US - Janam TV

Tag: US

ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറണം: പ്രമേയം പാസ്സാക്കി അമേരിക്കന്‍ പ്രതിനിധി സഭ

ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറണം: പ്രമേയം പാസ്സാക്കി അമേരിക്കന്‍ പ്രതിനിധി സഭ

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനപ്രതിനിധി സഭഇന്ത്യാ അനുകൂല പ്രമേയം പാസ്സാക്കി. ചൈനയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠ്യേനയാണ് പാസ്സായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈന എത്രയും പെട്ടന്ന് പിന്മാറണമെന്നാണ് പ്രമേയത്തില്‍ ...

കൊറോണ പ്രതിരോധം: മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന ട്രംപിന്റെ മറുപടി വിവാദമാകുന്നു

കൊറോണ പ്രതിരോധ ഫണ്ട്: ഇനി പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഫണ്ടനുവദിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തിന് ഇനി കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടെന്ന നിലപാടുമായി പ്രസിഡന്റ് ട്രംപ്. അടുത്ത ഘട്ടം ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതില്‍ ഇനി പരിശോധന, നിരീക്ഷണം എന്നീ കാര്യങ്ങള്‍ക്കായി ...

ജോണ്‍ ലെവിസ് അന്തരിച്ചു; മണ്‍മറഞ്ഞത് സാമൂഹ്യനീതി രംഗത്തെ ‘ബിഗ് സിക്‌സ്’ പോരാളികളിലൊരാള്‍

ജോണ്‍ ലെവിസ് അന്തരിച്ചു; മണ്‍മറഞ്ഞത് സാമൂഹ്യനീതി രംഗത്തെ ‘ബിഗ് സിക്‌സ്’ പോരാളികളിലൊരാള്‍

വാഷിംഗ്ടണ്‍: പ്രമുഖ പൊതുപ്രവര്‍ത്തകനായ ജോണ്‍ ലെവിസ് അന്തരിച്ചു. അമേരിക്കയുടെ സാമൂഹ്യനീതി പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. 83-ാം വയസ്സിലാണ് മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം മുതല്‍ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. വാഷിംഗ്ടണില്‍ ...

ബ്രിട്ടണില്‍ വന്‍ ട്വിറ്റര്‍ ഹാക്കിംഗ്: പ്രമുഖരുടെ പേരില്‍ നടന്നത് കോടികളുടെ വന്‍ ബിറ്റ്‌കൊയിന്‍ തട്ടിപ്പ്

ട്വിറ്റര്‍ ഹാക്കിംഗിലൂടെ പണം തട്ടല്‍: തുമ്പുതേടി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം

വാഷിംഗ്ടണ്‍: പ്രമുഖ വ്യക്തികളുടെ ട്വിറ്ററിലൂടെ സന്ദേശം അയച്ച് പണം തട്ടിയ കേസ്സ് എഫ്.ബി.ഐ അന്വേഷിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് ...

17 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ വധശിക്ഷ; ഡാനിയല്‍ ലൂയിസിനെ വധിച്ചത് മരുന്ന് കുത്തിവെച്ച്

17 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ വധശിക്ഷ; ഡാനിയല്‍ ലൂയിസിനെ വധിച്ചത് മരുന്ന് കുത്തിവെച്ച്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വധശിക്ഷ നടപ്പാക്കി. കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡാനിയല്‍ ലൂയിസിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മരുന്നുകുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. അതിക്രൂരമായ കൊലപാതക കുറ്റം ...

അമേരിക്കയിലെ യുദ്ധക്കപ്പലില്‍ തീ പിടുത്തം: 61 സൈനികര്‍ക്ക് പരിക്ക്

അമേരിക്കയിലെ യുദ്ധക്കപ്പലില്‍ തീ പിടുത്തം: 61 സൈനികര്‍ക്ക് പരിക്ക്

സാന്റിയാഗോ: അമേരിക്കയുടെ യുദ്ധക്കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിക്ക് . 61 സൈനികര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. സാന്റിയാഗോ ദ്വീപിലെ കേന്ദ്രത്തില്‍ നിലയുറപ്പിച്ചിരുന്ന കപ്പലിനകത്താണ് തീപിടുത്തമുണ്ടായത്. ദക്ഷിണ കാലിഫോര്‍ണിയയിലെ ...

ആരോഗ്യ ഉപദേഷ്ടാവിനെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്; വൈറ്റ്ഹൗസുമായി പൊരുത്തക്കേടെന്ന് വിമര്‍ശകര്‍

ആരോഗ്യ ഉപദേഷ്ടാവിനെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്; വൈറ്റ്ഹൗസുമായി പൊരുത്തക്കേടെന്ന് വിമര്‍ശകര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റും വൈറ്റ്ഹൗസ് ആരോഗ്യ ഉപദേഷ്ടാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്ന വാക്‌പോരിനിടെ ഡോ.ആന്റണി ഫൗസിയുടെ പ്രസ്താവനയാണ് അഭിപ്രായവ്യത്യാസം വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ...

സുഹൃത്തിന്റെ ശിക്ഷ ഇളവുചെയ്ത്  ട്രംപ്; മോചിപ്പിച്ചത്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍  ആരോപിച്ചയാളെ

സുഹൃത്തിന്റെ ശിക്ഷ ഇളവുചെയ്ത് ട്രംപ്; മോചിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ആരോപിച്ചയാളെ

വാഷിംഗ്ടണ്‍: തന്റെ ദീര്‍ഘകാല സുഹൃത്തും രഹസ്യസൂക്ഷിപ്പുകാരനുമായിരുന്നയാളുടെ ശിക്ഷ ഇളവുചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അടുത്ത അനുയായിയായ റേജര്‍ സ്‌റ്റോണിന്റെ ശിക്ഷയാണ് ഇളവുചെയ്യാന്‍ തീരുമാനിച്ചത്. 40 മാസമായി ...

കൊറോണ ബാധ കുറയാതെ അമേരിക്ക ; രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

കൊറോണ ബാധ കുറയാതെ അമേരിക്ക ; രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊറോണബാധ ശക്തമായി തുടരുന്നു. ഇന്നലെ മാത്രം 65000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ അമേരിക്കയിലെ രോഗബാധി തരുടെ എണ്ണം 32ലക്ഷം കടന്നിരിക്കുകയാണ്. ഇന്നലത്തെ ...

ചൈന അമേരിക്കയ്‌ക്ക് എക്കാലത്തും ഭീഷണി: മുന്നറിയിപ്പുമായി എഫ്.ബി.ഐ മേധാവി

ചൈന അമേരിക്കയ്‌ക്ക് എക്കാലത്തും ഭീഷണി: മുന്നറിയിപ്പുമായി എഫ്.ബി.ഐ മേധാവി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കാപട്യവും തട്ടിപ്പും പതിവാക്കുന്ന ചൈന വരും കാലങ്ങളിലും അമേരിക്കയ്ക്ക് വലിയ ഭീഷണിതന്നെയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ആഗോളതലത്തില്‍ ഏറ്റവും വിപുലമായ രഹസ്യാന്വേഷണ സംവിധാനമുള്ള അമേരിക്കയുടെ ...

ഗോഡ്‌സിലാ പൊടിക്കാററ് അമേരിക്കയിലേക്ക് ; താണ്ടിയത് സഹാറയില്‍ നിന്നും 5000 മൈലുകള്‍

ഗോഡ്‌സിലാ പൊടിക്കാററ് അമേരിക്കയിലേക്ക് ; താണ്ടിയത് സഹാറയില്‍ നിന്നും 5000 മൈലുകള്‍

ടെക്‌സാസ്: അമേരിക്കയക്ക് വന്‍ ഭീഷണിയായി വന്‍ പൊടിക്കാറ്റായ ഗോഡ്‌സില വ്യാപിക്കുന്നു. സഹാറാമരുഭൂമിയില്‍നിന്നും ഉയര്‍ന്ന കാറ്റാണ് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അന്തരീക്ഷത്തെ മൂടുന്നത്. 5000 മൈലുകള്‍ താണ്ടിയാണ് ഗോഡ്‌സിലാ പൊടിക്കാറ്റ് ...

പ്രതിമകളെ തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അമേരിക്ക

പ്രതിമകളെ തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അമേരിക്ക

വാഷിംഗ്ടണ്‍: പ്രതിഷേധക്കാരുടെ പ്രതിമാ വിരോധത്തിനെതിരെ ശക്തമായ നടപടി ക്കൊരുങ്ങി അമേരിക്കന്‍ ഭരണകൂടം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രക്ഷോഭകാ രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സമീപകാലത്ത് അമേരിക്കയിലെ പ്രതിമകളും വിവിധ ...

എച്ച്-1ബി വിസ നിരോധനം: ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്

എച്ച്-1ബി വിസ നിരോധനം: ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്

മുംബൈ: അമേരിക്കന്‍ സാങ്കേതിക മേഖലകളിലെ വിസ നിരോധനത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലേയും ഇന്ത്യയിലേയും ഐ.ടി കമ്പനികള്‍ രംഗത്ത്. ഇന്നലെയാണ് പ്രസിഡന്റ് ട്രംപ് കൊറോണ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി ...

അമേരിക്കയില്‍ അടിയന്തിരാവസ്ഥ; ബ്രിട്ടനും അയര്‍ലന്റിനും യാത്രനിരോധനം

വിദേശ പൗരന്മാരുടെ വിസ ഒരു വര്‍ഷത്തേക്ക് തടയുന്ന ബില്ല് ഒപ്പുവയ്‌ക്കാനൊരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ പ്രതിസന്ധിയെ നേരിടാനായി വിദേശ പൗരന്മാര്‍ക്കായി അനുവദിക്കുന്ന വിസകള്‍ ഒരു വര്‍ഷത്തേക്ക് റദ്ദുചെയ്യുന്ന ബില്ല് ഒപ്പിടാനൊരുങ്ങി ട്രംപ്. രാജ്യത്തെ കടുത്ത സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പരിഹിരിക്കാന്‍ ...

തെരഞ്ഞെടുപ്പ് റാലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് ട്രംപ്; റാലികളിലെത്തി കൊറോണ പിടിച്ചാല്‍ തനിക്കെതിരെ കേസ് കൊടുക്കരുതെന്നും അഭ്യര്‍ത്ഥന

തെരഞ്ഞെടുപ്പ് റാലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് ട്രംപ്; റാലികളിലെത്തി കൊറോണ പിടിച്ചാല്‍ തനിക്കെതിരെ കേസ് കൊടുക്കരുതെന്നും അഭ്യര്‍ത്ഥന

വാഷിംഗ്ടണ്‍: കൊറോണ വ്യാപനത്തിനൊപ്പം കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം കത്തുമ്പോഴും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ തയ്യാറായി ട്രംപ്. വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലികള്‍ സംഘടിപ്പിക്കാനും അവിടെയെല്ലാം നേരിട്ടെത്തി പ്രസംഗിക്കാനുമാണ് ...

ഫ്‌ലോയിഡിന്റെ മൃതദേഹം സംസ്‌കരിച്ചു: ചടങ്ങിനിടെ അമേരിക്കയെ വിമര്‍ശിച്ച് ഫ്‌ലോയിഡിന്റെ മരുമകള്‍

ഫ്‌ലോയിഡിന്റെ മൃതദേഹം സംസ്‌കരിച്ചു: ചടങ്ങിനിടെ അമേരിക്കയെ വിമര്‍ശിച്ച് ഫ്‌ലോയിഡിന്റെ മരുമകള്‍

മിന്നെപോളിസ് : തന്റെ അമ്മാവന്റേത് വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്ന ആരോപണവുമായി ഫ്‌ലോയിഡിന്റെ മരുമകള്‍.  ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് ...

കോണ്‍ഫെഡറേറ്റ് പതാകകള്‍ നീക്കം ചെയ്ത് അമേരിക്കന്‍ നാവിക സേന; 1861 ലെ ആഭ്യന്തര കലാപത്തെ ഓര്‍മ്മിപ്പിക്കുന്ന ചിഹ്നം ഉപേക്ഷിക്കുന്നുവെന്ന് സേനാ മേധാവി

കോണ്‍ഫെഡറേറ്റ് പതാകകള്‍ നീക്കം ചെയ്ത് അമേരിക്കന്‍ നാവിക സേന; 1861 ലെ ആഭ്യന്തര കലാപത്തെ ഓര്‍മ്മിപ്പിക്കുന്ന ചിഹ്നം ഉപേക്ഷിക്കുന്നുവെന്ന് സേനാ മേധാവി

വാഷിംഗ്ടണ്‍: അമേരിക്കയുടെ സേനാ വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന കോണ്‍ഫെഡറേറ്റ് പതാകകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നാവികസേനയുടെ യുദ്ധകപ്പലുകള്‍, മറ്റ് കവചിത വാഹനങ്ങള്‍, സേനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള പതാകകളാണ് ഇനിമുതല്‍ വേണ്ടെന്ന് ...

പോലീസിന്റെ ആക്രമണം കലാപത്തേക്കാള്‍ രൂക്ഷം: അമേരിക്കയിലെ പൊതുവികാരം പോലീസിനും ട്രംപിനും എതിര്

പോലീസിന്റെ ആക്രമണം കലാപത്തേക്കാള്‍ രൂക്ഷം: അമേരിക്കയിലെ പൊതുവികാരം പോലീസിനും ട്രംപിനും എതിര്

ന്യൂയോര്‍ക്ക്: ജോര്‍ജ്ജ് ഫ്‌ലോയിഡ് കൊലപാതകത്തിന് പുറമേ പോലീസിന്റെ പൊതുനടപടി കള്‍ക്കെതിരെ വ്യാപര പ്രതിഷേധം. വിവിധ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നടത്തിയ അഭിപ്രായ വോട്ടിംഗിലാണ് പോലീസിനും ട്രംപിനുമെതിരെയുള്ള ജനവികാരം വെളിവായത്. ...

ജനങ്ങളെ വിഘടിപ്പിക്കാന്‍ മാത്രം അറിയുന്ന ഭരണാധികാരി: ട്രംപിനെതിരെ മുന്‍ പ്രതിരോധ സെക്രട്ടറി

ജനങ്ങളെ വിഘടിപ്പിക്കാന്‍ മാത്രം അറിയുന്ന ഭരണാധികാരി: ട്രംപിനെതിരെ മുന്‍ പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ വംശജരുടെ പ്രതിഷേധത്തിനിടെ ട്രംപിനെ വിമര്‍ശിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി രംഗത്ത്. ഭരണത്തിലും പൊതു സമൂഹത്തിലും വിഘടനം സൃഷ്ടിക്കലാണ് ട്രംപ് ചെയ്യുന്നതെന്നാണ് മാറ്റിസ് വിമര്‍ശിച്ചിരിക്കുന്നത്. മുന്‍ ...

ഫ്‌ലോയിഡിന്റെ കൊലപാതകം: അമേരിക്കയിലെ 17 നഗരങ്ങളില്‍ കലാപം

ഫ്‌ലോയിഡിന്റെ കൊലപാതകം: അമേരിക്കയിലെ 17 നഗരങ്ങളില്‍ കലാപം

ന്യൂയോര്‍ക്ക്: കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെതിരായ കലാപം 17 നഗരങ്ങളില്‍ തുടരുന്നു. കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 1400 പ്രതിഷേധക്കാരെ വിവിധ നഗരങ്ങളില്‍ നിന്നായി പോലീസ് ...

ആഫ്രിക്കന്‍ വംശജന്റെ മരണം: അമേരിക്കയില്‍ കലാപം തുടരുന്നു

ആഫ്രിക്കന്‍ വംശജന്റെ മരണം: അമേരിക്കയില്‍ കലാപം തുടരുന്നു

മെനസോട്ട: ആഫ്രിക്കന്‍ വംശജന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കലാപം തുടരുന്നു. കലാപത്തില്‍ മിനെസോട്ട നഗരത്തിലെ പോലീസ് സ്‌റ്റേഷനും ജനക്കൂട്ടം തീയിട്ടു.45കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ പോലീസ് കൊലപ്പെടുത്തി എന്നാരോപിച്ചാണ് ...

വന്ദേ ഭാരത് മിഷന്‍: അമേരിക്കയിലെ ഇന്ത്യാക്കാരെ എത്തിക്കാന്‍ 11 വിമാനങ്ങള്‍ അയക്കുന്നു

വന്ദേ ഭാരത് മിഷന്‍: അമേരിക്കയിലെ ഇന്ത്യാക്കാരെ എത്തിക്കാന്‍ 11 വിമാനങ്ങള്‍ അയക്കുന്നു

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. 11 വിമാന സര്‍വീസുകളാണ് രണ്ടാംഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്രവ്യോമയാന വകുപ്പ് അറിയിച്ചു. ...

റഷ്യ കരാര്‍ ലംഘിച്ചു; സ്വതന്ത്ര ആകാശ നിരീക്ഷണ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

റഷ്യ കരാര്‍ ലംഘിച്ചു; സ്വതന്ത്ര ആകാശ നിരീക്ഷണ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

വാഷിംഗ്ടണ്‍: ആകാശ മേഖല നിരീക്ഷണങ്ങള്‍ക്കായി തുറന്നിടുന്ന കരാറില്‍ നിന്നും പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ അന്താരാഷ്ട്ര തലത്തില്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന ആരോപണമാണ് പിന്മാറ്റത്തിന് ...

ഹുവാവേ കമ്പനിക്കുള്ള അമേരിക്കയുടെ നിരോധനം തുടരുമെന്ന് പോംപിയോ

ഹുവാവേ കമ്പനിക്കുള്ള അമേരിക്കയുടെ നിരോധനം തുടരുമെന്ന് പോംപിയോ

വാഷിംഗ്ടണ്‍: അമേരിക്ക ചൈനയുടെ കമ്പനിയായ ഹുവാവേയുടെ എല്ലാ സാങ്കേതിക കരാറിലുമുള്ള നിയന്ത്രണം തുടരാന്‍ തീരുമാനം.പുതിയ തീരുമാനങ്ങളിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഹുവാവേയടക്കമുള്ള ചൈനയുടെ കമ്പനികള്‍ക്കായി നല്‍കരുതെന്നും കര്‍ശന നിര്‍ദ്ദേശമാണ് ...

Page 8 of 9 1 7 8 9