ബിജെപി - Janam TV

Tag: ബിജെപി

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളെ ഇളക്കിമറിച്ച് അണ്ണാമലെ; മത്സ്യതൊഴിലാളികൾക്കൊപ്പം തിരംഗ യാത്ര

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളെ ഇളക്കിമറിച്ച് അണ്ണാമലെ; മത്സ്യതൊഴിലാളികൾക്കൊപ്പം തിരംഗ യാത്ര

ചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളെ ഇളക്കിമറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലെ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ ക്യാമ്പെയ്‌ന് വേണ്ടി് മത്സ്യബന്ധന ...

ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ബിഹാറിൽ ജെഡിയുവിനെ സഹായിക്കുമെന്ന് ഇടതു പാർട്ടികൾ; സിപിഎമ്മിനുളളത് രണ്ട് എംഎൽഎമാർ

ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ബിഹാറിൽ ജെഡിയുവിനെ സഹായിക്കുമെന്ന് ഇടതു പാർട്ടികൾ; സിപിഎമ്മിനുളളത് രണ്ട് എംഎൽഎമാർ

കൊൽക്കത്ത: ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ചാൽ ബിഹാറിൽ അധികാരത്തിൽ തുടരാൻ ജെഡിയുവിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഇടത് പാർട്ടികൾ. സിപിഎം അടക്കമുളള പാർട്ടികളാണ് സഹായ വാഗ്ദാനവുമായി എത്തിയിട്ടുളളത്. ബിജെപി, ജെഡിയു ...

സിമി രീതിയിൽ പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം; നാടിന് ആപത്ത്; കേന്ദ്രത്തിന് കത്തെഴുതണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയോട് ബിജെപി അദ്ധ്യക്ഷൻ

സിമി രീതിയിൽ പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം; നാടിന് ആപത്ത്; കേന്ദ്രത്തിന് കത്തെഴുതണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയോട് ബിജെപി അദ്ധ്യക്ഷൻ

ജയ്പൂർ: സിമിയെ നിരോധിച്ച രീതിയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതാൻ അശോക് ഗെലോട്ട് സർക്കാർ തയ്യാറാകണമെന്ന് രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ. സംസ്ഥാനത്തിന്റെ ...

കണ്ണൂരിലെ ട്രെയിൻ അട്ടിമറിശ്രമം; രാഷ്‌ട്രവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

കണ്ണൂരിലെ ട്രെയിൻ അട്ടിമറിശ്രമം; രാഷ്‌ട്രവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

വളപട്ടണം: കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ രാഷ്ട്രവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി. വളപട്ടണത്തിനും പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജിനുമിടയിൽ റെയിൽവെ ട്രാക്കിനു മുകളിൽ കരിങ്കല്ല് നിരത്തി ...

ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി

ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തുന്ന ആദ്യ ...

നൂപുർ ശർമ്മയ്‌ക്കെതിരെ മതപുരോഹിതന്മാരുടെ കൊലവിളി അജ്മീറിലെ കച്ചവടക്കാരെ കടത്തിലാക്കി; നഷ്ടം 50 കോടി; തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികളുടെ തിരക്ക് കുറഞ്ഞുവരുന്നു- Provocative statements of Clerics Against Nupur Sharma puts traders of Ajmer in debt

ജയ്പൂർ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയിടെ പ്രവാചക പരാമർശത്തിനെതിരെ കൊലവിളി മുഴക്കിയതിന് പിന്നാലെ അജ്മീറിലെത്തുന്ന വിശ്വാസികളുടെ തിരക്ക് കുറയുന്നു. ക്വാജ ഖരീബ് നവാസിലെ ഖാദിമുകൾ ...

ഹിന്ദുക്കൾക്കെതിരെ പ്രവർത്തിക്കാൻ മുസ്ലീം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകുന്നു; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി

ഹിന്ദുക്കൾക്കെതിരെ പ്രവർത്തിക്കാൻ മുസ്ലീം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകുന്നു; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി

ഹൈദരാബാദ് :തെലങ്കാനയിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായതിന് പിന്നാലെ മതഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇരുനൂറോളം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയ ...

മന്ത്രിസ്ഥാനം മാത്രം പോരാ, ഭരണഘടനയെ അവഹേളിച്ച ആൾ എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കണമെന്ന് ബിജെപി; തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

മന്ത്രിസ്ഥാനം മാത്രം പോരാ, ഭരണഘടനയെ അവഹേളിച്ച ആൾ എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കണമെന്ന് ബിജെപി; തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സജി ചെറിയാന്റെ മന്ത്രിപദവിയിൽ നിന്നുളള രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്ന് ബിജെപി. മന്ത്രിസ്ഥാനം മാത്രം ...

സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഭരണഘടനയെ അവഹേളിച്ചതിൽ പ്രധാനപ്രതിയും മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ | Saji Cheriyan’s anti-Constitution remarks

സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഭരണഘടനയെ അവഹേളിച്ചതിൽ പ്രധാനപ്രതിയും മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ | Saji Cheriyan’s anti-Constitution remarks

കണ്ണൂർ: മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം ഭരണഘടനയോടും ഭരണഘടനാ ശിൽപ്പികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ...

ത്രിപുരയിലെ മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം; ഒരിടത്ത് കോൺഗ്രസ്; കനല് തരി പോലും അവശേഷിക്കാതെ നാണംകെട്ട് സിപിഎം

ത്രിപുരയിലെ മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം; ഒരിടത്ത് കോൺഗ്രസ്; കനല് തരി പോലും അവശേഷിക്കാതെ നാണംകെട്ട് സിപിഎം

അഗർത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം. മുഖ്യമന്ത്രി മാണിക് സാഹ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി മികച്ച വിജയം നേടി. ...

അഗ്നിപഥ് കലാപം ബിജെപി നേതാക്കൾക്കെതിരെ തിരിച്ചുവിടാൻ നീക്കം; ബിഹാറിൽ ഉപമുഖ്യമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം

അഗ്നിപഥ് കലാപം ബിജെപി നേതാക്കൾക്കെതിരെ തിരിച്ചുവിടാൻ നീക്കം; ബിഹാറിൽ ഉപമുഖ്യമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം

പട്‌ന: ബിഹാറിൽ ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിലാണ് അക്രമം. ഉപമുഖ്യമന്ത്രിയുടെയും ബിജെപി സം്സ്ഥാന അധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം ...

തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപിയുടെ പ്രചാരണ ജാഥ

തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപിയുടെ പ്രചാരണ ജാഥ

തിരുവനന്തപുരം; നഗരസഭയുടെ ഭരണസ്തംഭനത്തിനും അഴിമതിക്കും എതിരെ ബിജെപി തിരുവനന്തപുരം നഗരസഭ കൗൺസിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. നഗരസഭയ്ക്ക് മുന്നിൽ ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ ...

പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിയിൽ കൂടുതൽ ഇളവ് നൽകാൻ സംസ്ഥാനം തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ...

ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ

ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ

ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ. ജമ്മു ഡിവിഷണൽ കമ്മീഷണർ ...

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട്; പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ തറവാട് വീടിന് ...

ഇടമലക്കുടി പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളായി; ഇടമലക്കുടിയിലെ ജനങ്ങളെ ചരിത്രബോധമില്ലാത്ത പമ്പരവിഡ്ഢികളെന്ന് ആക്ഷേപിച്ച എംഎം മണിക്കുളള മറുപടിയെന്ന് മഹിളാ മോർച്ച

ഇടമലക്കുടി പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളായി; ഇടമലക്കുടിയിലെ ജനങ്ങളെ ചരിത്രബോധമില്ലാത്ത പമ്പരവിഡ്ഢികളെന്ന് ആക്ഷേപിച്ച എംഎം മണിക്കുളള മറുപടിയെന്ന് മഹിളാ മോർച്ച

ഇടമലക്കുടി; കേരളത്തിലെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ പതിനൊന്നാം വാർഡിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം സിപിഎം, ഇടത് നേതാക്കളുടെ വായടപ്പിക്കുന്നതായി. പതിനൊന്നാം വാർഡായ ആണ്ടവൻ ...

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ; ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധവുമായി ബിജെപി

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ; ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധവുമായി ബിജെപി

ചങ്ങനാശേരി; ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ. ആരോഗ്യമന്ത്രി ...

തമിഴ്‌നാട്ടിൽ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ ബിജെപിയിൽ; അണ്ണാമലൈയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തമിഴ്‌നാട്ടിൽ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ ബിജെപിയിൽ; അണ്ണാമലൈയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ സൂര്യ ബിജെപിയിൽ ചേർന്നു. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയിൽ നിന്നാണ് സൂര്യ പാർട്ടി അംഗത്വം സ്വീകരിച്ചത്. ...

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത് ഇന്നലെ അർധ ...

അമിത് ഷായെ വരവേൽക്കാൻ കേരളം; ഫ്‌ളക്‌സുകൾ ഉയർന്നു; ഒരുക്കങ്ങളുമായി തലസ്ഥാന നഗരി

അമിത് ഷായെ വരവേൽക്കാൻ കേരളം; ഫ്‌ളക്‌സുകൾ ഉയർന്നു; ഒരുക്കങ്ങളുമായി തലസ്ഥാന നഗരി

തിരുവനന്തപുരം: ഈ മാസം 29 ന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വരവേൽക്കാനുളള ഒരുക്കത്തിലാണ് തലസ്ഥാന നഗരം. തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ ...

മാരാർജി സ്മൃതിദിനം ആചരിച്ച് ബിജെപി; പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന; മുതിർന്ന നേതാക്കൾ പങ്കെടുത്തു

മാരാർജി സ്മൃതിദിനം ആചരിച്ച് ബിജെപി; പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന; മുതിർന്ന നേതാക്കൾ പങ്കെടുത്തു

തിരുവനന്തപുരം: ജനസംഘത്തിന്റെയും ബിജെപിയുടെയും ആദ്യകാല നേതാവായ കെജി മാരാരുടെ സ്മൃതിദിനം സംസ്ഥാനമെങ്ങും സമുചിതമായി ആചരിച്ച് ബിജെപി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. ...

ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ

ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ

പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ...

സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതെന്ന് വിജയരാഘവൻ; വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് മുഖ്യന്റെ കാല് പിടിപ്പിച്ചത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതെന്ന് വിജയരാഘവൻ; വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് മുഖ്യന്റെ കാല് പിടിപ്പിച്ചത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: വിഷുകൈനീട്ടം നൽകിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ രംഗത്തെത്തിയ സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യൽ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതണെന്ന ...

ആരും വിലക്കിയില്ല; വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് സുരേഷ് ഗോപി എം.പി ഏൽപ്പിച്ച വിഷുകൈനീട്ടം നൽകി ബിജെപി പ്രവർത്തകർ

ആരും വിലക്കിയില്ല; വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് സുരേഷ് ഗോപി എം.പി ഏൽപ്പിച്ച വിഷുകൈനീട്ടം നൽകി ബിജെപി പ്രവർത്തകർ

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ ഭക്തർക്ക് സുരേഷ് ഗോപി എം.പിയുടെ കൈനീട്ടം വിതരണം ചെയ്യുന്നതിൽ നിന്ന് വിലക്കിയ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി തൃശൂരിലെ ബിജെപി പ്രവർത്തകർ. വടക്കുന്നാഥ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist