Unni Mukundan - Janam TV

Unni Mukundan

ഷെഫീക്കിന്റെ സന്തോഷം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; ‘രകിട രകിട രകിട’; വിജയം ആഘോഷിച്ച് ബാലയുടെ തട്ടുപൊളിപ്പൻ ഡാൻസ്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കയ്യടികൾ നേടുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്ത ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഷെഫീക്ക് ...

സുന്നത്ത് ഒരു കൈത്തൊഴിലാണോ മാമാ..!; ഷെഫീക്കിന്റെ സന്തോഷം ടീസർ- Shefeekkinte Santhosham, Teaser 3, Unni Mukundan

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രം നവംബർ 25-നാണ് പുറത്തിറങ്ങുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ഫീൽ​ഗു‍ഡ് മൂവി ആയിരിക്കും ഷഫീക്കിന്റെ ...

‘സുന്നത്തിന് ചെത്തുമ്പോ ചോര വരുവേലേ?’; ദിസ് ഈസ് റാങ്ങ്; ചിരിപ്പിച്ച് ‘ഷഫീക്കിന്റെ സന്തോഷം’ ട്രെയിലർ- Shefeekkinte Santhosham, Offical Trailer, Unni Mukundan, Bala

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരിപ്പിച്ചും കണ്ണീരണിയിച്ചും പ്രേക്ഷകർക്ക് സംതൃപ്തി നൽകുന്ന ...

‘പൊൻപുലരികൾ പോരുന്നേ’; വീണ്ടും ​ഗായകനായി ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കിന്റെ സന്തോഷം’ വീഡിയോ ​ഗാനം പുറത്ത്- Ponpularikal Porunney, Video Song, Shefeekkinte Santhosham, Unni Mukundan

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ​ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടു. 'പൊൻപുലരികൾ പോരുന്നേ' എന്ന മനോഹര ​ഗാനമാണ് പുറത്തു ...

‘പടച്ചോന് അറബി അറിയാലോ..’; ‘ഷെഫീക്കിന്റെ സന്തോഷം’ ടീസർ; വിജയം ആവർത്തിക്കാൻ ഉണ്ണി മുകുന്ദൻ- Shefeekkinte Santhosham, Official Teaser, Unni Mukundan

ഉണ്ണി മുകുന്ദൻ നായകനാകുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീൽ​ഗുഡ് മൂവി ആണെന്ന് ഉറപ്പ് ...

‘നാൻ, ടിനി ടോം, ഉണ്ണിമുകുന്ദൻ’; അവർ ഒന്നിച്ചു സുഹൃത്തുക്കളെ..; ചിത്രം പങ്കുവെച്ച് ടിനി ടോം- Bala, Unni Mukundan, Tini Tom

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചിരിപടർത്തുകയും വൈറലാകുകയും ചെയ്ത ഡയലോഗാണ് 'നാൻ, അനുപ് മേനോൻ, ഉണ്ണിമുകുന്ദൻ' എന്നത്. നടൻ ബാലയെ ടിനി ടോം അനുകരിച്ചതാണിത്. ഒരു സ്വകാര്യ ചാനലിൽ രമേശ് ...

കാവി കൊടി പാറുന്നു, കറുപ്പണിഞ്ഞ് ഉണ്ണിയുടെ നൃത്തം; ‘മാളികപ്പുറം’ പാക്ക്അപ്പ് വീ‍ഡിയോ- Unni Mukundan, Malikappuram, packup

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാളികപ്പുറം. പ്രഖ്യാപനം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമ പാക്ക്അപ്പ് ആയി എന്ന് അറിയിച്ചിരിക്കുകയാണ് നടൻ ...

‘തത്വമസി’; മാളികപ്പുറം പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ- Unni Mukundan, Malikappuram

സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനാകുന്ന മാളികപ്പുറം. പ്രഖ്യാപനം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ ...

ഇത് വിഷ്ണുവിന് ഉണ്ണിയുടെ സ്‌നേഹസമ്മാനം; മേപ്പടിയാൻ സംവിധായകന് ആഡംബര കാർ നൽകി യുവ നായകൻ

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനായ വിഷ്ണുവിന്റെ ജീവിതത്തിൽ വലിയ ...

നിങ്ങളിൽ എത്രപേർ സാക്ഷാത്കാരത്തിൽ വിശ്വസിക്കുന്നു; ഉണ്ണി മുകുന്ദന്റെ ​ഗാന്ധർവ്വ ഭാവം; വരുന്നൂ ‘ഗന്ധർവ്വ ജൂനിയർ’- Unni Mukundan, Gandharva Jr

മലയാളികളുടെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ. തന്റെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ഒരു വേഷമണിയാൻ ഒരുങ്ങുകയാണ് താരം. മലയാളികളെ വിസ്മയിപ്പിച്ച, കൊതിപ്പിച്ച നിതീഷ് ഭരദ്വാജിന് ശേഷം ...

ഇരുമുടിക്കെട്ടേന്തി ഉണ്ണി മുകുന്ദൻ; പിറന്നാൾ ദിനത്തിൽ മാളിപ്പുറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇരുമുടിക്കെട്ടേന്തി മറ്റ് രണ്ട് ബാലതാരങ്ങൾക്കൊപ്പം ...

അയ്യന്റെ കഥ പറയുന്ന മാളികപ്പുറം; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ- Unni Mukundan, Malikapuram, First Look Poster

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമായ മാളിക്കപ്പുറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ 22-ന് പുറത്തു വിടും. ഉണ്ണിമുകുന്ദന്റെ പിറന്നാൾ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കുന്നത്. ...

‘അയ്യന്റെ കഥ പറയുന്ന ചിത്രത്തിന് എല്ലാ പിന്തുണയും’ : മാളികപ്പുറം സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ

ഉണ്ണി മുകുന്ദൻ നായകനായി അയ്യപ്പന്റെ കഥ പറയുന്ന 'മാളികപ്പുറം' സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ. ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ ...

സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള തീർഥയാത്ര; ഇതൊരു പുണ്യ നിയോഗമായി കാണുന്നു; ‘മാളികപ്പുറം’ സിനിമാ വിശേഷങ്ങളുമായി നിർമ്മാതാവ്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. പുതിയ സിനിമ പമ്പയ്ക്ക് മീതേ പതിനെട്ടു മലകൾക്കും അധിപനായി കാടകം വാണരുളുന്ന കലിയുഗവരദനായ ...

ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ യശോദ ടീസർ ; ഉണ്ണി മുകുന്ദൻ സാമന്ത കോംബോ പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്നു

പ്രേക്ഷകരിൽ ആകാംഷ ഉണർത്തി യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ചില രംഗങ്ങൾ ചേർത്താണ് ടീസർ ...

‘യുകെ’യുടെ സ്നേഹമറിഞ്ഞ് ഉണ്ണിമുകുന്ദൻ; മേപ്പടിയാൻ സിനിമയ്‌ക്ക് ആദരം; എല്ലാ സ്നേഹത്തിനും നന്ദിയെന്ന് താരം- Unni Mukundan, UK, Meppadiyan

നടൻ ഉണ്ണിമുകുന്ദന് വമ്പൻ സ്വീകരണമൊരുക്കി യുകെയിലെ മലയാളികൾ. യോർക്ക്‌ഷെയറിൽ നടന്ന 'കേരളാ പൂരം 2022'-ന്റെ പ്രധാന അതിഥിയായിരുന്നു ഉണ്ണിമുകുന്ദൻ. യുകെയിലെ മലയാളി അസോസിയേഷനായ യുക്മയാണ് നടന് സ്വീകരണം ...

അഭിമാന നിമിഷം; ഗുജറാത്തിലെ എന്റെ പഴയ കാലത്തേയ്‌ക്ക് തിരികെ പോയി; ലണ്ടനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചുവെന്ന് ഉണ്ണിമുകുന്ദൻ- Unni Mukundan visit the Largest Hindu Temple, BAPS Shri Swaminarayan Mandir, London

ലണ്ടനിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിച്ച് സിനിമാ നടൻ ഉണ്ണി മുകുന്ദൻ. ഫേസ് ബുക്കിലൂടെയാണ് ക്ഷേത്രത്ത സന്ദർശനം നടത്തിയ വിവരം താരം ...

മിന്നും നേട്ടത്തിൽ ‘മേപ്പടിയാൻ’; ഉണ്ണി മുകുന്ദൻ ചിത്രം താഷ്ക്കന്റ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക്- Meppadiyan, Tashkent Film Festival

ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ വിജയ ചിത്രമായിരുന്നു മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം പല ഡീ​ഗ്രേഡുകളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിയാണ് വിജയം സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തിന് ...

bruce-lee

ബ്രൂസ്‌ ലീ; കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പങ്കുവയ്‌ക്കരുതെന്ന് ഉണ്ണി മുകുന്ദൻ; വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും താരം-Unni Mukundan

തിരുവനന്തപുരം; പുതിയ ചിത്രം ബ്രൂസ് ലീയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പങ്കുവയ്ക്കരുതെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരാധകർക്ക് മുന്നറിയിപ്പുമായി ബന്ധപ്പെട്ടത്. ബ്രൂസ് ലീ, ...

ആക്ഷൻ രാജകുമാരനാകാനൊരുങ്ങി ഉണ്ണി മുകുന്ദൻ; വൈശാഖിന്റെ ബ്രഹ്മാണ്ഡ ചിത്രം ബ്രൂസ് ലീ എത്തുന്നു

കൊച്ചി: ഉണ്ണി മുകുന്ദൻ നായകാനായി എത്തുന്ന വൈശാഖ് ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ നടൻ പുറത്തുവിട്ടു. എല്ലാ പ്രവൃത്തിയ്ക്കും ഒരു അനന്തരഫലമുണ്ടാകും എന്ന ടാഗ് ലൈനാണ് പോസ്റ്ററിന്റെ ...

ഉണ്ണി മുകുന്ദന്റെ ‘ഖൽബിലെ ഹൂറി ‘ ; ഷെഫീക്കിന്റെ സന്തോഷം ആദ്യ ഗാനം പുറത്ത് വിട്ടു

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ നായകനായി ...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങൾ; പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ- HarGharTiranga ,75yearsofIndependence

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാള സിനിമാ താരങ്ങൾ. പ്രധാനമന്ത്രി തന്നെ തന്റെ ...

‘ദേശീയ പുരസ്കാരത്തിലെ മലയാള തിളക്കം‘; അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് ഉണ്ണി മുകുന്ദൻ- Unni Mukundan congratulates National Award winners

തിരുവനന്തപുരം: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ കലാകാരന്മാരെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ. ദേശീയ പുരസ്കാരം നേടിയ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഉണ്ണി മുകുന്ദൻ ...

‘എന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു, ഞങ്ങൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു’: പ്രിയപ്പെട്ടവർക്കായി സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാ അമ്മമാർക്കും മാതൃദിനാശംസകളെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: മാതൃദിനത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നുവെന്നും ...

Page 8 of 9 1 7 8 9