തിരുനെല്ലിയിൽ കെഎസ്ആർടിസിയുടെ കൊളള, പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി
വയനാട്: വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികളെ കെ.എസ്.ആർ.ടി.സി. അധികൃതർ ചൂഷണം ചെയ്യുന്നതായി ആരോപണം. മൂന്നുവർഷമായി സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തജനങ്ങളെ പകുതി വഴിയിൽ കെഎസ്ആർടിസി അധികൃതർ തടയുകയാണ്. ...