Uttar Pradesh - Janam TV

Uttar Pradesh

മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി ; തിരച്ചില്‍ ശക്തം

കുളത്തിൽ കുളിക്കാനിറങ്ങിയ എട്ടുവയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കുളത്തിൽ കുളിക്കാനിറങ്ങിയ എട്ടുവയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് ദാരുണമായ സംഭവം. മോട്ടിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുഡ് ഗ്രാമത്തിലെ വീരേന്ദ്രയാണ് മരിച്ചത്. ...

ഹനുമാൻ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും പ്രവേശിക്കാൻ ഒരേ കവാടം; ആരതിയും അസാനും നടക്കുന്നത് സഹകരണത്തോടെ; മതസൗഹാർദ്ദം വിളിച്ചോതുന്ന ആരാധനാലയം യുപിയിൽ

ഹനുമാൻ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും പ്രവേശിക്കാൻ ഒരേ കവാടം; ആരതിയും അസാനും നടക്കുന്നത് സഹകരണത്തോടെ; മതസൗഹാർദ്ദം വിളിച്ചോതുന്ന ആരാധനാലയം യുപിയിൽ

ലക്‌നൗ : ക്ഷേത്രത്തിലേക്കും മുസ്ലീം പള്ളിയിലേക്കും പ്രവേശിക്കാൻ ഒരു കവാടം മാത്രം. ഇരു ആരാധനാലയങ്ങളിലും പ്രാർത്ഥന നടക്കുന്നത് രണ്ട് സമുദായക്കാരുടെയും സമ്മതത്തോടെ. വേറിട്ട വിശ്വാസങ്ങളിലൂടെ വീണ്ടും മതസൗഹാർദ്ദത്തിന്റെ ...

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകാൻ വൈകി; 250  വിദ്യാർത്ഥികൾക്ക്  ഉച്ച ഭക്ഷണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷൻ

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകാൻ വൈകി; 250 വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷൻ

ലക്‌നൗ: വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കാലതാമസം വരുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ഉത്തർപ്രദേശ് സംസ്ഥാന വിവരാവകാശ കമ്മീഷൻ. മറുപടി വൈകിപ്പിച്ചതിന് ശിക്ഷയായി 250 സ്‌കൂൾ ...

റെയിൽവേയുടെ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദും മസാറും; നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ്

റെയിൽവേയുടെ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദും മസാറും; നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ്

ലക്‌നൗ: ഉത്തർപ്രദേശിലെ ആഗ്ര കന്റോൺമെന്റ് റെയിൽവേ ബോർഡിന്റെ ഭൂമിയിൽ അനധികൃതമായി മസ്ജിദും മസാറുകളും നിർമ്മിച്ചതായി കണ്ടെത്തി. റെയിൽവേ ഭൂമി കയ്യേറി നിർമ്മിച്ച മസാറും മസ്ജിദും നീക്കം ചെയ്യാൻ ...

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു: അന്വേഷണം ആരംഭിച്ച് പോലീസ്

പശുവിനെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സിസിടിവിയിൽ; പ്രതി മജീദ് പോലീസ് പിടിയിൽ

ലക്‌നൗ: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്ത് ലക്‌നൗ പോലീസ്. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിയായ മജീദാണ് അറസ്റ്റിലായത്. ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ ...

മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട യോഗി സർക്കാർ തുടരും; രണ്ട് വർഷം കൊണ്ട് കണ്ടുകെട്ടിയത് 268 കോടിയുടെ സ്വത്ത്; വിവരങ്ങൾ പുറത്തുവിട്ട് അഡീഷണൽ ചീഫ് സെക്രട്ടറി

മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട യോഗി സർക്കാർ തുടരും; രണ്ട് വർഷം കൊണ്ട് കണ്ടുകെട്ടിയത് 268 കോടിയുടെ സ്വത്ത്; വിവരങ്ങൾ പുറത്തുവിട്ട് അഡീഷണൽ ചീഫ് സെക്രട്ടറി

ലക്‌നൗ: ഉത്തർപ്രദേശിലെ മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സർക്കാർ. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യോഗി സർക്കാരിന്റെ നേതൃത്വത്തിൽ മാഫിയകൾ അനധികൃതമായി കൈയ്യടക്കിവെച്ചിരുന്ന ...

മതമൈത്രിയ്‌ക്ക് ഉത്തമ മാതൃകയായി യുപിയിലെ മുസ്ലീങ്ങൾ;  ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ശീതളപാനീയം നൽകി

മതമൈത്രിയ്‌ക്ക് ഉത്തമ മാതൃകയായി യുപിയിലെ മുസ്ലീങ്ങൾ; ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ശീതളപാനീയം നൽകി

ലക്‌നൗ : ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് പങ്കെടുത്ത വിശ്വാസികൾക്ക് ശീതളപാനീയം നൽകി മുസ്ലീം സമൂഹം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സാമുദായിക മൈത്രിയുടെ സാഹോദര്യത്തിന്റെയും ഉദാഹരണമായി മുസ്ലീം സമൂഹം എത്തിയത്. ...

ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയിൽ; യോഗിയെ ഗോരഖ്‌നാഥ് മഠത്തിലയയ്‌ക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിയമനടപടി നേരിടുകയാണെന്ന് അപർണ യാദവ്

ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയിൽ; യോഗിയെ ഗോരഖ്‌നാഥ് മഠത്തിലയയ്‌ക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിയമനടപടി നേരിടുകയാണെന്ന് അപർണ യാദവ്

ലക്‌നൗ: ജീവിച്ചിരിക്കുന്നിടത്തോളം ബിജെപി പ്രവർത്തകയായി തുടരുമെന്ന് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രിയായത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അപർണ പറഞ്ഞു. ...

യുപിയിൽ മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്പ്; സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്രം പഠിപ്പിക്കും

യുപിയിൽ മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്പ്; സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്രം പഠിപ്പിക്കും

ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി വികസിപ്പിക്കുന്ന മൊബൈൽ ആപ്പിലൂടെ സ്വാതന്ത്ര്യ സമര ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം: പ്രതി അബ്ബാസിയുടെ വീട്ടിൽ എയർഗണ്ണും വെടിയുണ്ടകളും; ആയുധ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം: പ്രതി അബ്ബാസിയുടെ വീട്ടിൽ എയർഗണ്ണും വെടിയുണ്ടകളും; ആയുധ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി

ലക്‌നൗ: ഗോരഖ്‌നാഥ് ആക്രമണക്കേസിൽ പഴുതടച്ച അന്വേഷണം തുടരുകയാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഹമ്മദ് മുർത്താസ് അബ്ബാസിയുടെ വീട്ടിൽ നിന്നും ...

37 വർഷങ്ങൾക്ക് ശേഷം ആദ്യം; ചരിത്രം കുറിച്ച് യോഗി; വികസനത്തിനും ക്രമസമാധാനപാലനത്തിനും വോട്ട് ചെയ്ത് ഉത്തർപ്രദേശിലെ ജനങ്ങൾ

യോഗി 2.0: മന്ത്രിമാർക്ക് വകുപ്പുകളായി; ആഭ്യന്തരം, റവന്യൂ ഉൾപ്പെടെ 34 വകുപ്പുകൾ മുഖ്യമന്ത്രിയ്‌ക്ക്‌

ലക്‌നൗ: സംസ്ഥാനത്തെ 52 മന്ത്രിമാർക്ക് വിവിധ വകുപ്പുകളിൽ ചുമതല നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഭ്യന്തരം, റവന്യൂ, ഇൻഫർമേഷൻ, നിയമനം എന്നിവയുൾപ്പെടെ 34 വകുപ്പുകൾ മുഖ്യമന്ത്രി ...

ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 74 കാരനായ റിക്ഷാ ഡ്രൈവർ ഗുർഫാൻ അഹമ്മദ് പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 74 കാരനായ റിക്ഷാ ഡ്രൈവർ ഗുർഫാൻ അഹമ്മദ് പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

ലക്‌നൗ: അഞ്ച് വയസുകാരിയെ പൊതുമദ്ധ്യത്തിൽ ലൈംഗികമായി ഉപദ്രവിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. 74 കാരനായ ഗുർഫാൻ അഹമ്മദ് ...

ഹോളി ആഘോഷം; നമാസിന്റെ സമയം മാറ്റി മസ്ജിദുകൾ

ഹോളി ആഘോഷം; നമാസിന്റെ സമയം മാറ്റി മസ്ജിദുകൾ

ലക്‌നൗ: ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ 22 മസ്ജിദുകളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയത്തില്‍ മാറ്റം. ലക്‌നൗവിലെ മിക്ക മോസ്‌കുകളിലും വെള്ളിയാഴ്ചകളിലെ ജുമ്മ നമാസും, ഖുത്ബയും ഉച്ചയ്ക്ക് 12.30നാണ് നടക്കാറുള്ളത്. ...

‘ബുൾഡോസർ ബാബ’ വീണ്ടും പണി തുടങ്ങി; പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കളളപ്പണക്കാരൻ കൈയ്യേറി നിർമിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി യോഗി

‘ബുൾഡോസർ ബാബ’ വീണ്ടും പണി തുടങ്ങി; പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കളളപ്പണക്കാരൻ കൈയ്യേറി നിർമിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി യോഗി

മീററ്റ്: യോഗി ആദിത്യനാഥിന്റെ രണ്ടാം വരവിൽ ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് യുപിയിലെ പോലീസും തദ്ദേശ ഭരണകൂടങ്ങളും. മീററ്റിൽ പോലീസിനെ കബളിപ്പിച്ച് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ കളളപ്പണക്കാരൻ ബദൻ ...

യുപിയിൽ കിട്ടിയത് 2.3 ശതമാനം വോട്ട്;  മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടി വച്ച കാശും നഷ്ടമായി

യുപിയിൽ കിട്ടിയത് 2.3 ശതമാനം വോട്ട്; മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടി വച്ച കാശും നഷ്ടമായി

ലക്‌നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഏറ്റവും അധികം നഷ്ടം സംഭവിച്ച പാർട്ടിയാണ് കോൺഗ്രസ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടെ ...

കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞു; ഉത്തർപ്രദേശിൽ രാത്രികാല കർഫ്യൂ പിൻവലിച്ചു

കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞു; ഉത്തർപ്രദേശിൽ രാത്രികാല കർഫ്യൂ പിൻവലിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ രാത്രികാല കർഫ്യൂ പിൻവലിച്ചു. പുതുക്കിയ മാർഗരേഖ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. സർക്കാരിന്റെയും ജനങ്ങളുടെയും ...

യുപി തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം; സമ്മതിദായകാവകാശം വിനിയോഗിക്കാൻ നിർദ്ദേശിച്ച് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

യുപി തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം; സമ്മതിദായകാവകാശം വിനിയോഗിക്കാൻ നിർദ്ദേശിച്ച് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

ലക്‌നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജനങ്ങളോട് സമ്മതിദായകാവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്. എല്ലാവരും തങ്ങളുടെ വോട്ട് ...

റിപബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലോയ്‌ക്കുളള പുരസ്‌കാരം കരസ്ഥമാക്കി യുപി, രണ്ടാം സ്ഥാനം കർണ്ണാടകയ്‌ക്ക്‌

റിപബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലോയ്‌ക്കുളള പുരസ്‌കാരം കരസ്ഥമാക്കി യുപി, രണ്ടാം സ്ഥാനം കർണ്ണാടകയ്‌ക്ക്‌

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്ക്കും, മികച്ച മാർച്ചിംഗ് സംഘങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആഘോഷത്തിൽ അണിനിരന്ന 21 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളിൽ നിന്നും ...

ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി, യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകം അമേരിക്കയിലും

ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി, യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകം അമേരിക്കയിലും

ന്യൂയോർക്ക്:  പ്രശസ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത രചിച്ച യോഗി ആദിത്യനാഥിനെ കുറിച്ചുളള പുസ്തകം അമേരിക്കയിലും. യുപി മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് ശീർഷകങ്ങളിൽ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ ആണ് ...

അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി, ഒന്നാം ഘട്ടം ഫെബ്രുവരി പത്തിന് : വോട്ടെണ്ണൽ മാർച്ച് 10 ന്

അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി, ഒന്നാം ഘട്ടം ഫെബ്രുവരി പത്തിന് : വോട്ടെണ്ണൽ മാർച്ച് 10 ന്

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. കൊറോണ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടക്കുക. ...

പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ

പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ

ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ...

2,500വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ താലിബാൻ ഭീകരർ തകർത്തു: മണിക്കൂറുകൾക്കകം അമേരിക്ക താലിബാനിൽ ബോംബ് വർഷിച്ച് തക്കതായ  ശിക്ഷ നൽകിയെന്ന് യോഗി ആദിത്യനാഥ്

തീവ്രവാദപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ജനക്ഷേമപദ്ധതികൾ എതിർക്കുന്നതുമാണ് കോൺഗ്രസിന്റെ ശീലമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കോൺഗ്രസ് തീവ്രവാദികളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.പൊതുതാൽപര്യമുള്ള പദ്ധതികൾ എല്ലാം എതിർക്കുന്നതാണ് കോൺഗ്രസിന്റെ ശീലമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.സമാജ് ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊറോണ ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം;30 ലക്ഷം രൂപ നൽകുമെന്ന് യുപി

സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഉത്തര്‍പ്രദേശ്; നേട്ടം അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ വേദിയില്‍

ലാഹോര്‍: രാജ്യത്ത് സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഉത്തര്‍പ്രദേശ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ...

ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ

ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ

ലക്‌നൗ: ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി ഭാരതീയ വായുസേന. യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയർഷോ ഒരുക്കിയത്. വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയർന്ന് ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist