ഏറ്റുമുട്ടലിൽ തീർത്തത് 139 കൊടും കുറ്റവാളികളെ; കണ്ടുകെട്ടിയത് 1,848 കോടി രൂപയുടെ സ്വത്തുക്കൾ ; ഗുണ്ടകളുടെയും, മാഫിയകളുടെയും ഉറക്കം കെടുത്തി യോഗി സർക്കാർ
ലക്‌നൗ : ഉത്തർപ്രദേശിൽ ഗുണ്ടകളുടെയും, മാഫിയകളുടെയും ഉറക്കം കെടുത്തി യോഗി സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ 43,294 പേർക്കെതിരെയാണ് സർക്കാർ നിർദ്ദേശ പ്രകാരം പോലീസ് കേസ് എടുത്തത്. ...