yogi adhithyanath - Janam TV
Saturday, July 12 2025

yogi adhithyanath

സമാജ്‌വാദിയും മുസ്ലീം ലീഗും ഒരേ പാതയിൽ സഞ്ചരിക്കുന്നവർ; ഇരു പാർട്ടികളുടെയും ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കൽ: യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തെ രണ്ടായി ഭാഗിക്കാൻ മുൻകൈ എടുത്ത മുസ്ലീം ലീഗിന് വിഭിന്നമല്ല സമാജ്‌വാദി പാർട്ടിയെന്നും യോഗി ആദിത്യനാഥ് ...

ഒരുവശത്ത് കൊള്ളയടിക്കൽ മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം; ജെഎംഎമ്മും കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു: യോഗി ആദിത്യനാഥ്

റാഞ്ചി: കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ച് തെറ്റായ പാതയിലേക്ക് നയിക്കുന്ന സമീപനങ്ങളാണ് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ...

ഞാൻ യോഗിയാണ്, രാഷ്‌ട്രമാണ് എനിക്ക് വലുത്; ഖാർഗെയ്‌ക്ക് പ്രീണനമാണ് മുഖ്യം; സന്ന്യാസിമാർ രാഷ്‌ട്രീയക്കാരാകുന്നുവെന്ന പരാമർശത്തിനെതിരെ യോഗി ആദിത്യനാഥ്

അചൽപൂര്(മഹാരാഷ്ട്ര): കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മുസ്ലീം പ്രീണന നിലപാടിനെ രൂക്ഷമായി വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ അചൽപൂരിൽ നടന്ന റാലിയിലായിരുന്നു ഖാർഗെയ്ക്കെതിരെ യോഗി ...

വികസനത്തിന്റെ പേരിൽ അഖിലേഷും അമ്മാവനും പണം തട്ടി; സർക്കാർ ജോലികൾക്കും വാങ്ങി കോടികൾ; യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും അമ്മാവൻ ശിവപാൽ യാദവിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികൾക്കും ...

60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികൾ; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ നടത്തി ഉത്തർപ്രദേശ്. 60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ...

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും നേരെ വധഭീഷണി; സമൂഹമാദ്ധ്യങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു; 22 കാരൻ പൊലീസ് കസ്റ്റഡിയിൽ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി. സംഭവത്തിൽ രാജേന്ദ്രനഗർ സ്വദേശിയും 22 കാരനുമായ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാദ്ധ്യമങ്ങളിൽ വധഭീഷണി ...

ഭിന്നിപ്പിച്ച് ഭരിപ്പിക്കുകയെന്നത് കോൺഗ്രസിന്റെ നയം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്ര് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ...

കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി യോഗി സർക്കാർ; 10 ലക്ഷം രൂപ വീതം കൈമാറി

ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകർക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് ധനസഹായം നൽകി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജന്മവാർഷികമായ ഇന്നലെയായിരുന്നു ...

ശ്രദ്ധാ വാൽക്കറിന്റെ കൊലപാതകം ഞെട്ടിക്കുന്നു; നിർബന്ധിത മതപരിവർത്തനം ഗുരുതര കുറ്റകൃത്യമാക്കി നിയമം ഭേദഗതി ചെയ്യണം; യോഗി ആദിത്യനാഥിന് കത്ത് നൽകി ബിജെപി എംഎൽഎ

ലക്‌നൗ: നിർബന്ധിത മതപരിവർത്തനം ക്രൂരകുറ്റകൃത്യമാക്കി സംസ്ഥാനത്തെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ...

ക്രിമിനലുകൾക്ക് രക്ഷയില്ലാത്തിടമായി യുപി; 11 കാരിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച പ്രതികൾക്ക് വധശിക്ഷ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകി കോടതി. പ്രതാപ്ഗഢ് പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റക്കാരായ രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. ഇതിന് ...

ശ്രീ രാം ചരൺ പാദുക പൂജ ചെയ്ത് യോഗി ആദിത്യനാഥ്; ശ്രീ രാമ കർമ്മഭൂമി രഥ യാത്രയ്‌ക്കും തുടക്കമിട്ടു

ലക്‌നൗ: ശ്രീ രാമ കർമ്മഭൂമി രഥ യാത്രയ്ക്ക് തുടക്കമിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം രഥയാത്രയ്ക്ക്  തുടക്കമിട്ടത്. രഥയാത്ര ബക്‌സർ വഴി ...

മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ട് വീഴും; അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടും. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് സർക്കാരിന്റെ ...

നവംബർ 15 ന് ശേഷം കുഴിയുള്ള ഒരു റോഡ് പോലും സംസ്ഥാനത്ത് കണ്ടുപോകരുത്; റോഡിലെ കുഴികൾ അടയ്‌ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്- yogi adityanath

paലക്‌നൗ: റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. ഇതുമായി ...

യോഗി അള്ളാഹുവിന്റെ ശത്രുവെന്ന് ഐഎസ് മാസിക; ഇന്ത്യക്കെതിരെ ഒന്നിക്കണം ; പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്തെന്നും പരാമർശം

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് മാസിക. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ്-സിറിയയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് ഖുറാസാൻ' മാസികയുടെ ...

വഖഫ് ബോർഡിന്റെ കൈയ്യേറ്റങ്ങളിൽ അന്വേഷണം; ഉത്തരവിട്ട് യോഗി; സർവ്വെ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം

ലക്‌നൗ: വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. വസ്തുവകകളെക്കുറിച്ച് ...

ലഖിംപൂർ ഖേരി കൊലപാതകം; പെൺകുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഭൂമിയും; നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സർക്കാർ- Lakhimpur Kheri murder Lakhimpur Kheri

ലക്‌നൗ: ലഖിംപൂർ ഖേരിയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സർക്കാർ. 25 ലക്ഷം രൂപയാകും സർക്കാർ ഇവർക്ക് നൽകുക. കഴിഞ്ഞ ...

യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശം; പ്രതി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മത്‌സേന്ദ്ര നഗർ സ്വദേശി ഭോല യാദസ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ...

രണ്ട് ദിവസം ബസുകളിൽ സൗജന്യ യാത്ര; രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് യോഗി സർക്കാരിന്റെ സമ്മാനം-UP govt announces 48 hours of free bus ride on Rakshabandhan

ലക്‌നൗ: രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ സ്‌നേഹ സമ്മാനം. അന്നേ ദിവസം സംസ്ഥാനത്ത് സ്ത്രീകൾക്ക് സർക്കാർ സൗജന്യ ബസ് യാത്ര അനുവദിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ...

അസംഗഢിൽ 145 കോടിയുടെ വികസന പദ്ധതി; വികസനപാതയിൽ അതിവേഗം കുതിച്ച് ഉത്തർപ്രദേശ്

ലക്‌നൗ: വികസനപാതയിൽ അതിവേഗം കുതിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ്. പ്രധാന നഗരങ്ങളിലൊന്നായ അസംഗഢിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. യോഗി ആദിത്യനാഥാണ് ഇതുമായി ...

യുപിയുടെ ടൂറിസം മേഖലയ്‌ക്ക് ഊർജ്ജം പകർന്ന് യോഗി ആദിത്യനാഥ്; 31 പൈതൃക കോട്ടകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കും- forts in UP’s Bundelkhand to be developed into tourism centres

ലക്‌നൗ: ഉത്തർപ്രദേശിന്റെ ടൂറിസം മേഖലയുടെ വികസനത്തിന് വേഗം കൂട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പൈതൃക കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ...

മദ്രസ അദ്ധ്യാപകർ ഇനി ടെറ്റ് പാസാകണം; മദ്രസ വിദ്യാഭ്യാസത്തിന്റെ മൂല്യമുയർത്താൻ നിർണായക നീക്കവുമായി യുപി സർക്കാർ – Only TET-qualified Teachers Will Be Appointed In Madrasas

ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള നീക്കങ്ങൾ കാര്യക്ഷമമാക്കി യോഗി സർക്കാർ. മദ്രസ അദ്ധ്യാപകർക്ക് യോഗ്യത നിശ്ചയിക്കാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള നിയമം കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകൾ ...

യുപി മാതൃകയിൽ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാൻ ഇന്തോനേഷ്യ; അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: വികസനത്തിൽ ഉത്തർപ്രദേശിനെ മാതൃകയാക്കി ലോകരാജ്യങ്ങൾ. ഉത്തർപ്രദേശ് സർക്കാരിന്റെ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ഇന്തോനേഷ്യ. ഇതിന്റെ ഭാഗമായി എന്തോനേഷ്യൻ അംബാസിഡർ ഇന ...

ഹൈദരാബാദിലെ ശ്രീ ഭാഗ്യ ലക്ഷ്മി മന്ദിറിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്; ആരതി പൂജ നടത്തി- Yogi Adityanath at Bhagya Laxmi Temple

ഹൈദരാബാദ്: ചാർമിനാറിലെ ശ്രീ ഭാഗ്യ ലക്ഷ്മി മന്ദിറിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ദേവിയ്ക്ക് അദ്ദേഹം ആരതി ...

ഗോരഖ്പൂർ മഠം ബോംബുവെച്ച് തകർക്കും; യോഗിയെ വധിക്കും; യുപി മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ‘ലേഡി ഡോൺ’ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശി സോനു സിംഗ് ആണ് അറസ്റ്റിലായത്. ഭീം ആർമി പ്രവർത്തകൻ കൂടിയാണ് ...

Page 1 of 4 1 2 4