‘രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നു’; നുണ പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം: രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ഷിംല: കോൺഗ്രസും രാഹുലും രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രാഷ്ട്രീയം മൊത്തത്തിൽ മാറി. നേരത്തെ ജനങ്ങളുടെ മുൻപിൽ വച്ചായിരുന്നു ...





















