yogi adhithyanath - Janam TV
Monday, July 14 2025

yogi adhithyanath

യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; യുവാവ് അറസ്റ്റിൽ; മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തു

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. ശിവനഗർ സ്വദേശി ഹൃദ്ദിക്ക് യാദവ് ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമ ഉപയോക്താക്കൾ നൽകിയ ...

പ്രവാചക നിന്ദയുടെ പേരിൽ കലാപ ശ്രമം; യുപിയിൽ അറസ്റ്റിലായത് 237 പേർ; പ്രതികൾക്ക് യോഗിയുടെ ബുൾഡോസർ ചികിത്സ

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ ഉത്തർപ്രദേശിൽ കലാപത്തിന് ശ്രമിച്ചവരെ പാഠം പഠിപ്പിക്കാൻ യോഗി സർക്കാർ. പ്രതികൾക്കെതിരെ കർശന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ...

ഭക്തിയ്‌ക്ക് ജാതിയും മതവുമില്ല; റാസ്ഖാന്റെ സമാധി സന്ദർശിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സൂഫി കവി റാസ്ഖാന്റെ സമാധി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിൽ എത്തിയാണ് അദ്ദേഹം സമാധി സന്ദർശിച്ചത്. ഭക്തിയ്ക്ക് ജാതിയും മതവുമില്ലെന്ന് അദ്ദേഹം സന്ദർശക ...

യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയിൽ; രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടും

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച അയോദ്ധ്യയിൽ. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തുന്നത്. മൂന്ന് മണിക്കൂറോളം അദ്ദേഹം അയോദ്ധ്യയിൽ ...

അയോദ്ധ്യ രാമക്ഷേത്രം; നിർമ്മാണം വേഗത്തിൽ; ശ്രീകോവിലിന് യോഗി ആദിത്യനാഥ് തറക്കല്ലിടും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിടും. ജൂൺ ഒന്നിനാണ് അദ്ദേഹം തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുക. യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ...

സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ; പുതിയ സംവിധാനം രൂപീകരിക്കാൻ യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ എത്തുന്നവർക്ക് തീർത്ഥാടനം എളുപ്പമാക്കാനുള്ള സൗകര്യമൊരുക്കാൻ യോഗി സർക്കാർ. സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സംയോജിത ഓൺലൈൻ സംവിധാനം ഒരുക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ...

ഇത് മതേതരത്വം; ഇത് മാത്രമാണ് മതേതരത്വം; ഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ യോഗി സർക്കാരിനെ പ്രശംസിച്ച് ബസവരാജ് ബൊമ്മെ

ലക്‌നൗ : അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്ത യോഗി സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇതാണ് മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമത്തിന് ...

യോഗിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി രാജ് താക്കറെ; സഖ്യ രൂപീകരണത്തിന് സാദ്ധ്യത

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ കൂടിക്കാഴ്ച നടത്തും. ജൂണിലാകും കൂടിക്കാഴ്ചയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

മദ്രസകളെ ഭീകരകേന്ദ്രങ്ങൾ ആക്കിയവർ കുടുങ്ങും; സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് യോഗി സർക്കാർ

ലക്‌നൗ : സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി മദ്രസകൾ പ്രവർത്തിക്കുന്നതായി ...

ദൗർഭാഗ്യവശാൽ ഞങ്ങൾക്കൊരു യോഗി ഇല്ലാതെ പോയി; ഇവിടെയുള്ളത് മുഴുവൻ ഭോഗികൾ; ഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ യുപി സർക്കാരിനെ പ്രശംസിച്ച് രാജ് താക്കറെ

ലക്‌നൗ : മസ്ജിദുകളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ.ദൗർഭാഗ്യവശാൽ ഇതുപോലൊരു ...

ഒരു വാക്ക് ശബ്ദിച്ചാൽ വെടിയുണ്ടകൾ തല തുളയ്‌ക്കും; യോഗിക്കെതിരെ വധഭീഷണി മുഴക്കിയ ഷാസിൽ ഇസ്ലാം എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്ലാമിന് തിരിച്ചടി. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് എംഎൽഎ സമർപ്പിച്ച ...

യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശം ; കേസ് എടുത്ത് പോലീസ്

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ആൾക്കെതിരെ കേസ്. വസീർഗഞ്ച് സ്വദേശിയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ...

നാരിയാണ് ശക്തി; 24 ലക്ഷം സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ യോഗി സർക്കാർ ; പുതിയ പദ്ധതിയ്‌ക്ക് തുടക്കം

ലക്‌നൗ : ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നൽകി ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ പദ്ധതി. സ്വയം തൊഴിലിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 24 ലക്ഷം ...

യുപിയിലെ ക്രിമിനലുകൾക്കിടയിൽ ബുൾഡോസർ പേടി; പിഞ്ചുപെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ കീഴടങ്ങി

ലക്‌നൗ : ഉത്തർപ്രദേശിൽ ബുൾഡോസർ പേടിയിൽ കൂട്ടത്തോടെ കീഴടങ്ങി കുറ്റവാളികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതികൾ കീഴടങ്ങി. അംബേദ്കർ നഗർ സ്വദേശികളായ ...

കാശിനാഥനു മുന്നിൽ പ്രണമിച്ച് പശുപതി നാഥന്റെ ഭക്തൻ; വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി നേപ്പാൾ പ്രധാനമന്ത്രി

ലക്‌നൗ : കാശിനാഥന് മുൻപിൽ തൊഴുതുവണങ്ങി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു അദ്ദേഹം കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കാശിയ്ക്ക് ...

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തണലായി യോഗി സർക്കാർ ; ധനസഹായം പ്രഖ്യാപിച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. കുഷിനഗർ ...

ഭരണം പോലെ ജനക്ഷേമ നടപടികൾക്കും തുടർച്ച; സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതി ദീർഘിപ്പിച്ച് യോഗി സർക്കാർ

ലക്‌നൗ : ഭരണമെന്ന പോലെ സംസ്ഥാനത്ത് ജനക്ഷേമ നടപടികളും തുടർന്ന് യോഗി സർക്കാർ. സൗജന്യഭക്ഷ്യ ധാന്യ വിതരണം സംസ്ഥാന സർക്കാർ നീട്ടി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്ന് ചേർന്ന ...

ഉത്തർപ്രദേശിന്റെ അമരക്കാരനായി വീണ്ടും യോഗി; സത്യപ്രതിജ്ഞ ഇന്ന്; രണ്ടാമൂഴത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയുൾപ്പെടെ നിരവധി പ്രമുഖർ

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്കാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി അധികാരത്തിലേറുക. സത്യപ്രതിജ്ഞാ ...

ദി കശ്മീർ ഫയൽസ്; മതഭ്രാന്തിന്റെ ഭീകരത തുറന്നുകാട്ടുന്ന ചിത്രമെന്ന് യോഗി; യുപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിവേക് അഗ്‌നിഹോത്രിയും സംഘവും

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കശ്മീർ ഫയൽസ് സിനിമയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ വിവേക് അഗ്‌നിഹോത്രി, നിർമ്മാതാവ് പല്ലവി ജോഷി, ...

യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജീസസിന്റെ കളി; ഇനി ബിജെപിയിൽ പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിയുടെ ശത്രുവായി യോഗി മാറുമെന്ന് വിവാദ പാസ്റ്റർ

ചെന്നൈ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകിയത് ജീസസ് ആണെന്ന വിചിത്രവാദവുമായി വിവാദ പാസ്റ്റർ മോഹൻ എൽ ലസാറസ്. യോഗി ആദിത്യനാഥ് ബിജെപിയിൽ ഭിന്നതയുണ്ടാക്കും. ...

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് മുദ്രാവാക്യം മുഴക്കി; സമാജ്‌വാദി പ്രവർത്തകർക്കെതിരെ കേസ്

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. 29 പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. ഇതിൽ നാല് പേർക്കെതിരെ ...

മുന്നിൽ നിന്നും നയിച്ചു; എപ്പോഴും കൂടെ നിന്നു; പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് യോഗി ആതിദ്യനാഥ്

ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വമാണ് ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ...

അനധികൃത ആയുധനിർമ്മാണശാല തകർത്തെറിഞ്ഞ് യുപി പോലീസ്; വൻ ആയുധ ശേഖരം പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ആയുധനിർമ്മാണശാല തകർത്തെറിഞ്ഞ് പോലീസ്. വൻ ആയുധ ശേഖരം പിടികൂടി. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേർമോറിലായിരുന്നു സംഭവം. ...

പ്രധാനമന്ത്രിയെയും യോഗിയെയും ഉപ്പിട്ട് കുഴിച്ചുമൂടണം; അധിക്ഷേപ പരാമർശം നടത്തിയ യുപിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് പ്രചാരണ വിലക്ക്

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സ്ഥാനാർത്ഥിയ്ക്ക് ...

Page 2 of 4 1 2 3 4