; ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടൻ – Raveena Tandon

മുംബൈ: ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രവീണ ടണ്ടൻ. പണ്ട് ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു ട്വിറ്റർ ഉപയോക്താവ് രവീണയോട് ...

പാക് എംബസിയുടെ ട്വിറ്റർ അക്കൗണ്ടുകൾ റദ്ദാക്കി ഇന്ത്യ; നിരോധിച്ചത് യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകൾ

ന്യൂഡൽഹി: പാകിസ്താൻ എംബസിയുടെ വിവിധ ട്വിറ്റർ അക്കൗണ്ടുകൾ റദ്ദാക്കി ട്വിറ്റർ ഇന്ത്യ. യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകളാണ് ട്വിറ്റർ ഇന്ത്യ ...

ഇതിൽ ഏതാണ് ദ്രൗപദി മുർമുവിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ട്?; തിരഞ്ഞ് വശം കെട്ട് സോഷ്യൽ മീഡിയ; ഒടുവിൽ ആ രഹസ്യം പുറത്ത്

ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ ദ്രൗപദി മുർമുവിന്റെ പേരിൽ നിരവധി ട്വീറ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ചു ...

Page 4 of 8 1 3 4 5 8