പോപ്പുലർ ഫ്രണ്ട് - Janam TV
Monday, July 14 2025

പോപ്പുലർ ഫ്രണ്ട്

ഐഎസ്- അൽ ഖ്വായ്ദ ബന്ധം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഐഎ; ലക്ഷ്യമിടുന്നത് വിപുലമായ തെളിവ് ശേഖരണമെന്നും അന്വേഷണ ഏജൻസി

കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഐഎസ് - അൽ ഖ്വായ്ദ ബന്ധത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ. വിദേശ ഭീകര സംഘടനകളുമായുളള പോപ്പുലർ ഫ്രണ്ട് ...

സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ; നിരോധന ശേഷവും ഭരണകൂടത്തിന്റെ ഒത്താശയോടെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് സജീവമെന്നും സുരേന്ദ്രൻ

ആലപ്പുഴ: സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ അഡ്വ. രൺജിത് ...

ശ്രീനിവാസൻ കൊലപാതകം ; രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി സെയ്താലി, കരിയനാട് ...

ശ്രീനിവാസൻ കൊലക്കേസിൽ തീവ്രവാദ ബന്ധമെന്ന് എൻഐഎ; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് നിർണായക പങ്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭീകര ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാൻ വേണ്ടത് 5 കോടിയിലധികം രൂപ; ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നതായി വിവരം. ഇസ്ലാമിക രാജ്യങ്ങളിലുള്ള പിഎഫ്‌ഐയുടെ അനുഭാവികളാണ് പണം പിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ...

പാലക്കാട് ശ്രീനിവാസൻ വധം; കടയ്‌ക്കുള്ളിൽ കയറി വെട്ടിയ പ്രതിയെ നിയമത്തിന് മുൻപിലെത്തിക്കാൻ കൈ കോർത്ത് സോഷ്യൽ മീഡിയ; ജില്ലാ പോലീസിന്റെ അറിയിപ്പ് പങ്കുവെച്ചത് നിരവധി പേർ; പോലീസ് തേടുന്നത് പോപ്പുലർ ഫ്രണ്ടിന്റെ കൊടും ക്രിമിനലിനെ

പാലക്കാട് : മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കൈ കോർത്ത് സോഷ്യൽ മീഡിയ. കടയ്ക്കുള്ളിൽ കയറി ...

ഒളിവിൽപ്പോയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്

പാലക്കാട്: മതഭീകരവാദ കേസിൽ എൻഐഎ തിരയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ വീട്ടിൽ റെയ്ഡ്.പാലക്കാട് പട്ടാമ്പിയിലെ വീട്ടിലാണ് റെയ്ഡ്.റൗഫ് ഇവിടെ എത്തിയെന്ന വിവരത്തെ ...

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിന് വീണ്ടും പൂട്ട്; പോലീസ് കസ്റ്റഡിയിൽ വിട്ടു

  തിരുവനന്തപുരം:നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പോലീസ് കസ്റ്റഡിയിൽ. തൃശൂർ പാവറട്ടി പോലീസ് ആണ് സത്താറിനെ കസ്റ്റഡിയിൽ എടുത്തത്. ഹർത്താൽ ...

കർണാടകയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ റെയ്ഡ് ; അഞ്ച് പേർ പിടിയിൽ

ബംഗളൂരു : കർണാടകയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ വ്യാപക റെയ്ഡ്. മംഗളൂരു ജില്ലയിലെ പിഎഫ്‌ഐ ബന്ധമുള്ള നേതാക്കളുടെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ...

ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡി ആവശ്യപ്പെട്ടത് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ

കൊച്ചി: മത ഭീകരവാദ കേസിൽ ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് സോണൽ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാൻ, ...

ആരോഗ്യമില്ല, ജയിലിൽ കിടക്കാൻ അസൗകര്യമുണ്ട്, ഉടൻ ജാമ്യം നൽകണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരായ എൻഐഎ കേസിൽ ജാമ്യം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി അടിയന്തരമായി ...

പോപ്പുലർ ഫ്രണ്ട് നിരോധനം; യുഎപിഎ ട്രിബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസറായി ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മയെ നിയോഗിച്ചു

ന്യൂഡൽഹി; പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് യുഎപിഎ ട്രിബ്യൂണലിൽ നടക്കുന്ന കേസിൽ പ്രിസൈഡിംഗ് ഓഫീസറായി ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മയെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് ...

സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു; പരിപാടിയിൽ നിന്ന് ജനപ്രതിനിധികൾ സ്വമേധയാ പിന്മാറി; ജനം ടിവി ഇംപാക്ട്

കോഴിക്കോട് : സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അനുകൂലികൾ കോഴിക്കോട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു. ബിജെപിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പരിപാടി ...

സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; വത്സൻ തില്ലങ്കേരിക്കെതിരെയും വധഭീഷണി; ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ബാസിത് ആൽവിയുടെ ഭീഷണികൾ ഇങ്ങനെ

കൊല്ലം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിന് പിടിയിലായ ...

അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കും; എൻഐഎ റെയ്ഡിൽ പൂട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്ന് ലഭിച്ചത് കോടതി വിധിയെ വെല്ലുവിളിക്കുന്ന രേഖകൾ

തിരുവനന്തപുരം: മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ എൻഐഎ സംഘത്തിന് കണ്ടെത്താനായത് സുപ്രീംകോടതിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുളള രേഖകൾ. അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ...

പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി; പന്തളത്തും അടൂരിലും ഏരിയാ കമ്മറ്റി ഓഫീസുകൾ സീൽ ചെയ്ത് ഏറ്റെടുത്തു

പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. പന്തളത്തും അടൂരിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. അടൂർ ഏരിയ കമ്മിറ്റി ഓഫീസ് എൻഐഎ ...

പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ. പിഎഫ്‌ഐ കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി സി അഷറഫ് ആണ് പിടിയിലായത്. മട്ടന്നൂർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ...

ഹർത്താലിന്റെ മറവിൽ കലാപശ്രമം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. താണ ഡിവിഷൻ സെക്രട്ടറി അഫ്‌സൽ കക്കാട്, ...

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു

വയനാട് : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നടത്തിയ റെയ്ഡിൽ വടിവാളുകൾ കണ്ടെടുത്തു. വയനാട് മാനന്തവാടിയിലാണ് പോലീസ് വ്യാപക റെയ്ഡ് നടത്തിയത്. എരുമത്തെരുവിലെ എസ് & എസ് ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; ശരിയായ സമയം ഇതാണ് ; ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ

എറണാകുളം : പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ രംഗത്ത്. പിഎഫ്‌ഐയെ നിരോധിക്കാനുള്ള ശരിയായ സമയമാണിത് . ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ ...

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അക്രമം; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത ഹർത്താലെന്ന് കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വ്യാപക അക്രമമാണ് ഇന്ന് ...

കൊച്ചിയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊച്ചി : കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ കടകൾ അടപ്പിച്ചും വാഹനങ്ങളും തടഞ്ഞുമാണ് ...

നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും; കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല; ആന്റണി രാജു

തിരുവനന്തപുരം ; രാജ്യവ്യാപകമായ എൻഐഎ റെയ്ഡിന് പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുകയാണ്. എന്നാൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി ...

കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ ബോംബേറ്; ട്രാവലർ അടിച്ച് തകർത്തു; 24 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ 

കണ്ണൂർ : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് പിഎഫ്‌ഐ നേതാക്കൾ. സംസ്ഥാനത്തുടനീളം വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്. റോഡ് ഉപരോധിച്ചും ...

Page 1 of 2 1 2