UP - Janam TV

UP

‌ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ തകർത്ത് ബിജെപി; അഖിലേഷിന്റെ മണ്ഡലം പിടിച്ചെടുത്തു; രാം പൂരിലും വിജയം

‌ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ തകർത്ത് ബിജെപി; അഖിലേഷിന്റെ മണ്ഡലം പിടിച്ചെടുത്തു; രാം പൂരിലും വിജയം

ലക്നൗ : ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭ മണ്ഡലങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കി ബിജെപി. സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാം‌പൂരിലും അസംഗഢിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ ...

യുപിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

യുപിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. സഹരൻപൂർ സ്വദേശി സമീർ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ്  നൽകിയ പരാതിയിലാണ് പോലീസ് സമീറിനെ അറസ്റ്റ് ചെയ്തത്. ...

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയുമായി യുപി പോലീസ്; രണ്ടായിരം പേരെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയുമായി യുപി പോലീസ്; രണ്ടായിരം പേരെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. 2000 പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. അഗ്നിപഥിന്റെയും, പ്രവാചകനിന്ദയുടെ പേരിലും കലാപം നടത്താൻ ...

യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ  അധിക്ഷേപ പരാമർശം; യുവാവ് അറസ്റ്റിൽ; മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തു

യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; യുവാവ് അറസ്റ്റിൽ; മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തു

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. ശിവനഗർ സ്വദേശി ഹൃദ്ദിക്ക് യാദവ് ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമ ഉപയോക്താക്കൾ നൽകിയ ...

ബുൾഡോസർ ഇറക്കിയത് നിയമം പാലിച്ചെന്ന് യുപി സർക്കാർ; നീക്കം കലാപത്തിന്റെ പേരിൽ അല്ല; അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുളള നടപടികളുടെ ഭാഗം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ബുൾഡോസർ ഇറക്കിയത് നിയമം പാലിച്ചെന്ന് യുപി സർക്കാർ; നീക്കം കലാപത്തിന്റെ പേരിൽ അല്ല; അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുളള നടപടികളുടെ ഭാഗം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ന്യൂഡൽഹി: സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് വ്യക്തമാക്കി യുപി സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കലാപകാരികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല നടപടിയുടെ ...

‘ഇസ്ലാം മതം സ്വീകരിച്ചാൽ കോടിശ്വരനാകാം’; ഹിന്ദു യുവാവിനെ നിർബന്ധിച്ച് മതം മാറ്റി; മൂന്ന് പേർ അറസ്റ്റിൽ

‘ഇസ്ലാം മതം സ്വീകരിച്ചാൽ കോടിശ്വരനാകാം’; ഹിന്ദു യുവാവിനെ നിർബന്ധിച്ച് മതം മാറ്റി; മൂന്ന് പേർ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാക്കൾ അറസ്റ്റിൽ. ഫത്തേപൂർ സ്വദേശികളായ മോഹ്‌സിൻ, യാസിൻ, അലീം എന്നിവരാണ് അറസ്റ്റിലായത്. ബനാറസ് സ്വദേശിയായ സുദാൻഷു ചൗഹാനെയാണ് ഇവർ ...

അഗ്നിപഥ്; കലാപകാരികളെ നേരിടാൻ യോഗി സർക്കാർ; ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു; രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊള്ളരുതെന്ന് ഐജി

അഗ്നിപഥ്; കലാപകാരികളെ നേരിടാൻ യോഗി സർക്കാർ; ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു; രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊള്ളരുതെന്ന് ഐജി

ലക്നൗ: ഉത്തർപ്രദേശിൽ അഗ്നിപഥിന്റെ പേരിൽ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാൻ യോഗി സർക്കാർ. ഗോരഖ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ...

ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ ആക്രമണം; രണ്ടംഗ സംഘം വെടിയുതിർത്തു; ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ ആക്രമണം; രണ്ടംഗ സംഘം വെടിയുതിർത്തു; ഗുരുതര പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. മയിൻപൂരിയിലായിരുന്നു സംഭവം. ബിജെപി പട്ടികജാതി യുവ മോർച്ച ജില്ലാ അദ്ധ്യക്ഷൻ ഗൗതം കതാരിയയ്ക്ക് നേരെയാണ് ആക്രമണം ...

സൈനിക പരീക്ഷാർത്ഥികളെന്ന വ്യാജേന അഗ്നിപഥിനെതിരെ യുവാക്കളെ പ്രകോപിപ്പിക്കാൻ ശ്രമം; യുപിയിൽ എൻഎസ്‌യുഐ നേതാവുൾപ്പെടെ നാല് പേർ പിടിയിൽ

സൈനിക പരീക്ഷാർത്ഥികളെന്ന വ്യാജേന അഗ്നിപഥിനെതിരെ യുവാക്കളെ പ്രകോപിപ്പിക്കാൻ ശ്രമം; യുപിയിൽ എൻഎസ്‌യുഐ നേതാവുൾപ്പെടെ നാല് പേർ പിടിയിൽ

ലക്‌നൗ: അഗ്നിപഥിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ വിദ്യാർത്ഥി നേതാവിനെയുൾപ്പെടെ പിടികൂടി ഷഹരൻപൂർ പോലീസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ...

അഗ്നിപഥിനെതിരെ ആസൂത്രിത പ്രക്ഷോഭം; ബിഹാറിൽ ഇതുവരെ 718 പേർ അറസ്റ്റിൽ; 138 എഫ്‌ഐആറുകളെഴുതി പോലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

അഗ്നിപഥിനെതിരെ ആസൂത്രിത പ്രക്ഷോഭം; ബിഹാറിൽ ഇതുവരെ 718 പേർ അറസ്റ്റിൽ; 138 എഫ്‌ഐആറുകളെഴുതി പോലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നിയമ നടപടി കർശനമാക്കുന്നു. ബിഹാറിൽ ഇതുവരെ എഴുന്നൂറോളം പേരെയും ഉത്തർപ്രദേശിൽ 260 ഉം പെരെ അറസ്റ്റ് ചെയ്തു. ...

പശുക്കടത്ത് തടയാനെത്തിയ പോലീസുകാരന്റെ ശരീരത്തിലൂടെ ട്രക്ക് ഓടിച്ച് കയറ്റി മാഫിയ സംഘം; സംഭവം യുപിയിൽ

പശുക്കടത്ത് തടയാനെത്തിയ പോലീസുകാരന്റെ ശരീരത്തിലൂടെ ട്രക്ക് ഓടിച്ച് കയറ്റി മാഫിയ സംഘം; സംഭവം യുപിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പശുക്കടത്ത് സംഘത്തിന്റെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തര്യാസുജൻ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ധരംഭീർ യാദവ് ആണ് കൊല്ലപ്പെട്ടത്. കുശിനഗർ ജില്ലയിലെ ജോക്ക്‌വാ ...

വെള്ളിയാഴ്ച സംഘർഷ സാദ്ധ്യത; മസ്ജിദുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്; ഡ്രോണുകൾ വിന്യസിച്ചു

വെള്ളിയാഴ്ച സംഘർഷ സാദ്ധ്യത; മസ്ജിദുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്; ഡ്രോണുകൾ വിന്യസിച്ചു

ലക്‌നൗ: മസ്ജിദുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഉത്തർപ്രദേശ് പോലീസ്. വെള്ളിയാഴ്ച (നാളെ) നിസ്‌ക്കാരത്തിന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സംസ്ഥാനത്ത് സമാധാനം ...

ഒന്നിച്ച് മരിക്കാൻ നദിയിൽ ചാടി കാമുകി; കരയ്‌ക്ക് തന്നെ നിന്ന് കാമുകൻ; ചതിച്ച കാമുകനെതിരെ നീന്തി കയറിയ കാമുകി കേസ് കൊടുത്തു

ഒന്നിച്ച് മരിക്കാൻ നദിയിൽ ചാടി കാമുകി; കരയ്‌ക്ക് തന്നെ നിന്ന് കാമുകൻ; ചതിച്ച കാമുകനെതിരെ നീന്തി കയറിയ കാമുകി കേസ് കൊടുത്തു

ലക്‌നൗ: ഒന്നിച്ചുമരിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ കേസ് കൊടുത്ത് യുവതി. ഉത്തർപ്രദേശിലെ പ്രയാഗിലാണ് സംഭവം. യുവതിയുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് വധ ശ്രമത്തിന് കേസ് എടുത്തു. 30 ...

പശുക്കിടാവിനെ പീഡിപ്പിച്ച സംഭവം; പ്രതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ; കർശന നടപടി വേണമെന്ന് ആവശ്യം

പട്ടാപ്പകൽ പശുവിനെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ; ഷഹാബുദ്ദീനെ കുടുക്കിയത് വീഡിയോ ദൃശ്യങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ പശുവിനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. അയോദ്ധ്യയിലെ ശിവ്ക്കാർ ഗ്രാമവാസിയായ ഷഹാബുദ്ദീൻ ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ജൂൺ ഏഴിനായിരുന്നു ...

വെളളിയാഴ്‌ച്ച കലാപം: പ്രയാഗ്രാജിലെ സൂത്രധാരൻ ജാവേദ് അഹമ്മദിന്റെ വീട് തകർക്കുന്നതിന് മുമ്പ് ആയുധങ്ങളും പ്രകോപനപരമായ പോസ്റ്ററുകളും കണ്ടെടുത്തു

വെളളിയാഴ്‌ച്ച കലാപം: പ്രയാഗ്രാജിലെ സൂത്രധാരൻ ജാവേദ് അഹമ്മദിന്റെ വീട് തകർക്കുന്നതിന് മുമ്പ് ആയുധങ്ങളും പ്രകോപനപരമായ പോസ്റ്ററുകളും കണ്ടെടുത്തു

ലക്‌നൗ:പ്രയാഗ്രാജ് അക്രമക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് അനധികൃത ആയുധങ്ങൾ കണ്ടെത്തി . മുഖ്യസൂത്രധാരൻ ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.കണ്ടെത്തിയവയിൽ ആയുധങ്ങൾക്കൊപ്പം ആക്ഷേപകരമായ പോസ്റ്ററുകളും ഉൾപ്പെട്ടിരുന്നു. ...

പ്രവാചക നിന്ദയുടെ പേരിൽ കലാപ ശ്രമം; യുപിയിൽ അറസ്റ്റിലായത് 237 പേർ; പ്രതികൾക്ക് യോഗിയുടെ ബുൾഡോസർ ചികിത്സ

പ്രവാചക നിന്ദയുടെ പേരിൽ കലാപ ശ്രമം; യുപിയിൽ അറസ്റ്റിലായത് 237 പേർ; പ്രതികൾക്ക് യോഗിയുടെ ബുൾഡോസർ ചികിത്സ

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ ഉത്തർപ്രദേശിൽ കലാപത്തിന് ശ്രമിച്ചവരെ പാഠം പഠിപ്പിക്കാൻ യോഗി സർക്കാർ. പ്രതികൾക്കെതിരെ കർശന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ...

പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപത്തിന് ശ്രമം; യുപിയിൽ 109 പേർ അറസ്റ്റിൽ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപത്തിന് ശ്രമം; യുപിയിൽ 109 പേർ അറസ്റ്റിൽ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

ലക്‌നൗ: പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. 109 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ...

ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി

ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി

ന്യൂഡൽഹി: കാൺപൂർ കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം ഉറപ്പിക്കാനെത്തിയ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് തിരിച്ചയച്ചു. എംപിയുടെ സുരക്ഷയെ കരുതിയാണ് അദ്ദേഹത്തെ പോലീസ് വാഹനത്തിൽ ...

ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം

ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം

ലക്‌നൗ: ഉത്തർപ്രദേശിൽ ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്. അനധികൃതമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളിൽ 72,509 എണ്ണം ആരാധനാലയങ്ങളിൽ നിന്നും എടുത്ത് മാറ്റി. ...

ഭക്തിയ്‌ക്ക് ജാതിയും മതവുമില്ല; റാസ്ഖാന്റെ സമാധി സന്ദർശിച്ച് യോഗി ആദിത്യനാഥ്

ഭക്തിയ്‌ക്ക് ജാതിയും മതവുമില്ല; റാസ്ഖാന്റെ സമാധി സന്ദർശിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സൂഫി കവി റാസ്ഖാന്റെ സമാധി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിൽ എത്തിയാണ് അദ്ദേഹം സമാധി സന്ദർശിച്ചത്. ഭക്തിയ്ക്ക് ജാതിയും മതവുമില്ലെന്ന് അദ്ദേഹം സന്ദർശക ...

പബ്ജിക്ക് അടിമയായ 16-കാരനെ ഗെയിം കളിക്കുന്നത് വിലക്കി; പിതാവിന്റെ പിസ്റ്റിലെടുത്ത് അമ്മയെ വെടിവെച്ച് കൊന്ന് മകൻ

പബ്ജിക്ക് അടിമയായ 16-കാരനെ ഗെയിം കളിക്കുന്നത് വിലക്കി; പിതാവിന്റെ പിസ്റ്റിലെടുത്ത് അമ്മയെ വെടിവെച്ച് കൊന്ന് മകൻ

ലക്‌നൌ: ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്നു. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ലക്‌നൗവിലാണ് സംഭവം. 16-കാരൻ ...

മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട യോഗി സർക്കാർ തുടരും; രണ്ട് വർഷം കൊണ്ട് കണ്ടുകെട്ടിയത് 268 കോടിയുടെ സ്വത്ത്; വിവരങ്ങൾ പുറത്തുവിട്ട് അഡീഷണൽ ചീഫ് സെക്രട്ടറി

ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പട്ടിക പുറത്തിറക്കി യോഗി സർക്കാർ; ജില്ല തിരിച്ചുളള പട്ടിക പോലീസിന്റെ ജോലി എളുപ്പമാക്കും

ഉത്തർ പ്രദേശ് : ഗുണ്ടാ സംഘങ്ങളുടെയും ക്രിമിനലുകളുടെയും പട്ടിക പുറത്തിറക്കി ഉത്തർ പ്രദേശ് സർക്കാർ.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.ജില്ല തിരിച്ചുള്ള പട്ടികയാണ് പുറത്ത് വിട്ടത്. തിരിച്ചറിഞ്ഞ ...

കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്

കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്

ലക്‌നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വിന്യസിച്ച് യുപി പോലീസ്. സംഘർഷ ബാധിത പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് പോലീസിന്റെ നീക്കം. വീടുകളുടെ ടെറസിൽ ഇഷ്ടിക ...

പ്രവാചക നിന്ദ ആരോപിച്ച് കലാപത്തിന് ശ്രമം; കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു;എതിർത്തവർക്ക് നേരെ ആക്രമണം; മതമൗലികവാദികളെ അടിച്ചോടിച്ച് യുപി പോലീസ്

പ്രവാചക നിന്ദ ആരോപിച്ച് കലാപത്തിന് ശ്രമം; കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു;എതിർത്തവർക്ക് നേരെ ആക്രമണം; മതമൗലികവാദികളെ അടിച്ചോടിച്ച് യുപി പോലീസ്

ലക്‌നൗ: പ്രവാചക നിന്ദ ആരോപിച്ച് ഉത്തർപ്രദേശിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാൻ മതമൗലികവാദികളുടെ ശ്രമം. കാൻപൂരിലെ ബെക്കോൺഗഞ്ച് മേഖലയിലാണ് സംഭവം. തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാൽ വൻ കലാപമാണ് ...

Page 18 of 33 1 17 18 19 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist