Vivek Agnihotri - Janam TV
Saturday, November 8 2025

Vivek Agnihotri

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

ലോകത്തെ പിടിച്ച് കുലുക്കിയ കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ കണ്ടുപിടിത്തവും പ്രതിപാദിക്കുന്ന ചിത്രമാണ് ‘ദ് വാക്‌സിൻ വാർ‘. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ...

മഹാമാരിക്കെതിരെ ഭാരതത്തിന്റെ പോരാട്ടം; വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങുന്നത് രാജ്യത്തെ ആദ്യത്തെ സയൻസ് സിനിമ; ‘ദ് വാക്‌സിൻ വാർ’ ട്രെയിലർ പുറത്തിറങ്ങി

ലോകത്തെ പിടിച്ച് കുലുക്കിയ കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ കണ്ടുപിടിത്തവും അവതരിപ്പിക്കുന്ന ചിത്രം ' ദ് വാക്‌സിൻ വാറിന്റെ' ട്രെയിലർ പുറത്തിറങ്ങി. കശ്മീർ ഫയൽസിന് ശേഷം ...

vivek agnihotri

‘ദി വാക്‌സിൻ വാർ’ – രാജ്യം നടത്തിയ അവിശ്വസനീയമായ ഒരു യുദ്ധത്തിന്റെ യാഥാർത്ഥ കഥ

ദി വാക്‌സിൻ വാർ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിയിൽ ലോകമെമ്പാടും തകർന്നപ്പോൾ വാക്‌സിൻ കണ്ടുപിടിച്ച് ...

പ്രിയങ്ക ചോപ്ര ‘യഥാർത്ഥ ജീവിതത്തിലെ താരം’; നടിയെ പിന്തുണച്ച് വിവേക് അഗ്നിഹോത്രി

ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ സജീവമായ നടിയാണ് പ്രിയങ്ക ചോപ്ര. നിലവിൽ ഹോളിവുഡിൽ സജീവമായ താരം ബോളിവുഡിൽ വളരെക്കുറച്ച് സിനിമകളാണ് ഇപ്പോൾ ചെയ്യുന്നത്. ബോളിവുഡിൽ സജീവമല്ലാത്തതിനെക്കുറിച്ചും എന്തുകൊണ്ടാണ് ബോളിവുഡ് ...

Vivek Agnihotri mocks Rahul Gandhi

തീവ്രവാദികൾ വരുന്നു, അയാളെ നോക്കുന്നു, അവരെ പരിവർത്തനം ചെയ്യുന്നു: രാഹുൽ ഗാന്ധിയുടെ അഹിംസയെന്ന് പരിഹസിച്ച് വിവേക് ​​അഗ്നിഹോത്രി

  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. കേംബ്രിഡ്ജിലെ പ്രഭാഷണത്തിനിടെ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി കശ്മീരിൽ ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ തീവ്രവാദികളെ ...

വായിക്കാൻ പോലും അറിയാത്ത മദ്രസ പണ്ഡിതരെ കുറ്റപ്പെടുത്താനില്ല : ശത്രുക്കളുടെ ജിഹാദി ഇടനിലക്കാരനാണ് നിങ്ങൾ , മുഹമ്മദ് സുബൈറിന് മറുപടി നൽകി വിവേക് അഗ്നിഹോത്രി

മുംബൈ : ഇന്ത്യയുടെ ശത്രുക്കളുടെ ജിഹാദി ഇടനിലക്കാരനാണ് ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലാണ് വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. ദി കശ്മീർ ...

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം; ‘കശ്മീർ ഫയൽസ്’ മികച്ച സിനിമ ;തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കും പുരസ്കാരം സമർപ്പിക്കുന്നു എന്ന് വിവേക് അ​ഗ്നിഹോത്രി

മികച്ച സിനിമയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കി 'ദി കശ്മീർ ഫയൽസ്'. മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സമീപകാല ബോളിവുഡ് ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ...

ഇന്ത്യൻ സംസ്‌കാരത്തോട് ബഹുമാനമില്ല; ശത്രുക്കളുടെ ഭാഷയാണ് അവർക്ക്; കോൺ​ഗ്രസും ബോളിവുഡും ഒരേപോലെ: വിവേക് അഗ്നിഹോത്രി

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. 2011 മുതൽ 2014 വരെയുള്ള കോൺ​ഗ്രസ് കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. ഇന്ത്യയുടെ താൽപ്പര്യങ്ങളെ അവർ വിറ്റു. ശത്രുക്കളുടെ ഭാഷയായിരുന്നു ...

‘അർബൻ നക്‌സൽ, അന്ധക രാജ്’; കശ്മീർ ഫയൽസ് ചിലരുടെ ഉറക്കം കെടുത്തുന്നു; പ്രകാശ് രാജിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

കശ്മീര്‍ ഫയല്‍സിനെ അധിക്ഷേപിച്ച നടൻ പ്രകാശ് രാജിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി. തിരുവനന്തപുരത്ത് നടന്ന 'ക' ഫെസ്റ്റിലായിരുന്നു കശ്മീര്‍ ഫയല്‍സിനെ പ്രകാശ് രാജ് പരിഹസിച്ചത്. കശ്മീര്‍ ഫയല്‍സ് ...

താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി

കശ്മീർ ഫയൽസ് എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ കശ്മീർ ഫയൽസിനെ 'മാലിന്യം' എന്ന് പരിഹസിച്ചതിന് ...

പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചില്ല; കശ്മീർ ഫയൽസ് വിവാദത്തിൽ മാപ്പ് പറഞ്ഞ് നദാവ് ലാപിഡ്- The Kashmir Files ,Nadav Lapid,

ഡൽഹി: ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അദ്ധ്യക്ഷനായ നദാവ് ലാപിഡ്. ചലച്ചിത്രമേളയിൽ വിവേക് അ​ഗ്നിഹോത്രി സംവിധാനം ...

ചിത്രത്തിലെ ഒരു ഷോട്ടോ സംഭാഷണമോ തെറ്റാണെന്ന് തെളിയിക്കൂ.. ഞാൻ സംവിധാനം ഉപേക്ഷിക്കാം..; അതികായരായ ഇസ്രായേലി സംവിധായകരെ വെല്ലുവിളിക്കുകയാണെന്ന് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: കശ്മീർ ഫയൽസ് ചിത്രത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. സിനിമ തെറ്റാണെന്ന് തെളിയിച്ചാൽ സംവിധാനം ഉപേക്ഷിക്കുമെന്ന് അഗ്നിഹോത്രി പറഞ്ഞു. ഐഎഫ്എഫ്‌ഐ ജൂറി തലവനും ...

ലോകം പാടി പുകഴ്‌ത്തിയ ഭാരതത്തിന്റെ അവിശ്വസനീയ ചെറുത്തുനിൽപ്പിന്റെ കഥ; വിവേക് അഗ്നിഹോത്രിയുടെ ‘ദ വാക്‌സിൻ വാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ കൊറോണപോരാട്ടം വെള്ളിവെളിച്ചം കാണുന്നു. ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം ദ വാക്‌സിൻ വാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.2023 ഓഗസ്റ്റ് 15 നാണ് ...

‘മാസ്റ്റർപീസ്’; ഇത്തരമൊരു സിനിമ ഞാൻ കണ്ടിട്ടേയില്ല; ‘കാന്താര’യുടെ അനുഭവം പങ്കുവെച്ച് വിവേക് അ​ഗ്നിഹോത്രി- Kantara, Rishab Shetty, Vivek Agnihotri

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ...

അധികാരത്തിലിരുന്നപ്പോൾ രാജാവിനെപ്പോലെ ‘നികുതി’ പിരിച്ച് ഇഷ്ടക്കാരായ താരങ്ങൾക്ക് ‘രാജ്യങ്ങൾ’ നിർമ്മിക്കാൻ അവസരം നൽകി; ശരദ്പവാറിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ്പവാറിന് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. പവാർ അധികാരത്തിലിരുന്ന സമയത്ത് രാജാവിനെപ്പോലെ നികുതി പിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിന് പകരം ഇഷ്ടക്കാരായ താരങ്ങൾക്ക് സ്വന്തമായി ...

കശ്മീർ ഫയൽസിനെതിരെ അനുരാഗ് കശ്യപ്; ചുട്ടമറുപടിയുമായി വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: സിനിമാ വിലക്കുകളും വിവാദങ്ങളും വീണ്ടും കൊഴുക്കുന്നു. കശ്മീർ ഫയൽസിന്റെ പേരിൽ അനുരാഗ് കശ്യപ് നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി രൂക്ഷവിമർശനവുമായി രംഗത്തെത്തി. അമീർഖാൻ ചിത്രത്തി ...

രൺവീറിനെതിരായ കേസ് വലിയ മണ്ടത്തരം; സ്ത്രീകളുടെ വികാരം വ്രണപ്പെടും എന്നത് മണ്ടൻ വാദം: വിവേക് അഗ്‌നിഹോത്രി

മുംബൈ: നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെയുള്ള കേസിനെ വിമർശിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ഏറെ താരത്തിന്റെ ഏറെ ...

രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വം; അയൽരാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി രാജ്യം സ്വീകരിച്ചവരാണ് കശ്മീരിനെ കൊളളയടിച്ചതെന്നും വിവേക് അഗ്നിഹോത്രി

ചെന്നൈ: രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വമാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചെന്നൈയിൽ പ്രൊഫ. പി.ആർ മുകുന്ദിന്റെ 10 ഗുണാസ് എന്ന പുസ്തകം പുറത്തിറക്കുന്ന ...

കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ വിജയഗാഥ വെള്ളിത്തിരയിലേക്ക്; സൂചന നൽകി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി

മുംബൈ: കൊറോണയെന്ന മഹാമാരി ലോകരാജ്യങ്ങളെ ഭയപ്പെടുത്തിയെങ്കിലും രോഗത്തെ നേരിട്ട ഇന്ത്യൻ രീതി എല്ലാവർക്കും മാതൃകയായിരുന്നു. താരതമ്യേന ജനസാന്ദ്രത കൂടിയതും ഗ്രാമവാസികൾ ഏറെയുമുള്ള ഇന്ത്യയിൽ കൊറോണ പോരാട്ടം സാധ്യമോ ...

ഹിന്ദുഫോബിക്,ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു; പാകിസ്താൻ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് പിന്നാലെ വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല

ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പ്രഭാഷണം നടത്തുന്നതിൽ നിന്ന് വിലക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല. ഹ്യുമാനിറ്റി ടൂർ എന്ന പേരിൽ നടത്തുന്ന പരിപാടി നടക്കാൻ ഒരു ദിവസം ...

കശ്മീർ ഫയൽസ് ഇസ്രയേലിലേക്ക്; അതിജീവനത്തിന്റെ നാട്ടിൽ പ്രദർശനത്തിനൊരുങ്ങി സിനിമ

ന്യൂഡൽഹി: ബോക്‌സ് ഓഫീസിൽ പുതു ചരിത്രം സൃഷ്ടിച്ച സിനിമയാണ് അനുപം ഖേർ നായകനായ 'ദ കശ്മീർ ഫയൽസ്'. ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ ഹൃദയം ചിത്രം കീഴടക്കിയിരുന്നു. ഒരു മാസത്തിലേറയായി ...

സംവിധായകൻ വിവേക് അഗ്‌നിഹോത്രി 27ന് തിരുവനന്തപുരത്ത്; അനന്തപുരി ഹിന്ദു മഹാസമ്മേളന ഉദ്ഘാടനത്തിന്റെ മുഖ്യാതിഥി

തിരുവനന്തപുരം:കശ്മീർ ഫയൽസിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി കേരളത്തിലെത്തുന്നു. ആദ്യമായാണ് വിവേക് കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ...

കശ്മീർ ഫയൽസിന് ശേഷം ‘ദ ഡൽഹി ഫയൽസു’മായി വിവേക് അഗ്‌നിഹോത്രി; അടുത്ത ചിത്രം ഉടനെന്ന് സംവിധായകൻ

ന്യൂഡൽഹി: കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറിയ കശ്മീർ ഫയൽസിന് ...

കശ്മീർ ഫയൽസിന് ഒഹായോ സെനറ്റിന്റെ അംഗീകാരം; ലോകം കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ തിരിച്ചറിയുന്നുവെന്ന് വിവേക് അഗ്നിഹോത്രി

വാഷിംഗ്ടൺ: രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഭ്രപാളിയിലെത്തിയ ചിത്രമാണ് 'ദി കശ്മീർ ഫയൽസ്'. യഥാർത്ഥ സംഭവത്തെ വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ച് പ്രേക്ഷകർക്ക് മുമ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ ...

Page 1 of 2 12