UP - Janam TV

UP

ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി

ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി

ന്യൂഡൽഹി: കാൺപൂർ കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം ഉറപ്പിക്കാനെത്തിയ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് തിരിച്ചയച്ചു. എംപിയുടെ സുരക്ഷയെ കരുതിയാണ് അദ്ദേഹത്തെ പോലീസ് വാഹനത്തിൽ ...

ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം

ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം

ലക്‌നൗ: ഉത്തർപ്രദേശിൽ ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്. അനധികൃതമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളിൽ 72,509 എണ്ണം ആരാധനാലയങ്ങളിൽ നിന്നും എടുത്ത് മാറ്റി. ...

ഭക്തിയ്‌ക്ക് ജാതിയും മതവുമില്ല; റാസ്ഖാന്റെ സമാധി സന്ദർശിച്ച് യോഗി ആദിത്യനാഥ്

ഭക്തിയ്‌ക്ക് ജാതിയും മതവുമില്ല; റാസ്ഖാന്റെ സമാധി സന്ദർശിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സൂഫി കവി റാസ്ഖാന്റെ സമാധി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിൽ എത്തിയാണ് അദ്ദേഹം സമാധി സന്ദർശിച്ചത്. ഭക്തിയ്ക്ക് ജാതിയും മതവുമില്ലെന്ന് അദ്ദേഹം സന്ദർശക ...

പബ്ജിക്ക് അടിമയായ 16-കാരനെ ഗെയിം കളിക്കുന്നത് വിലക്കി; പിതാവിന്റെ പിസ്റ്റിലെടുത്ത് അമ്മയെ വെടിവെച്ച് കൊന്ന് മകൻ

പബ്ജിക്ക് അടിമയായ 16-കാരനെ ഗെയിം കളിക്കുന്നത് വിലക്കി; പിതാവിന്റെ പിസ്റ്റിലെടുത്ത് അമ്മയെ വെടിവെച്ച് കൊന്ന് മകൻ

ലക്‌നൌ: ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്നു. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ലക്‌നൗവിലാണ് സംഭവം. 16-കാരൻ ...

മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട യോഗി സർക്കാർ തുടരും; രണ്ട് വർഷം കൊണ്ട് കണ്ടുകെട്ടിയത് 268 കോടിയുടെ സ്വത്ത്; വിവരങ്ങൾ പുറത്തുവിട്ട് അഡീഷണൽ ചീഫ് സെക്രട്ടറി

ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പട്ടിക പുറത്തിറക്കി യോഗി സർക്കാർ; ജില്ല തിരിച്ചുളള പട്ടിക പോലീസിന്റെ ജോലി എളുപ്പമാക്കും

ഉത്തർ പ്രദേശ് : ഗുണ്ടാ സംഘങ്ങളുടെയും ക്രിമിനലുകളുടെയും പട്ടിക പുറത്തിറക്കി ഉത്തർ പ്രദേശ് സർക്കാർ.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.ജില്ല തിരിച്ചുള്ള പട്ടികയാണ് പുറത്ത് വിട്ടത്. തിരിച്ചറിഞ്ഞ ...

കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്

കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്

ലക്‌നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വിന്യസിച്ച് യുപി പോലീസ്. സംഘർഷ ബാധിത പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് പോലീസിന്റെ നീക്കം. വീടുകളുടെ ടെറസിൽ ഇഷ്ടിക ...

പ്രവാചക നിന്ദ ആരോപിച്ച് കലാപത്തിന് ശ്രമം; കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു;എതിർത്തവർക്ക് നേരെ ആക്രമണം; മതമൗലികവാദികളെ അടിച്ചോടിച്ച് യുപി പോലീസ്

പ്രവാചക നിന്ദ ആരോപിച്ച് കലാപത്തിന് ശ്രമം; കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു;എതിർത്തവർക്ക് നേരെ ആക്രമണം; മതമൗലികവാദികളെ അടിച്ചോടിച്ച് യുപി പോലീസ്

ലക്‌നൗ: പ്രവാചക നിന്ദ ആരോപിച്ച് ഉത്തർപ്രദേശിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാൻ മതമൗലികവാദികളുടെ ശ്രമം. കാൻപൂരിലെ ബെക്കോൺഗഞ്ച് മേഖലയിലാണ് സംഭവം. തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാൽ വൻ കലാപമാണ് ...

യുപിയിൽ 70,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനി; സൃഷ്ടിക്കുന്നത് 30,000 തൊഴിലവസരങ്ങൾ

യുപിയിൽ 70,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനി; സൃഷ്ടിക്കുന്നത് 30,000 തൊഴിലവസരങ്ങൾ

ന്യൂഡൽഹി: ഏറ്റവും കൂടുതൽ ജനസമ്പത്തുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 70,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ശതകോടീശ്വരൻ ഗൗതം അദാനി. സംസ്ഥാനത്ത് 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നിക്ഷേപം ...

എട്ട് വർഷമായി രാജ്യം പിന്തുടരുന്നത് മൂന്ന് മന്ത്രങ്ങൾ; ലോകത്തിന്റെ അഭിവാജ്യഘടകമായി ഇന്ത്യമാറി; പ്രധാനമന്ത്രി

എട്ട് വർഷമായി രാജ്യം പിന്തുടരുന്നത് മൂന്ന് മന്ത്രങ്ങൾ; ലോകത്തിന്റെ അഭിവാജ്യഘടകമായി ഇന്ത്യമാറി; പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷമായി രാജ്യം പിന്തുടരുന്നത് മൂന്ന് മന്ത്രങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീകരണം, നിർവ്വഹണം, പരിവർത്തനം എന്നിവയാണ് ഈ മൂന്ന് മന്ത്രങ്ങൾ. കഴിഞ്ഞ എട്ട് ...

പശുക്കളെ ബീഹാറിലേക്ക് കടത്താൻ ശ്രമം; കള്ളക്കടത്ത് സംഘത്തെ സാഹസികമായി പിടികൂടി യുപി പോലീസ്; 22 പശുക്കളെ രക്ഷിച്ചു

പശുക്കളെ ബീഹാറിലേക്ക് കടത്താൻ ശ്രമം; കള്ളക്കടത്ത് സംഘത്തെ സാഹസികമായി പിടികൂടി യുപി പോലീസ്; 22 പശുക്കളെ രക്ഷിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ പശുക്കടത്ത് സംഘത്തെ അതിസാഹസികമായി പിടികൂടി പോലീസ്. 22 പശുക്കളെ രക്ഷിച്ചു. കുഷിനഗറിൽ രാവിലെയോടെയായിരുന്നു സംഭവം. സംസ്ഥാനത്തു നിന്നും ബീഹാറിലേക്ക് കടത്താൻ ശ്രമിച്ച പശുക്കളെയാണ് പോലീസ് ...

പ്രിയങ്കാവാദ്രയുടെ സന്ദർശനത്തിന് മുന്നോടിയായി ഗോവയിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി :മുഖത്തടിയേറ്റപോലെ ഹൈക്കമാൻറ്

യുപിയിൽ നടന്നത് കനത്ത പോരാട്ടം; ദയനീയമായി പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് പ്രിയങ്ക വാദ്ര

ലക്‌നൗ: പ്രതീക്ഷ കൈവിടരുതെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലക്‌നൗവിൽ നടന്ന 'നവ സങ്കൽപ് ശിവിറിൽ' പാർട്ടി പ്രവർത്തകരെ അഭിസംബോധന ...

ക്ഷേത്ര നഗരികളിൽ മദ്യവിൽപന വേണ്ട; അയോദ്ധ്യയിലും മഥുരയിലും മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കി സർക്കാർ; ക്ഷേത്ര പരിസരത്ത് പശുവിൻ പാൽ വിൽപന പ്രോത്സാഹിപ്പിക്കും

ക്ഷേത്ര നഗരികളിൽ മദ്യവിൽപന വേണ്ട; അയോദ്ധ്യയിലും മഥുരയിലും മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കി സർക്കാർ; ക്ഷേത്ര പരിസരത്ത് പശുവിൻ പാൽ വിൽപന പ്രോത്സാഹിപ്പിക്കും

ലക്‌നൗ: അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവിൽപ്പന പൂർണമായി നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണഭൂമിയുടേയും പരിസരത്ത് മദ്യശാലകൾ പാടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...

യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയിൽ; രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടും

യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയിൽ; രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടും

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച അയോദ്ധ്യയിൽ. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തുന്നത്. മൂന്ന് മണിക്കൂറോളം അദ്ദേഹം അയോദ്ധ്യയിൽ ...

മറ്റൊരു വിവാഹം കഴിച്ചു; പിന്നാലെ സൗദിയിൽ നിന്നും ഫോണിലൂടെ മൊഴി ചൊല്ലി; യുവതിയുടെ പരാതിയിൽ അബ്ദുൾ തസ്ലീമിനെതിരെ കേസ്

മറ്റൊരു വിവാഹം കഴിച്ചു; പിന്നാലെ സൗദിയിൽ നിന്നും ഫോണിലൂടെ മൊഴി ചൊല്ലി; യുവതിയുടെ പരാതിയിൽ അബ്ദുൾ തസ്ലീമിനെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ഭർത്താവിനെതിരെ കേസ് എടുത്ത് പോലീസ്. റായ്ബറേലി സ്വദേശിയായ അബ്ദുൾ തസ്ലീമിനെതിരെയാണ് യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. ...

ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി

ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി

ലക്‌നൗ: താലികെട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വിവാഹത്തിൽ നിന്നും പിന്മാറി വധു. കാൺപൂരിലെ ദെഹട്ടിലാണ് സംഭവം. ഫോട്ടോഗ്രാഫറെ കൊണ്ടുവരാൻ വരനും വീട്ടുകാരും മറന്നതിനെ തുടർന്നാണ് വിവാഹത്തിൽ ...

കാൺപൂരിൽ ക്ഷേത്രങ്ങൾ കൂട്ടത്തോടെ ബിരിയാണിക്കടകൾ ആക്കി മത തീവ്രവാദികൾ; ഇതുവരെ കയ്യേറിയത് 124 ക്ഷേത്രങ്ങൾ; നടപടിയുമായി മേയർ

കാൺപൂരിൽ ക്ഷേത്രങ്ങൾ കൂട്ടത്തോടെ ബിരിയാണിക്കടകൾ ആക്കി മത തീവ്രവാദികൾ; ഇതുവരെ കയ്യേറിയത് 124 ക്ഷേത്രങ്ങൾ; നടപടിയുമായി മേയർ

ലക്‌നൗ: കാൺപൂരിൽ ക്ഷേത്രങ്ങൾ കൂട്ടത്തോടെ കയ്യേറി ബിരിയാണിക്കടകൾ ആക്കി മാറ്റി മതതീവ്രവാദികൾ. കാൺപൂർ മേയർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിവായത്. നേരത്തെ ഡോക്ടർ ബേരി ചൗരയിൽ സ്ഥിതി ...

സ്ത്രീസുരക്ഷ മുഖ്യം: രാതി ഷിഫ്റ്റിലുള്ള സ്ത്രീ തൊഴിലാളികൾക്ക് ഉറപ്പുവരുത്തേണ്ട സേവനങ്ങൾ നിർദേശിച്ച് യുപി സർക്കാർ; ഉത്തരവ് പുറത്തിറക്കി

സ്ത്രീസുരക്ഷ മുഖ്യം: രാതി ഷിഫ്റ്റിലുള്ള സ്ത്രീ തൊഴിലാളികൾക്ക് ഉറപ്പുവരുത്തേണ്ട സേവനങ്ങൾ നിർദേശിച്ച് യുപി സർക്കാർ; ഉത്തരവ് പുറത്തിറക്കി

ലക്‌നൗ: സ്ത്രീ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനായുള്ള യുപി സർക്കാരിന്റെ നടപടികൾ തുടരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പും തൊഴിലിടങ്ങളിലെത്തുന്ന സ്ത്രീകൾ രേഖാമൂലം ...

നീക്കം ചെയ്ത ഉച്ചഭാഷിണികൾ സ്‌കൂളുകൾക്ക് നൽകി; മാതൃകയായി ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ

നീക്കം ചെയ്ത ഉച്ചഭാഷിണികൾ സ്‌കൂളുകൾക്ക് നൽകി; മാതൃകയായി ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ഉച്ചഭാഷിണികൾ എടുത്തുമാറ്റാൻ നിരവധി ആരാധനാലയങ്ങൾ തയ്യാറായിരുന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഉച്ചഭാഷിണികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൈമാറി മാതൃകയായിരിക്കുകയാണ് പിലിഭിട്ട് ...

മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലുകൾ ബന്ധിച്ച് മൗലാന; പോലീസ് എത്തി രക്ഷിച്ചു; പരാതി ഇല്ലെന്ന് രക്ഷിതാക്കൾ

മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലുകൾ ബന്ധിച്ച് മൗലാന; പോലീസ് എത്തി രക്ഷിച്ചു; പരാതി ഇല്ലെന്ന് രക്ഷിതാക്കൾ

ലക്‌നൗ: മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ച് മൗലാന. ലക്‌നൗവിൽ ആണ് സംഭവം. രണ്ട് വിദ്യാർത്ഥികളുടെ കാലിൽ ആണ് മൗലാന ചങ്ങല കൊണ്ട് ബന്ധിച്ചത്. ...

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം അതിവേഗത്തിൽ; ക്ഷേത്ര ചുവരിന് അഴക് പകർന്ന് പിങ്ക് കല്ലുകൾ

അയോദ്ധ്യ രാമക്ഷേത്രം; നിർമ്മാണം വേഗത്തിൽ; ശ്രീകോവിലിന് യോഗി ആദിത്യനാഥ് തറക്കല്ലിടും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിടും. ജൂൺ ഒന്നിനാണ് അദ്ദേഹം തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുക. യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ...

സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചു; ബോധം കെടുത്തിയ ശേഷം മതപരിവർത്തനം; 16 കാരനെ 24കാരിയെ കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചു; ബോധം കെടുത്തിയ ശേഷം മതപരിവർത്തനം; 16 കാരനെ 24കാരിയെ കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം യുവതിയെകൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഇസ്ലാമിക പുരോഹിതൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കാൺപൂർ സ്വദേശികളായ ...

മുഖക്കുരു കാരണം വിവാഹാലോചനകൾ നിരന്തരമായി മുടങ്ങി; മനംനൊന്ത് യുവതി ജീവനൊടുക്കി

മുഖക്കുരു കാരണം വിവാഹാലോചനകൾ നിരന്തരമായി മുടങ്ങി; മനംനൊന്ത് യുവതി ജീവനൊടുക്കി

ലക്‌നൗ: വിവാഹാലോചനകൾ നിരന്തരമായി മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തന്റെ മുഖക്കുരു കാരണം വിവാഹാലോചനകൾ മുടങ്ങുകയാണെന്ന് യുവതി വിശ്വസിച്ചിരുന്നു. ഇത് തുടർന്നതോടെ അതീവ നിരാശയിലായ യുവതി ...

യുപിയിൽ ആഘോഷങ്ങൾ നടന്നിട്ടുണ്ട്; അക്രമ സംഭവങ്ങൾ ഉണ്ടായില്ല; ഉണ്ടായാൽ കർശനമായി നേരിടുമെന്ന് യോഗി ആദിത്യനാഥ്

സ്ഥലംമാറ്റവും നിയമനവും എംഎൽമാർ ചെയ്യേണ്ടതില്ല; സർക്കാർ പദ്ധതികൾ നടപ്പാക്കി 25 കോടി ജനങ്ങളോട് കടമ നിറവേറ്റണമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: സ്ഥലംമാറ്റം, നിയമനം, പാട്ടം കരാർ നടത്തൽ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ജനപ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളോട് എപ്പോഴും മര്യാദയും ക്ഷമയും കാണിക്കാൻ ...

യുപിയിൽ ബിജെപി നേതാവിന് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

യുപിയിൽ ബിജെപി നേതാവിന് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ബിജെപി കിസാൻ മോർച്ച നേതാവ് ദിനേഷ് താക്കൂറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് ...

Page 19 of 33 1 18 19 20 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist