udhav thackeray - Janam TV
Wednesday, July 16 2025

udhav thackeray

പോകുന്ന പോക്കിൽ കടുംവെട്ടുമായി ഉദ്ധവ് സർക്കാർ; അഞ്ച് ദിവസത്തിനിടെ പുറത്തിറക്കിയത് 238 ഉത്തരവുകൾ

മുംബൈ: വിമത നീക്കങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് ഉത്തരവുകൾ പുറത്തിറക്കി മഹാ വികാസ് അഖാഡി സർക്കാർ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ...

‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ

മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ ...

‘ഷിൻഡെയുടെ മകന് വേണ്ടതെല്ലാം ഞാൻ കൊടുത്തു, എന്നിട്ടും..‘: വൈകാരികമായ പ്രതികരണവുമായി ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത നേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി താൻ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് ...

ഷിൻഡെ ക്യാമ്പിലേക്ക് ശിവസേന നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ഉദ്ധവിന്റെ ദൂതനായി സൂറത്തിലേക്ക് പോയ രവീന്ദ്ര ഫടകും ഷിൻഡെക്കൊപ്പം

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 5 ശിവസേന എം എൽ എമാർ കൂടി പിന്തുണ അറിയിച്ച് വിമത നേതാവ് ഏകനാഥ് ഷിൻഡെയെ സമീപിച്ചു. നിലവിൽ ...

ഉദ്ധവിന്റെ പതനം ഉറപ്പിച്ചു; മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യസർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ...

‘എല്ലാത്തിനും കാരണം ഇഡി‘: ഉദ്ധവിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് ഞങ്ങൾ ശിവസേനയെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇഡി കാരണമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര ...

ഒടുവിൽ പത്തി മടക്കി ഉദ്ധവ്; മഹാ വികാസ് അഖാഡി സഖ്യം വിടാൻ തയ്യാറെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ മാനങ്ങളിലേക്ക്. ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി ...

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു; രാജി ഉടനെന്ന് സൂചന

മുംബൈ: അധികാരം നഷ്ടമാകുമെന്ന് ഉറപ്പിച്ചതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങുമെന്നാണ് ഉദ്ധവ് അറിയിച്ചത് എന്നാണ് വിവരം. ഉദ്ധവ് ...

‘ഹിന്ദുത്വമാണ് പരമപ്രധാനം, ഒപ്പമുള്ളത് 49 എം എൽ എമാർ‘: ശിവസൈനികർ അവിശുദ്ധ അവസരവാദ സഖ്യം വിട്ട് പുറത്തു വരണമെന്ന് ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ഹിന്ദുത്വമാണ് പരമപ്രധാനമെന്ന് ആവർത്തിച്ച് വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെ. മഹാ ...

‘ഇറ്റാലിയൻ വനിതയെ കുമ്പിടുന്ന നട്ടെല്ലില്ലാത്തവർ’: ഉദ്ധവിനെ സാക്ഷിയാക്കി ബാൽ താക്കറെ പറഞ്ഞതിങ്ങനെ; ശിവസേനാ സ്ഥാപകന്റെ പഴയ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ പ്രസംഗ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസുമായി ...

‘ബാൽ താക്കറെയുടെ ഹിന്ദുത്വത്തിൽ വെള്ളം ചേർക്കുന്നത് നോക്കിയിരിക്കാനാവില്ല, അഴിമതിക്കാരായ കോൺഗ്രസ്, എൻസിപി നേതാക്കളുടെ വിഴുപ്പ് ചുമക്കേണ്ട ആവശ്യമില്ല‘: വിമത എം എൽ എമാർ ഉന്നയിക്കുന്ന മൗലികമായ ആവശ്യങ്ങൾ ഇപ്രകാരമാണ്

മുംബൈ: ജീവിതത്തിൽ ഒരിക്കലെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന അത്യാഗ്രഹമാണ് ഉദ്ധവ് താക്കറെയെ നിലവിലെ അനിവാര്യമായ പതനത്തിൽ എത്തിച്ചതെന്ന പരോക്ഷ സൂചന സ്പഷ്ടമാക്കി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ...

മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഉദ്ധവിന്റെ അന്ത്യശാസനം വിമതർ തള്ളി; ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

മുംബൈ: ഭരണ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി വിമത ശിവസേന എം എൽ എമാർ. വിമത നേതാവ് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് ...

മഹാരാഷ്‌ട്ര സർക്കാർ വീഴുന്നു: രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ വിമത എം എൽ എ ഏകനാഥ് ഷിൻഡെ ഉയർത്തിയ കൊടുങ്കാറ്റിനെ അതിജീവിക്കാനാകാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് താക്കറെ ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി; മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ ഉദ്ധവ് താക്കറെ പങ്കെടുക്കില്ല

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി. മമത ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. അയോദ്ധ്യയിൽ ...

കൊറോണ ഭീതിയൊഴിയുന്നു; മഹരാഷ്‌ട്രയിൽ ഓഡിറ്റോറിയങ്ങൾക്കും, തീയേറ്ററുകൾക്കും അമ്യൂസ്‌മെന്റ് പാർക്കുകൾക്കും പ്രവർത്തനാനുമതി

മുംബൈ: സംസ്ഥാനത്ത് കൊറോണ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മഹാരാഷ്ട്ര സർക്കാർ. ഇതിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാർക്ക്, ഓഡിറ്റോറിയം, തീയേറ്ററുകൾ, എന്നിവ തുറക്കാനും കടകളുടെ പ്രവർത്തന ...

പ്രിയങ്കയുടെ കണ്ണുകളിൽ ഇന്ദിരയുടെ തീക്ഷ്ണതയെന്ന് ഉദ്ധവ് താക്കറെ; പോരാളിയെന്നും യോദ്ധാവെന്നും വിശേഷണം

മുംബൈ : കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ കണ്ണുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തീക്ഷ്ണതയെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് പ്രിയങ്കയെ വാനോളം പുകഴ്ത്തിക്കൊണ്ട് ശിവസേന രംഗത്തെത്തിയത്. ...

Page 2 of 2 1 2