India പ്രതീക്ഷകൾക്ക് മൂർച്ഛ കൂട്ടി ചന്ദ്രയാൻ-3; ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ
World ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം
World എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ്; ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജോലികൾ നഷ്ടമാകാൻ സാദ്ധ്യത; പഠന റിപ്പോർട്ട് പുറത്ത്
Kerala ബാൽ വീറിലെ നടൻ ദേവ് ജോഷിയും സന്തോഷ് ജോർജ്ജ് കുളങ്ങരയും ബഹിരാകാശ പര്യടനത്തിന് ഒരുങ്ങുന്നു; രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തം
Special കുറച്ച് കാലമായി നിങ്ങളുടെ ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കാതെ കിടക്കുകയാണോ? ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
World ബഹിരാകാശ നിലയത്തിലേക്ക് നാല് സഞ്ചാരികളുമായി കുതിക്കാനൊരുങ്ങി സ്പേസ് എക്സ്ക്രൂ-7; വിക്ഷേപണം ഓഗസ്റ്റ് 21-ന്; ഇത് ഫാൽക്കൺ-9ന്റെയും ചരിത്ര മുഹൂർത്തം
India രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ കോച്ച്; പരീക്ഷണ ഓട്ടത്തിന് ശേഷം ഉടൻ പുറത്തിറക്കും; ബെല്ലി ചരക്ക് മാതൃകയിലുള്ള ഡബിൾ ഡെക്കർ കോച്ചുകൾ; പ്രത്യേകതകൾ അറിയാം
India രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ നിർമ്മാണ ഘട്ടത്തിൽ ഭേൽ ട്രിച്ചിയുടെ വെൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക പിന്തുണ വലുത്; അഭിനന്ദനം അറിയിച്ച് ഐഎസ്ആർഒ
Special സമൂഹമാദ്ധ്യമങ്ങളിലൂടെ ആരെങ്കിലും നിങ്ങളെ അപകീർത്തിപ്പെടുത്തിയോ? നിയമപരമായി നേരിടാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Special പ്രപഞ്ച വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി നാസ പ്ലസ് സ്ട്രീമിംഗ് പ്ലാറ്റ് ഫോം എത്തുന്നു; ഇനി നിങ്ങൾക്കും സൗജന്യമായി കാണാം ഫോണിലൂടെ