uniform civil code - Janam TV
Tuesday, July 15 2025

uniform civil code

യുസിസി ഉടൻ നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്തയാഴ്ച പ്രത്യേക നിമയസഭാ സമ്മേളനം ചേരും

ഡെറാഡൂൺ: രാജ്യത്ത് ആദ്യമായി യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. രഞ്ചന ദേശായി കമ്മറ്റി ഇതുമായി സംബന്ധിച്ച കരട് രേഖ സർക്കാരിന് അടുത്താഴ്ച കൈമാറും. ...

ന്യൂനപക്ഷ പ്രീണനത്തിനായി കൈകോർത്ത് ഇടതും വലതും; യുസിസി രാജ്യവിരുദ്ധ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ; നിയസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: ന്യുനപക്ഷ പ്രീണനം ലക്ഷ്യമിട്ട് ഇടത് വലത് മുന്നണികൾ. ഏകീകൃത സിവിൽ കോഡിനെതിരെ നിയസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 ...

ഏകീകൃത സിവിൽ കോഡിനെ നിലവിൽ എതിർക്കാനില്ല; കരട് വിജ്ഞാപനം വരട്ടെ: ഒമർ അബ്ദുള്ള

ശ്രീന​ഗർ: കേന്ദ്ര സർക്കാർ ഔദ്യോഗിക കരട് വിജ്ഞാപനം തയ്യാറാക്കുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ (യുസിസി) എതിർക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എല്ലാ ...

ഏകീകൃത സിവിൽ കോഡ് ആവശ്യം; ചില സമുദായങ്ങളിലെ തീവ്രവാദികൾക്ക് വേണ്ടി നിയമം വേണ്ടെന്ന് വെയ്‌ക്കാൻ കഴിയില്ല: ജാവേദ് അക്തർ

ഡൽഹി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. പെൺകുട്ടിയെന്നോ പ്രായപൂർത്തിയായ സ്ത്രീയെന്നോ ...

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുള്ളവർ: ഡോ. അബ്ദുൾ ജലീൽ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളവരെന്ന് ഖുറാൻ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾ ജലീൽ. സിവിൽ കോഡിനെതിരെയുള്ള പ്രതിഷധങ്ങൾ കണ്ട് ...

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം: സിപിഎം കളിക്കുന്നത് പ്രീണന രാഷ്‌ട്രീയം: ഖുറാൻ സുന്നത്ത് സൊസൈറ്റി

കോഴിക്കോട് : ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്ത് ഖുറാൻ സുന്നത്ത് സൊസൈറ്റി. അറേബ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളാണ് ശരിഅത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാൽ ശ്രമിക്കുന്നത്. ഏകീകൃത സിവിൽകോഡിനെ ...

യൂണിഫോം സിവിൽ കോഡ് ആവശ്യം; ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയത്തോടെയല്ല ജീവിക്കുന്നത്: പാക് വംശജനായ രാഷ്‌ട്രീയ വിദഗ്ധൻ ഇഷ്തിയാഖ് അഹമ്മദ്

ഡൽ​ഹി: ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് രാഷ്ട്രീയ വിദഗ്ധനും പാകിസ്താൻ വംശജനും എഴുത്തുകാരനുമായ ഇഷ്തിയാക് അഹമ്മദ്. ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതമാണെന്നും അവർക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ...

മുസ്ലീം സംഘടനകളുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും; വേദി പങ്കിടുന്നത് ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള തീവ്ര വിഭാഗക്കാർക്കൊപ്പം

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായി മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച് സിപിഎം. ഈ മാസം 26 ന് നടക്കുന്ന സെമിനാറിലാണ് മുസ്ലീം ...

‘എൽഡിഎഫ് വരും എല്ലാം ശരീഅത്ത്‌ ആക്കും’; വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാൻ അവസരം ലഭിച്ചപ്പോൾ ശരീഅത്താണ് ശരിയെന്ന് ഇടതുപക്ഷം പറഞ്ഞു: ഡോ. ആരിഫ് ഹുസൈൻ

യുസിസിയെ എതിർക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുസ്ലീം സമുദായമാണെന്ന് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ. മതത്തിലെ നിയമങ്ങൾ ഉയർത്തി പിടിക്കേണ്ട ആവശ്യകത മുസ്ലീങ്ങൾക്കുണ്ട്. പക്ഷെ, ...

ഏകീകൃത സിവിൽകോഡ് : കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരായ കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണം. ജൂലൈ 22ന് കോഴിക്കോടാണ് കോൺഗ്രസിന്റെ ജനസദസ്സ്. കെപിസിസി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മുസ്ലീം ...

സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റെന്ന ആരോപണം; ഖദീജ മുംതാസിന്റെ നിലപാട് അറിവില്ലായ്മയെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ

കോഴിക്കോട്: സിപിഎമ്മിന്റെ യുസിസി വിരുദ്ധ സെമിനാറിനെതിരെ എഴുത്തുകാരി ഖദീജ മുംതാസ് നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ. സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ...

സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും; സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നു; ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം: നുസ്രത്ത് ജഹാൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്ത സിപിഎം നിലപാടിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. നവോത്ഥാനം പറയുന്ന സിപിഎം ...

ഏകീകൃത സിവിൽ കോഡ് സ്ത്രീകളെ ശാക്തീകരിക്കും; യുസിസിയെ ശക്തമായി പിന്തുണക്കുന്നുവെന്ന് തെലങ്കാന ഗവർണർ

ഹൈദരാബാദ്: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. നിയമം നടപ്പാക്കിയാൽ രാജ്യത്തെ സ്ത്രീകൾ ശാക്തീകരിക്കപ്പെടുമെന്ന് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. നേരത്തെ കേരളാ ​ഗവർണർ ...

ഓളേം കെട്ടുമെന്നായിരുന്നു ലീഗിന്റെ മുദ്രാവാക്യം, ഇഎംഎസ്സിന്റെ ഭാര്യ സിപിഎമ്മിനോട് പൊറുക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി; പാർട്ടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമെന്നും വിമർശനം

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം വിഷയമാക്കി സിപിഎം മാറ്റുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് ...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവർ; ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാട് കാണാം: സമസ്ത മുഷാവറ അംഗം

മലപ്പുറം: സിപിഎമ്മിനെതിരെ സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവരാണെന്ന് മുഷാവർ അംഗം ആരോപിച്ചു. ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനപരമായ നിലപാട് ...

ഏകീകൃത സിവിൽ കോഡിൽ പ്രതികരണം സൂക്ഷ്മതയോടെ മതി; കോൺഗ്രസിനെ ഉപദേശിച്ച് ഉന്നത നേതാക്കൾ

ഡൽഹി: ഏകീകൃത സിവിൽ കോഡിൽ വിഭിന്ന അഭിപ്രായങ്ങളാണ് കോൺ​ഗ്രസിനുള്ളിൽ നിലനിൽക്കുന്നത്. മുസ്ലീം വോട്ട് ബാങ്ക് തകരുമെന്ന ഭയത്തിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളടക്കം ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്ന് ...

യുസിസി വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം; ഇടതുവലത് മുന്നണികൾക്ക് മറ്റ് രാഷ്‌ട്രീയ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഏകീക്യത സിവിൽ കോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടത്, വലത് മുന്നണികളുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ...

യുസിസിയെ എതിർക്കുന്നവർക്ക് മറ്റ് ലക്ഷ്യങ്ങൾ; രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യം; കൂടുതൽ ഗുണം സ്ത്രീകൾക്ക്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലൂടെയാണ് വെള്ളാപ്പിള്ളി നിലപാട് വ്യക്തമാക്കിയത്. ഏകീകൃത സിവിൽ ...

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനുള്ള ശ്രമം; ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാൻ ശേഷി ഉണ്ടെന്ന് എം.വി ​ഗോവിന്ദൻ

കോഴിക്കോട്: ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സെമിനാറുകൾ പലതും കേരളത്തിലും ഇന്ത്യയിലും പൊതുവെ ...

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ഡൽഹി: യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ച് സംസാരിച്ച കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്ക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ...

ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്; ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങൾ ...

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും; രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് എ.എ റഹീം

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് എ.എ റഹീം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അജൻഡയുടെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിനെതിരെ രാജ്യ ...

അന്ന് ഏകീകൃത സിവിൽ കോഡിന് വേണ്ടി സഭയിൽ വാദിച്ച് ലീഗിനെ വായടപ്പിച്ച സിപിഎം; ഇന്ന്, നായനാരെ തള്ളി ലീഗിനും സമസ്തയ്‌ക്കും ഒപ്പം നിൽക്കുന്ന ഇടതുപക്ഷം; നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയ ദുരുദ്ദേശ്യമോ?  

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ, ഞായറാഴ്ച ഏകീകൃത സിവിൽ കോഡിൽ സിപിഎം സെമിനാർ സംഘടിപ്പിക്കാനിരിക്കെ നിയമസഭയിലെ സിപിഎമ്മിന്റെ മുൻ കാല ചരിത്രം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ശരിയത്ത് പ്രക്ഷോഭ സമയത്ത് ഏകീകൃത ...

മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും; വ്യക്തിനിയമത്തിൽ മാറ്റം വേണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: വ്യക്തി നിയമങ്ങളിൽ മാറ്റം വേണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഇന്നലെ പറഞ്ഞ അതേ കാര്യങ്ങൾ എന്നും പറയാമെന്ന് ...

Page 2 of 5 1 2 3 5